ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] 871

സാറ : ഈ പെണ്ണും ചേച്ചി വീട് വൃത്തി ആക്കി വെച്ചത് കണ്ടു ഞെട്ടിയതാ

അന്നമ്മ : നന്നായി…. അതൊക്കെ എന്റെ ചെക്കന്റെ പണിയാ…….

റീനയ്ക്ക് അതാണ്‌ ശരിക്കും ഞെട്ടലുണ്ടാക്കിയത്….

അന്നമ്മ : ആ ഇരിക്കുന്നെ

റീനയുടെ മനസ്സിൽ റോബിൻ തല്ലിപൊളിയായിരുന്നു…. അതിനാൽ തന്നെ ഇങ്ങനെ പ്രതീക്ഷിച്ചില്ല….

ആ വീട്ടിൽ തന്നെ കുറെ ഗ്ലാസ്സ് ആർട്ട്‌ വർക്കുകൾ കണ്ടു…… പല തരം കുപ്പികളിൽ അഹങ്കരിച്ചു പെയിന്റ് അടിച്ചു വെച്ചത് കണ്ടു അത്ഭുത പെട്ടു…

റീന : ഇതും മകനാണോ…

അന്നമ്മ : മം….. അതെ….. എല്ലാ കുപ്പികളും അവൻ കുടിച്ചു തീർത്തതാ…. കളയാൻ സമ്മതിക്കില്ല… അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു കൂട്ടും

പാച്ചുവിന്റെ നുണക്കുഴിയുള്ള ചിരി കണ്ടു അന്നമ്മ റീനയെ അടുത്തേക്ക് വിളിച്ചു…

അന്നമ്മ : നീ ഇവിടെ ഇരി….

റീന അടുത്ത് വന്നിട്ട് പാച്ചുവിനെ മുന്നിലോട്ട് ചായ്ച്ചു കിടത്തി…

അന്നമ്മ : എന്താ നിന്റെ പേര്

റീന : റീന

അന്നമ്മ : ഇവന്റെയോ

റീന : പാച്ചു എന്നാ വിളിക്കുന്നെ…..

അന്നമ്മ : പാച്ചു….. കൊള്ളാം… നിങ്ങളെവിടെത്തുകാരാ

റീന : കണ്ണൂരാണ്

അന്നമ്മ : ആഹാ….. എന്റെ അമ്മയുടെ നാടും കണ്ണൂരാണ്….. തളിപ്പറമ്പ്….

റീന : ആന്നോ….

അന്നമ്മ : എന്റപ്പൻ ചാടിച്ചു കൊടുന്നതാ കോട്ടയത്തേക്ക്….

റീന ചിരിച്ചു… അന്നമ്മ പാച്ചുവിന്റെ വിരലുകൾ പിടിച്ചു കളിപിച്ചു….

അന്നമ്മ : എന്താ കെട്ടിയോന്റെ പേര്…

റീന : ശ്രീ………. രാജ്…..

അന്നമ്മ : അതെന്താ അങ്ങനെ ഒരു നീട്ടൽ

റീന ഒന്നു പരുങ്ങി…. ശ്രീജിത്ത്‌ എന്നു പറയാനാണ് വന്നത്…..

റീന : അത് ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കുന്നത്…. ശ്രീരാജ് എന്നാ പേര് ഞാൻ തന്നെ മറക്കും….

അന്നമ്മ : എന്നാ ചെയ്യുന്നേ

റീന : ഇവിടെ മെക്കാനിക് ആയി ജോലി കിട്ടി…

അന്നമ്മ : അല്ല നിങ്ങൾ എങ്ങനെ ഇവിടെ എത്തി പെട്ടു

സാറ : ഓഹ് അത് വലിയ കഥയാ എന്റെ ചേച്ചി

155 Comments

Add a Comment
  1. ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച കഥയാണ്. പക്ഷേ.. ഒരു തിരിച്ചു വരവ് ഉണ്ടെന്ന് കണ്ടേപ്പോൾ. വീണ്ടും കാത്തിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒരു റിപ്ലൈ താ.. പ്ലീസ്. ❤️

  2. ആശാനെ, മാസം ഒന്ന് കയ്യാറായി, എന്നും വന്നു നോക്കും, വരില്ലെ🙋

  3. Nalloru katha… Ithinte bakki undaville????

  4. ആശാനേ തിരിച്ചുവയോ, പെട്ടന്നുവായോ 👄

  5. പാവം ഞാൻ

    ഇതു നിർത്തിയോ???

  6. ബ്രോ ഓണത്തിന് മുമ്പ് ഒരു അപ്ഡേറ്റ് താ.. ❤️

  7. aasane onnu pettannu poratte…kathirunnu maduthu.

  8. ആശാൻ കുമാരൻ

    തിരിച്ചു വരവുണ്ട്…… ഉടൻ

    1. എന്നാണ് ബ്രോ
      എത്ര നാളായി കാത്തിരിക്കുന്നു

    2. Ethra nalayi aashane pls…. Ingane wait cheiyippakkano..

    3. Aavshyamilla.. kadha poorthiyakunna nalla writers vere undu e sitil..

      1. രത്നമ്മ

        ആശാൻ പറഞ്ഞാൽ വന്നിരിക്കും, നീ ആരാ ആശാനെ തടയാൻ മാത്രം വളര്നോ 👹

    4. പാവം ഞാൻ

      Waiting for it long time bro please make it fast

  9. ഈ കഥ ആരെങ്കിലും തുടർന്ന് എഴുതി കൂടെ ഒരു ഫാൻ വേർഷൻ പോലെ.. ആശാൻ ഇത്‌ വിട്ടു എന്ന് ഉറപ്പായി.

  10. E kadha vere aarkenkilum continue cheydude?

  11. aashane…pls reply.

  12. 😫📢))))ആശാനേ))).,

    ഇത് എവിടാണ്.. ഇടക്ക് ഒരു (Update) ഹായ് എങ്കിലും അയക്ക് (സമയം കിട്ടുമ്പോൾ), “ഇവിടെയൊക്കെതന്നെ ഉണ്ട്” എന്നൊരു സൂചനപോലെ..☹️

  13. താങ്ങൾ എന്തിനാണ് കതയെഴുതുന്നത്. ഒരു കഥ അല്ലാതെ വേറെ ഒരു കഥ എങ്കിലും പുറത്തിയാക്കിയിട്ടുണ്ടോ എല്ലാം പാതിക്കു വെച്ച് നിർത്തും. താങ്ങൾ ഒരു സൈക്കോയെപോലെ ആണന്നു തോന്നുന്നു. ഒരു കഥ എഴുതി ആരാധകരെ ഇരികപ്പൊറുതി ഇല്ലാതാക്കി എന്തായി എന്തായി അന്ന് അറിയാതെ താങ്ങളുടെയ് പുറകെ നടക്കുന്നത് കണ്ടു ആസ്വദിക്കുവാന് അല്ലെ.ബാക്കി അറിയാനുള്ള ത്വര കൊണ്ട് പറഞ്ഞതാ ഒന്നും മനസിൽ വെച്ചല്ല. Sorry

  14. കല്യാണി

    എൻ്റെ ഏലപ്പരാമ്മച്ചീ, ഇത് വല്ലതും നടക്കുമോ, പൊന്നോ, ഇതൊന്നു തീർത്തു താടാ, എനിക്ക് വയ്യ, ഈ സാർക്കറോഫീസ് പോലെ വന്നു വന്നു നോക്കി മടുത്തു, ഈ ചെക്കനെ കൊണ്ടു്….

  15. Enthinaan vayanakkare ingane pattikkunnath ee kathayude baaki vaayikkaan vendi ethra peraan wait cheyyunnath enn ningalk orru pakshe arayillaayirikkum.Ingane nirthi pokaananekil enthinaan thaanokke ezhuthaan nilkkunnath.2 month kazhinhu orru upadate thannit.enthenkil problem undenkil ath onn paranhoode.athalla ini continue cheyyunnillankil athum parayaam veruthe nhangal vaayanakkare ingane budhimuttikkano ennum Vann keri nokum
    Why you make fans sad like this?

  16. Broo 🥹🥹🥲🥹🥲🥹🥲🥲🥹🥲🥲🥹🥲🥹🥲🥹🥲🥹🥹🥲🥹🥲🥹🥲🥹🥹🥲🥹🥹🥲🥹🥹🥹🥹🥹🥲🥲🥲🥹🥲🥲🥹🥹🥹🥲🥲🥹🥲🥹🥹🥲🥲🥹🥲🥹🥹🥲🥹🥲🥲🥹🥲🥹🥲🥲🥹🥹🥲🥹🥹🥹🥹plz replay

  17. ഈ കഥ വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറി നോക്കുന്ന ആളാണ്‌ ഞാൻ..ഇനി കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.. 👋👋

  18. ആശാൻ ബ്രോ നിങ്ങള് എവിടെ ഉടൻ താരം എന്ന് പറഞ്ഞ് പോയതാ…plz ഞയ്ക്ക് മറുപടി തരുമോ..request .

  19. കഴപ്പൻ

    2 മാസം കെഴിഞ്ഞു
    ബാക്കി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞൂടെ

  20. Ashanne bakki ille ithinte waiting ayittu masangal ae.

  21. എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ആശാന്റെ മൂഡ് കളഞ്ഞു ഇനി ഇത് തുടരുമോ ഇല്ലയോ എന്ന് കണ്ടറിയാം

  22. ആശാനേ.. “ഏലക്ക 5” എത്താറായോ.. Waiting ആണ്..🙄😭😭

Leave a Reply

Your email address will not be published. Required fields are marked *