എല്ലാമെല്ലാമാണ് [Jon snow] 448

ഫ്രീക്കന്മാർ രണ്ടും അത്ഭുതത്തോടെ പരസ്പരം നോക്കി. എന്നിട്ട് ഒരുത്തൻ പോയി ഫോൺ വാങ്ങി. ഫോൺ ചെവിയിൽ വച്ചതും അവന്റെ ശരീര ഭാഷ തന്നെ മാറി. എന്തോ ഭയഭക്തി ബഹുമാനം വന്നപോലെ അവന്. കുറച്ച് നേരത്തേക്ക് മാത്രം അവൻ ഫോൺ സംസാരിച്ചിട്ട് തിരിച്ചു ഫോൺ മജീദിക്കയുടെ കയ്യിൽ കൊടുത്തു. അവൻ മറ്റവന്റെ ചെവിയിൽ എന്തോ പറഞ്ഞു. എന്നിട്ട് അവൻ എന്റെ നേരെ നടന്നു വന്നു.

ഫ്രീക്കൻ : ” ബഷീറിക്കയുടെ ഫ്രണ്ട് ആണല്ലേ. അത്‌ ആദ്യമേ പറയണ്ടേ. സോറി ബ്രോ ഒന്നും മനസ്സിൽ വച്ചേക്കല്ലേ. ശെരി ബ്രോ എന്നാ പിന്നെ കാണാം. ഓക്കേ ബൈ “

ഇതും പറഞ്ഞു അവന്മാർ ബൈക്കിൽ കേറി സ്ഥലം വിട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ മജീദിക്കയെ നോക്കി. അപ്പോളേക്കും മീര എന്റെ പുറകിൽ നിന്ന് മാറി മുന്നോട്ട് വന്നിരുന്നു.

ഞാൻ : “മജീദിക്ക ആരായിരുന്നു ഫോണിൽ “

മജീദിക്ക : “ഇപ്പൊ അവന്മാർ പറഞ്ഞില്ലേ മല്ലൻ ബഷീർ. അവനായിരുന്നു ഫോണിൽ “

ഞാൻ : “ഇക്കയ്ക്ക് പുള്ളിയെ അറിയുവോ “

മജീദിക്ക : “ആളിപ്പോ കൊട്ടേഷൻ ആണ്. പക്ഷെ ഞങ്ങൾ പണ്ട് പള്ളിക്കൂടത്തിൽ ഒരുമിച്ചായിരുന്നു. അന്ന് ചോറ്റുപാത്രത്തിൽ കയ്യിട്ട് വാരിയ ഒരു ബന്ധമാണ്. പിന്നെ ഇടക്ക് അവനെ ആരോ വെട്ടിയപ്പോ ഞാനാണ് ചോര കൊടുത്തത്.”

ഞാൻ : “അപ്പൊ ക്ലോസ് ഫ്രണ്ട്‌സ് ആണ് “

മീര : ” ഹോ മജീദിക്ക ഉള്ളതുകൊണ്ട് രക്ഷപെട്ടു. ഈ ചേട്ടായി എന്തൊരു പേടിച്ചു തൂറി ആണ് “

ഞാൻ : ” ഓഹോ ഇപ്പൊ മോൾക്ക് ശബ്ദം പൊങ്ങിയല്ലോ. നേരത്തെ എന്റെ പുറകിൽ ഒളിച്ചു നിന്നിട്ട് “അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ ” എന്ന് ജപിച്ചോണ്ടിരിക്കുവായിരുന്നല്ലോ.

അത്‌ കേട്ട് അവൾ ഒന്നു ചൂളിപ്പോയി. എന്നാലും വിട്ടുകൊടുക്കാൻ അവൾ തയ്യാറായില്ല.

മീര : “ഓ ചേട്ടായി വലിയ വീര ശൂര പരാക്രമി അല്ലെ. ഞാൻ പാവം “

ഞാൻ : “പാവം പോലും. നിനക്ക് വല്ല കാര്യം ഉണ്ടോ അവന്മാരെ കൊഞ്ഞനം കുത്താൻ ”
ഞാൻ അവളുടെ ചെവി പിടിച്ചൊന്നു തിരുകി വിട്ടു.

മീര : “എടാ ദുഷ്ട കാലമാട എന്റെ ചെവി അയ്യോ”

The Author

Jon Snow

King in the north

34 Comments

Add a Comment
  1. രണ്ടാം ഭാഗം ഇല്ലേ

  2. പൊന്നു.?

    കൊള്ളാം…. സൂപ്പർ

    ????

  3. അടുത്ത പാർട്ടിനായ് വെയിറ്റ് ചെയ്യുന്നു. Pls add some fetish also.

    1. ഈ കഥയിൽ ഫെറ്റിഷോ

  4. കഥ തുടക്കം കൊള്ളാം.. കളിയൊക്കെ അടുത്ത് ഭാഗത്തിൽ വിവരിച്ചു എഴുതണം ?

