Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എല്ലാമെല്ലാമാണ് [Jon snow] 448

Kambi Views 182159

എല്ലാമെല്ലാമാണ്

Ellamellamaanu | Author : Jon Snow

 

((ഞാൻ എഴുതിയ വായുവിൽ ഉയർന്ന്, പെൺപുലികൾ എന്നീ കഥകൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി. ഇത് രണ്ടും femdom കഥകൾ ആണല്ലോ. അതിൽ നിന്നും ഒരിടവേള എന്ന നിലയിൽ ഒരു സാധാരണ കഥയാണ് ഇത്. ))

ബൈക്ക് ഒരു 90കിലോമീറ്റർ സ്പീഡിൽ പറപ്പിച്ചു വരികയാണ് ഞാൻ. കോളേജ് വിട്ടു വീട്ടിലേക്കുള്ള എന്റെ യാത്രയാണ്. സ്പീഡ് കൂടിയതിനാൽ തന്നെ എന്റെ വയറിനു ചുറ്റും ആ ലോലമായ കൈകൾ അമർന്നു. എന്നെ മുറുക്കെ ചുറ്റിപ്പിടിക്കുകയാണ് അവൾ.
ഹാ അതിനിടയിൽ ഞങ്ങളെ പരിചയപ്പെടുത്താൻ വിട്ടുപോയി. ഞാൻ ജയകൃഷ്ണൻ 20 വയസ്സ് . എന്റെ പുറകിൽ ഇരിക്കുന്നവൾ മീര 18 വയസ്സ് . ഇനി മീര എന്റെ ആരാണെന്ന് ചോദിച്ചാൽ പലതും ആണ്. കാമുകി ആണ്, അനിയത്തി ആണ് എല്ലാമാണ്. അതൊക്കെ വിശദമായി പിന്നെ പറയാം.

ഞങ്ങൾ ഇങ്ങനെ ആർത്തുല്ലസിച്ചു ബൈക്കിൽ വരുകയായിരുന്നു. എല്ലാ ദിവസവും ഇത് തന്നെയാണ് കോളേജ് വിട്ട് വരുമ്പോ ഇതാണ് ഞങ്ങളുടെ സ്ഥിരം കലാപരിപാടി. നാട്ടുകാരെ കൊണ്ട് തെറി പറയിക്കുന്ന രീതിയിൽ വണ്ടി ഓടിച്ചു രസിച്ചു വരിക. അങ്ങനെ വന്നോണ്ടിരുന്നപ്പോൾ ആണ് ഒരു duke ബൈക്കിൽ രണ്ട് ഫ്രീക്കന്മാർ പോകുന്നത് കണ്ടത്. അവരെ കണ്ടതും മീരയ്ക്ക് വാശിയായി.
“സ്പീഡ് കൂട്ടി എടുക്ക് ചേട്ടായി അവന്മാരെ വെട്ടിയ്ക്ക് ” അവൾ എന്നെ ആവേശം കയറ്റാൻ എന്റെ ചെവിയുടെ ചോട്ടിൽ വന്നു ചിലയ്ക്കാൻ തുടങ്ങി.
അവന്മാരുടെ വണ്ടി ഡ്യൂക്ക് ആണ്. നമ്മളുടെ ആണെങ്കിൽ പൾസർ. എന്നാലും ഒരു കയ്യ് നോക്കാം എന്ന കരുതി ഞാൻ വണ്ടി ഒരു 100-110 ഇൽ കേറ്റി. അവന്മാരെ ഓവർടേക് ചെയ്തു. അവന്മാർ അത്‌ കാര്യമാക്കിയൊന്നുമില്ല, അവന്മാർ വാശിക്ക് ഓടിക്കുകയും ആയിരുന്നില്ല. എന്നാൽ വണ്ടി അവന്മാരെ ഓവർടേക്ക് ചെയ്തു കേറിയപ്പോൾ എന്റെ പുറകിൽ ഇരിക്കുന്ന കുസൃതിക്ക് കയ്യും കാലും വച്ച ഈ സാധനം അവന്മാരെ കൂവി വിളിച്ചു കൊഞ്ഞനം കുത്തി കാണിച്ചു.

പണി ആയി എന്ന് എനിക്ക് മനസ്സിൽ ആയി. എന്നാൽ അപ്പോളേക്കും മജീദ് ഇക്കയുടെ ചായക്കട എത്തി. എല്ലാ ദിവസവും കോളേജ് വിട്ടു വരുമ്പോ സ്ഥിരമായി ഞങ്ങൾ ചായ കുടിക്കുന്ന കടയാണ് മജീദിക്കയുടെ. അന്നും പതിവ് തെറ്റിച്ചില്ല. മജീദിക്ക അച്ഛന്റെ സുഹൃത്ത് ആണ്. അതുകൊണ്ട് ഞങ്ങളെ വലിയ കാര്യം ആണ്. ഇക്കയുടെ മകൾ സുഹ്‌റ മീരയുടെ അടുത്ത ചങ്കും ആണ്. ചായ വാങ്ങി പുറത്തെ ബെഞ്ചിൽ ഞങ്ങൾ ഇരുന്നപ്പോൾ ആണ് ആ ഡ്യൂക്ക് അവിടെ വന്ന് നിർത്തിയത്. അവന്മാർ ആകെ ദേഷ്യത്തിൽ ആണ്. മുഖം കറുപ്പിച്ചാണ് അവന്മാരുടെ വരവ്.

The Author

Jon Snow

King in the north

34 Comments

Add a Comment
  1. രണ്ടാം ഭാഗം ഇല്ലേ

  2. പൊന്നു.?

    കൊള്ളാം…. സൂപ്പർ

    ????

  3. അടുത്ത പാർട്ടിനായ് വെയിറ്റ് ചെയ്യുന്നു. Pls add some fetish also.

    1. ഈ കഥയിൽ ഫെറ്റിഷോ

  4. കഥ തുടക്കം കൊള്ളാം.. കളിയൊക്കെ അടുത്ത് ഭാഗത്തിൽ വിവരിച്ചു എഴുതണം ?

  5. Elalrum പറഞ്ഞതുപോലെ nice them,just continue……

  6. മന്ദൻ രാജാ

    അതിഭാവുകങ്ങളില്ലാത്ത , മനോഹരമായ രചന ..
    വെയ്റ്റിംഗ് …

    1. മന്ദൻ രാജയുടെയൊക്കെ കമന്റ്‌ മതി

  7. വളരെ നന്നായി. വിശദീകരണം കുറച്ചു കൂടി ഉണ്ടായിക്കോട്ടെ.. ?

    1. Sheriyakkam

  8. nalla oru variety theme…. adipoli aayittundu…. penpulikal pettannu varum ennu prathekshikkunu…

    1. Ethrayum pettenn nokkam

  9. സംഭവം പൊളിച്ചു ഒരു 4-5 ഭാഗങ്ങൾക്കുള്ള സംഭവം ഉണ്ട്
    പിന്നെ പെൺപുലികൾ അടുത്ത പാർട്ടിൽ കുറച്ച് cfnm scenes പ്രതീക്ഷിക്കട്ടെ കുടാതെ പുറത്ത് നിന്നുള്ള കഥാപാത്രങ്ങളേയും
    മറുപടി പ്രതീക്ഷിക്കുന്നു

    1. പെൺപുലികളിൽ അടുത്ത പാർട്ടിൽ cfnm കുറവായിരിക്കും. പുതിയ കഥാപാത്രങ്ങൾ വരും

  10. Pwoliii…
    Oru partoo.. pru moonnal part eyuthitt nirthiya mathi ??

    1. ഹിഹി നോക്കാം

  11. ബാക്കി വൈകരുത് എന്ന് മാത്രമാണ് പറയാനുള്ളത്. അത്രയേറെ ഇഷ്ടമായി…

    1. സ്മിതയേ പോലെ വലിയ എഴുത്തുകാരിയുടെ കമന്റ്‌ വന്നത് തന്നെ വലിയ കാര്യം. നിങ്ങളുടെ അശ്വതിയുടെ കഥയാണ് എന്നെ ഈ സൈറ്റ് നിത്യം സന്ദർശിക്കാൻ പ്രേരിപ്പിച്ചത്

  12. നല്ല ഒരു കഥക്കുള്ള സ്കോപ്പ് ഉണ്ട്, നല്ല തീം.
    ഒറ്റ പാര്‍ട്ടില്‍ തീര്‍ത്തെങ്കിൽ മോശം ആയേനെ.
    പറ്റുമെങ്കില്‍ ഒരു 5-6 പാര്‍ട്ട് എങ്കിലും എഴുതുക….

    1. നോക്കാം

  13. മീശ മാധവൻ

    Supe നല്ല അവതരണം
    തുടരുക പെട്ടെന്ന് തീർക്കരുത് 6-7പർട്ടോക്കെ എഴുതിക്കോ നല്ല വിശദമായി പേജ് കൂട്ടി എഴുതൂ അവർ അങ്ങനെ പ്രേമിച്ച്, കാമിച്ച് അടിച്ചുപൊളിച്ചു നടക്കട്ടെ അവസാനം ഒരുമിച്ചുളള കിടത്തവും കളിയും വീട്ടിൽ പിടിച്ചു കുറച്ചു തല്ലും ബഹളവും അതിനു ശേഷം രണ്ടിനെയും പിടിച്ചു കെട്ടിക്കണം

    1. ഹിഹി കഥ മൊത്തം പറഞ്ഞല്ലോ

  14. ബാക്കി ഇറക്കിവിടു മച്ചാനെ…. പൊളി സാനം ?

    1. വിടാം മറ്റൊരു കഥയുടെ നാലാം ഭാഗത്തിന്റെ പണിപ്പുരയിൽ ആണ്

  15. ഇനി ഇപ്പോ എഴുതിയെ പറ്റു മനോഹരം നല്ല തീം 6-7 പാർട്ട് ഒക്കെ ആണെങ്കിൽ പൊളിക്കും

  16. വേട്ടക്കാരൻ

    സൂപ്പർ തുടരുക????????

  17. മാലാഖയുടെ കാമുകൻ

    തുടരാതെ പിന്നെ? നല്ല എഴുത്തു രീതിയാണല്ലോ.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ കുറച്ചു കൂടി ഫ്‌ലോ ഉണ്ടാകും ..

    1. ഇമ്പ്രൂവ് ആക്കാം

  18. കിച്ചു

    ഇവരുടെ കല്യാണം ഉണ്ടാവോ. ഒരു പൊട്ടിത്തെറി ? കൂടി ഇട്ട് ഇവരുടെ കല്യാണം അങ്ങ് നടത്തി കൊട്

    1. വരട്ടെ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: