ധ്വനിചേച്ചി 1 [അദ്വൈത്] 743

സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു

വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു..

 

എന്നാൽ ഞാൻ കണ്ണൂർക്ക്.. വല്യമ്മയുടെ വീട്ടിലേയ്ക്കു പൊക്കോളാം..

എന്നിലുള്ള സകലപ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് അച്ഛൻ അകത്തേയ്ക്കു പോകാനായി തുടങ്ങുമ്പോഴാണ് ഞാനങ്ങനെ വിളിച്ചുപറഞ്ഞത്. അതിനവരുടെ മറുപടിയെന്താകും എന്നൊരുചോദ്യം അപ്പോഴേയ്ക്കും എന്റെമുഖത്തും നിഴലിട്ടിരുന്നു.

എങ്കിലും അതൊന്നുമൊരു പ്രശ്നമല്ലന്നമട്ടിൽ ബുദ്ധിയുടെമറുവശം കട്ടയ്ക്കു കൂടെനിന്നതും പിന്നൊന്നുമോർക്കാതെ ഞാൻ കല്ലുപോലെ നിന്നു. പോരാത്തതിന് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ചൂട് ഇവിടത്തെക്കാളും കണ്ണൂരാണല്ലോ കൂടുതൽ. കോളേജിലൊക്കെ മാസ്സ് കാണിച്ചു മെഴുകാമെന്ന ചിന്തകൂടിയായപ്പോൾ കണ്ണൂർമതിയെന്ന് ഞാൻ മനസ്സിലുറപ്പിയ്ക്കുവേം ചെയ്തു.

 

ഞാനങ്ങോട്ടു പൊക്കോളാം.. കണ്ണൂർക്ക്.. അവിടെയാവുമ്പോൾ വല്യമ്മയും വല്യച്ഛനുമൊക്കെ ഉണ്ടല്ലോ..

 

അവിടെയതിനു നിനക്ക് ഏതു കോളേജിൽ കിട്ടൂന്നു വച്ചിട്ടാ? ഇവടെത്തന്നെ കിട്ടുന്നില്ല അപ്പോഴാ..

അമ്മയുടെ അത്ഭുതം നിറഞ്ഞ നോട്ടത്തിനൊപ്പം അച്ഛന്റെ പുച്ഛം നിറഞ്ഞ ചോദ്യംകൂടി വന്നതും ആരെകൊന്നിട്ടും പോയേതീരുവെന്ന വാശിയെന്നിലും നിറഞ്ഞുപോയി.

 

അതൊക്കെ കിട്ടിക്കോളും.. അവിടെയെന്താ പ്രൈവറ്റ് കോളേജുകള് കാണില്ലേ? ഇല്ലെങ്കിൽ എയ്ഡഡ്തന്നെ മാനേജ്മെന്റ് സീറ്റുള്ളത് ഒത്തിരികാണും.. ഏതായാലും ഇത്രകാലം ഗവർമെന്റ് സ്കൂളിൽപഠിച്ച എനിയ്ക്കുവേണ്ടി കൊറേ പണമൊഴുക്കി ഖജനാവ് വറ്റീന്നല്ലേ പറച്ചില്.. ഇനിയൊരു രണ്ടുമൂന്നു കൊല്ലംകൂടെ ഒഴുക്ക്… അതുകഴിഞ്ഞിട്ട് ഞാനേതേലും വഴിയ്ക്ക് പൊക്കോളാം..

 

ഓ! ഇനി ആ നാടുംകൂടെ മുടിപ്പിയ്ക്കാനായിരിക്കും? ഞാൻവരത്തില്ല വക്കാലത്തുമായിട്ട്..

 

ആരും വരണോന്നില്ല.. നിങ്ങൾക്കിപ്പോൾ ഞാനിവിടുന്നു ഒഴിഞ്ഞുപോണന്നല്ലേ ഉള്ളൂ.. അതിനുള്ളവഴി ഞാൻതന്നെ കണ്ടുപിടിച്ചു തന്നില്ലേ? കണ്ടവരുടെ വീട്ടിലേയ്ക്കൊന്നുമല്ലല്ലോ പോണത്? അമ്മയുടെ ചേച്ചിതന്നല്ലേ അവിടുള്ളത്? പറ്റുമെങ്കിൽ അഡ്മിഷന്റ കാര്യമൊന്നു റെഡിയാക്കാൻ സഹായിയ്ക്ക്..

അച്ഛനോടുള്ളദേഷ്യം അതിന്റെ പാരമ്യത്തിലെത്തിയതും എന്താ പറയുന്നതെന്നുപോലും എനിയ്ക്കു നിശ്ചയമില്ലാതായിരുന്നു.

അച്ഛന്റെ കുത്തുവാക്കുകൾക്കും പരിഹാസത്തിനുംമേലെ തൊടുക്കാനുള്ള അസ്ത്രമായി ഞാനീ പോക്കിനെ സങ്കൽപ്പിക്കുമ്പോൾ, അറിയാത്തനാട്ടിൽ ഇനിയുള്ള എന്റെജീവിതം എങ്ങനെ ആയിരിയ്ക്കുമെന്നൊരു ചോദ്യംകൂടി ഉണർന്നെങ്കിലും എങ്ങനെയായാലും ഞാനതൊക്കെ മറികടക്കാൻ മനസ്സിനെയൊരുവിധം തയ്യാറെടുപ്പിയ്ക്കാൻ തുടങ്ങുകയായിരുന്നു.

The Author

119 Comments

Add a Comment
  1. ആട് തോമ

    തുടരൂ എന്നൊരു ധ്വനി കേൾക്കുന്നില്ലേ

    1. ഇട്ടിട്ടുണ്ട് ബ്രോ.. നാളെ വരുമായിരിയ്ക്കും.

      നന്ദി ❤️

  2. കമ്പി കുറച്ചു നല്ല love story ക്ക് ഉള്ള SCOP ഉണ്ട് ? എന്തായാലും പൊളി

    1. ഒത്തിരി നന്ദി ബ്രോ ❤️

  3. നെയ്യലുവ പോലെയുള്ള മേമ വായിച്ച ഒരു ഫീൽ, സത്യം പറയ് നീ ലാൽ അല്ലെ പെരുമാറി വന്നതല്ലേ ????

    1. അതേ.. ?

      കണ്ടുപിടിച്ചല്ലേ.. ?

      1. സൂര്യൻ

        വേട്ടകാരികൾ ബാക്കി കിട്ടാൻ വല്ല വഴിയും ഉണ്ടോ?

        1. അറിയില്ല ബ്രോ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ഞാൻ ലാൽ ബ്രോ അല്ല.

  4. ഡാവിഞ്ചി

    മൊത്തത്തിൽ നന്നായിട്ടുണ്ട്… ചിലയിടത്തുള്ള എഴുത്ത് കുറച്ചൂടെ നനന്നായിട്ടുണ്ട്…..

    1. നന്നാക്കാനുണ്ട് എന്നാണോ ബ്രോ?

      ഒത്തിരി നന്ദിയുണ്ട് ബ്രോ ❤️

  5. കൊള്ളാം.. നല്ല തുടക്കം, നല്ല വർണന.. പേജ് കൂട്ടി തുടരട്ടെ…

    1. പേജ് കൂട്ടാൻ അടുത്ത പാർട്ട്‌ മുതൽ ശ്രെദ്ധിയ്ക്കാം സഹോ ❤️

  6. വടക്കൻ

    പൂശ് മച്ചാ…. പൂശിക്കൊട്….

    1. നന്ദി ബ്രോ ❤️

  7. Enta bro poli waiting part 2 pettannu poratte…..

    1. നന്ദി ബ്രോ ❤️

  8. തുടക്കം കലക്കി ബ്രോ, നായിക ഒരു ഡിവോഴ്സ് പേഴ്സൺ ആണ് അവൾക്ക് അവളുടെതായ മാനസികമായ വിഷമങ്ങൾ വളരെ അധികം ഉണ്ട് അത്തരത്തിലുള്ള ഒരു സ്ത്രീയും ആയിട്ട് പെട്ടെന്ന് ഒരു മനുഷ്യനും ലൈംഗികമായ ബന്ധം പുലർത്താൻ സാധിക്കില്ല. ഇവിടെ വേണ്ടത് നയപരമായ സമീപനവും സ്നേഹം തുളുമ്പി നിൽക്കുന്നതായ പെരുമാറ്റവും ആണ്. പതുക്കെ പതുക്കെ അവളുടെ ഹൃദയത്തിലോട്ട് കടന്ന് ചെന്ന് ഹൃദയ തന്ത്രികളിൽ സ്നേഹത്തിന്റെയും പരിണാമത്തിന്റെതായും ഒരു അന്തരീക്ഷം ആദ്യം സൃഷ്ടിക്കണം. എന്നിട്ട് പതുക്കെപ്പതുക്കെ വളരെ നാളുകൾക്ക് ശേഷം അവൾ നിങ്ങളിൽ അലിഞ്ഞു ചേരണം. തൊട്ടടുത്ത വീട്ടിലെ ചേച്ചിയുമായി എല്ലാവിധ ബന്ധങ്ങളും പുലർത്തണം ഒന്നുപോര് ഒരു മൂന്ന് സ്ത്രീകളുമായെങ്കിലും ലൈംഗിക ബന്ധം ശക്തമായ രീതിയിൽ പുലർത്തണം. ഞാൻ പ്രതീക്ഷിക്കുന്നത് ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ അവളുടെ സ്നേഹത്തെ വളർത്തി എടുക്കുക. എല്ലാവിധ ആശംസകളും

    1. വടക്കൻ

      താങ്കള്‍ പഠിപ്പിക്കേണ്ട…
      ഇത്രയും എഴുതിയ ആള്‍ക്ക് മുഴുമിപ്പിക്കാനും അറിയാം…
      താങ്കളെ പോലെ തന്നെ ഞങ്ങള്‍ക്കും ഓരോ അഭിപ്രായങ്ങളും പ്രതീക്ഷകളും ഉണ്ട്….

      അതൊക്കെ ഇവിടെ എഴുതിയാല്‍…….

      1. ബ്രോയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചോ.. അതിലൂടെ എന്റെ എഴുത്ത് മെച്ചപ്പെടുത്താൻ കഴിഞ്ഞാലോ.

        സ്നേഹമുണ്ട് ബ്രോ ഈ പിന്തുണയ്ക്ക്! ❤️

    2. നന്ദിയുണ്ട് ബ്രോ..

      പറഞ്ഞ അഭിപ്രായങ്ങളെല്ലാം ശ്രെദ്ധിച്ച് എഴുതാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ..

      എങ്കിലും എന്നിൽ നിന്നും ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കരുത്. എനിയ്ക്ക് എഴുതിയത്ര ശീലമൊന്നും ഇല്ലാത്തതുകൊണ്ട് ഈ പറഞ്ഞ നിർദ്ദേശങ്ങളിൽ എന്തെങ്കിലും എഴുതിയെത്തിയ്ക്കാൻ പറ്റിയില്ലേൽ ക്ഷമിച്ചേക്കണേ..

      ഒത്തിരി നന്ദിയുണ്ട് ബ്രോ, ഈ വാക്കുകൾക്ക്.. ❤️

    1. നന്ദി ബ്രോ ❤️

  9. പിന്നെല്ല !!!!തുടർന്ന് എഴുത്‌ bro !!!

    1. നന്ദി ബ്രോ ❤️

  10. തുടക്കം കൊള്ളാം.. ഭാഷയും നന്ന്.. താഴെ ഒരാൾ റിക്വസ്റ്റ് ചെയ്ത പോലെ വർണ്ണന ഗംഭീരം ആക്കണം… അതായത് ചേച്ചിയുടെ ശരീര ഭാഗങ്ങൾ, ഇഞ്ച് ബൈ ഇഞ്ച് ആയി വർണ്ണിക്കണം.. മുഖവും, ശരീരവും, കൈകളും തമ്മിലുള്ള നിറ വ്യത്യാസം, ചന്ദനക്കുറി, സിന്ദൂര പൊട്ട്, സ്റ്റെപ്പുകൾ വയ്ക്കുന്ന വേഗത, കാലിലെ പാദസരം, ചെരുപ്പ്, തുടങ്ങിയവ… വസ്ത്രം മാറ്റുന്ന ഭാഗങ്ങൾ വരുമ്പോൾ മുലയുടെ തുടിപ്പ്, പൂവിന്റെ വിശദമായ വർണ്ണന അതിന്റെ നിറം, തുടിപ്പ്, ചുളിവുകൾ, ആ ചുളിവുകൾ നിവർത്തുമ്പോൾ ഉള്ള നിറം, നനവ്, നനവിന്റെ വിസ്കോസിറ്റി, അത് തുള്ളികളായി രൂപപ്പെടുന്നത് എല്ലാം ശ്രദ്ധിക്കണം.. നെയ്യപ്പം പോലെ വടിക്കുന്നതിലും നല്ലത് – വളരെ നീളം കുറഞ്ഞ രോമങ്ങൾ പറ്റി കിടക്കുന്നതാണ്.. ആ രോമങ്ങൾ കട്ടി കുറഞ്ഞ സിൽക്കി രോമങ്ങൾ ആയാൽ ബഹുത് അച്ഛാ…
    പേജുകൾ 15-20 എങ്കിലും തരണം.. മാസത്തിൽ ഒരു ചാപ്റ്റർ എങ്കിലും… ഇടയ്ക്ക് കളഞ്ഞിട്ട് ഓടി പോകരുത്… ഒത്തിരി കഥാപാത്രങ്ങളെ വലിച്ചു വാരി ചേർക്കരുത്… ധ്വനി അല്ലാതെ അവളുടെ അനിയത്തി, പിന്നെ വേറെ ഒന്നോ രണ്ടോ കൂടെ മതി… കഥ നീട്ടാൻ വേണ്ടി കഥാപാത്രങ്ങളുടെ എണ്ണം കൂട്ടിയാൽ കഥ ഒരു വക ആവും.. നല്ല ഒരു കഥ സംഭവിക്കട്ടെ…

    1. ?

      എന്റെ പൊന്നു ബ്രോ, ഞാൻ ആദ്യമായിട്ടാ ഒരു കഥയെഴുതുന്നേ. എനിയ്ക്ക് ഇതേക്കുറിച്ച് വലിയ അറിവൊന്നും ഇല്ല. കുറച്ചു പോൺ വീഡിയോസും ഇവിടെ വരുന്ന കുറച്ചു കഥകളുമൊക്കെയാണ് എന്റെ സെക്സ് നോളെജ്. ആ എന്നോട് ഇങ്ങനെയൊക്കെ ലിസ്റ്റ് തരാൻ ബ്രോയ്ക്ക് എങ്ങനെ തോന്നി ?

      ഞാൻ എന്നാൽ കഴിയുന്ന വിധമൊക്കെ നന്നാക്കാനായി ശ്രെമിയ്ക്കാമേ. എന്നാലും ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കല്ലേ..

      ഈ സപ്പോർട് എന്നും വേണം കേട്ടോ.. നന്ദിയോടെ ❤️

      1. വടക്കൻ

        പൂശ് മച്ചാ പൂശ്….

        കരക്കിരുന്ന് കപ്പലോടിക്കുന്ന ധാരാളം പേര്‍ വരും… ഓരോ പൂഞ്ഞാറിലെ അഭിപ്രായങ്ങളുമായിട്ട്….

        വിട്ടുകള….

  11. Achanum ammayum kalikkunnath olinj nokkunna ethelum kadha undo

  12. സേതുരാമന്‍

    ആദി ……. തുടക്കം ഉഷാറായിട്ടുണ്ട്. നല്ല ഭാഷയും, രസകരമായ അവതരണവും, ധാരാളം ലൈംഗികതക്കുള്ള സ്കോപ്പും എല്ലാം എല്ലാം വായനക്കാരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. ഭാവുകങ്ങള്‍ നേരുന്നു.

    1. നന്ദി സേതുവേട്ടാ..

      ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹവും ❤️

  13. മുലകൊതിയൻ

    ധ്വനിച്ചേച്ചിയുടെ ബ്രാ അഴിച്ചു ആ വെൺമുലകൾ നുകരുന്നത് വിശദമായി എഴുതണം.

    1. എഴുതാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ..

      വാക്കുകൾക്ക് നന്ദി❤️

  14. ശിക്കാരി ശംഭു

    മനോഹരം ❤️❤️❤️
    തുടർന്ന് എഴുതിയാലും സഹോ ???

    1. മോനാച്ചന്റെ കാമദേവതകൾ എഴുതുന്നത് ബ്രോയല്ലേ? അപ്പോൾ അത്രയും ഗംഭീരമായി എഴുതുന്ന ബ്രോയുടെ പക്കൽനിന്നൊക്കെ ഈ വാക്കുകൾ കേൾക്കുന്നത് പോലും അത്രയ്ക്കും സന്തോഷമാണ് ബ്രോ..

      ഒത്തിരിനന്ദിയുണ്ട് വായിച്ചതിൽ, അഭിപ്രായം അറിയിച്ചതിൽ.

      സ്നേഹംമാത്രം❤️

  15. വളരെ നല്ല രീതിയിൽ തുടങ്ങും.2,3 ലക്കം കഴിഞ്ഞ് എഴുത്തുകാരൻ പോയ വഴി കണ്ടുപിടിക്കാൻ മഷിയിട്ട് നോക്കേണ്ടിവരുന്ന അവസ്ഥയാണ് മിക്കതും.
    നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല.
    നല്ല തുടക്കം. പേജുകൾ കൂട്ടി എഴുതണം, എന്നാലേ വായനക്കാരെ കിട്ടുകയുള്ളൂ.
    അടുത്ത പാർട്ട്‌ നന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു.
    ആശംസകളോടെ

    1. കോളേജിൽനിന്നും വൈകുന്നേരം വന്നിട്ടൊക്കെയാണ് എഴുതാൻ നോക്കുന്നത്. അപ്പൊ അതിന്റെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്നതൊഴിച്ചാൽ കഥ നിർത്തി പോകത്തൊന്നുമില്ല ചേച്ചി.

      ഈ സപ്പോർട് എന്നുമുണ്ടായാൽ എന്നെക്കൊണ്ട് കഴിയുന്നതിന്റെ മാക്സിമം നന്നാക്കാൻ ഞാനും ശ്രെമിയ്ക്കാം.

      നന്ദിയുണ്ട് ഈ വാക്കുകൾക്ക് ♥️

    2. ഉണ്ടകണ്ണി കിരൺ കുമാറിന്റെ വല്ല വിവരവും ഉണ്ടോ….

  16. തുടരണം. വളരെ നല്ല സാധ്യത ഉള്ള കഥയുടെ അടിത്തറ ആണ്. ബെസ്റ്റ് wishes ?

    1. നന്ദിയുണ്ട്..

      എന്നെക്കൊണ്ട് കഴിയുന്നവിധം നന്നാക്കാൻ ഞാൻ ശ്രെമിയ്ക്കാം കേട്ടോ ♥️

  17. Neyyaluva polathe ….

    1. സാമ്യം തോന്നിയെങ്കിൽ തീർത്തും കോ ഇൻസിഡെന്റ്സ് ?

  18. കഥയൊക്കെ നന്നായിട്ടുണ്ട് ബ്രോ പക്ഷേ 9 പേജിൽ കൂടുതൽ എഴുതണം എന്നാലേ വായനക്കാർ ഉണ്ടാവു വായിക്കാനും സുഖം ഉണ്ടാവു.കുറഞ്ഞത് 30 പേജിൽ കൂടുതൽ എങ്കിലും ഉണ്ടാവണം ഞാൻ ഇതിൽ ഒരു എഴുത്തുകാരനാണ് അതുകൊണ്ടാണ് പറയുന്നത്.കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    1. ഇനിമുതൽ ഞാൻ ശ്രെദ്ധിയ്ക്കാം ബ്രോ. ഒത്തിരിപേര് പറഞ്ഞു, പേജ് കൂട്ടണമെന്ന്. അടുത്തഭാഗം മുതൽ ഞാൻ ശ്രെമിയ്ക്കാം ബ്രോ..

      കഥ ഇഷ്ടമായതിൽ സന്തോഷം.. നിങ്ങളെ പോലുള്ള എഴുത്തുകാരുടെ റിവ്യൂ അത്രമേൽ സന്തോഷം നൽകുന്ന ഒന്നാണ്.

      നന്ദി ബ്രോ, വാക്കുകൾക്ക് ♥️

  19. Superb ???
    Continue bro

    1. തീർച്ചയായും ബ്രോ..

      നന്ദി ഈ വാക്കുകൾക്ക് ♥️

    1. Thanks bro ♥️

  20. ??? ??ℝ? ??ℂℝ?? ???

    Super bro

    1. Thanks bro♥️

  21. ??ℝ? ??ℂℝ??

    ♥️♥️♥️

    1. നന്ദി ബ്രോ ♥️

  22. ഇരുട്ടിന്റെ കാവൽക്കാരൻ

    തുടരണം ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രദ്ധിക്കണം നല്ലൊരു സ്റ്റോറി ആയിരുന്നു ❤‍?❤‍?❤‍?❤‍?❤‍?

    1. അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രെദ്ധിയ്ക്കാം ബ്രോ..

      നന്ദി, വാക്കുകൾക്ക് ♥️

  23. സൂപ്പർ മച്ചാ കലക്കിയേണ്ട്,അടിപൊളി
    Waiting for next part ❤️

    1. നന്ദിമാത്രം ഈ സപ്പോർട്ടിന് ♥️

  24. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ ആദ്യ പാർട്ട് അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക നിർത്തി പോകരുത്

    1. എനിയ്ക്ക് പേജിന്റെ കണക്ക് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ഇനിമുതൽ ഞാൻ ശ്രെദ്ധിച്ചോളാം ബ്രോ

      നന്ദി ♥️

    2. ഉണ്ണിയേട്ടൻ

      അടിപൊളി ബ്രോ
      പേജ് കൂട്ടനെ

      1. അടുത്തഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാമേ..

        നന്ദി ഉണ്ണിയേട്ടാ ❤️

Leave a Reply

Your email address will not be published. Required fields are marked *