  5. Elalrum പറഞ്ഞതുപോലെ nice them,just continue……

  6. മന്ദൻ രാജാ

    അതിഭാവുകങ്ങളില്ലാത്ത , മനോഹരമായ രചന ..
    വെയ്റ്റിംഗ് …

    1. മന്ദൻ രാജയുടെയൊക്കെ കമന്റ്‌ മതി

  7. വളരെ നന്നായി. വിശദീകരണം കുറച്ചു കൂടി ഉണ്ടായിക്കോട്ടെ.. ?

    1. Sheriyakkam

  8. nalla oru variety theme…. adipoli aayittundu…. penpulikal pettannu varum ennu prathekshikkunu…

    1. Ethrayum pettenn nokkam

  9. സംഭവം പൊളിച്ചു ഒരു 4-5 ഭാഗങ്ങൾക്കുള്ള സംഭവം ഉണ്ട്
    പിന്നെ പെൺപുലികൾ അടുത്ത പാർട്ടിൽ കുറച്ച് cfnm scenes പ്രതീക്ഷിക്കട്ടെ കുടാതെ പുറത്ത് നിന്നുള്ള കഥാപാത്രങ്ങളേയും
    മറുപടി പ്രതീക്ഷിക്കുന്നു

    1. പെൺപുലികളിൽ അടുത്ത പാർട്ടിൽ cfnm കുറവായിരിക്കും. പുതിയ കഥാപാത്രങ്ങൾ വരും

  10. Pwoliii…
    Oru partoo.. pru moonnal part eyuthitt nirthiya mathi ??

    1. ഹിഹി നോക്കാം

  11. ബാക്കി വൈകരുത് എന്ന് മാത്രമാണ് പറയാനുള്ളത്. അത്രയേറെ ഇഷ്ടമായി…

    1. സ്മിതയേ പോലെ വലിയ എഴുത്തുകാരിയുടെ കമന്റ്‌ വന്നത് തന്നെ വലിയ കാര്യം. നിങ്ങളുടെ അശ്വതിയുടെ കഥയാണ് എന്നെ ഈ സൈറ്റ് നിത്യം സന്ദർശിക്കാൻ പ്രേരിപ്പിച്ചത്

  12. നല്ല ഒരു കഥക്കുള്ള സ്കോപ്പ് ഉണ്ട്, നല്ല തീം.
    ഒറ്റ പാര്‍ട്ടില്‍ തീര്‍ത്തെങ്കിൽ മോശം ആയേനെ.
    പറ്റുമെങ്കില്‍ ഒരു 5-6 പാര്‍ട്ട് എങ്കിലും എഴുതുക….

    1. നോക്കാം

  13. മീശ മാധവൻ

    Supe നല്ല അവതരണം
    തുടരുക പെട്ടെന്ന് തീർക്കരുത് 6-7പർട്ടോക്കെ എഴുതിക്കോ നല്ല വിശദമായി പേജ് കൂട്ടി എഴുതൂ അവർ അങ്ങനെ പ്രേമിച്ച്, കാമിച്ച് അടിച്ചുപൊളിച്ചു നടക്കട്ടെ അവസാനം ഒരുമിച്ചുളള കിടത്തവും കളിയും വീട്ടിൽ പിടിച്ചു കുറച്ചു തല്ലും ബഹളവും അതിനു ശേഷം രണ്ടിനെയും പിടിച്ചു കെട്ടിക്കണം

    1. ഹിഹി കഥ മൊത്തം പറഞ്ഞല്ലോ

  14. ബാക്കി ഇറക്കിവിടു മച്ചാനെ…. പൊളി സാനം ?

    1. വിടാം മറ്റൊരു കഥയുടെ നാലാം ഭാഗത്തിന്റെ പണിപ്പുരയിൽ ആണ്

  15. ഇനി ഇപ്പോ എഴുതിയെ പറ്റു മനോഹരം നല്ല തീം 6-7 പാർട്ട് ഒക്കെ ആണെങ്കിൽ പൊളിക്കും

  16. വേട്ടക്കാരൻ

    സൂപ്പർ തുടരുക????????

  17. മാലാഖയുടെ കാമുകൻ

    തുടരാതെ പിന്നെ? നല്ല എഴുത്തു രീതിയാണല്ലോ.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ കുറച്ചു കൂടി ഫ്‌ലോ ഉണ്ടാകും ..

    1. ഇമ്പ്രൂവ് ആക്കാം

  18. കിച്ചു

    ഇവരുടെ കല്യാണം ഉണ്ടാവോ. ഒരു പൊട്ടിത്തെറി ? കൂടി ഇട്ട് ഇവരുടെ കല്യാണം അങ്ങ് നടത്തി കൊട്

    1. വരട്ടെ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *