ethilum same aanu pandu like mathrame kanak kazhirunnollu. epppo libraryil poyal Most like view comment ulla stories sort cheyyam. thankal udheshichathu ennu manasilayilla
കഥകൾ ലിസ്റ്റ് ചെയ്യുന്ന പേജ് ഒരു 50 പേജുകൾ പുറകോട്ടു പോയാൽ ലൈക്ക് കൗണ്ട് 0 അല്ലെങ്കിൽ 1 ഒക്കെയാണ് കാണിക്കുന്നത്. പഴയ സിസ്റ്റത്തിലെ ലൈക്ക് കൗണ്ട് അതായിരുന്നില്ല. ഉദാഹരണത്തിന് 50–ാം പേജിൽ ലിസ്റ്റ് ചെയ്തിട്ടുള്ള “അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax]” ലൈക്ക് കൗണ്ട് ‘400+’ ആയിരുന്നു പഴയ സൈറ്റിൽ, ഇപ്പോൾ ‘9’ ആണ് കാണിക്കുന്നത്. അവയുടെയൊക്കെ ഒറിജിനൽ ലൈക്ക് കൗണ്ട് തിരികെ കൊണ്ടുവരാമോ?
Page 100 - കുതിക്കാൻ കൊതിക്കുന്നവർ 9 [സ്പൾബർ] - Current Like - 5, Original Like - 500+
Page 150 - ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ] - Current Like - 9, Original Like - 1000+
Page 200 - എൽ ഡൊറാഡോ [സാത്യകി] - Current Like - 2, Original Like - 1800+
Page 250 - ജീവിതം നദി പോലെ…9 [Dr.wanderlust] - Current Like - 0, Original Like - 820+
പഴയ കഥകളുടെ അക്കാലത്തെ ലൈക്ക് കൗണ്ട് തിരിച്ച് കൊണ്ടുവരാമോ? പുതിയ സിസ്റ്റം വന്നതിനു മുമ്പുള്ള കഥകളിലെ മികച്ചത് ഏതൊക്കെയെന്നു കണ്ടെത്താൻ ഇപ്പോൾ പറ്റുന്നില്ല.