ദൂരങ്ങളിലേക്ക് 2🍃[പട്ടം] 141

ദൂരങ്ങളിലേക്ക് 2🍃

Doorangalilekku Part 2 | Author : Pattam

[ Previous Part ] [ www.kkstories.com ]


Teenage

 

പത്രോസിന്റെ ജീപ്പ് ദൂരത്ത് നിന്നും ഹോൺ മുഴക്കിയപ്പോൾ ഫിലിപ്പ് തന്റെ ചിന്തകളിൽ നിന്നും പതുക്കെ ഉണർന്നു. വാ മോനേ…അച്ഛൻ വിളിച്ചു.

വണ്ടിയിൽ കയറിയതും, ഫിലിപ്പ് വീണ്ടും ഒരിക്കൽ പിന്നിലേക്ക് തിരിഞ്ഞുനോക്കി.

ആ വലിയ ഗേറ്റ്… അതിനകത്തെ വീട്…അതിലുപരി  സാറ.!

അവൾ ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടോ എന്നൊരു ചെറു പ്രതീക്ഷ അവന്റെ കണ്ണുകളിൽ തെളിഞ്ഞു. ഒരു നിമിഷം കൂടി അവൻ അവിടെ നോക്കി നിന്നു.

ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന അതിശയകരമായ ഒരു വികാരം… പേരിടാൻ പോലും കഴിയാത്ത ഒരു അനുഭൂതി… പക്ഷേ ഗേറ്റ് ഇതിനകം അടഞ്ഞിരുന്നു.

അവന്റെ പ്രതീക്ഷയും അതോടൊപ്പം ശാന്തമായി അടഞ്ഞു. ജീപ്പ് മുന്നോട്ടുപോയി.

എന്താ മോനേ, ഇഷ്ടമായോ ആ വീട്? അച്ഛൻ ചോദിച്ചു. ഫിലിപ്പ് മൗനമായി ഇരുന്നു.

അവന്റെ കണ്ണുകൾ മുന്നോട്ടായിരുന്നു… പക്ഷേ മനസ്സ് പിന്നിലായിരുന്നു.

അച്ഛന് അവന്റെ ആ മൗനം മനസ്സിലായി.

“ഞാൻ എവിടേക്കും പോവുന്നില്ല ഫാദർ” ഫിലിപ്പ് താഴ്ന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. (ആരുമില്ലാതിരുന്ന തന്റെ ജീവിതത്തിൽ, സ്വന്തം പോലെ നോക്കി വളർത്തിയ ഒരാളിൽ നിന്ന് പിരിയേണ്ടി വരുമെന്ന് ഫിലിപ്പ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സത്യത്തിൽ മലയോര പ്രദേശമായ അവന്റെ നാട്ടിൽ നിന്ന് കഷ്ട്ടിച്ച് 5 മണിക്കൂർ യാത്ര, അങ്ങോട്ടുമിങ്ങോട്ടും ജീപ്പ് ഷട്ടലിംഗുകൾ, പുറത്ത് നിന്ന് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത എല്ലാ സൗകര്യമുള്ള അവരുടേതായ ഗ്രാമം. ആ സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തത് ജോസഫാണ്. ഓർമ്മ വെച്ച നാൾ മുതൽ അവന്റെ വീട് പള്ളിയും അനാഥാലയവുമായിരുന്നു… അച്ഛനും അമ്മയും എന്ന വാക്കുകൾക്ക് ഒരേ അർത്ഥം “കുര്യാകോസച്ചൻ.!”

The Author

പട്ടം

15 Comments

Add a Comment
  1. Category erotic love story aayathkond maybe like kuravayirikkum but demotivate aavaruth👍. Sathyathil ithra nannayittulla oru feel good story vayichittilla. Cliché braking aayittulla oru story poale thoanni, ith ithpoalathanne munpoatt kond poavan sramikkanam❤️. Bro k page koottan sadhikkathathinte karanam bro commentiloode paranju ennalum oru 15+ pages ezhuthanenkilum shremikkane, karanam storyude aa feel aavumboazhekkum Story kazhiyunnu athan. Vaikathe adutha part pratheekshikkunnu❤️❤️

    1. പട്ടം

      ശ്രമിക്കാം ബ്രോ. 💕🍃

  2. page kootane kadha adipoli annu vayichu onu connect ayyi varumpolu theernu pokanu

    1. പട്ടം

      ജോലി ഗൾഫിലാണ്. അറിയാലോ അവസ്ഥകൾ. കിട്ടുന്ന സമയങ്ങളിലേ എഴുത്ത് നടക്കൂ. ക്ഷമിക്കണം.

  3. ee katha ippozha kandey
    2 part um vaichuu nalla katha
    manoharamaya reethel thanne olla avatharanavum
    adutha part waiting
    😍

    1. പട്ടം

      താങ്ക്സ്🍃💕

  4. നല്ല തീമുള്ള കഥ

    1. പട്ടം

      താങ്ക്സ്💕🍃

  5. bro പിന്നെ ചില strory pdf file ഓപ്പൺ ആകാൻ പറ്റുന്നില്ല അതുപോലെ തന്നെ കഥകൾക്കുഒരിടം അതിൽ ഹർഷൻ bro എഴുതിയ story അപരിചിതൻ അത് full story കിട്ടാൻ എന്താ ഒരു വഴി പ്ലീസ് റിപ്ലൈ bro

  6. bro സൂപ്പറ് next part enna

    1. പട്ടം

      ഉടനെ🍃💕

  7. ni azhuthe logic okkey thanne vannolum 😏😉
    inganathey oru avastha anadhathvam 🥺
    avan reshapedatte ❣️❣️

    1. പട്ടം

      🍃💕😄

  8. pege kootti ezhuthu bro nalla feel undu pettonnu theernna pole🥰

    1. പട്ടം

      മാക്സിമം ശ്രമിക്കുന്നുണ്ട്. വിദേശത്താണ് ജോലി, പരമാവധി പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.

Leave a Reply to Shabeer Mk Cancel reply

Your email address will not be published. Required fields are marked *