എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates] 1185

“അതൊന്നും പറയില്ല…. മമ്മി ഇത് പോയി ഒന്ന് ഇട്ട് വന്നേ….കൊള്ളാമോന്ന് നോക്കട്ടെ… ”
എൽസമ്മ വളരെ അധികം സന്തോഷിച്ചു. “ഞാൻ..ഇട്ട് നോക്കട്ടെ.. ” എന്ന് പറഞ്ഞ് എൽസമ്മ സാരിയുമായി അവരുടെ മുറിയിൽ കയറി.

ആന്റോ പുൽകൂടിൽ കുറച്ച് മിനുക്കുപണികൾ കൂടി നടത്തി. ചായ മൊത്തം കുടിച്ച് ഗ്ലാസ്‌ മേശയിൽ വച്ചപ്പോൾ എൽസമ്മയുടെ മുറിയിൽ നിന്നും പാതി ചാരിയ വാതിൽ വിടവിലൂടെ വെട്ടം വരുന്നത് ശ്രദ്ധിച്ചു. വെളിയിൽ ചാറിയിരുന്ന മഴശബ്ദം അവന്റെ ചിന്തകളെ മൂടി. ‘ഒന്ന് പോയി നോക്കിയാലോ’…. അവൻ ആലോചിച്ചു
“അന്റോയേ…. വന്ന് നോക്കിയേ… ” മുറിക്കകത്തുനിന്നുള്ള എൽസമ്മയുടെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി.
“കഴിഞ്ഞോ… മമ്മി… ” എന്ന് പറഞ്ഞ് അവൻ ചെന്നു. താൻ കൊടുത്ത സാരി അണിഞ്ഞു ചിരിച്ചുകൊണ്ട് എൽസമ്മ റൂമിൽ നില്കുന്നു.
“എങ്ങനുണ്ടടാ… കൊള്ളാമോ… ” എൽസമ്മ ചോദിച്ചു.
എൽസമ്മയുടെ 170cm ഉയരമുള്ള വെളുത്ത് അല്പം തടിച്ചതെങ്കിലും ഉറച്ച ശരീരത്തിൽ ആ സാരി നന്നായി കിടന്നു.
“പറയാൻ വാക്കുകൾ ഇല്ല…. മമ്മി….. സൂപ്പർ.. ”
എൽസമ്മ അവരുടെ മുറിയിലെ കണ്ണാടിയിൽ നോക്കി നിന്നു.
സാരിയുടെ തുമ്പിൽ എന്തോ സ്റ്റിക്കർ ഒട്ടിയിരിക്കുന്നത് ആന്റോ കണ്ടു.
“മമ്മി.. ദാ അവിടെ ഒരു സ്റ്റിക്കർ…. ”
“എവിടാടാ….. ”
റൂമിലെ ഡോറിന്റെ അവിടെ നില്കുകയായിരുന്ന ആന്റോ അകത്തേക്ക് ചെന്നു. സാരിയുടെ തുമ്പ് ഉയർത്തി അവൻ സ്റ്റിക്കർ ഇളക്കികളഞ്ഞു. പിറകിൽ നിന്നപ്പോൾ അവന്റെ അത്രെയും തന്നെ ഉയരമുള്ള എൽസമ്മയുടെ നീണ്ട കഴുത്തും ബ്ലൗസിനകത്ത് തിളങ്ങുന്ന അവരുടെ ഉറച്ച പുറവും തോളും ആന്റോ ശ്രദിച്ചു. സ്വയം നിയന്ത്രിക്കാൻ ആകാതെ  ആന്റോ എൽസമ്മയുടെ വലത് തോളിൽ ഒരു ചുംബനം കൊടുത്തു. ഞെട്ടി തരിച്ഛ് എൽസമ്മ മാറി….
“എന്താ ആന്റോ……….. ” നെഞ്ചിടിപ്പോടെ എൽസമ്മ ചോദിച്ചു.
“ഒന്നുമില്ല മമ്മി….. ” ആന്റോ എങ്ങെനെയോ പറഞ്ഞ് ഒപ്പിച്ചു.. “ഞാൻ പോകട്ടെ… സമയം ഒത്തിരി ആയി…… ” ചാറ്റൽ മഴ വകവെയ്ക്കാതെ ആന്റോ അവിടെനിന്നും ഇറങ്ങി.

അവന്റെ ചുണ്ടുകൾ തന്റെ തോളിൽ പതിഞ്ഞതിന്റെ കോരിതരിപ്പിൽ എൽസമ്മ കുറച്ചുനേരം കട്ടിലിൽ ഇരുന്നു. പിന്നെ എണീറ്റ് വെളിയിൽ പോയി നോക്കി… അന്റോയുടെ ബൈക്ക് ഇല്ല… ‘അവൻ പോയി… കുഞ്ഞ് ഈ മഴയത്ത് എങ്ങനെ പോയി… ‘ എന്ന് എൽസമ്മ ആലോചിച്ചു. സിറ്റൗട്ടിലെയും കാർപോച്ചിലെയും ലൈറ്റുകൾ കെടുത്തി എൽസമ്മ ഡോർ അടച്ചു. സമയം 9 കഴിഞ്ഞിരുന്നു. ആഹാരവും കഴിച് പാത്രങ്ങളും കഴുകിയതിന് ശേഷം എൽസമ്മ മുട്ടിപ്പായി നിന്ന് പ്രാർത്ഥിച്ചു. ആന്റോ അലങ്കരിച്ചുവെച്ച പുൽകൂടിലെ വെട്ടം കെടുത്താൻ എൽസമ്മക്ക് മനസുവന്നില്ല. സ്റ്റാറും ഗസ്റ്റ് റൂമിലെ അലങ്കാര ദീപങ്ങളും കെടുത്താതെ അവർ ഉറങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങി. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടനെങ്കിലും ഉറക്കം വന്നില്ല. മനസ്സിൽ മൊത്തം അന്റോയേ പറ്റിയുള്ള ചിന്തകൾ മാത്രം…. അവൻ ഇന്നൊരു സാരി  തന്നിരിക്കുന്നു..അവൻ തന്നെ അതിനും മാത്രം സ്നേഹിക്കുന്നോ എന്ന് എൽസമ്മ അത്ഭുതപെട്ടു. കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്തൊക്കെയാണ് സംഭവിക്കുന്നത് ….ആന്റോ.. അവൻ…. തന്റെ അടുക്കൽ ഇത്രേയും സ്വാതന്ത്ര്യമായി ഒരാളും ഇടപെട്ടിട്ടില്ല..അതുപോലെ ഒരാണിന്റെയടുത്തും താൻ ഇങ്ങനെ….. അവനെ മകനെപോലെയാണ് കാണുന്നത്.. അതുകൊണ്ടാകാം!!!….പക്ഷെ താൻ അവനെ മകനെപോലെയാണോ കാണുന്നത് എന്ന് സ്വയം ചോദിച്ചു.. അല്ലെങ്കിൽ അവൻ തന്നെ അവന്റെ മമ്മിയെ പോലെയാണോ കാണുന്നത്??….  അല്ല.. അല്ല.. അതവൻ പറഞ്ഞിട്ടുണ്ട്.. തമ്മിൽ ചിലപ്പോൾ സംസാരിക്കുന്ന വിഷയങ്ങൾ.. അവൻ ചോദിക്കുന്ന കാര്യങ്ങൾ!!! എന്റെ കർത്താവേ….

The Author

56 Comments

Add a Comment
  1. ഒരു കഥയ്ക്കുള്ള എന്റെ ആദ്യ കമന്റ് ആണ്
    പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം തോന്നി
    ബാക്കി പ്രതീക്ഷിക്കുന്നു

  2. Adutha part ezhuthu bro please ?

  3. മച്ചാനെ ഒന്നും പറയാൻ ഇല്ല അത്ര മനോഹരം

    1. ഈ കഥആരാണ്എഴുതിയത്
      ഇപ്പോൾആണ് കണ്ടത് ഒരുപാട്ഇഷ്ടമായി ?

  4. I am hari puthia kadha ezhuthu bai

  5. സൂപ്പർ vazhikkan താമസിച്ചു പോയി…,❤️❤️❤️

  6. കൊള്ളാം. വളരെ നന്നായിട്ടുണ്ട്. തുടരുക.??????

  7. Njan vaayichathil vachu eniku ettavum ishtapetta story ❤️ iniyum sex nu mathram important kodukaathe nalla story line ezhuthunna bro ith pole thanne nalla kadhakal vereyum pratheeshikunnu

  8. വിഷ്ണു

    കിടു ബ്രോ ????

  9. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…… തകർത്തുകളഞ്ഞു…… കുറെ നാളുകൾക്ക് ശേഷം വായിച്ച മികച്ച ഒരു ആന്റി കഥ…….ഓരോ വരികളിലും കാമവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്ന ഈ കഥ വായിക്കുമ്പോ ഒരു പൊടിക്ക് പോലും ലാഗ് അനുഭവപ്പെട്ടില്ല…… പൂർണ്ണമായും മനസ്സ്‌നിറഞ്ഞു…….സാധാരണ ആന്റി കഥകളിലെ ക്ലീഷേകളേ ഒക്കെ പൊളിച്ചെടുക്കിയത് ഉഷാറായിക്കണ്……ആദ്യം തൊട്ട് അവസാനം വരെ സാധാരണ കഥകൾക്ക് ഇല്ലാത്ത ബല്ലാത്ത ഒരു ഒരിജിനാലിറ്റി ആയിരുന്നു…..അത് വായനക്കാരന് നൽകുന്ന സുഖം… വരെ തന്നെയാ….. എല്ലാം കൊണ്ടും ഹെപ്പി ആയി….
    എന്തായാലും ന്യൂ ഇയർ സമ്മാനം കൊള്ളാം…..പെരുത്തിഷ്ടായി……ഇനിയങ്ങോട്ട് ഇതുപോലുള്ള മികച്ച കഥകളുമായി വരിക….. കട്ട വെയ്റ്റിങ് ബ്രോ….

  10. എവിടാണ് രാജാ സാർ ഒരു പിടി പോലും തരാതെ മുങ്ങി കളഞ്ഞല്ലോ.

  11. ഒരുപാട് കൊതി തോന്നിപ്പിച്ച എഴുത്ത്….
    വളരെ ഈസി ആയി ഒഴുക്കോടെ പോവുന്നത് കണ്ടപ്പോൾ തീർന്നതറിഞ്ഞില്ല.
    സ്നേഹം ബ്രോ❤❤❤

  12. കാമം മൂത്ത കരിവണ്ട്

    എന്നെപ്പോലുള്ള ഒരുപാട് പുതിയ എഴുത്തുകാർക്ക് അനുകരിക്കാവുന്ന െൈശലിയുടെ ഒരു മാതൃക കാട്ടിത്തന്നതിന് ഒരുപാട് നന്ദി socretes……
    Waiting for your next story……..
    Love u……..

    1. …(… തന്റെ മദനപ്പൊയ്കയിൽ നീന്തിത്തുടിക്കാൻ അവൾ കണ്ണുകൾ കൊണ്ട് കേഴുന്നത് അവൻ തിരിച്ചറിഞ്ഞു…… ) കാമം മൂത്ത കരിവണ്ടേ.. മുകളിൽ പറഞ്ഞ വാക്കുകൾ നിന്റെ കഥയിൽ നിന്നും കോപ്പി എടുത്തു പേസ്റ്റ് ചെയ്തതാണ്. നീ എഴുതുന്നതും സോക്രട്ടീസ് എഴുതുന്നതും ഒരേ ശൈലിയിൽ തന്നെ. ഒരു മാറ്റവുമില്ല. ഊള സാഹിത്യം. പച്ചയ്ക്ക് കഥ എഴുതാൻ അറിയാത്ത മണ്ണുണ്ണി എഴുത്തുകാർ. ഭാര്യയെ അര്മാദിക്കാതെ പ്രേമിച്ചു കളിക്കുന്നവർ.(അവൻ അവരുടെ കനത്ത മുലകൾ വലിച്ചു നീട്ടി, ഞെക്കി പിഴിഞ്ഞ് ഞെട്ടുകൾ ഞെരടി ഉടച്ചു താഴേക്ക് വലിച്ചു. മുലഞെട്ടടക്കം വായിലേക്ക് വെച്ച് കൊച്ചുപിള്ളേര് പാല് കുടിക്കുന്നത് പോലെ വലിച്ചു ഈമ്പാൻ തുടങ്ങി..) ഇങ്ങനെയൊക്ക എഴുതുന്നതിനു പകരം. അവൻ അവരുടെ മുലയിൽ താണ്ഡവമാടി, ചിത്രം വരച്ചു തഴുകിയുണർത്തി, കവിതരചിച്ചു എന്നൊക്കെ എഴുതുന്ന മണ്ണുണ്ണികളോട് എന്നൊക്കെ എഴുതുന്ന ഇവിടത്തെ മാസ്റ്റർ അടക്കമുള്ള മണ്ണുണ്ണികളോട് എന്ത് പറഞ്ഞു മനസ്സിലാക്കാൻ.

  13. അപ്പൂട്ടൻ❤??

    അടിപൊളി ❤❤❤♥

  14. കളി വെറും കഞ്ഞി ആയിപ്പോയി. ഭാഷയും ശൈലിയും മാറ്റിപ്പിടിച്ചെങ്കിൽ കൊള്ളാമായിരുന്നു. കഞ്ഞികൾക്ക് വേണ്ടി കഥയെഴുതരുത്. പ്രേമവും തഴുകലും നുകരലും ഒക്കെ എടുത്ത് കണ്ടത്തിൽ കളയൂ. ഈ സാഹിത്യം ഒക്കെ എന്തിനാണ് എഴുതുന്നത്. നേരെ ചോവേ അങ്ങോട്ട് എഴുതിയാൽ പോരെ. നിങ്ങളൊക്കെ എന്താണ് ഇങ്ങനെ. കഞ്ഞികളുടെ വാക്ക് കേട്ട് ഇപ്പൊ എഴുതിയത് പോലെ എഴുതരുത്. പച്ച മലയാളത്തിൽ കളികൾ എഴുതൂ.

    1. jo antony..athu nee ezhuthumbol cheythaal mathi.ayaalude kadha ayaalude syliyil ezhuthatte.athil thalayidandaa.

  15. എന്റമ്മോ സൂപ്പർ. ഇതാണ് കഥ അടിപൊളി ????

  16. എന്റെ പൊന്നോ എന്ത് റിയാലിറ്റി. But കുറച്ചു സ്ഥലത്തൊക്കെ എന്നുവെച്ചാൽ മഴ നനഞ്ഞു വന്ന ആന്റോ ആ വേഷത്തിൽ തന്നെ എത്സമ്മയോടു കൂടി കിടന്നോ? ബാക്കിയെല്ലാം പൊളി മുത്തേ

  17. പ്രിയപ്പെട്ട സുഹൃത്തേ
    കഥ വായിക്കുന്നവർ പല പല അഭിപ്രായങ്ങൾ പറയും, അതിൽ നിന്നും നല്ലതു സ്വീകരിക്കുക, വിമര്ശങ്ങങ്ങളെ ആ മനസ്സോടെ കാണുക
    ഈ കഥ തുടരാൻ മിക്കവരും പറയുന്നു
    ഈ കഥ വേണമെങ്കിൽ പല രീതിയിലും തുടരാം
    ടൂർ പോകാം ,ഗള്ഫില് പോകാം , ഗർഭിണി ആക്കം ,അങ്ങനെ അങ്ങനെ അതൊക്കെ ഒരു കഥാകൃത്തിന്റെ മനസ്സ് പോലെ
    എന്റെ അഭിപ്രായത്തിൽ ഓരോ കഥക്കും ഓരോ എൻഡിങ് ഇല്ലേ
    ഈ കഥ ഇവിടെ നിർത്തുന്നത് എനിക്ക് ഇഷ്ടം
    ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    അതുകൊണ്ടു ആണ് ഞാൻ രണ്ടു പ്രാവശ്യം മെസ്സേജ് അയക്കുന്നത്
    താങ്കൾക്ക് എല്ലാ വിധ അഭിനന്ദങ്ങളും ഒരു നല്ല കഥ തന്നതിന്

  18. nalla kadha,nalla avatharanam..nannaayi ishttapettu.mattulla chilar kalikkumpol theri vilichu athuvareyulla kadhayude sukham muzhuvan kalayum.pakshe thaangal nalla reethiyiil ezhuthi valare nalla avatharanam.. ee story PDF aakki post chayyamo.eniyum ethu pole nalla kadhakal pratheekshikunnu. well done..

  19. പോക്കിരിരാജ

    സോക്രട്ടീസ്,… താങ്കളുടെ കഥാപാത്രങ്ങളും സാഹചര്യങ്ങളും സൂപ്പർ ആയിരുന്നു. ചിലരൊക്കെ പറഞ്ഞ പോലെ കളി മാത്രം താങ്കൾ വേറെ ഒരു രീതിയിൽ എഴുതി. അത് വരെ വന്ന ഫീലിൽ കളി വായിക്കാൻ ആയില്ല. ഭാഷയും കട്ടിയായി. ഇവിടെ വിമർശനങ്ങൾ കണ്ടു എന്നൊക്കെ ആളുകൾ പറയുന്നത് കണ്ടു. ഇതൊക്കെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ആണ് എന്ന് മനസിലാക്കുക. ഈ കഥ എൽസമ്മയെ വെച്ച് തുടരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ആലങ്കാരിക വാക്കുകളാണ് മനോഹരം എന്ന മലയാളിയുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. ജോലിതിരക്കിനിടയിൽ കഥ വായിക്കുന്നത് വാക്കുകളുടെ ഭംഗി നോക്കി അവാർഡ് കൊടുക്കാനല്ല. വായിച്ചു സുഖിക്കാൻ ആണ് അത് കഴിഞ്ഞു കഥകൃത്തിനോട് നന്ദിയും പറയും. തെറി എഴുതിയാൽ തെറ്റാണെന്നു ആര് പറഞ്ഞു. സെക്സ് അതിന്റെ ഏറ്റവും ഓപ്പൺ ആയി ആസ്വദിക്കുക. ഒരു അതിരും ഇല്ലാതെ ആസ്വദിക്കുന്നവർ ഭാഗ്യവാന്മാർ. തെറി വായിൽ വരുന്നുണ്ടെങ്കിൽ പറയുക. മടിക്കരുത്. ലിമിറ്റ് ചെയ്ത് ആസ്വദിക്കുന്ന മലയാളിയുടെ സെക്സ് ശീലം മാറണം. വഴിയേ പോകുന്നവരെ കേറി പിടിക്കാൻ അല്ല പറയുന്നത്. ചെയ്യുന്ന സെക്സ് ആസ്വദിച്ചു ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *