ഇണക്കുരുവികൾ 12 [പ്രണയ രാജ] 677

ഇണക്കുരുവികൾ 12

Enakkuruvikal Part 12 | Author : Vedi Raja

Previous Chapter

 

വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി വെച്ച് എഴുതുന്നതാണ്. സമയത്തിൻ്റെ വില ഞാൻ പറഞ്ഞു തരേണ്ടതില്ല എന്നു കരുതുന്നു . കഥ ഇഷ്ടമായാൽ മാത്രം ഒരു ലൈക്ക് സ്നേഹത്തിൻ്റെ രണ്ട് വാക്ക് അവർക്ക് കൊടുത്തു നോക്കു . അപ്പോ കാണാം നിങ്ങൾ കരുതുന്നതിനും മുകളിൽ അവർ നിങ്ങൾക്കായി പുതിയ അക്ഷരങ്ങളുടെ മായാജാലം തീർക്കും അത് അവർക്ക് നിങ്ങളോടുള്ള സ്നേഹമാണ്. എൻ്റെ കഥയിൽ എനിക്കു കിട്ടിയ ഒരു കമൻ്റാണ് എനിക്ക് ഇപ്പോ ഓർമ്മ വരുന്നത് ” വായിക്കില്ല എന്നറിയാം എന്നാലും കൊള്ളാം” വായനക്കാരുടെ ഈ മനോഭാവമാണ് മാറ്റേണ്ടത്. എല്ലാ എഴുത്തുകാരും നിങ്ങളുടെ വാക്കുകൾ വായിക്കുന്നുണ്ട് ചിലതിനൊക്കെ മറുപടി നൽക്കുന്നുമുണ്ട്. നാം മാറി ചിന്തിച്ചാലെ നല്ലൊരു നാളെ ഉണ്ടാവുകയൊള്ളു. പല നല്ല കഥകളും പാതി വഴിക്കു നിന്നു പോയതിൻ്റെ പകുതി കാരണക്കാർ നിങ്ങൾ തന്നെ എന്നു ഞാൻ പറയും . അതും സ്നേഹം കൊണ്ടാണ് കേട്ടോ.

എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രാണന് സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു.
( എന്നാപ്പിന്നെ തുടങ്ങുവല്ലേ )
അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു, ആ കണ്ണുകൾ ഈറനണിഞ്ഞു, ഒരു വാക്കു പോലും പറയാതെ അവൾ ആ മുറി വിട്ട് പാഞ്ഞു പോയി. അനു എന്ന് ഞാൻ പതിയെ വിളിച്ചെങ്കിലും ആ കാലുകളുടെ വേഗം കുറയ്ക്കാൻ ആ വിളി പര്യാപ്തമായിരുന്നില്ല. കൺമുന്നിൽ നിന്നും അവൾ മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. എൻ്റെ മാറിൽ ചുടു പറ്റി കിടന്ന എൻ്റെ പ്രാണനെ എന്നിൽ നിന്നും അടർത്തി മാറ്റുന്ന നിമിഷം നെഞ്ചിൽ ചെറിയ വേദന പടർന്നിരുന്നു. കിടക്കയിൽ അവളെ നേരെ കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകി, അഗാതമായ നിദ്രയുടെ ഗർത്തങ്ങളിൽ അകപ്പെട്ടിട്ടും കവിളിലെ കുളിരേകും എൻ്റെ ചുംബനത്തിന് മറുപടിയെന്നപ്പോലെ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു . അതിനെ തുടർന്നുള്ള അവളുടെ ചെറിയ മർമ്മരവും ” കുഞ്ഞൂസെ ”
ആ നിഷ്കളങ്ക മുഖം മനവിലേക്കൊന്നാവാഹിച്ചു . പിന്നെ ഹരിയെ കൊണ്ട് എന്നെ വിൽചെയറിൽ ഇരുത്തിച്ചു . എൻ്റെ മുറിയിലേക്ക് ഞങ്ങൾ യാത്രയായി. അനു അവൾ ഇപ്പോ എല്ലാ കാര്യവും വീട്ടിൽ അറിയിക്കും. പുലർക്കാല സ്വപ്നമെന്ന പോലെ നിത്യ അവൾ ഒരു വിലങ്ങായി നിൽക്കുമോ.ദിവസങ്ങൾക്കു മുന്നെ പ്രണയം ചവിട്ടു കൊട്ടയിലിട്ട് സൗഹൃദം നെഞ്ചിലേറ്റി ഞാൻ മഹാനായതൊന്നുമല്ല . അവളെ ഞാൻ വേദനിപ്പിച്ചു, എന്നോടൊപ്പം അവൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാവില്ല എന്ന കുറ്റബോധത്തിൽ ഞാൻ കാട്ടിയ പൊട്ടത്തരം മാത്രമാണ്. ഇന്ന് ആ കുറ്റബോധത്തിൻ്റെ അഴുക്കുചാൽ അവൾ തന്നെ ശുദ്ധമാക്കി.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

186 Comments

Add a Comment
  1. 12 ഭാഗവും വായിച്ചു തീർത്തു. പ്രണയ രാജ അങ്ങു തീർച്ചയാലും ഒരു അതുല്യ പ്രതിഭയാണ്. താങ്കളുടെ പ്രയത്നത്തെയാണ് ഏറ്റവും അഭിനന്ദിക്കാൻ തോന്നുന്നത്. ഇതുപോലെ തുടരുക, കടുത്ത വേനലിലും പ്രണയത്തിന്റെ മഴയായി പെയ്തിറങ്ങുക.

    1. താങ്ക്സ് ലൈല, ഏതു കാലാവസ്ഥയിലും വെളിച്ചമായി ,മഴയായി, കുളിരായി, മഞ്ഞായി പ്രണയം നിറകൊള്ളും , കാറ്റിൻ്റെ ഗന്ധം പോലും പ്രണയ മയം’.
      അടുത്ത പാർട്ടിൽ വീണ്ടും കാണാം

  2. പാർട്ട്‌ 13 ഇന്ന് ഉണ്ടാകുമോ.

    1. ഇപ്പോ അയച്ചു കൊടുത്തു. വരുമോ എന്ന് നോക്കാം. കുറച് തിരക്കുകൾ അമ്മയുടെ ആരോഗ്യപരമായ പ്രശ്നം അതാ എഴുതാൻ നേരം കിട്ടാതെ പോയത്

      1. Ok. കുഴപ്പമില്ല ബ്രോ. അമ്മയ്ക്ക് സുഖംആവട്ടെ. എന്നിട്ട് മതി ബാക്കി.

        1. താങ്ക്സ് ബ്രോ ഷുഗർ കൂടി അതാ സിൻ

          1. ഓ. അമ്മയോട് ടെസ്റ്റ്‌ എടുക്കാൻ പറയ്‌. No ടെൻഷൻ.

          2. ടെസ്റ്റുകൾ കുറച്ചുണ്ട് അതാണ് സിൻ കൂടെ നമ്മളും ഓടണം. അല്ലെ സമാധാനം കിട്ടില്ല

  3. അഭിനവ്‌

    എന്താ bro, ഫുൾ ട്വിസ്റ്റ്‌ ആണല്ലോ. ആ പാവം മാളുവിനെ ഇങ്ങനെ കരയിപ്പിക്കണോ .ഈ പാർട്ട്‌ എന്തായാലും നന്നായിട്ടുണ്ട്.
    Waiting for next part..

    1. താങ്ക്സ് ബ്രോ

  4. എന്തായി മോനുസ് എഴുത്ത്

    1. തീർന്നിട്ടില്ല. ഹോസ്പിറ്റൽ വീട് ആയിരുന്നു ‘അതാ

  5. Bro super ???? katta waiting for next part bro

    1. താങ്ക്സ് ബ്രോ

  6. എല്ലാ കംമെന്റിനും reply കൊടിത്തിട്ടുണ്ടല്ലോ രാജാ……. നീ തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പൻ. അടുത്ത part ഇന്ന് കിട്ടോ????? ????????

    1. അതു എൻ്റെ സ്നേഹം നിങ്ങളോടുള്ള സ്നേഹം

  7. പ്രൊഫസർ

    ഒറ്റയിരിപ്പിനു 12 പാർട്ടും വായിച്ചു തീർത്തു, എന്താ പറയുക… കലക്കീട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ

  8. മുത്തേ പൊളിച്ചു…. അതെ ഉമ്മയിൽ തന്നെ കൊണ്ട് നിർത്തി അല്ലെ..

    ???

    1. സോറി മുത്തേ

  9. Ithippo full dark aayallo bro
    Twist maathram

    1. അങ്ങനെ ഒന്നും ഇല്ല ബ്രോ

    1. താങ്ക്സ് ബ്രോ

  10. എല്ലാ ദിവസവും വായിക്കാണ ആളുകളെ ടെൻഷൻ അടിപ്പിച്ചോള എന്ന് നേർച്ച എടുത്തിട്ടാണ ഇത് എഴുതുന്നത് എന്തായാലും ഈ പാർട്ടും കലക്കി

    1. താങ്ക്സ് മച്ചാ

  11. Azazel (Apollyon)

    അത്രയ്ക് ക്രൂര അല്ല ഞാൻ അറിഞ്ഞ മാളു. ചിലപ്പോ ഞാൻ മനസ്സിലാക്കിയതിനും അപ്പുറമായിരിക്കാം അവൾ. എന്തായാലും നാളെ അത് അറിയുന്ന വരെ എന്തോ ടെൻഷൻ ആണ് ?

    1. കാത്തിരുന്നു കാണാം

  12. വടക്കൻ

    ദേ, മനുഷ്യ, അ മാളു പെണ്ണേ നിങ്ങള് ഇനിയും കരയിച്ചാൽ കൊല്ലും ഞാൻ പറഞ്ഞേക്കാം….

    മനുഷ്യന്റെ മനസമാധാനം കളയാൻ പണ്ടാരം അടങ്ങിയ twist….

    Good Writing Man…. Keep.Going….

    1. മാളു അവൾ ഗംഗ പോലെ പവിത്രയാണ് ആ കണ്ണീരും

      1. വടക്കൻ

        ഗംഗ ശിവന്റെ ജടയിൽ ആണ് എന്നും. തന്റെ പ്രണയം ഒരിക്കലും മഹാദേവന് സ്വീകരിക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ഇന്നും പ്രണയിക്കുന്ന ഗംഗ. അ കണ്ണീർ ഇന്നും ഒഴുക്കുന്നു…

        അങ്ങനെ വല്ലതും ആണോ ഉദ്ദേശം?

        1. അയ്യോ എനിക്കു വയ്യാ

  13. അസുരൻ

    മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്….????…ഇത് ഒരുമാതിരി ട്വിസ്റ്റ് ആയിപ്പോയി….
    അടുത്തത് നാളെ കിട്ടുമോ…????

    1. എഴുതി കൊണ്ടിരിക്കുവാ

  14. ഉറക്കംകെടുത്തി?????
    Waiting for next evening

    1. MR. കിംഗ് ലയർ

      മനോഹരം.
      നല്ല തലവേദന ആയിരുന്നു വായന നാളത്തേക്ക് മാറ്റിവെച്ചതാണ് പക്ഷെ മനസ്സ് അനുവദിച്ചില്ല. പേജ്‌ കൂട്ടിയെഴുതു രാജാ.വേഗത്തിൽ ഭാഗങ്ങൾ തരുന്നത് കൊണ്ട് കുഴപ്പമില്ല എന്നാലും പേജ്‌ കൂട്ടി എഴുതാൻ ശ്രമിക്കൂ വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. വേഗത്തിൽ അയക്കുന്നതിനാലാണ് പേജ് കുറക്കുന്നത് കൂട്ടാൻ ശ്രമിക്കാം

    2. സോറി ടാ ചക്കരെ. ഞാനും ഉറക്കണില്ല നാളത്തെ പാർട്ട് എഴുതി കൊണ്ടിരിക്ക

      1. Mm, നടക്കട്ടെ

        1. പെട്ടെന്നു നടക്കുല വെറും 3 പേജായി .

  15. ഏലിയൻ ബോയ്

    നിങ്ങൾ എന്താ ബ്രോ ഇങ്ങനെ….മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി നിർത്തുന്നെ….???

    1. സോറി ടാ മുത്തേ

  16. മനുഷ്യന്റെ ഒറക്കം കളഞ്ഞു ഒന്ന് വേഗം നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ബ്രോ ????

    1. പണിപ്പുരയിലാണ് വേഗം വരുന്നതാണ്

  17. Nthu manushyan adoo than Samadanam aettu kidattilla allai mottam twist ittai nirttu

    1. സോറി അറിയാണ്ടെ പറ്റുന്നത്

  18. അപ്പുക്കുട്ടൻ

    കുഴപ്പമില്ല ആശാനെ മാളൂട്ടിയ കലിപ്പ് ആക്കാതിരുന്നാൽ മതി???

    1. നമുക്ക് കണ്ടറിയാം ബ്രോ

  19. Ooohhh odukkathe twist anallooo
    Aduthath pettannayikkottettooo

    1. വേഗത്തിൽ തന്നെ വരും

  20. വേട്ടക്കാരൻ

    രാജാ, ഒന്നുംപറയാനില്ല.സൂപ്പറായിട്ടുണ്ട്.ഇനി
    മാളു എങ്ങാനും പെണങ്ങുമോ?

    1. നമുക്ക് വായിച്ചറിയാം ബ്രോ

  21. Azazel (Apollyon)

    ഇല്ല മാളുവിന് അവനെ അറിയാം നിത്യയെ പോലെ അവനെ അറിയുന്ന ഒരാൾ തന്നെ ആണ് മാളുവും. പക്ഷെ നിത്യ എങ്ങാനും ആണ് കടന്ന് വന്നതെങ്കിൽ കഥയുടെ അന്ത്യം ആയേനെ. നന്നായിട്ടുണ്ട് മച്ചാനെ ?

    1. നിത്യ കടന്നു വന്നാൽ അന്ത്യം ആകാമെങ്കിൽ നിത്യയെ പോലെ അറിയുന്ന അവളും അന്ത്യം കുറിക്കില്ലെ. എൻ്റെ സംശയമാണ്.

      1. Azazel (Apollyon)

        ഒരിക്കലും ഇല്ല ബ്രോ, കഥയല്ലാതെ പൊതുവെ പറഞ്ഞാൽ ഇങ്ങനെ മനസ്സിലാക്കിയ ഒരാൾ ആണെങ്കിൽ ഉള്ളിൽ തകർന്നു പോകും പക്ഷെ അവൻ തന്നെ ചതിച്ചതല്ല എന്ന ഉറപ്പ് എന്തായാലും മനസ്സിൽ ഉണ്ടാകും ഒരിക്കലും ചതിക്കില്ലന്നും

        1. ഹരി പറഞ്ഞ കഥയിൽ തന്നെ ഹരിക്കു വിട്ടു കൊടുത്തവനാണ് അവൻ അത് അവൻ തന്നെ സമ്മതിച്ചതും ആണ്. അവൾ ഭ്രാന്തമായി അവനെ സ്നേഹിക്കുന്നു. അനു ആരെന്ന് അവർക്കറിയില്ല . രാത്രി ഒരു പെണ്ണ് സ്വന്തം കാമുകൻ്റെ മാറിൽ കിടന്ന തന്നെ തല്ലാ അപ്പോഴാ ഉമ്മ

  22. അടിപൊളി

    1. താങ്ക്സ് ബ്രോ

  23. കണ്ണൂക്കാരൻ

    കഥ മുന്നോട്ട് പോകുന്നില്ല bro… ഒരു വട്ടത്തിനുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാ..

    1. മുന്നോട്ടു പോകാൻ നായകൻ്റെ കാല് ഒടിഞ്ഞു കിടപ്പിലല്ലേ .

  24. എന്റെ സഹോദര കഥ ഒരു രക്ഷയും ഇല്ല കിടിലൻ സ്റ്റോറി. കുറച്ചുകൂടെ പേജ് വേണം ആയിരുന്നു.

    1. എന്നും വരുന്നതല്ലെ അതാ പേജ് കുറവ്

  25. Sahoooo twist onnum idaan nikkanda.. maalu vere lvl aaanu…. Chummaa kalikkan nokkalle…. Maalu nte range vittu kalayallettaa ??????

    1. നമുക്ക് കണ്ടറിയാം

  26. ലുട്ടാപ്പി

    രാജ അണ്ണാ…
    ഇത് അത്ര ശരി ആയില്ല.എന്നാലും നിങ്ങൾ ടെൻഷൻ അടിപ്പിച്ചല്ലോ ഞങ്ങളെ.എല്ല ഭാഗങ്ങളും പോലെ ഇതും കലക്കി.പ്രേമത്തിന്റെ ഒരു ഭയാനക രൂപം തന്നെ ആണ് ഈ കഥയിൽ അങ്ങോളം ഉള്ളത്.ഇതു പോലെ തന്നെ മുമ്പോട്ടു പോട്ടെ.❤️❤️
    സസ്നേഹം
    ലുട്ടാപ്പി

    1. അങ്ങനെ തന്നെ നമുക്ക് പ്രതിക്ഷിക്കാം

  27. കിച്ചു

    ✌️❤️.
    പൊളിയേ…

    1. താങ്ക്സ് ബ്രോ

  28. ഉള്ള മനസമാധാനം പോയിക്കിട്ടി നന്നിയുണ്ട് മോനെ ??????

  29. Twist twist Adipoli please continue bro

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *