ധ്വനിചേച്ചി 1
Dwanichechi Part 1 | Author : Adwaith
പഠിയ്ക്കാതെ കാളകളിച്ചു നടന്നിട്ട് ഇനി പറഞ്ഞിട്ടെന്താ കാര്യം? സ്വന്തം കാര്യത്തിൽ കുറച്ചെങ്കിലും ഉത്തരവാദിത്വം വേണം..
വേറൊരു അഡ്മിഷനുവേണ്ടി പല കോളേജുകളിലും അപേക്ഷിച്ചിട്ട് എവിടെയും കിട്ടാതായതോടെ അച്ഛൻ കലിപ്പായി. ആഹാരത്തിന്റെ മുന്നിലാണ് എന്നുപോലും ഓർക്കാതെ വായിൽ തോന്നീതുമുഴുവൻ പുള്ളിപറഞ്ഞെങ്കിലും അതിൽ എനിയ്ക്കത്ര അതിശയമൊന്നും തോന്നിയില്ല. എങ്ങനെയൊക്കെ വന്നാലും ഇതെല്ലാമവസാനം എന്റെ നെഞ്ചത്തേ വരൂന്നുള്ളത് ഉറപ്പാണല്ലോ.
അങ്ങനെ നോക്കുമ്പോൾ പതിവുള്ളതിനേക്കാൾ കുറച്ചധികം എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരുപുതുമയും ഇതിനില്ലയെന്നത് മറ്റൊരുസത്യം.
എവിടെ? നിന്റെകൂടെ സകല തോന്നിവാസങ്ങൾക്കും ഒപ്പമുണ്ടായിരുന്നവന്മാരൊക്കെ ഇപ്പൊ എന്തിയേ? ഏതെങ്കിലും നല്ല കോളേജിൽ കേറിപ്പറ്റിക്കാണും… ല്ലേ?
കഴിയ്ക്കാൻ ഉരുട്ടിയഉരുള വായിലേയ്ക്കു വെച്ചില്ല, അതിനുമുന്നേ അടുത്ത ചോദ്യംവന്നു. ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും എന്നോടുള്ള പുച്ഛം ചുണ്ടിന്റെകോണിൽ എന്നത്തേയുംപോലെ സ്ഥാനംപിടിച്ചിരുന്നു.
ആ! എവിടെയൊക്കെയോ ചേർന്നെന്നാ കേട്ടെ!
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതീർക്കുമ്പോൾ കയ്യിൽക്കരുതിയിരുന്ന ഉരുള എത്രയുംപെട്ടെന്ന് വായിൽ എത്തിയ്ക്കണമെന്നേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ.
പിന്നെ ആ പറഞ്ഞതിനുള്ള മറുപടി എന്തായിരിയ്ക്കുമെന്ന് ഊഹിയ്ക്കാമെന്നതിനാൽ മുഖത്തുനോക്കി കഷ്ടപ്പെടേണ്ടിയും വന്നില്ല.
കണ്ടോ.. എല്ലാ അലമ്പിനും കൂടെനടന്നിട്ടിപ്പോ അവന്മാര് അവന്മാരുടെ കാര്യം സുരക്ഷിതമാക്കി.. നീയോ?
ആഹ്! നീയിങ്ങനെ നാടിനും വീടിനും കൊള്ളാതെ നടന്നോ.. ഇനി നീയൊക്കെ എന്നു നന്നാവാനാടാ? അതെങ്ങനെ, എന്റെ ചെലവിലിങ്ങനെ തിന്നുമുടിച്ചു നടക്കാനല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളും?
അച്ഛനിരുന്ന് കയർത്തെങ്കിലും ഇതൊന്നും ആദ്യത്തെ സംഭവമല്ലാത്തതുകൊണ്ട് അടുത്തിരുന്ന അമ്മയെയൊന്ന് ചുഴിഞ്ഞുനോക്കി ഞാൻ തീറ്റതുടർന്നു. എന്റെകണ്ണുകൾ അമ്മയിലേയ്ക്കു പതിയുന്നതു കണ്ടിട്ടാവണം അച്ഛന്റെ ശ്രെദ്ധയും അമ്മയിലേയ്ക്കു നീണ്ടത്.
ദേ.. എന്റെ ചെലവിൽ തിന്നുമുടിപ്പിച്ച് നടക്കാനാണ് ഇനീം മോന്റെ ഉദ്ദേശമെങ്കിൽ അതിനിവേണ്ടാന്നു പറഞ്ഞേക്ക് നിന്റെമോനോട്.. എവിടേം കിട്ടിയില്ലേൽ വല്ല കൂലിപ്പണിയ്ക്കെങ്കിലും ഇറങ്ങി പോവാൻപറ..
അമ്മയോട് താക്കീതുപോലെ പറഞ്ഞവസാനിപ്പിച്ച് വാഷ്ബെയ്സനടുത്തേയ്ക്ക് നടന്നതും, അതുവരെ മിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കിയിരുന്ന അമ്മ കണ്ണുയർത്തി അച്ഛനെനോക്കി.
അപ്ലൈ ചെയ്തിട്ട് എവിടേംകിട്ടാത്തത് അവന്റെ കുറ്റമാണോ?
എന്തിനുമേതിനുംഎനിക്കുവേണ്ടി ന്യായങ്ങൾ നിരത്താൻ പണ്ടേ ശീലിച്ചയാളെന്ന നിലയിൽ ഇവിടെയും അമ്മ എനിയ്ക്കുവേണ്ടി വാദിച്ചു. പക്ഷെയതിന് അച്ഛന്റെ തിരിഞ്ഞുള്ളൊരു തുറിച്ചു നോട്ടത്തോളവും അതിനോടൊപ്പം വന്ന വാക്കിനോളവുമേ ആയുസുള്ളായിരുന്നു.
Please continue bro, nice story ?
നന്ദി ബ്രോ ♥️
തുടരണം
നന്ദി ബ്രോ ♥️
Kollam poli
നന്ദി ബ്രോ ♥️
Kaollam
Swargam
Kollam nannayittund
നന്ദി ബ്രോ..
ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹവും ♥️
Wow..
Sudharam
Please complete cheyanne❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തീർച്ചയായും ബ്രോ..
നന്ദി ♥️
Kore kaalangal sheshaman ithil nalory kadha varunne vaayichirikaan thane sugam
നന്ദിയുണ്ട് ബ്രോ, ഒത്തിരി ♥️
Thudakam kollaam bro continue cheynam page koode onnu kootan noku broo
നന്ദിയുണ്ട് ബ്രോ ഈ വാക്കുകൾക്ക്..
അടുത്ത ഭാഗങ്ങൾ മുതൽ പേജ് കൂട്ടാൻ ഞാൻ ശ്രെമിയ്ക്കാമേ ♥️
Nice bro continue ?….
നന്ദി ബ്രോ ♥️
തീർച്ചയായും തുടരൂ നല്ല എഴുത്ത് …. ❤️
നല്ലൊരു loveStory expect ചെയ്യുന്നു ??
(Complete ചെയ്യണേ…. നല്ല സ്റ്റോറി ഒക്കെ ഇപ്പോൾ വായിക്കാൻ തുടങ്ങുമ്പോൾ ടെൻഷൻ ആണ് ഇതും പകുതി ആക്കി പോകുമോന്നു )
എന്റെയും പ്രതീക്ഷ അങ്ങനെയാണ്..
തീർച്ചയായും പൂർത്തിയാക്കും ബ്രോ..
ഒത്തിരി നന്ദി ♥️
തുടരണം
തീർച്ചയായും ♥️
Dwani chechi aadiye kulakkadavil vech nude aayitt kanunna scene add cheyyamo
ശ്രെമിയ്ക്കാം ബ്രോ..
സ്നേഹം ♥️
നല്ല ജീവനുള്ള എഴുത്ത്…
ഒരുപാട് ഇഷ്ടമായ്..
എത്രയും വേഗം അടുത്ത ഭാഗം ഇടുക…
ജീവനുള്ള വാക്കുകൾ!
ഒത്തിരി നന്ദിയുണ്ട് ബ്രോ, ഈ പിന്തുണയ്ക്ക് ♥️
അങ്ങിനെ ഒരു നരിമടയിൽ ചെന്നു കയറി.
നീയെത്ര അലമ്പാണെങ്കിലും യഥാർത്ഥ അലമ്പ് എന്താണെന്ന് നീയിനി അറിയാതിരിക്കുന്നതേയുള്ളൂ…കണ്ണൂർക്കാരോടാ നിന്റെ കളി..ഇവിടെ പന്തലിടുന്നതേ വെറുതേ കാണാനല്ല, കളിക്കാനാ..(ഇങ്ങനൊക്കെ ആണോടേ ആദീ..എന്താ നിന്റെ പ്ലാൻ..ഒന്ന് പെട്ടെന്ന് പറയടേ..)
