Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 13 [Kuttan] 347

Kambi Views 863587

ഇക്കയുടെ ഭാര്യ റസിയാത്ത 13

Ekkayude bharya Rasiyatha Part 13 | Author : Kuttan

Previous Part | www.kambistories.com


 

എടാ നീ അകത്തേക്ക് വരുന്നുണ്ടോ?ആരേലും വരും ട്ടോ ഇപ്പൊൾ

ഒരു മിനിറ്റ്..ഇക്ക ഫോണിൽ വിളിക്കുന്നു

ഹും..

ഇക്കാ.ഇവിടെ ഉണ്ട്..എങ്ങോട്ട്… ദാ വരുന്നു..

എന്താടാ..

ഇക്കയുടെ കൂടെ കൺവെൻഷൻ സെൻ്റർ വരെ പോകണം..എന്തോ കൊണ്ട് പോകാൻ ഒക്കെ ഉണ്ട്..ഞാൻ പോയി വരാം…റസിയാത്ത റെഡി ആയിക്കോ…..

ഹും…

(ഇനി ഷാഫി അറിയാത്ത കാര്യങ്ങൾ ആയത് കൊണ്ട് തന്നെ കഥ വേറെ രീതിയിൽ ആണ് പറഞ്ഞു പോകുന്നത്….)

ഷാഫി താഴേക്ക് പോയതും പെണ്ണുങ്ങൾ എല്ലാം മുകളിലേക്ക് ഒരുങ്ങാൻ ആയി വന്നു…റസിയ യും അവരെ കൂടെ റെഡി ആകാൻ ആയി നിൽക്കുമ്പോൾ ആണ് ഉമ്മ മുകളിൽ വന്നത്

റസിയ..നീ റെഡി ആയോ

ഇല്ല ഉമ്മാ

എങ്കിൽ ഇങ്ങോട്ട് വാ…

എന്താ ഉമ്മാ..

എടീ നമ്മുടെ പഴയ ഇടിലി ചെമ്പ് ഇല്ലേ..അത് ഒന്ന് നോക്കി എടുക്കണം…

ഇപ്പൊ ഉള്ളതിൽ എന്തേ

അതിൽ കുറച്ച് അല്ലേ ഉണ്ടാക്കാൻ പറ്റൂ…ഞാൻ അപ്പോഴേ പറഞ്ഞത് ആണ് എവിടേലും ഏൽപ്പിക്കാൻ..ഇപ്പൊ എന്തായി..ആളുകൾ കുറെ വരുന്നുണ്ട്…

ആണോ…അത് ഇനി എവിടെ ആണ്..

നമ്മുടെ ടെറസിലെ സ്റ്റോറൂമിൽ ഉണ്ട്…എനിക്ക് വയ്യ അതിനു അകത്തു പോകാൻ..ആകെ പൊടിയും വെളിച്ചവും ഉണ്ടാകില്ല…നീ ഒന്ന് പോയി നോക്ക്

ഹും..ശെരി..ഞാൻ നോക്കട്ടെ..കിട്ടുമോ അറിയില്ല…

ശെരി..ഞാൻ താഴെ കാണും…

ഹും..

റസിയ അതെ നൈറ്റിയിൽ നേരെ പോയത് ടെറസിലെ ക്ക് ഉള്ള വാതിലിനു അടുത്തേക്ക് ആണ്… റജില യുടെ മുറിയിൽ അവളെ മെയിക്ക് അപ്പ് ചെയ്യുന്നവര് ഒക്കെ ആണ്…റസിയ വാതിൽ തുറന്നു …ടെറസിൽ ബാക്കി ഉള്ള ഭാഗം മുഴുവൻ വീ ബോർഡ് കൊണ്ട് ചുറ്റും മറച്ചു മുകളിൽ ഷീറ്റ് ഇട്ട് അടിപൊളി ആക്കിയ വലിയ ഒരു മുറി ആണ്.അതിനും പ്രത്യേകം വാതിൽ ഉണ്ട്..അതിൽ ആണ് റസിയയുടെ വീട്ടിലെ പഴയ സാധങ്ങൾ ഒക്കെ കൊണ്ട് വെക്കുന്നത്…അതിൽ ആരും അങ്ങനെ പോകാറും ഇല്ല..

The Author

Kuttan

66 Comments

Add a Comment
  1. Bro ബാക്കി എന്നു വരും atho ഇവിടെ വെച്ച് നിർത്തിയോ

  2. അങ്ങനെ ഷാഫിയെ വട്ടത്തിൽ മുഞ്ചിച്ച്
    മൊത്തത്തിൽ കൊളമായ്

  3. ഇനി കുറച്ചു നാൾ റസിയ ജമാൽ ആയ്യി ഉള്ള romance വരട്ടെ. ജമാൽ വന്നപ്പോൾ കഥ ബോർ ആവും എന്ന് കരുതിയെ പക്ഷെ റസിയ ജമാൽ ആയ്യി ആസ്വദിക്കുന്നുണ്ട്. ഇനി കുറച്ചു പാർട്ട്‌ ഇവരുടെ ലോകം ആവട്ടെ

  4. വേണ്ട….. ഇത്ത ഷാഫിക്ക് മാത്രമുള്ളതാ അങ്ങനെ മതി ഇനിയും.ഈ part വായിച്ചപ്പോൾ നിരാശപ്പെടുത്തി നമുക്ക് റസിയ ഇത്തയും ഷാഫിയും മതി അവിടെ വേറെ ആരും വേണ്ട

  5. Bro Shafi and Dr
    Pinna rajila then patients

  6. കൊള്ളാം. തുടരുക 👌⭐

  7. Lesbian touch kodukaan patuo cheruthaayitu

    1. Bro Shafi and rajila vennam
      Pinna hsp Dr vennam

  8. ജമാൽ വന്നതോടെ കഥയ്ക്ക് പുതിയ ഉണർവ് വന്നു. ഒരുപാർട്ട് കൂടി ജമലിന്റെയും റസിയയുടെയും കളിക്ക് മാറ്റി വയ്ക്കണം, വേറെ ഒരു സൂപ്പർ ഫീൽ ആണ് ജമാൽ and റസിയ

    1. ശരിക്കും

  9. റിട്ടയേർഡ് കള്ളൻ

    ഇനി ജമാലിലൂടെ കഥ മുന്നോട്ട് പോകട്ടെ, ഷാഫിയെ മടുത്തു തുടങ്ങി

  10. Polichu bro. Shafi ullapozhum shafi ariyand poyi jamalinu kali kodukkatte. Paal olippicha pooril shafi kalikkatte

  11. Epo vayikan ishtam ayi… eth vera vayicbathil super kali 🥳🥳🥳… Jamal vanapo kollam….ethu vera ora alukal ora kalikal soo 🙃🙃🙃🙃🙃…. Jamal e part kudi ozhivakiyal vayana nirthi 👎🙃🙃

  12. Jamal vannapo kollam super ayi..eth vera orapola alukal Ora pola ulla kalikal ayirunu…..epo kollam engane annakil vayikan kollam…..eni jamal e part matram annankil njn nirthi vayana 🙁🙁

    1. കുട്ടാ ജമാൽ വേണ്ടാരുന്നു… ഇതിപ്പോ റസിയ
      ഷാഫിയെ ചതിച്ചില്ലേ… അടുത്ത പാർട്ടിൽ പ്ലീസ് ജമലിനെ ഒഴിവാക്കണം…

  13. കുഞ്ഞു ആഗ്രഹം അടുത്ത പാർട്ടിനായി കുറേ നാളായി വെയിറ്റ് ചെയ്യുന്നു കുട്ടാ, ഒന്ന് ഇരുന്നൂടെ….

  14. കുട്ടൻ ബ്രൊ റജിലയെ കളിക്കുന്നത് വിശദമായി ഇടാൻ പറ്റുമൊ

    1. ok..bro…adutha part yil set aakkaam

  15. ഒരു പാർട്ട് മുഴുവൻ ജമാലിനെക്കൊണ്ട് കളിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം ഷാഫിയെ മാറ്റി നിർത്തി, മുമ്പത്തെ പാർട്ടുകളിലൊക്കെ പറഞ്ഞ പോലെ റസിയക്ക് ഷാഫിയോട് പ്രണയമുണ്ടായിരുന്നെങ്കിൽ അവളൊരിക്കലും ഇത് പോലെ ചെയ്യത്തില്ലാർന്നു. ആരോട് പറഞ്ഞില്ലെങ്കിലും ഷാഫിയോടവൾ പറഞ്ഞേനെ ജമാലിന് വേണ്ട സഹായങ്ങൾ അവനെക്കൊണ്ട് ചെയ്യിച്ചേനെ . വായിക്കുന്ന ആർക്കും മനസ്സിലാകും ഇത് ജമാലിന് കളിവെക്കാൻ വേണ്ടി മാത്രം എഴുതിയതാണെന്ന്

    1. ജമാലിനെ ഈ പാർട്ടിൽ കൊണ്ട് വന്നു ഒരു ട്വിസ്റ്റ് അടുത്ത പാർട്ടിൽ കൊടുക്കുക എന്ന് ആയിരുന്നു ഉദ്ദേശം…ചെറിയ ഒരു മാറ്റം കൊണ്ട് വരാൻ നോക്കിയത് ആണ്. വായിക്കുന്നവർക്ക് ഒരു വിരസത കൂടി ഒഴിവാക്കാം എന്ന് കരുതി..പിന്നെ കഥ ജമാലിനെ വെച്ച് മുന്നോട്ട് കൊണ്ട് പോകണോ വേണ്ടായോ എന്ന് കൂടി അറിയാൻ ആയി…..അടുത്ത പാർട്ടിൽ നമ്മുക്ക് നോക്കാം…

      1. Jamaline rasiya kodithal shafikum Kum rejila ye kodukanm

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: