ആദീ.. നീയെന്താ അവിടത്തന്നെ നിൽക്കുന്നെ? കേറി പോരിങ്ങോട്ട്..
സ്റ്റെപ്പിനടുത്തു വന്ന് വല്യമ്മകൂടെ വിളിച്ചതും അതുവരെ എവിടെയോ അലഞ്ഞ എന്റെ ചിന്തകളെ കൂട്ടിലാക്കി ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി. വല്യമ്മയോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പടവുകൾ എണ്ണിക്കയറുമ്പോൾ എന്റെ ബാഗുമായി മുന്നിൽക്കയറിപ്പോയ ചേച്ചിയുടെ അടുത്തേയ്ക്ക് മൂന്നുനാലു വയസ് തോന്നിയ്ക്കുന്ന ഒരു കുഞ്ഞിപ്പെണ്ണ് ഓടിവന്നു തൂങ്ങി. അവളെയെടുക്കാനായി ചെറുതായൊന്നു കുനിഞ്ഞപ്പോൾ പിന്നോട്ടുന്തിയ കൊഴുത്ത മാംസക്കുപ്പയിലേയ്ക്ക് നോട്ടം വഴിമാറുമ്പോഴേയ്ക്കും
ഇതാണ് അവളുടെ മോള്! നീ കണ്ടിട്ടില്ലല്ലോ..
പരിഹാസത്തിനൊപ്പം ഒരു കുത്തൽകൂടി ഉണ്ടായിരുന്നൂ വല്യമ്മയുടെ ആ വാക്കുകളിൽ. ഞാനതിനു നോട്ടം മാറ്റിയൊന്നു ചിരിയ്ക്കുകമാത്രം ചെയ്തു.
പതിനാല് പടവുകൾ! എണ്ണിതിട്ടപ്പെടുത്തി വീടിനു മുന്നിലെത്തുമ്പോൾ വലിയ ഉമ്മറത്തെ ചാരുപടിയിൽ വല്യച്ഛൻ ഇരിപ്പുണ്ടായിരുന്നു.
മുറ്റത്തെ തുളസിത്തറയോട് ചേർന്ന് കുഞ്ഞു കുഞ്ഞു പൂച്ചെടികളും.. തൊട്ട് എതിർവശത്തായി വല്യ നന്ദ്യാർവട്ടത്തിന്റെ മരവും ചാമ്പയുമൊക്കെ തണൽ വിടർത്തി നിൽക്കുന്നുണ്ട്. പൂക്കൾ കൊഴിഞ്ഞുവീണ് അവിടമാകെ നിറഞ്ഞിട്ടുണ്ടെങ്കിലും അതിനും എന്തോ ഒരു മനോഹാരിത എനിയ്ക്കനുഭവപ്പെട്ടു. എവിടെതുടങ്ങി എവിടെ അവസാനം കണ്ടെത്തണമെന്ന് അറിയാത്തവിധം അവിടമാകെ ഞാൻ കാണാത്തത് പലതും സർവ്വാധിപത്യം സ്ഥാപിച്ചിരുന്നു. ഒരു ദിവസം നോക്കിയാൽ തീരാവിധം ചുറ്റോടുചുറ്റും പലവിധ മരങ്ങൾ.
ഇങ്ങ് കേറി വാടാ.. എന്തേ അവിടത്തന്നെ നിന്നു കളഞ്ഞേ?
എന്നെ കണ്ടപാടേ ഉടുത്തിരുന്ന മുണ്ട് ഒതുക്കി തോളിലെ തോർത്തുമുണ്ട് ഒന്നുകൂടെ വിടർത്തി ചുമലിലിട്ട് അടുത്തേയ്ക്കു വന്നുകൊണ്ട് വല്യച്ഛൻചോദിച്ചതും ഞാൻ ചിരിയോടെ അടുത്തുചെന്നു.
യാത്രയൊക്കെ സുഖായിരുന്നോ മോനെ?
കൈയ്ക്കു പിടിച്ച് വല്യച്ഛൻ ചോദിച്ചതിന് ഞാൻ ചിരിച്ചുകൊണ്ട് തലകുലുക്കി.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിൽ ചേച്ചിയുടെ കയ്യിൽതൂങ്ങിനിന്ന കുഞ്ഞിപ്പെണ്ണ് എന്നെ കൗതുകത്തോടെ നോക്കുന്നുമുണ്ട്.
അമ്മ പറഞ്ഞായിരുന്നു കാര്യങ്ങളൊക്കെ.. അതു പ്രകാരമാ ഇവൾ അഡ്മിഷൻ ഒക്കെ ശരിയാക്കിയത്.. ഇതെന്തുപറ്റി ഇങ്ങോട്ടേയ്ക്കു പോരാൻ തോന്നാൻ? ഇപ്പഴാണോ ഞങ്ങളെയൊക്കെ ഓർമവന്നത്?
ചേച്ചിയെചൂണ്ടി പറഞ്ഞു തുടങ്ങിയത് എന്നിലേയ്ക്കു വന്നു തീർന്നപ്പോൾ ഞാനൊരു ചമ്മിയ ചിരിചിരിച്ചു. അപ്പഴേയ്ക്കും വന്നു മറുപുറത്തുനിന്ന് അടുത്ത ആണി..
അവിടെ മൊത്തം അലമ്പായിരുന്നമ്മേ ആശാൻ.. അതുകൊണ്ട് അവരെല്ലാംകൂടി നാടുകടത്തിയതാ പൊന്നോമനയെ..
കുഞ്ഞിനെ തുടകളിൽ ചേർത്തുപിടിച്ച് ചേച്ചി എനിയ്ക്കിട്ട് കൊട്ടി. അപ്പോഴുള്ള അവളുടെ ചിരിയുടെ ഭംഗിയിൽ കളിയാക്കിയതാണെന്നു പോലും ഞാൻ മറന്നുപോയിരുന്നു.
തുടരൂ എന്നൊരു ധ്വനി കേൾക്കുന്നില്ലേ
Adutha part
ഇട്ടിട്ടുണ്ട് ബ്രോ.. നാളെ വരുമായിരിയ്ക്കും.
നന്ദി ❤️
കമ്പി കുറച്ചു നല്ല love story ക്ക് ഉള്ള SCOP ഉണ്ട് ? എന്തായാലും പൊളി
ഒത്തിരി നന്ദി ബ്രോ ❤️
നെയ്യലുവ പോലെയുള്ള മേമ വായിച്ച ഒരു ഫീൽ, സത്യം പറയ് നീ ലാൽ അല്ലെ പെരുമാറി വന്നതല്ലേ ????
അതേ.. ?
കണ്ടുപിടിച്ചല്ലേ.. ?
വേട്ടകാരികൾ ബാക്കി കിട്ടാൻ വല്ല വഴിയും ഉണ്ടോ?
അറിയില്ല ബ്രോ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ഞാൻ ലാൽ ബ്രോ അല്ല.
മൊത്തത്തിൽ നന്നായിട്ടുണ്ട്… ചിലയിടത്തുള്ള എഴുത്ത് കുറച്ചൂടെ നനന്നായിട്ടുണ്ട്…..
നന്നാക്കാനുണ്ട് എന്നാണോ ബ്രോ?
ഒത്തിരി നന്ദിയുണ്ട് ബ്രോ ❤️
കൊള്ളാം.. നല്ല തുടക്കം, നല്ല വർണന.. പേജ് കൂട്ടി തുടരട്ടെ…
പേജ് കൂട്ടാൻ അടുത്ത പാർട്ട് മുതൽ ശ്രെദ്ധിയ്ക്കാം സഹോ ❤️
പൂശ് മച്ചാ…. പൂശിക്കൊട്….
നന്ദി ബ്രോ ❤️
Enta bro poli waiting part 2 pettannu poratte…..
നന്ദി ബ്രോ ❤️
തുടക്കം കലക്കി ബ്രോ, നായിക ഒരു ഡിവോഴ്സ് പേഴ്സൺ ആണ് അവൾക്ക് അവളുടെതായ മാനസികമായ വിഷമങ്ങൾ വളരെ അധികം ഉണ്ട് അത്തരത്തിലുള്ള ഒരു സ്ത്രീയും ആയിട്ട് പെട്ടെന്ന് ഒരു മനുഷ്യനും ലൈംഗികമായ ബന്ധം പുലർത്താൻ സാധിക്കില്ല. ഇവിടെ വേണ്ടത് നയപരമായ സമീപനവും സ്നേഹം തുളുമ്പി നിൽക്കുന്നതായ പെരുമാറ്റവും ആണ്. പതുക്കെ പതുക്കെ അവളുടെ ഹൃദയത്തിലോട്ട് കടന്ന് ചെന്ന് ഹൃദയ തന്ത്രികളിൽ സ്നേഹത്തിന്റെയും പരിണാമത്തിന്റെതായും ഒരു അന്തരീക്ഷം ആദ്യം സൃഷ്ടിക്കണം. എന്നിട്ട് പതുക്കെപ്പതുക്കെ വളരെ നാളുകൾക്ക് ശേഷം അവൾ നിങ്ങളിൽ അലിഞ്ഞു ചേരണം. തൊട്ടടുത്ത വീട്ടിലെ ചേച്ചിയുമായി എല്ലാവിധ ബന്ധങ്ങളും പുലർത്തണം ഒന്നുപോര് ഒരു മൂന്ന് സ്ത്രീകളുമായെങ്കിലും ലൈംഗിക ബന്ധം ശക്തമായ രീതിയിൽ പുലർത്തണം. ഞാൻ പ്രതീക്ഷിക്കുന്നത് ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ അവളുടെ സ്നേഹത്തെ വളർത്തി എടുക്കുക. എല്ലാവിധ ആശംസകളും
താങ്കള് പഠിപ്പിക്കേണ്ട…
ഇത്രയും എഴുതിയ ആള്ക്ക് മുഴുമിപ്പിക്കാനും അറിയാം…
താങ്കളെ പോലെ തന്നെ ഞങ്ങള്ക്കും ഓരോ അഭിപ്രായങ്ങളും പ്രതീക്ഷകളും ഉണ്ട്….
അതൊക്കെ ഇവിടെ എഴുതിയാല്…….
ബ്രോയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചോ.. അതിലൂടെ എന്റെ എഴുത്ത് മെച്ചപ്പെടുത്താൻ കഴിഞ്ഞാലോ.
സ്നേഹമുണ്ട് ബ്രോ ഈ പിന്തുണയ്ക്ക്! ❤️
നന്ദിയുണ്ട് ബ്രോ..
പറഞ്ഞ അഭിപ്രായങ്ങളെല്ലാം ശ്രെദ്ധിച്ച് എഴുതാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ..
എങ്കിലും എന്നിൽ നിന്നും ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കരുത്. എനിയ്ക്ക് എഴുതിയത്ര ശീലമൊന്നും ഇല്ലാത്തതുകൊണ്ട് ഈ പറഞ്ഞ നിർദ്ദേശങ്ങളിൽ എന്തെങ്കിലും എഴുതിയെത്തിയ്ക്കാൻ പറ്റിയില്ലേൽ ക്ഷമിച്ചേക്കണേ..
ഒത്തിരി നന്ദിയുണ്ട് ബ്രോ, ഈ വാക്കുകൾക്ക്.. ❤️
???
നന്ദി ബ്രോ ❤️
പിന്നെല്ല !!!!തുടർന്ന് എഴുത് bro !!!
നന്ദി ബ്രോ ❤️
തുടക്കം കൊള്ളാം.. ഭാഷയും നന്ന്.. താഴെ ഒരാൾ റിക്വസ്റ്റ് ചെയ്ത പോലെ വർണ്ണന ഗംഭീരം ആക്കണം… അതായത് ചേച്ചിയുടെ ശരീര ഭാഗങ്ങൾ, ഇഞ്ച് ബൈ ഇഞ്ച് ആയി വർണ്ണിക്കണം.. മുഖവും, ശരീരവും, കൈകളും തമ്മിലുള്ള നിറ വ്യത്യാസം, ചന്ദനക്കുറി, സിന്ദൂര പൊട്ട്, സ്റ്റെപ്പുകൾ വയ്ക്കുന്ന വേഗത, കാലിലെ പാദസരം, ചെരുപ്പ്, തുടങ്ങിയവ… വസ്ത്രം മാറ്റുന്ന ഭാഗങ്ങൾ വരുമ്പോൾ മുലയുടെ തുടിപ്പ്, പൂവിന്റെ വിശദമായ വർണ്ണന അതിന്റെ നിറം, തുടിപ്പ്, ചുളിവുകൾ, ആ ചുളിവുകൾ നിവർത്തുമ്പോൾ ഉള്ള നിറം, നനവ്, നനവിന്റെ വിസ്കോസിറ്റി, അത് തുള്ളികളായി രൂപപ്പെടുന്നത് എല്ലാം ശ്രദ്ധിക്കണം.. നെയ്യപ്പം പോലെ വടിക്കുന്നതിലും നല്ലത് – വളരെ നീളം കുറഞ്ഞ രോമങ്ങൾ പറ്റി കിടക്കുന്നതാണ്.. ആ രോമങ്ങൾ കട്ടി കുറഞ്ഞ സിൽക്കി രോമങ്ങൾ ആയാൽ ബഹുത് അച്ഛാ…
പേജുകൾ 15-20 എങ്കിലും തരണം.. മാസത്തിൽ ഒരു ചാപ്റ്റർ എങ്കിലും… ഇടയ്ക്ക് കളഞ്ഞിട്ട് ഓടി പോകരുത്… ഒത്തിരി കഥാപാത്രങ്ങളെ വലിച്ചു വാരി ചേർക്കരുത്… ധ്വനി അല്ലാതെ അവളുടെ അനിയത്തി, പിന്നെ വേറെ ഒന്നോ രണ്ടോ കൂടെ മതി… കഥ നീട്ടാൻ വേണ്ടി കഥാപാത്രങ്ങളുടെ എണ്ണം കൂട്ടിയാൽ കഥ ഒരു വക ആവും.. നല്ല ഒരു കഥ സംഭവിക്കട്ടെ…
?