നല്ല ജീവനുള്ള എഴുത്ത്…
ഒരുപാട് ഇഷ്ടമായ്..
എത്രയും വേഗം അടുത്ത ഭാഗം ഇടുക…
എനിയ്ക്കങ്ങനെ പ്ലാനിങ് ഒന്നൂല്ല.. പിന്നെ അവൻ കാണാത്ത അലമ്പൊക്കെ പഠിപ്പിച്ചു കൊടുക്കണം എന്നൊരു ചിന്തയൊക്കെ ഉണ്ട്.
എന്താവോ എന്തോ?
ഈ സപ്പോർട്ട് തുടർന്നും പ്രതീക്ഷിയ്ക്കുന്നു ♥️
എന്തോ അവന്റെ കൂടെ ഞാനും സഞ്ചരിക്കുന്ന ഒരു ഫിൽ???f നീ പൊളിക്ക് നല്ല ഫിൽ
ഒത്തിരി നന്ദി ആനി ബ്രോ.
താങ്കളുടെയൊക്കെ സപ്പോർട്ട് ഒത്തിരി സന്തോഷം പകരുന്നുണ്ട്..
തുടർന്നും ഇത് പ്രതീക്ഷിക്കുന്നു ♥️
ഞാനിടുന്ന റിപ്ലെയ്ക്കെല്ലാം എന്താ മോഡറേഷൻ കാണിയ്ക്കുന്നേ? അതു മാറ്റാൻ പറ്റില്ലേ?
Super you continue
നന്ദി ബ്രോ ♥️
അടിപൊളി ആണ് ബ്രോ
വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല
ദയവു ചെയ്തു നിർത്തരുത് തുടരുക
അരില്ലെങ്കിലും ഞാൻ കാണും ബ്രോ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
വേഗം പോരട്ടെ
ഈ സ്നേഹത്തിന് എന്തു മറുപടിയാ നൽകേണ്ടത് എന്നറിയില്ല ബ്രോ.
കഥ പൂർത്തിയാക്കും. എന്നെ വിശ്വസിയ്ക്കാം.
നന്ദി ബ്രോ ♥️
Bro nalla avatharanam net net kabani
മനസ്സിലായില്ല ബ്രോ ?
നന്ദി ♥️
തുടരണം… നല്ല തുടക്കം.. നല്ല എഴുത്തു… പേജുകൾ കൂട്ടി എഴുതണം.. ഒരുപാട് late ആകാതെ അടുത്ത പാർട്ടുമായി വരണം ?waiting
ഇനിയുള്ള ഭാഗങ്ങളിൽ പേജ് കൂട്ടാനായി ശ്രെമിയ്ക്കാം ബ്രോ.
വാക്കുകൾക്ക് നന്ദി ♥️
Nalla avatharanam….page kuravaanu..page kootti adutha baagam vegam varanam
എനിയ്ക്ക് എങ്ങനെയാ പേജിന്റെ എണ്ണം കാൽക്കുലേറ്റ് ചെയ്യുന്നത് എന്നറിയില്ല ബ്രോ. അപ്പൊ എഴുതിയത് അത്രയും ഇട്ടു എന്നുമാത്രം..
ഈ സപ്പോർട്ടിനു നന്ദി ബ്രോ ♥️
തുടരൂ …❤️❤️❤️
നന്ദി ബ്രോ..
താങ്കളുടെയൊക്കെ സപ്പോർട്ട് വിലമതിയ്ക്കാൻ കഴിയുന്നതിലും മേലെയാണ്.. ♥️
എന്ത് ചോദ്യമാണ് ബ്രോ..തീർച്ചയായും തുടരണം…
നന്ദി ബ്രോ ♥️
ഇത് കൊള്ളാല്ലോ. വെറും 10 പേജ് മാത്രമേ ഉള്ളുവെങ്കിലും കണ്ടാൽ തന്നെ അറിയാം, നല്ല ക്വാളിറ്റി ഉള്ള എഴുത്ത്. ധൈര്യമായിട്ട് തുടർന്നെഴുതൂ.
തീർച്ചയായും ബ്രോ..
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ♥️
തുടരൂ ?
Thanks bro♥️
Pls continue
Thanks bro♥️
പൊളി. തുടരുക ???
നന്ദി ബ്രോ ♥️
തുടരുക…. നന്നയിട്ടുണ്ട്
Thanks bro♥️