Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia] 276

Kambi Views 220559

“പേടിക്കേണ്ട കുട്ടി.. കുട്ടി ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.. ഇതൊക്കെ സാധാരണയല്ലേ.. പിന്നെ ഞാൻ ബഹളം വെച്ചത്.. അത് പിന്നെ നമ്മൾ ഭാര്യമാർ വെറുതെ അങ് സമ്മതിച്ച് കൊടുക്കാൻ പാടില്ലാലോ… ” ശ്രുതിയുടെ നേരെ കണ്ണിറുക്കി കാണിച്ച് കൊണ്ട് അനിത ടീച്ചർ പറഞ്ഞു.

അപ്പോഴും ശ്രുതി മിഴിച്ച് നിൽക്കുകയായിരുന്നു. എന്തൊരു സ്ത്രീയാണ് ഇത്. സ്വന്തം ഭർത്താവ് വേറെ ഒരു  സ്ത്രീയുമായി കിടക്ക പങ്കിട്ടത് കയ്യോടെ പിടിച്ചിട്ടും ഇത്ര ലാഘവത്തോടെ പെരുമാറാൻ കഴിയുന്നത് എങ്ങിനെയാണെന്ന്.. അവൾക്ക് ആലോചിച്ചിട്ട് ഒട്ടും പിടികിട്ടിയില്ല.

അനിത ടീച്ചർ കിടക്കയിൽ നിന്നും എഴുനേറ്റു. എന്നിട്ട് ഉടുത്തിരുന്ന വസ്ത്രങ്ങളോരോന്ന് അഴിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ അഴിച്ച് മാറ്റുമ്പോഴും ടീച്ചർ ശ്രുതിയോട് എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും ശ്രുതിയുടെ കാതുകൾ ഉൾക്കൊണ്ടില്ല. ഉരിഞ്ഞു മാറുന്ന അനിത ടീച്ചറുടെ ശരീരത്തിലും, തന്റെ മുന്നിൽ വസ്ത്രമഴിച്ച് മാറ്റാൻ കാണിക്കുന്ന മനസ്സിലും അത്ഭുതപെട്ട് നിൽക്കുകയായിരുന്നു അവൾ.

അനിത ടീച്ചർ വസ്ത്രങ്ങൾ അഴിച്ച് മാറ്റി. അവസാനം ശേഷിച്ചത്. ഒരു വെളുത്ത പാന്റിയും അതെ ഡിസൈനിലും നിറത്തിലുമുള്ള ബ്രായും മാത്രമായിരുന്നു. അഴിച്ച് വെച്ചത് മുഴുവൻ അടുത്തുണ്ടായിരുന്ന ബാസ്കറ്റിലേക്ക് ഇട്ട് കൊണ്ട് അനിത ടീച്ചർ വീണ്ടും ശ്രുതിയിലേക്ക് തിരിഞ്ഞു.

“എങ്ങനാ നിനക്ക് അനൂപേട്ടനുമായി പരിചയം…” ടീച്ചറുടെ ആ ചോദിച്ചതിന് ആദ്യം ശ്രുതി ശങ്കിച്ചെങ്കിലും, അവൾ പതിയെ മറുപടി പറയാൻ തുടങ്ങി.

“ഞാൻ.. സാറിന്റെ ഓഫിസിലെ സ്റ്റാഫാണ്..”

“ഹോ.. അപ്പോ കുറെ നാളായിക്കാണുമെല്ലോ ഈ ഇടപാട് തുടങ്ങിയിട്ട്..” ടീച്ചർ ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല..” ശ്രുതി പെട്ടെന്ന് അറിയാതെ പറഞ്ഞു പോയി..

“പിന്നെ..” അനിത ടീച്ചർ സംശയത്തോടെ ശ്രുതിയെ നോക്കി. അവൾ തല താഴ്ത്തിയിരിക്കുകയാണ്.

“പേടിക്കേണ്ട കുട്ടി പറഞ്ഞോ…” ശ്രുതിയുടെ കൈകളിൽ തലോടി കൊണ്ട് ടീച്ചർ പറഞ്ഞപ്പോൾ അവൾക്ക് കൂടുതൽ ധൈര്യം വന്നത് പോലെ തോന്നി. ശ്രുതി പതിയെ എല്ലാം പറയാൻ തുടങ്ങി. ഓഫിസിൽ വെച്ച് സംഭവിച്ചതും അതിന് ശേഷം ചെന്നൈയിലേക്ക് പോയതും അവിടെ വെച്ച് ലിസി ചേച്ചിയുടെ കുടുമ്പവുമായി ഉണ്ടായതും ഒക്കെ അവൾ പറഞ്ഞു. താൻ അനുഭവിച്ച ലൈംഗീകതയുടെ പുതിയ ലോകത്തെ കുറിച്ച് കൗതുകത്തോടെ ഒരു കൂട്ടുകാരിയോടെന്ന പോലെ ശ്രുതി പറഞ്ഞു. ഉള്ളം കാലിയാക്കുന്നത് പോലൊരു ആശ്വാസം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

18 Comments

Add a Comment
  1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  2. Hypatia…❤❤❤

    ആദ്യമേ തന്നെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു അർജ്ജുന്റെ മുന്നിൽ വന്നത്.
    ശെരിക്കും ഏതു പ്രശ്നമാണ് ഇപ്പോൾ ഇങ്ങനെ വന്നിരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല…
    അനിതയും അനൂപും ശ്രുതിയും അടിപൊളി ആയിരുന്നു…അതാണ് ഏറ്റവും കറക്റ്റ് പരസ്പരം ഇനി ഇപ്പോൾ ഒരു പ്രശ്നവുമില്ലാത്ത തരത്തിൽ ആയല്ലോ…

    ഒരുപാടു ചോദ്യചിന്ഹങ്ങളോടെ ആണ് ഈ പാർട്ട് അവസാനിപ്പിച്ചിരിക്കുന്നത്…
    കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. കഥ അവസാനിക്കാൻ പോവാൻ ആക്കിലീസ്. അപ്പൊ ട്വിസ്റ്റ് വേണമല്ലോ. എന്തായാലും താങ്കളുടെ വിലയേറിയ കമന്റിന് നന്ദി

  3. പൊന്നു.🔥

    ഈ പാർടും സൂപ്പ൪ ആയിരുന്നു……

    😍😍😍😍

    1. താങ്ക്സ്

  4. Beena. P (ബീന മിസ്സ്‌ )

    നന്നായിരിക്കുന്നു ഇഷ്ടമായി പ്രധാനമായി അനിത ടീച്ചർ വളരെ നന്നായിരിക്കുന്നു .അർജുൻനെ റോസി തലേടായിരുന്നു അവൻ കുറച്ചു നല്ലവൻ ആയിരുന്നു .
    ബീന മിസ്സ്‌ .

    1. ഒരു തല്ലൊക്കെ അവൻ ആവാം എന്നാണ് എനിക്ക് തോന്നുന്നത്,😂

  5. Super bro

    Adipoli 💓💓💓💓

    Waiting for next Pat

  6. ❤❤❤
    അടുത്ത പാർട്ടിനു കട്ട waiting, ഇതുവരെ അർജുൻ നായകനെ പോലെ ആയിരുന്നു.

    Favourite : Anoop & Anitha

    1. താങ്ക്സ്, ഇപ്പൊ പ്രതിനായകന്മാർ അല്ലെ ആഘോഷിക്കപ്പെടുന്നത്

  7. 👑👑King👑👑

    കള്ളൻ ഭർത്താവും പോലീസ് ഭാര്യയും തിരിച്ചു കൊണ്ട് വരുമോ…..

    1. ഏഥൻസിലെ പൂമ്പാറ്റകൾ കഴിഞ്ഞാൽ ഉടൻ വരും

  8. അടിപൊളി..♥️

    അടുത്ത ഭാഗം വേഗം പോരട്ടേ..

    1. ഉടൻ എഴുതാം

    2. ആട് തോമ

      പൊരിഞ്ഞ കളികൾ ആണല്ലോ മ്മക്ക് ഇവിടെ ഒരു കളിക്കിട്ടാൻ ഒരു മാർഗവും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: