ഇണക്കുരുവികൾ 13 [പ്രണയ രാജ] 588

ഇണക്കുരുവികൾ 13

Enakkuruvikal Part 13 | Author : Pranaya Raja

Previous Chapter

അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( എന്നാപ്പിന്നെ തൊടങ്ങില്ല )
വാതിൽക്കൽ മാളുവിനെ കണ്ട നിമിഷം എന്നിൽ ഞാൻ പോലും കാണാത്ത ഭയം എന്ന വികാരത്തിൻ്റെ അർത്ഥ തലങ്ങൾ സ്വയം അറിയുകയായിരുന്നു. അമ്പിളി മാമനെ പിടിച്ചു തരാം എന്നു പറഞ്ഞ് കുഞ്ഞിനെ കപളിപ്പിച്ച ഒരമ്മയിലെ കുറ്റബോധം എന്നിലുണർന്നു. മാളു അവൾ തന്നെ ഒരു ചതിയനായി കാണുമോ ? അവളെ അവിടെ ഉറക്കി കിടത്തി രാവിൻ്റെ മറവിൽ മറ്റൊരു പെണ്ണിൻ്റെ ചൂടു നുകരുന്ന നീചനായി തന്നെ വിലയിരുത്തുമോ ? തന്നിലെ ആത്മാർത്ഥ പ്രണയം അതൊരു വഞ്ചനയായി അവൾക്ക് തോന്നുമോ? അറിയില്ല തനിക്കൊന്നും . എന്ത് പറയും അവളോട് , എങ്ങനെ പറയും അവളുടെ മുഖത്ത് നോക്കി, താൻ പറയുന്നത് അവൾക്കു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ , അതിനുള്ള ക്ഷമത ആ മനസിലില്ലെങ്കിൽ താൻ എന്തു ചെയ്യും.
മരണം അതിനെ താൻ ഒരിക്കലും ഭയന്നിട്ടില്ല പക്ഷെ ഇപ്പോ ഭയക്കുന്നു. മരണത്തെ മുഖാമുഖം കണ്ടതു കൊണ്ടല്ല. അതിനു ശേഷം തൻ്റെ മുന്നിൽ നിറകണ്ണുകളേന്തിയ മുഖങ്ങൾ അവയാണ് തന്നിലെ ഭയത്തിൻ്റെ ജൻമദാതാക്കൾ. മരണത്തെ പുൽകാൻ കൊതിക്കുന്ന മനസും അതിനോട് പടവെട്ടുന്ന വിവേകവും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അതു തരണം ചെയ്യുക എന്നത് അതികഠിനമാണ്. അവളുടെ കണ്ണുകളിലെ തീ നാളം എരിഞ്ഞത് താൻ കണ്ടതാണ്. അവളിലെ മൗനം എന്തിനുള്ള പുറപ്പാടാണെന്ന് തനിക്കു പോലും അറിയാൻ കഴിയുന്നില്ല. ഒന്നു മാത്രം അറിയാം അത് തൻ്റെ പതനം മാത്രമാണ്.
അനു അവളുടെ അവസ്ഥയും ഒരു പോലെ തന്നെ . മാളുവിനെ കണ്ട ഞെട്ടലിൽ നിന്ന് അവളും മുക്തയല്ല. തന്നോട് ചേർന്നു തന്നെയാണ് അവൾ ഇപ്പോഴും നിൽക്കുന്നത്. ആ ശരീരം മരവിച്ച് ശീതളമായത് താനറിയുന്നു. അനു തന്നിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നുണ്ടാവാം എന്നാൽ അപ്രതീക്ഷിത നിമിഷങ്ങളിൽ നാം ചലനമറ്റ ശരീരമാകും എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മാളു അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരികയാണ്. ആ കാലടി അടുക്കും തോറും നടുങ്ങുന്നത് രണ്ട് ഹൃദയമാണ്. അനു അവൾ എനി വേണ്ടീട്ട് ചെയ്തതാണോ ഇത് എന്നൊരു ചിന്ത എൻ്റെ മനസിലുണർന്നു . അല്ല ഒരിക്കലും അല്ല ആ ചുംബനം അവൾ ആവിശ്യപ്പെട്ടതല്ല താൻ സ്വയം അറിഞ്ഞു നൽകിയതാണ് ഇതിൽ അവൾക്ക് പങ്കില്ല. തെറ്റു ചെയ്തത് താനാണ്, താൻ മാത്രം. ഒരിക്കെ ജിൻഷക്ക് ഉമ്മ കൊടുക്കാൻ അവൾ തന്നെ പറഞ്ഞതാണ് . അന്നു താൻ അതനുസരിച്ചെങ്കിലും ഒടുക്കം അവൾ ചോദിച്ച ആ ചോദ്യം ” എന്നെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

185 Comments

Add a Comment
  1. ചതിയാ!! ഇനി അടുത്ത പാർട്ട് വരും വരെ ടെൻഷൻ അടിച്ചു ഇരിക്കണ്ടേ?!

    1. കാത്തിരുപ്പിന് മാധുര്യം കൂടും

  2. എലാ പാർട്ടും ഇങ്ങന്നെ കൊണ്ടുചെന്ന് നിർത്തല്ല
    മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ കരുതിക്കൂട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു അല്ലെ ?

    1. അവിടെ അല്ലാ നിർത്താൻ ഇരുന്നത് സമയക്കുറവിനാൽ നിർത്തിയിരുന്ന ഭാഗത്ത് തുടരും ചേർത്ത് വിട്ടതാ ഞാനും ഇപ്പോഴാ end നോക്കിയത്

    2. എടാ തയ്യാളി അഭിപ്രായം പറിഞ്ഞോ മായും പുവും അങ്ങ് വീട്ടിൽ വിളിച്ചാ മതി

  3. ഡെയ് രാജപ്പോ,
    താൻ എന്തോന്ന് മനുഷ്യൻ ആടെ ഇങ്ങനെ തീ തീറ്റികണോ?

    അപ്പുക്കുട്ടൻ

    1. അങ്ങനെ ചോദിക്ക് അപ്പു അണ്ണാ

      1. Lalu എന്താടാ പ്രശ്നം

    2. ഒരു നേരല്ലേ സഹിക്കാ നോം ഇല്ലത്തു പറഞ്ഞിരിക്കുണു പ്രസാദം വേടിച്ചിട്ടേ പോവാവൂ

      1. ഞാൻ ഒന്ന് രണ്ട് കഥകൾ വായിച്ചിരുന്നു. ലാസ്റ്റ് അതിലെ ഒരു പ്രധാന കഥാപാത്രം മരിക്കുന്നു. കഥയിലെ പ്രധാനപ്പെട്ട ഒരാൾ. പക്ഷെ കഥ നല്ലതുപോലെ end ചെയ്തു. എന്നാലും ആ കഥാപാത്രത്തിന്റെ മരണം എല്ലാവരെയും കരയിച്ചു. നല്ലതുപോലെ കരയിച്ചു. ആ കഥ മനസ്സുകൊണ്ട് ഏറ്റെടുത്ത എല്ലാവരും കരയും. ഈ കഥയിലും അങ്ങനെ ഉള്ള ഒരു രംഗം ഞാൻ പ്രേധീക്ഷിച്ചിരുന്നു. അത് വേണ്ട. ആ കഥഎല്ലാം നല്ലതുപോലെ തീരും എന്ന് വിചാരിച്ചു. അതിലെ മരണം ഒരു കരടായി കിടക്കുന്നു. ഈ കഥ അങ്ങനെ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇഷ്ട്ടപ്പെടുന്ന അധികം പ്രണയ കഥകളിൽ പ്രധാനപ്പെട്ട ആരെങ്കിലും മരിക്കുന്നു. അത് എനിക്ക് ഒരു അസ്വസ്‌തത ഉണ്ടാക്കുന്നു.

        1. ഇത് വെറും ഒരു പ്രണയ കഥയായി കാണരുത് നടന്ന രണ്ടു കഥകളുടെ സംഗമം ആണ് . The Real story

  4. കുട്ടേട്ടൻസ് ?????

