”അപ്പോൾ കുട്ടാ നമ്മൾ തൽക്കാലം പിരിയുന്നു , ഇനിയും നിന്നാൽ നിന്നെ ഞാനങ്ങു കടിച്ചു തിന്നെന്ന് വരും …”
എന്നിൽ നിന്നുമകന്ന് മാറി ഗായത്രി ചിരിച്ചു ..ഞാനപ്പോഴും അമ്പരപ്പിൽ നിന്ന് മുക്തനാകാതെ ഇവരെന്താണ് കാണിക്കുകയും പറയുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ,,
”എനിക്കാരെയും ദ്രോഹിക്കണമെന്നില്ല അർജുൻ , പ്രത്യേകിച്ച് നിന്നെ ,പക്ഷെ അറിയാലോ മുന്നിൽ സമയം വളരെ കുറവാണു ….”
”മാഡം സമയമായി ,”
നേരത്തെ കണ്ട വനിതാ പോലുസുകാരി അകത്തേക്കു വന്നു ..
”പ്രിയാ ….ദാ വന്നു ,അർജുൻ അപ്പോൾ പറഞ്ഞത് പോലെ, ഞാൻ എന്റെ പേർസണൽ നമ്പറിൽ നിന്നു ഒരു മിസ് കാൾ ചെയ്തിട്ടുണ്ട് , സേവ് ചെയ്തു വെച്ചേക്ക് ”
ഒന്നെന്റെ കവിളിൽ തട്ടി അവർ തിരക്കിട്ടു പുറത്തേക്ക് നടന്നു , ഒന്നും മനസിലാകുന്നില്ല ,ഏതായാലും സ്വപ്നമൊന്നുമല്ല നടന്നത് …ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം പിന്നെ പുറത്തേക്ക് നടന്നു..കുറച്ചു നടന്നപ്പോൾ നേരത്തെ കണ്ട പൊലീസുകാരി തിരിച്ചു വരുന്നു..
”കൊണ്ട് വിടണോന്നു സർ ചോദിക്കുന്നു..”
”വേണ്ട ഞാൻ പോയി കൊള്ളാം , ”
അവർ ചിരിച്ചു തലയാട്ടി ,പിന്നെ ഫോണെടുത്തു ആരുടെയോ നമ്പർ കുത്തി എന്നെ കടന്നു പോയി ,ഏതായാലും പ്രതീക്ഷിച്ച കുഴപ്പങ്ങളില്ല ..ആശ്വാസത്തോടെ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതിനു അടുത്തേക്ക് നടക്കുമ്പോൾ ഫോൺ റിങ് ചെയ്തു …ബാലേട്ടനാണ് .
”അർജുൻ നേരെ തിരിഞ്ഞു നോക്ക് , ഒരു വെള്ള ബെൻസ് കണ്ടോ , താക്കോൽ ബൈക്കിൽ വച്ചിട്ട് ഇങ്ങോട്ടു പോരെ ,നമുക്കിതിൽ പോകാം ”
”അപ്പൊ എന്റെ ബൈക്ക് ,?”
” താക്കോൽ അതിൽ വച്ചേക്കു ,പിള്ളേര് കൊണ്ട് വന്നോളും , ”
എന്റെ ബൈക്ക് വേറെ ആരെങ്കിലും കൊണ്ട് പോകുന്നതു അച്ഛനോ മറ്റോ കണ്ടാൽ പണിയാകും ,പക്ഷെ….ഇപ്പോഴത്തെ ഈ ഞാണിന്മേൽകളിൽയിൽ ആ റിസ്ക് എടുക്കുക തന്നെ…താക്കോൽ പറഞ്ഞ പോലെ ബൈക്കിൽ വച്ച് ബെൻസിനടുത്തേക്ക് നടന്നു…ബാലേട്ടൻ സ്ഥിരമായി ഇൻഡിക്ക ആണല്ലോ ,ഇതേതു ? ചിന്തിച്ചു നിൽക്കെ ഡോർ തുറക്കപ്പെട്ടു ,
”വാ..ഇവിടെ നിന്ന് പെട്ടെന്ന് പോകണം ”..
