ഒരു വാക്കുമില്ല.
പക്ഷേ ആ നിമിഷം ഇരുവരുടെയും ഇടയിൽ പതുക്കെ വളരുന്ന എന്തോ
ഇനി വെറും കൗതുകമല്ലെന്ന് രണ്ടുപേരും ആദ്യമായി വ്യക്തമായി മനസ്സിലാക്കി…
കുരുമുളക് വള്ളികളുടെ നടുവിൽ നിന്നിരുന്ന ആ നിമിഷത്തിൽ,
അവരുടെ കൈകൾ ഒരുമിച്ച് തട്ടിയ ശേഷം ഇരുവരും കുറച്ചു സെക്കന്റ് ഒന്നും പറഞ്ഞില്ല.
സാറയുടെ വിരലുകൾ അല്പം പിന്‍വാങ്ങിയെങ്കിലും, ആ ചെറിയ സ്പർശം ഫിലിപ്പിന്റെ ഉള്ളിൽ ഒന്ന് നീണ്ടുനിന്നു.
അപ്പോഴാണ് മുകളിലെ ഇലകളിൽ നിന്ന് ആദ്യം ചെറുതായി തുള്ളികൾ വീഴാൻ തുടങ്ങിയത്.
സാറ തല ഉയർത്തി നോക്കി.
“വീണ്ടും മഴ..”
ഫിലിപ്പും മുകളിലേക്ക് നോക്കി.
കുറച്ചു നിമിഷത്തിനുള്ളിൽ തുള്ളികൾ കട്ടിയായി.
“ഇങ്ങോട്ട് വാ..” അവൾ പെട്ടെന്ന് പറഞ്ഞു.
‘അവിടെ ഷെഡ് ഉണ്ട്’.
തോട്ടത്തിന്റെ സൈഡിൽ
പഴയ കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ് ഉണ്ടായിരുന്നു. ഉപകരണങ്ങൾ വയ്ക്കാൻ ഉള്ളത്.
തകരത്തിന്റെ മേൽക്കൂര,
പുറത്ത് പായൽ പിടിച്ച മതിൽ, അകത്ത് പഴയ കസേരയും കയറുകളും മണ്ണിന്റെ മണവും.
മഴ കനക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ രണ്ടുപേരും ഓടിയെത്തി അകത്തേക്ക് കയറി.
സാറ ആദ്യം അകത്ത് കയറി. ഫിലിപ്പ് പിന്നിൽ.
മഴ ഒരു നിമിഷം കൊണ്ട് ശക്തിയായി.
തകരം മേൽക്കൂരയിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം
ഷെഡ്ഢിന്റെ ഉള്ളിൽ നിറഞ്ഞു.
പുറത്തെ തോട്ടം മങ്ങിയ വെള്ളപ്പടലത്തിനകത്ത് ഒളിഞ്ഞുപോയി.
അകത്ത്, ഒരു വിചിത്രമായ നിശ്ശബ്ദത പിറന്നു.

🇼🇦🇮🇹🇮🇳🇬 🇫🇴🇷 🇹🇭🇪 🇳🇪🇽🇹 🇵🇦🇷🇹..
ഹോ.. സൂപ്പർ…
എന്താ എഴുത്ത്…
മഴയെ കുറിച്ച് ഇത്രയും നല്ലൊരു വിവരണം… അതും ഒരു ആദ്യ പ്രേമത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ അതിന്റെ പരിപൂർണ്ണത തെളിയിച്ചുതരുന്നു…
സൂപ്പർ…. ഫിലിപ്പും സാറയും….
തുടരൂ സഹോ…
നന്ദുസ്…
നീയും കൂടെ ഇങ്ങനെ പറഞ്ഞാൽ എന്താ അവസ്ഥ ഒരുപാട് എറോട്ടിക് സ്റ്റോറി വായിച്ചിട്ടുണ്ട് ഇതിൽ അതിൽ പകുതിയിലും അതികം മുഴുമിപ്പിക്കാതെ പോയി നീയും അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്നു ……
സ്റ്റോറി അടിപൊളിയാണ് വായിച്ചിരിക്കാൻ തന്നെ നല്ല രസം ഇണ്ട് ഇതുപോലെ തന്നെ മുൻപോട്ട് പോവുക ❤️❤️❤️❤️
നല്ല potential ഉള്ള കഥയാണ് ബ്രോ. നിർത്തരുത്. ഈ അടുത്തൊന്നും ഇത്രേം നല്ല കഥ ഈ സൈറ്റിൽ നിന്ന് വായിച്ചിട്ടില്ല.വായിക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ.ധൈര്യമായി തുടരുക. തീർച്ചയായും സപ്പോർട്ട് ഉണ്ടാവും ❤️ അടുത്ത ഭാഗം വൈകിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു,All the best❤️
❤️❤️❤️❤️❤️❤️❤️
continue chyi bro nirthalle.. ❤️
thanks all
very good story keep going bro
don’t be upset
we are with your story
😍❣️
nthena nirthane continue cheyy nalla resam ahn vaican
waiting…
നന്നായി എഴുതുന്നുണ്ട് ബ്രോ. മികച്ച ഒരു കഥയായി ഇത് മാറുമെന്ന് അറിയാൻ കഴിയുന്നുണ്ട്.
waiting for next part….
ദൈവമേ ഒരു പ്രണയകാവ്യം 🥰🥰🥰
continue bro
nirthunathene patti alojikanda ttaa
waiting for next part❣️
avasanipican ahn udheysham engil mone ninne kandpichirikum orapp 🥰🥰
valarey simple writing nalla avatharanavum ithe poli combination ahn katha vaikunnavarkk
adutha part azhuthe petten upload akkuka
nirthe pokaley pakuthekk
😍❣️
നിർത്തണ്ട ബ്രോ നല്ല ഫീൽ ഉണ്ട് തുടർന്ന് എഴുതുക
സൂപ്പർ സ്റ്റോറി 🥰
No don’t stop it, you are good writer and you doing a great job..so please continue… your story have a rhythm… maybe it’s a music 🎵 🎵 of raining… The love between Sara and Philip need to continue….like drizzling….
Thank you
Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊
Bro ithreyum feel ulla mattoru love story illa⚡️ ithonnum nirthi poavalleee broo❤️❤️
avasanipicha kollum panni ninne bro adipoli kadha annu bro evide inghanthe kadhaku support koravu annu athu manasilaku pakshe inghanthe love story mathram vayikan mathram ee site ill verunna korachu perru ind avare patti arrum alojikunila 🥲