ദൂരങ്ങളിലേക്ക് 5🍃[പട്ടം] 93

 

സാറയുടെ കണ്ണുകൾ അവന്റെ മുഖത്തിൽ നിശ്ചലമായി.

ഫിലിപ്പിന്റെ ഉള്ളിൽ ഹൃദയം അസാധാരണമായി മിടിച്ചു.

 

അവൻ അവളോട് ഒന്നുകൂടെ അടുത്തിരുന്നു.

അവനും..

അവളും..

ആ നിമിഷം നീണ്ടുനിൽക്കട്ടെ എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

സാറയുടെ ചുണ്ടിന്റെ വക്കിൽ

വളരെ ചെറിയൊരു പുഞ്ചിരി വീണ്ടും വിരിഞ്ഞു.

“നീ വളരെ shy ആണ്…”

അവൾ പറഞ്ഞു.

 

 

ഫിലിപ്പ് ചെറുതായി ചിരിച്ചു.

 

സാറയുടെ കണ്ണുകൾ അവനെ നോക്കി..

പിന്നെ അവൾ നോട്ടം താഴ്ത്തി.

പിന്നെ വളരെ പതുക്കെ പറഞ്ഞു,

“അത് നിന്നോട് മാത്രമാകാം.”

 

ആ നിമിഷം ഫിലിപ്പിന്റെ ഉള്ളിൽ

പ്രണയം എന്ന വാക്ക് ആദ്യമായി ഒരു യാഥാർത്ഥ്യമായി രൂപംകൊള്ളുകയായിരുന്നു.

 

കുറച്ചു നേരം കൂടി അവർ അവിടെ തന്നെ ഇരുന്നു. വലിയ സംഭാഷണങ്ങളൊന്നുമില്ല. ചെറിയ വാക്കുകൾ, ചെറിയ ചിരികൾ.

ഒരാളുടെ സാന്നിധ്യത്തിൽ മറ്റെയാൾ ശാന്തമാകുന്ന ആ അപൂർവ്വമായ അടുപ്പം മാത്രം. രാത്രി കൂടുതൽ ആഴത്തിലേക്ക് നീങ്ങുമ്പോൾ

സാറ എഴുന്നേറ്റു.

“പോവല്ലേ!?”

അവൾ ചോദിച്ചു.

 

 

ഫിലിപ്പും എഴുന്നേറ്റു.

 

തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ രണ്ടുപേരും പതുക്കെ നടന്നു. ഇപ്പോൾ അവരുടെ ഇടയിൽ മുൻപുണ്ടായിരുന്ന സംശയങ്ങളോ അപരിചിതത്വമോ ഇല്ലായിരുന്നു.

പകരം ഒരു പുതിയ രഹസ്യം ഉണ്ടായിരുന്നു.

അവർ രണ്ടുപേർക്കും മാത്രം അറിയാവുന്ന ഒരു അനുഭൂതി, ചൂടുള്ള, പറയാതെ സൂക്ഷിക്കേണ്ട

ഒരു രഹസ്യം.

 

 

വീടിന്റെ അരികിലെത്തിയപ്പോൾ സാറ നിന്നു.

“ഗുഡ് നൈറ്റ്‌”

അവൾ പറഞ്ഞു.

 

ഫിലിപ്പ് അവളെ നോക്കി.

The Author

പട്ടം

www.kkstories.com

7 Comments

Add a Comment
  1. നന്ദുസ്

    പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
    സൂപ്പർ സഹോ…..

    നന്ദുസ്…

  2. വളരെ മനോഹരം. തുടരുക.

  3. continue bro
    🥰😍

  4. ✖‿✖•രാവണൻ

    ❤️❤️❤️

  5. bro site kittun ondairunnila atha vaican late ayye
    manoharam ayyi ee part
    avarude cheriya nimishagal valare nannai avatharipichu
    waiting for next part❣️❣️

  6. ഒറ്റപ്പെട്ടവൻ

    ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….

  7. Story kk nalla feel und broo.. ❤️😍

Leave a Reply

Your email address will not be published. Required fields are marked *