Varum varum ennu paranjithu evide….
Bro എവിടെയാ, തിരക്കാണോ
9 th part send cheythu bro
പ്രിയപ്പെട്ട സഞ്ജു താങ്കളുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ നോവൽ ഞാൻ വായിച്ചു എനിക്ക് ഈ നോവൽ ഇഷ്ടം ആയി ഇതിന്റെ 9 ഭാഗത്തിനായി കാത്തിരിക്കുന്നു തങ്ങളുടെ നോവലിന്റെ p d f രൂപം പ്രതീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ വിനോദ്
വിനോദ് ,താങ്ക്സ് ഭായ്.. ഇനിയുള്ള ഭാഗങ്ങളിലും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സഞ്ജു ഇന്ന് കാണുമോ
Nale morning mail cheyyum bro
സത്യം ആണോ bro…… ?????
എവിടെ bro ennu edum ennu parajitt
അയച്ചോ ബ്രോ
ഇന്നും കിട്ടിയില്ല
9 th part send cheythu bro ,thanks for ur support
Kadha enna varunne
നാളത്തേക്ക് പ്രേതീക്ഷിക്കാമോ ബ്രോ
ഈ വർഷം നല്ലരു കഥ ഞങ്ങൾകു നൽകിയ സഞ്ജുവിന് നല്ലരു പുതുവത്സരം നേരുന്നു. ഒപ്പം നാളെ 9ആം ഭാഗം വരുമെന്ന പ്രതീക്ഷയോടെ
ഒന്ന് രണ്ട് ദിവസം കഴിയും ബ്രോ , പക്ഷെ നിരാശപ്പെടുത്തില്ല.. കുറച്ചു മിനുക്ക് പണി ബാക്കിയുണ്ട് ,
1,2 ദിവസം oky bro.. വെയിറ്റ് chayuva oru kidukachi പാർട്ട് നു വേണ്ടി.
സഞ്ജു ബ്രോ.. കഴിഞ്ഞോ
Bro ,kurachu editing bakkiyundu , January 1 st lekk try cheyyunnu
Anno വേഗം ayikotta.. കാത്തിരിക്കുന്നു 1 തിയതി ayi ????
അകശിന്റെയും ജീനയുടെയും കളികൾ കുറച്ച് എഴുതാമോ
Story arjunte kathaparachilanu , enkilum nokkam
ബാക്കി എവിടെ ഈ ആഴ്ചയിൽ കാണുമോ
January 1 st week
ബാക്കി എന്ന് varum
ഒരുപാടു വൈകിയത്കൊണ്ടാകാം പഴയ വായനാസുഖം ലഭിക്കുന്നില്ല… ഇതു വരെ sanju എഴുതിയ കഥ ഒന്നും പൂര്ത്തിയാക്കിയതായി കണ്ടില്ല.. അതുകൊണ്ട് ഇതും ഏതാണ്ട് നിര്ത്തി എന്നാണ് വിചാരിച്ചത്.. ഏതായാലും കഥ നന്നായി… ഇനി വൈകരുത്… ഈ കഥ പൂര്ത്തിയാക്കണം…
Srjh , കഥകൾ പൂർത്തിയാകാത്തതു മറ്റൊന്നും കൊണ്ടല്ല എഴുത്തുകാരനും വായനക്കാരനും മടുപ്പ് തോന്നുന്നതു കൊണ്ടാണ്..79-80 പേജ് എഴുതി കഴിഞ്ഞു വായനക്കാരിൽ നിന്നു വലിയ പ്രതികരണം ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായി മടുക്കും ,അത് പോലെ കഥയുടെ ഒഴുക്ക് ഇല്ലാതെ പോകുമ്പോൾ… പിന്നെ ജീവിതത്തിലെ ഓട്ടപ്പാച്ചിലിനു ഇടയിൽ എഴുത്തു സാധിക്കാതെ വരിക…ഏതായാലും പാതി വഴി നിലച്ച കഥകൾ ഒന്ന് പൊടി തട്ടിയെടുക്കണം..ഏദൻതോട്ടം കഴിഞ്ഞാൽ ഹാപ്പി വെഡിങ് ആയിരിക്കും വരിക , ഒപ്പം സുമലതയും മോനും.
Don’t worry keep it up
ഇനിയങ്ങോട്ടുള്ള പാർട്ടുകളിൽ നല്ല കിടുക്കാച്ചി കളികൾ പ്രതീക്ഷിക്കുന്നു….
Abi ,try cheyyam
Orupad kathirunnu machane enthayalum bakki ezhuthiyallo ??? thank uuuu
Chekuthan ,,thanks …continue ur support
Snju bro enthayi… കഥ oky നല്ലത് പോലെ ezhuthunudalo അല്ല… നല്ല oru കിടക്കച്ചി പാർട്ട് ayitt poratta… ഈ കാത്തിരിപ്പു ആണ് പാട് ennalum സാരമില്ല pettanu ഉണ്ടാവും ennu oru പ്രതിഷ undu അതിൽ oru സുഖം ഉണ്ട്..
Kiran ,thanks bro
hello sanju
vayichu kazhinju…..ithu kittiyappol munpartukalum orikkal koodi vayichu….entha parayuka…….kathakku vendiyanu sex /……..allathe sexinu vendi kathayakumbol boradikkum……ningal ningalude reethiyil ezhuthoo….njgal vayicholam…..pinne oru complaint undu ketto…..10 masam kathirinnittu 29 page mathram…athu kashtham anu bhai……..saramilla…….jeevikkanulla ottathinidayil etra enkilum ezhuthunallo aathu thanne dharalam…..wish u all the best
മധു താങ്ക്സ് ബ്രോ ,പിന്നെ എഴുതിയത് കുറചു കൂടി ബാക്കി കിടക്കുന്നു , അത് ഒമ്പതാം പാർട്ട് ആയി അടുത്ത് തന്നെ നിങ്ങളിൽ എത്തും.തട്ടിക്കൂട്ടി എഴുതാൻ ആണെങ്കിൽ ഈ നോവൽ പണ്ടേ തീർക്കാമായിരുന്നു..പക്ഷെ എഴുതുന്ന എനിക്കും നിങ്ങൾക്കും ബോറടിച്ചു തീർക്കുന്നതിനേക്കാൾ നല്ലതു കഴിയുന്നത്ര നല്ല രീതിയിൽ പറയുക എന്നതാണ് അതിന്റെ ഒരിത്.
ഈ ആഴ്ച കാണുമോ
Sure bro
Girlfriend undalo athya partile ammayude kudupathile kuttyo matto Avalod pala karyagal discuss cheythathan pineed
A characterne Patti onnum Kandilla please
അത് അമ്മയുടെ കൂട്ടുകാരി ശോഭയുടെ മകളാണ് ,ലീന.. ആ കഥാപാത്രം കോളേജ് ഹോസ്റ്റലിലേക്ക് തിരിച്ചു പോയി എന്ന് മുൻപാർട്ടിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്.. ആരെയും ഒഴിവാക്കിയിട്ടില്ല ,എല്ലാവരും അവരുടെ റോൾ പൂർത്തിയാക്കാൻ വരും ഭാഗങ്ങളിൽ ഇതിലുണ്ടാകും.
Thank u and ok bro Niga polik bro
Evideyayirunnu bro njan karuthi edech Poyi enn please ith muzuvan theerthite pokavau Edak vech nirthi
Pokaruth ekadesheam 10 masathin Mukalil ayitund mun part vanit enitum polum thudrachyo name onnum memoryil nin poyitilla atrkum manasil pathinu poyi oro characterum so please continue till last part
ബ്രോ , ബ്രോ ഈ കഥയുടെ അവസാന പാർട്ട് വരെ മനസ്സിലുണ്ട്.അത് എഴുതി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടു.സമയം ,സാഹചര്യങ്ങൾ ഒക്കെ വില്ലനാണ്.ഏതായാലും കഥ നിർത്തില്ല.ഇതിലെ കഥാപാത്രങ്ങളെ ഒക്കെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർ ഉള്ളപോൾ അതിനു കഴിയില്ല എന്നതാണ് സത്യം..നോക്കുക വ്യൂസ് കുറവാണു പക്ഷെ വായിച്ചവർ കമ്പിക്ക് വേണ്ടി മാത്രം വന്നവരല്ല ഈ കഥയെ സ്നേഹിക്കുന്നവരാണ്…അത് കൊണ്ട് പരമാവധി ഈ കഥ പൂർത്തിയാക്കാൻ ശ്രമിക്കും.
Thank u
Bro pls continue
സൂപ്പർ ബ്രോ
ഞാൻ ഇന്നലെ ആണ് ഈ കഥ കാണുന്നത് വായിച്ചു തുടങ്ങിയപ്പോൾ ഇൻട്രസ്റ്റ് തോന്നി . അപ്പൊ പിന്നെ മുഴുവനും എടുത്തു എല്ലാ പാട്ടും വായിച്ചു തീർന്നു ഒരു രക്ഷയില്ല വേഗം അടുത്ത പാർട്ട ഇടണം.
കാസനോവ ,താങ്ക്സ് ബ്രോ..കഴിയുന്നതും വേഗം അടുത്ത പാർട്ട് ഉണ്ടാകും.
Boss,
ഒരുപാട് ആയി കാത്തിരിപ്പ് തുടങ്ങിയിട്ട്…. ഒട്ടും പ്രതീക്ഷിച്ചില്ല ഈ വരവ്. പ്രതീക്ഷിക്കാതെ ലഭിച്ചത് കൊണ്ടാവും ഇരട്ടി മധുരം…. നന്നേ ഇഷ്ടപ്പെട്ടു ഈ ഭാഗവും. കൂടുതൽ ഒന്നും പറയുന്നില്ല… കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിംഗ് ലയർ..താങ്കളെ പോലുള്ളവർ നിരാശരായില്ല എന്നത് സന്തോഷം നൽകുന്നു.പേടിയുണ്ടായിരുന്നു തുടർച്ച പോകുമോയെന്ന്..അടുത്ത ഭാഗം എഡിറ്റിംഗ് സ്റ്റേജ് ആണ്.
സഞ്ജു,
മടി കാരണം പഴയ ഭാഗങ്ങൾ ഒന്നോടിച്ചുനോക്കണം എന്നു കരുതിയെങ്കിലും നടന്നില്ല.
കഥ വളരെ ഉഷാറായിട്ട് മുന്നോട്ട് പോകുന്നുണ്ട്. ഇത്രയേറെ കഥാപാത്രങ്ങളെ എങ്ങിനെ ബന്ധങ്ങളിൽ കോർത്തിണക്കും എന്നു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അമ്മയാണ് എന്റെ ഇഷ്ട്ടകഥാപാത്രം.
ഋഷി
ഋഷി ബ്രോ , താങ്ക്സ്.. നിങ്ങളെ പോലുള്ളവരുടെ സപ്പോർട് ആണ് ഈ കഥയെ നിലനിർത്തുന്നത്..അർജുന്റെ അമ്മയുടെ കഥാപാത്രം ഇത്തവണ കൈവിട്ടു പോയോ എന്നൊരു സംശയം തോന്നിയിരുന്നു..പക്ഷെ താങ്കളടക്കം കൂടുതലാളുകളും അവരെ ഇഷ്ട്ടമായെന്നു പറഞ്ഞപ്പോൾ ആ പേടി പോയി.
ആ നാഴ്സ്ആന്റിയും മായി ഒരു കളി എഴുതികൂടെ ഒരു suggestion പറഞ്ഞു എന്നെ ഉള്ളു ബാക്കി ഒക്കെ താങ്കളുടെ ഇഷ്ട്ടം അവർക്ക് നമ്മുടെ നായകനോട് എന്തോ താൽപ്പര്യം പോലെ തോന്നി ?????
മുൻഭാഗങ്ങളിൽ അവർ തമ്മിൽ ചെറിയൊരു റൊമാൻസ് സീൻ ഉണ്ടായിരുന്നു ബ്രോ , പിന്നെ കളി കൊണ്ട് വരുമ്പോൾ അത് കഥയോട് ചേർത്ത് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ബോറാകും..
YEs അത് ഞാൻ കണ്ടായിരുന്നു but അതിൽ ആകാശ് നും അനിയത്തിയും തമ്മിൽ ഉള്ള ബന്ധം സോൾവ് ആക്കിയപ്പോൾ അവർ പറഞ്ഞില്ലേ മമ്മിക് അർജുൻ ആയിട്ട് relationship വേണേൽ അഴിക്കോ ഞങ്ങൾക്ക് പ്രോബ്ലെം മില്ലെന്ന് അതാണ് പറഞ്ഞത്
Supr….plz continue
Sure bro
Polichu. Pls continue
Thanks kichu
Super… thrilling… ???
Manu jayan ,thanks
Arjun aare kettumennullathu..chinthikaankoodi pattunnilla sanju.anju chechiye othiri eshtamaayi..othiri snehikkunnund aa paavam.hho..sanju saho….anjuvinte manassu namukku kaanaan sadhikkunnu ennathu..aa thoolikayude maasmarikatha thanneyaanu.avarude sex kathukku aavasyam thanneyaanu.suuper.
Aa paavathine last karayikkalle.
Ennal sanjunu paapam kittum…katta waiting saho….by
BheeM sR
ഭീം എസ് ആർ , അർജുൻ ചെറിയ പയ്യനാണ്..കല്യാണ പ്രായമൊന്നുമായില്ല..ഏതായാലും കുരുക്കുകൾ അഴിയട്ടെ എന്നിട്ടു നോക്കാം. പിന്നെ അഞ്ജു ചേച്ചി , അത്തരമൊരു കഥാപാത്രത്തെ പലയിടത്തും കാണാൻ കഴിയും. കമ്പികഥ ആയതു കൊണ്ട് വായനയെ മുന്നോട്ടു കൊണ്ട് പോകാൻ സെക്സ് ആവശ്യമാണ്..എങ്കിലും സാഹചര്യങ്ങൾ ഓരോ കഥാപത്രങ്ങൾ ഇവയൊക്കെ അനുസരിച്ചു എഴുതാൻ ശ്രമിക്കാറുണ്ട്..ഏറ്റവും വലിയ വെല്ലുവിളി കഥയ്ക്ക് ഒപ്പം സെക്സ് കൂട്ടിച്ചേർക്കുന്നതാണ്..
വല്ലത്ത ഒരു കത്ത് ഇരിപ്പ് അയിരുന്നു….
സൂപ്പർ സഹോ….
വേഗം അടുക്ക ഭാഗത്തിന് വേണ്ടി കത്തിരിക്കുന്നു….
Subee ,thanks bhai .next part vegamundakum
Late ayaalum latest aayi vannu… Idavelayude ksheenamokke theernu….Usharayittunudu…
Rasikan ,thanks …
പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം sanju വന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും കട്ടക്കലിപ്പൻ ഇപ്പോഴും മുങ്ങി നടക്കുന്നു…