സൗമ്യ ചേച്ചിയുടെ വലിയ രഹസ്യം chapter 1 please mark it as ongoing instead of completed

Bro സൗമ്യ ചേച്ചിയുടെ വലിയ രഹസ്യം part 1 submit cheythittund , onnu approve akkiyekkuo , Aa chapter il Part 1 ennukoode onn add cheythekkumo

VaScoAuthor

ഡോക്ടർ ബ്രോ.. പഴയ  വായനക്കാർ    ഇത് വഴി വരാത്തത് ആണോ..?    അതോ പുതിയ സൈറ്റ് അവർക്ക്  അറിയാത്തതുകൊണ്ടാണോ?   ലൈക്കും  കമെന്റും വളരെ കുറവായിട്ട്  തോനുന്നു.  ഇനി ലൈക് ചെയ്യാനുള്ള ഹാർട്ട്‌   ചെറുതായത്തിൽ  ലൈക് ചെയ്യാത്തോ.. അതോ കഥകൾ ഇഷ്ട്ടമാകുന്നില്ലേ..?  ഒന്നുമേ പുരിയലെ.    എന്തായാലും പഴയ കമന്റ്‌  ലൈക്കും  ഒന്നും  പുതിയ സൈറ്റിൽ കാണുന്നില്ല.  ഒന്ന്  ശ്രദ്ധിക്കണേ.    ചിലപ്പോൾ    ഗൂഗിളിൽ   സൈറ്റിന്റെ    മീശക്കാരൻ   എംബ്ലം കാണുന്നുണ്ടാകില്ല  അതായിരിക്കും. അല്ലേ

Dr.kambikuttanAdministrator

like pazhayathilum koodthulal aanu. meeshakaaran undallo ettavum mukalil

@admin @Namor

ഇതുപോലെ ഒരു ui set ചെയ്തൂടെ...
https://www.figma.com/proto/K7qvaOTdQu7nMFmsuI1FYW?node-id=66-470

Desktop വേർഷൻ ഹീറോ സെക്ഷൻ. ബാക്കി ഉള്ളത് അത്ര set അല്ല... എന്നാലും..

Dr.kambikuttanAdministrator

ithil front pagil 73% space waste alle ? appo kurchu items alle home pagil varu

Hero section maathram nokku. Bakki cheyth vannappol enikkum okay aayilla.
Latest um trending um mattan und.

Dr.kambikuttanAdministrator

ente meeshakaran evide ? 😂 hero section ready akkam kurachu time venam vere oru design already set akkunnondu..

കമ്പിക്കുട്ടൻ ബ്രോ, കളിയാട്ടങ്ങൾ 5 സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ചാപ്റ്റർ add ചെയ്യുമ്പോൾ pending approval കാണിക്കുന്നില്ല. അതൊന്നു ശരിയാക്കണം. പാർട്ട് കിട്ടിയില്ലെങ്കിൽ ഒന്ന് അറിയിക്കൂ.

കഴപ്പി ബിജി part 3 approve ചെയ്യണേ' അഡ്മിനെ🥰

ചേതൻAuthor

2
Stories ഇപ്പോഴും approve ചെയ്തിട്ടില്ല, ബാക്കി എഴുതണം എങ്കിൽ അതിന്റെ തുടർച്ച പൂർത്തിയായാലേ പറ്റൂ, അഡ്മിൻ ഇത് പരിഗണിക്കുമല്ലോ അല്ലെ

ആനന്ദം   പാർട്ട് 4    ന്യൂ  സ്റ്റോറിസ്  വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കിട്ടിയില്ലെങ്കിൽ അറിയിക്കണേ🙏

അഡ്മിൻ, വൃത്തി രാക്ഷസി1,2,3,4 എന്റെ സൃഷ്ടിയാണ്. അതൊന്ന് എന്റെ പ്രൊഫൈലിൽ ആഡ് ചെയ്യാമോ????

kkwriter2024Author

അഡ്മിൻ, മൂന്നു PDF കൂടെ നേരത്തെ submit ചെയ്തിട്ടുണ്ട്. അവയുടെ status, approval pending ആണ്‌.
കൂടാതെ ഇന്ന് ഒരു story-യും സബ്മിറ്റ് ചെയ്തിട്ടുണ്ട്.
നോക്കുമല്ലോ?

കുട്ടേട്ടാ ഇപ്പോ എന്താ കഥയിൽ കാറ്റഗറി കാണിക്കാതെ അതുമല്ല കാറ്റഗറി വൈസ് സെർച്ചും കാണുന്നില്ല ഒന്ന് കൊണ്ടു വരാമോ 😟😟😟

Dr.kambikuttanAdministrator

Oro chapter title thaze category undallo. Home page browse story button adichal category select cheithu vayikkam

Hi
ആനന്ദിന്റെ ആമി പിന്നെ അൻവറും  എന്ന സ്റ്റോറി റോങ്ങ്‌ പോസ്റ്റ്‌ ആയിരുന്നു. അതിന്റെ ഒർജിനൽ സ്റ്റോറി ആനന്ദം എന്ന പേരിൽ സൈറ്റിൽ ഉണ്ട്‌ ഇപ്പോൾ 3 പാർട്ട്‌ വന്നു ആനന്ദിന്റെ ആമി പിന്നെ അൻവറും  എന്ന സ്റ്റോറി ഡിലീറ്റ് ചെയ്യമോ ഇപ്പോൾ ആണ് കണ്ടത് sorry for late info 🙏🙏🙏

Dr.kambikuttanAdministrator

Ok cheyyam

Hi ഇപ്പോഴും ആ സ്റ്റോറി സൈറ്റിൽ ഉണ്ട് റിമൂവ് ആയില്ല kindly 🙏🙏

ഞാൻ പദ്മ എന്ന പേരിൽ എഴുതിയ അഞ്ചു സ്റ്റോറിസ് ഉണ്ട്. അത് എങ്ങനെ എന്റെ പേരിൽ ലിസ്റ്റ് ചെയ്യാൻ കഴിയും ?

Night KingAuthor

Kuttan admin ake koode confusion anallo, ente story Kootukarandte Dambathyam 5th part njan chapter segment l post cheythu but ath post ayo draft ano approval queue l aano enonnum ariyan vayya, bro anel reply ayachilla to my comment. so njaan veendum ente dashboard vazhi submit adichu pakshe athil njan kooduthal pageukal add cheythu... ipo nokumbol adyam post cheythathu main page l publish ayit vanilla but story l 5th chapter ayi kidapund... ithipo ent cheyym

ചേതൻAuthor

ഞാൻ 2 കഥ എഴുതിയിരുന്നു ഇതുവരെ അത് അപ്പ്രൂവ് ചെയ്തിട്ടില്ല, മറുപടി പ്രതീക്ഷിക്കുന്നു

ഇന്ന് പബ്ലിഷ് ചെയ്ത അനിയത്തിമോഹം പോലീസുകാരനും ഭാര്യയും കഥകൾ ഹോം പേജിൽ കാണിക്കുന്നില്ലല്ലോ

VaScoAuthor

ഡോക്ടർ ബ്രോ.. പ്രണയ സഫാല്യം 10 അപ്‌ലോഡ് ചെയ്തിട്ടുണ്ട്.     ഒന്ന് ശ്രദിച്ചേക്കണേ..
പിന്നെ കഥയിൽ ഫോട്ടോ ചേർക്കാമോ എന്ന്    ചോദിക്കുന്നു.   പക്ഷെ എങ്ങനെ ചേർക്കണം.  എന്ന് എനിക്ക്  അറിയില്ല.  അതിനുള്ള ഫോട്ടോയും എന്റെ കൈയിൽ ഇല്ല.   പിന്നെ എനിക്ക്  എഴുതാൻ മാത്രമേ അറിയൂ.   ഞാൻ എഴുതുന്നത് തന്നെ എന്റെ മൊബൈൽ ഫോൺ  ഉപയോഗിച്ച് ആണ്.    ബ്രോയ്ക്ക് ഫോട്ടോ   ചേർക്കാൻ  പറ്റുമോ...?

ഹോം പേജിൽ കാണിക്കുന്ന കഥയുടെ പേരിന്റെ കൂടെ എത്രാമത്തെ പാർട്ടാണ് പോസ്റ്റ്‌ ചെയ്ത് എന്നൊ കഥയുടെ ടാഗ് എന്താണ് എന്നൊ കാണിക്കാത്തത് മൂലം കഥകൾ സെലക്ട്‌ ചെയ്തു വായിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്

ഏറ്റവും മുകളിൽ കാണിക്കുന്ന കഥകളുടെ പേരിന്റെ കൂടെ മാത്രമേ [chapter 3 added] എന്ന് കാണിക്കുന്നുള്ളു

താഴെയുള്ള കഥകളുടെ പേരിന്റെ കൂടെ ഇത് എത്രാമത്തെ പാർട്ടാണ് പോസ്റ്റ്‌ ചെയ്തത് എന്നൊ
ടോട്ടൽ എത്ര പാർട്ടുകൾ വന്നു എന്നൊ ഒന്നും അറിയാൻ കഴിയുന്നില്ല

അതുപോലെ തന്നെ ടാഗ് ഇല്ലാത്തതും
കഥയുടെ പേരിന്റെ താഴെ മുൻപ് കാണിച്ചത് പോലെ എന്താണ് കഥയുടെ ടാഗ് എന്ന് കാണിച്ചിരുന്നേൽ നമുക്ക് ഇഷ്ടപ്പെട്ട ടാഗിൽ വരുന്ന കഥകൾ വേഗം കണ്ടെത്തി വായിക്കാൻ സാധിക്കുമായിരുന്നു.

ആശാനെ ഒരു suggestion ഉണ്ടേ മുമ്പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടൊന്ന് അറീല എന്നാലും..
കമൻ്റ്സ് ന് author സൈഡിൽ നിന്നും ലൈക്ക് ഇടാൻ ഓപ്ഷൻ വച്ചാൽ നന്നായിരിക്കും. എല്ലാവർക്കും കമൻ്റ് ആയി തന്നെ reply ഇടുന്നതിലും നല്ലത് അല്ലെ ഓരോ കമൻ്റിനും author k like cheyyan പറ്റുന്നത്. Ella comment m acknowledged ayenn റീഡറിനും അറിയാൻ പറ്റുമല്ലോ

Log in to post or reply.