എന്റെ പൊന്നു ബ്രോ, ഞാൻ ആദ്യമായിട്ടാ ഒരു കഥയെഴുതുന്നേ. എനിയ്ക്ക് ഇതേക്കുറിച്ച് വലിയ അറിവൊന്നും ഇല്ല. കുറച്ചു പോൺ വീഡിയോസും ഇവിടെ വരുന്ന കുറച്ചു കഥകളുമൊക്കെയാണ് എന്റെ സെക്സ് നോളെജ്. ആ എന്നോട് ഇങ്ങനെയൊക്കെ ലിസ്റ്റ് തരാൻ ബ്രോയ്ക്ക് എങ്ങനെ തോന്നി ?
ഞാൻ എന്നാൽ കഴിയുന്ന വിധമൊക്കെ നന്നാക്കാനായി ശ്രെമിയ്ക്കാമേ. എന്നാലും ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കല്ലേ..
ഈ സപ്പോർട് എന്നും വേണം കേട്ടോ.. നന്ദിയോടെ ❤️
പൂശ് മച്ചാ പൂശ്….
കരക്കിരുന്ന് കപ്പലോടിക്കുന്ന ധാരാളം പേര് വരും… ഓരോ പൂഞ്ഞാറിലെ അഭിപ്രായങ്ങളുമായിട്ട്….
വിട്ടുകള….
???
Achanum ammayum kalikkunnath olinj nokkunna ethelum kadha undo
ആദി ……. തുടക്കം ഉഷാറായിട്ടുണ്ട്. നല്ല ഭാഷയും, രസകരമായ അവതരണവും, ധാരാളം ലൈംഗികതക്കുള്ള സ്കോപ്പും എല്ലാം എല്ലാം വായനക്കാരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. ഭാവുകങ്ങള് നേരുന്നു.
നന്ദി സേതുവേട്ടാ..
ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹവും ❤️
ധ്വനിച്ചേച്ചിയുടെ ബ്രാ അഴിച്ചു ആ വെൺമുലകൾ നുകരുന്നത് വിശദമായി എഴുതണം.
എഴുതാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ..
വാക്കുകൾക്ക് നന്ദി❤️
മനോഹരം ❤️❤️❤️
തുടർന്ന് എഴുതിയാലും സഹോ ???
മോനാച്ചന്റെ കാമദേവതകൾ എഴുതുന്നത് ബ്രോയല്ലേ? അപ്പോൾ അത്രയും ഗംഭീരമായി എഴുതുന്ന ബ്രോയുടെ പക്കൽനിന്നൊക്കെ ഈ വാക്കുകൾ കേൾക്കുന്നത് പോലും അത്രയ്ക്കും സന്തോഷമാണ് ബ്രോ..
ഒത്തിരിനന്ദിയുണ്ട് വായിച്ചതിൽ, അഭിപ്രായം അറിയിച്ചതിൽ.
സ്നേഹംമാത്രം❤️
വളരെ നല്ല രീതിയിൽ തുടങ്ങും.2,3 ലക്കം കഴിഞ്ഞ് എഴുത്തുകാരൻ പോയ വഴി കണ്ടുപിടിക്കാൻ മഷിയിട്ട് നോക്കേണ്ടിവരുന്ന അവസ്ഥയാണ് മിക്കതും.
നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല.
നല്ല തുടക്കം. പേജുകൾ കൂട്ടി എഴുതണം, എന്നാലേ വായനക്കാരെ കിട്ടുകയുള്ളൂ.
അടുത്ത പാർട്ട് നന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു.
ആശംസകളോടെ
കോളേജിൽനിന്നും വൈകുന്നേരം വന്നിട്ടൊക്കെയാണ് എഴുതാൻ നോക്കുന്നത്. അപ്പൊ അതിന്റെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്നതൊഴിച്ചാൽ കഥ നിർത്തി പോകത്തൊന്നുമില്ല ചേച്ചി.
ഈ സപ്പോർട് എന്നുമുണ്ടായാൽ എന്നെക്കൊണ്ട് കഴിയുന്നതിന്റെ മാക്സിമം നന്നാക്കാൻ ഞാനും ശ്രെമിയ്ക്കാം.
നന്ദിയുണ്ട് ഈ വാക്കുകൾക്ക് ♥️
ഉണ്ടകണ്ണി കിരൺ കുമാറിന്റെ വല്ല വിവരവും ഉണ്ടോ….
തുടരണം. വളരെ നല്ല സാധ്യത ഉള്ള കഥയുടെ അടിത്തറ ആണ്. ബെസ്റ്റ് wishes ?
നന്ദിയുണ്ട്..
എന്നെക്കൊണ്ട് കഴിയുന്നവിധം നന്നാക്കാൻ ഞാൻ ശ്രെമിയ്ക്കാം കേട്ടോ ♥️
Neyyaluva polathe ….
സാമ്യം തോന്നിയെങ്കിൽ തീർത്തും കോ ഇൻസിഡെന്റ്സ് ?
കഥയൊക്കെ നന്നായിട്ടുണ്ട് ബ്രോ പക്ഷേ 9 പേജിൽ കൂടുതൽ എഴുതണം എന്നാലേ വായനക്കാർ ഉണ്ടാവു വായിക്കാനും സുഖം ഉണ്ടാവു.കുറഞ്ഞത് 30 പേജിൽ കൂടുതൽ എങ്കിലും ഉണ്ടാവണം ഞാൻ ഇതിൽ ഒരു എഴുത്തുകാരനാണ് അതുകൊണ്ടാണ് പറയുന്നത്.കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
ഇനിമുതൽ ഞാൻ ശ്രെദ്ധിയ്ക്കാം ബ്രോ. ഒത്തിരിപേര് പറഞ്ഞു, പേജ് കൂട്ടണമെന്ന്. അടുത്തഭാഗം മുതൽ ഞാൻ ശ്രെമിയ്ക്കാം ബ്രോ..
കഥ ഇഷ്ടമായതിൽ സന്തോഷം.. നിങ്ങളെ പോലുള്ള എഴുത്തുകാരുടെ റിവ്യൂ അത്രമേൽ സന്തോഷം നൽകുന്ന ഒന്നാണ്.
നന്ദി ബ്രോ, വാക്കുകൾക്ക് ♥️
Superb ???
Continue bro
തീർച്ചയായും ബ്രോ..
നന്ദി ഈ വാക്കുകൾക്ക് ♥️
Nannayittund
Thanks bro ♥️
Super bro
Thanks bro♥️
♥️♥️♥️
നന്ദി ബ്രോ ♥️
തുടരണം ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രദ്ധിക്കണം നല്ലൊരു സ്റ്റോറി ആയിരുന്നു ❤?❤?❤?❤?❤?
അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രെദ്ധിയ്ക്കാം ബ്രോ..
നന്ദി, വാക്കുകൾക്ക് ♥️
സൂപ്പർ മച്ചാ കലക്കിയേണ്ട്,അടിപൊളി
Waiting for next part ❤️
നന്ദിമാത്രം ഈ സപ്പോർട്ടിന് ♥️
ബ്രോ ആദ്യ പാർട്ട് അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക നിർത്തി പോകരുത്
എനിയ്ക്ക് പേജിന്റെ കണക്ക് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ഇനിമുതൽ ഞാൻ ശ്രെദ്ധിച്ചോളാം ബ്രോ
നന്ദി ♥️
അടിപൊളി ബ്രോ
പേജ് കൂട്ടനെ
അടുത്തഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാമേ..
നന്ദി ഉണ്ണിയേട്ടാ ❤️