ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN] 225

രാജമ്മ : ഇല്ലടാ.

ഞാന്‍ : നമ്മുടെ മാനേജര്‍ ഇല്ലേ. അങ്ങേര് ഇടയ്ക്കിടെ സുമിനയുടെ വീട്ടില്‍ പോകുന്നുണ്ട്.

രാജമ്മ : അതെന്തിനാ

ഞാന്‍ : എടി മണ്ടി. ആലോചിച്ചു നോക്ക്

രാജമ്മ എന്തോ ചിന്തിക്കുന്ന പോലെ

രാജമ്മ : അല്ല അങ്ങേരും അവളും ആയി

ഞാന്‍ : അതെടി,

രാജമ്മ : നമ്മുടെ മാനേജറോ

ഞാന്‍ : എന്താ അയാള്‍ ആണല്ലേ. ഞാന്‍ പല തവണ അങ്ങേരുടെ വണ്ടി അവളുടെ വില്ലയുടെ പുറത്ത് കണ്ടിട്ടുണ്ട്. ചേട്ടന്റെ അല്ലെ അനിയന്‍. അങ്ങനെ ആയില്ലേലെ അത്ഭുദം ഉള്ളു

രാജമ്മ : എന്നാലും.

ഞാന്‍ : എന്ത് എന്നാലും

രാജമ്മ : ഞാന്‍ കരുതി അയാള്‍ മാന്യന്‍ ആണെന്നു. എന്നോട് നല്ല പോലെയാ പെരുമാറുന്നത്.

ഞാന്‍ : നീ ഒന്ന് മുട്ടി നോക്ക്. ചിലപ്പോ ലോട്ടറി അടിക്കും. പിന്നെ സുമിന ആയിടെയായി യോനി ഒക്കെ വടിച്ചു നല്ല വൃത്തിയിലും മെനയിലും ആണ് നടക്കാറു. പിന്നെ അവര്‍ ഇപ്പൊ നല്ല കൂട്ടല്ലേ. മാനേജറെ കുറിച്ച് പറയുമ്പോള്‍ സുമിനയ്ക്ക് നൂറു നാക്കാ

രാജമ്മ : അത് ശരിയാ. എന്നാലും അങ്ങേര്

ഞാന്‍ : സത്യം ആണെടി. അങ്ങേര് അല്ലെ അവളെ ഉച്ച സമയത്ത് ഡ്യൂട്ടി കഴിഞ്ഞു കൊണ്ട് വിടുന്നത്. നീ തന്നെ പല തവണ അത് കണ്ടിട്ടുള്ളതല്ലേ. ഉച്ച സമയത്ത് അവളുടെ കെട്ടിയോനും കാണില്ല.

രാജമ്മ എന്തോ ചിന്തിക്കുന്ന പോലെ എനിക്ക് തോന്നി.

രാജമ്മ : നീ പറഞ്ഞപ്പോഴാ ഓര്‍ത്തത്. അവള്‍ എപ്പോഴും അങ്ങേരുടെ കാബിനില്‍ ആണ്. പിന്നെ അവളെ എപ്പോഴും അങ്ങേര് തന്നെ ആണ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ കൊണ്ട് പോയി വിടുന്നത്. ഞാന്‍ കരുതി അങ്ങേര് മാന്യന്‍ ആണെന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ

The Author

susan (സുസന്‍)

29 Comments

Add a Comment
  1. പൊന്നു ?

    ഈ പാർട്ടും കിടു….

    ????

  2. Susan dr aani ini varille….

    1. അറിയില്ല. അതിനു ശേഷം ഇത് വരെ കണ്ടിട്ടില്ല.

  3. Waiting next part

    1. ഉടനെ എഴുതാം

  4. Powliii
    Waiting for next part

    1. വളരെ നന്ദി, ഉടനെ എഴുതാം

  5. Super .. adipoliyakunnundu susan ..Susan you are great writer ..vayanakaranta manasu arinju oro bhagavum azhuthunnu …congragulation.aunty kurichu naratha paranjathangilum epozhanu purnnamayathu …eni avanta tharotyam nattil nadakatta…yallavidha asamsakalum narunnu ..adutha bhagathinayee kathirikkunnu susan

    1. വളരെ നന്ദി. ഈ പ്രോത്സാഹനം ഉള്ളത് കൊണ്ടാണു ഞാന്‍ ഇപ്പോഴും സമയം കണ്ടെത്തി എഴുതുന്നത്. ഉടനെ എഴുതാം

    1. ഉടനെ എഴുതാം

  6. കൊള്ളാം,ഇപ്പഴും ബോർ ആവാതെ എഴുതുന്നുണ്ട്, നാൻസിയുമായുള്ള പുതിയ സാഹസികതകൾ പെട്ടെന്ന് വന്നോട്ടെ.

    1. വളരെ നന്ദി. ഉടനെ എഴുതാം

  7. സൂപ്പർ

    1. വളരെ നന്ദി

  8. ജബ്രാൻ (അനീഷ്)

    കലക്കി. അടിപൊളി.

    1. വളരെ സന്തോഷം

  9. കലക്കി… അടിപൊളി

    1. വളരെ നന്ദി

    1. സന്തോഷം

  10. കഥയും നിങ്ങളും സൂപ്പറാണ് ബ്രോ. ഇത്രേം പാർട്ട്‌ ആയിട്ടും ഒട്ടും തന്നെ ബോർ അടിപ്പിക്കാതെ നിങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നൊണ്ടല്ലോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. വളരെ നന്ദി. ഉടനെ എഴുതാം

  11. ബ്രോ ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ. ബ്രോക്ക് ഇപ്പോ എത്ര വയസ്സ് ഒണ്ട്. ഈ പരുപാടി നടക്കുമ്പോൾ വയസ്സ് എത്രയിരുന്നു.

    1. വയസ്സില്‍ എന്തോന്ന്‍ ഇരിക്കുന്നു.

  12. കാഥോൽകചൻ

    ജീവിതത്തിന്റെ വസന്തകാലം മതിയാവോളം ആസ്വദിക്കൂ…….

    ???

    1. തീര്‍ച്ചയായും

Leave a Reply

Your email address will not be published. Required fields are marked *