    രാജകുമാരാ…. ഞങ്ങളുടെ കാന്താരി ആ നിത്യക്കോ ഞങ്ങടെ കുരിപ്പ് മാളുവിനോ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ സ്റ്റോറി വായന അന്ന് നിർത്തും…. സത്യമായിട്ടും നിർത്തും…. അവർ പാവം അല്ലേടാ…. വിത്ത്‌ love

    1. കഥ അറിയുമ്പോ ഇമ്പം കൂടും . കരുതുന്നതിലും മനോഹരം

  5. മുത്തേ നിത്യക്ക് ഒന്നും സംഭവിക്കരുത്. ഞങ്ങളെ ആകാംക്ഷയിൽ നിർത്തിക്കുകയാണല്ലോ. ബ്രോ നിത്യയെ കൊല്ലരുത്. ജീവനോടെ വേണം. അവൾ ഇല്ലെങ്കിൽ ഈ കഥയ്ക്ക് ഒരു പൂർണത ഉണ്ടാവില്ല.

    1. പൂരണ്ണത അതാരിലും ഇല്ല . ഇതു വരെ നായകനെ കൊന്ന് അവസാനിപ്പിക്കാൻ നോക്കാ എന്ന സംശയം . പിന്നെ മാളുനെ കൊല്ലരുത് . ഇപ്പോ നിത്യ ഇപ്പോ ഞാനാരെ കൊല്ലണം അതു പറ

      1. ബ്രോ ഈ കഥയിൽ ആരും മരിക്കരുത്. അതാണ് എല്ലാവരും പറഞ്ഞു വരുന്നത്. പിന്നെ ഈ കഥ പാർട്ട്‌ ഒന്ന്തൊട്ട് ഇതുവരെ ഉള്ളതിൽ ഫുൾ ട്വിസ്റ്റ്‌ ആണ്. കഥയുടെ end അതാണ് എല്ലാവർക്കും പ്രശ്നം. കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശ്നം.

        1. end അവസാനം മുക്തി മരണം അതല്ലെ നമ്മുടെ ഒക്കെ end

          1. ആരെങ്കിലും മരിക്കുമോ ? നിങ്ങളുടെ മറുപടി കണ്ടിട്ട് ആരെയെങ്കിലും കൊല്ലുന്ന മട്ട് ഉണ്ട്. അതോ ഇനി എന്റെ തോന്നലാണോ?

          2. Nadanna katha athupole varum namikku kandariyam

  6. Anne tenshan adippuch kollo mannushya ee pattum superb ayi ketta

    1. താങ്ക്സ് ആതിര

  7. Bro ethi part 13 allea ,
    Title 12analo kodutathi..

    1. അത് അഡ്മിനു പറ്റിയതാ എനിക്കൊന്നും ചെയ്യാനൊക്കില്ല

  8. Alla monea nigal allea tension adipichi kollo…

    1. എന്തു ചെയ്യാനാ ബ്രോ

  9. നിങ്ങൾ ട്വിസ്റ്റ്‌ ഇട്ടു മനുഷ്യനെ കൊല്ല കൊല ചെയ്യും അലോ

    1. സോറി അറിയാതെ പറ്റിയതാ

  10. സൂപ്പർ പൊളിച്ചു

    1. താങ്ക്സ് ബ്രോ

  11. Twist സഹികണ്ണില ട്ടോ വേഗം നെക്സ്റ്റ് പോരട്ടെ ഈ ഭാഗം pwlichu ?????

    1. താങ്ക്സ് ബ്രോ

  12. അപ്പുക്കുട്ടൻ

    ആശാനെ കൊറോണക്ക് മുന്നേ ഞാൻ അറ്റാക്ക് വന്നു മയ്യത്ത് ആകുമല്ലോ

    1. അതെനിക്കറിയില്ല നീ സൂക്ഷിച്ചിരുന്നോ

  13. കണ്ണൂക്കാരൻ

    മല പോലെ വന്നത് എലിപോലെ പോകും… എപ്പോഴത്തെയും ട്വിസ്റ്റ്‌ അത്പോലെ ആണല്ലോ
    Waiting

    1. സമയമാവുമ്പോ അത് മലയാകും

  14. നാടോടി

    മൈ….. എന്ത് സസ്പെൻസ് ആടോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാൻ വേഗം അടുത്ത പാർട്ട്‌ ഇട്

    1. വേഗം തന്നെ ഇടാൻ നോക്കാം

  15. ട്വിസ്റ്റ്ടോട് ട്വിസ്റ്റ് ഒടുക്കത്തെ ട്വിസ്റ്റ് പൊളിച്ചു.❤️❤️❤️
    പിന്നെ ഒരു അപേക്ഷ ഉള്ളത് നിത്യയെ കൊന്നു കളയല്ല കേട്ട.?

    1. കാത്തിരുന്നറിയാം അതല്ലെ അതിൻ്റെ രസം

  16. Super bro????????

    1. താങ്ക്സ് ബ്രോ

  17. സസ്പെൻസ് ഇട്ടെ നിർത്തു എന്ന് വാശി ഉള്ള പോലെ ആണലോ മോനെ. കഥ നന്നായി പോരോഗമിക്കട്ടെ.

    1. Njngade nithyake endhelum pattiya rajaavee ningle indello?

      1. വായിച്ചറിയാം ബ്രോ

    2. നന്നായി തന്നെ പോക്കുമെന്നു കരുതുന്നു ഇവിടെ നിർത്താൻ കരുതിയതല്ല സമയക്കുറവ് മൂലം നിന്നു പോയതാ

      1. എപ്പോഴും സസ്പെൻസ് ഇട്ടാൽ സസ്പെൻസ്നു ഒരു വിലയും ഉണ്ടാകില്ല അതാണ് പറഞ്ഞത്.

        1. ഇല്ല ബ്രോ ഒരു വലിയ സസ്പൻസ് അടുത്ത പാർട്ടിൽ പൊളിക്കാ ഞാൻ അല്ലേ കഥ ഞാൻ കരുതിയ പോലെ എഴുതാൻ പറ്റില്ല

  18. Ohh…..malu cute??….anu ne villathi akkilllallo thanku broiii…. nigal dhushtanatto ella part theerumbozhum njgale tension adippikkum…dhustaaa luv u…

    1. താങ്ക്സ് താനിയ , കാണാം അടുത്ത ഭാഗത്തിൻ .മാളു അവൾ ആരും കാണാത്ത എല്ലാരും ആഗ്രഹിക്കുന്ന ഒരു പെണ്ണാണ്

  19. രാജാ……….. എല്ലാ പാർട്ടിലും ട്വിസ്റ്റ്‌ വേണ്ടാ. ഇടക്കിടെ മതി. ഇല്ലേൽ താങ്ങൂല മോനെ. ഈ part-ഉം കിടികാച്ചി ഐറ്റം ആക്കിയിട്ടുണ്ട് പൊളിച്ചു. Waiting for next part ??????? lub u ????????

  20. Nte ponnumachane engane mulmunayil nirthalle allengil vegam vegam upload cheyyu edippo serialine kavach vikkum, raja kannu seekram podungo next episode plss

    1. സെരിടാ തസി സിക്രം പോട്റെ വെയ്റ്റ് പൺട്രാ

  21. Mr. ട്വിസ്റ്റ്‌ രാജ ഇ പാർട്ടും പൊളിച്ചു. എന്തായാലും ഇങ്ങേരു ടെൻഷൻ അടിപ്പിച്ചു കൊല്ലും കള്ളപ്പന്നി?.നിത്യക്കു ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു?.അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു ?? ?

    1. കാത്തിരുപ്പിന് മാധുര്യം കൂടും

  22. ലുട്ടാപ്പി

    രാജ അണ്ണാ..
    ദേ പിന്നെയും twist. എനിക്ക് ഇതു ഒന്നും കാണാൻ ഒരു ശക്തി ഇല്ലേ.ദേ മനുഷ്യാ ഞാൻ ഒരു ദുര്ബലൻ ആണ് കേട്ടോ എനിക്ക് ഈ ട്വിസ്റ് ഒന്നും സഹിക്കാൻ പറ്റില്ല.ഞാൻ മിക്കവാറും ടെന്ഷന് അടിച്ചു മരിക്കും.
    അണ്ണാ കഥ കലക്കി പൊളിച്ചടുക്കി.ഒന്നും പറയാൻ എല്ലാ. നാളെ അടുത്ത ഭാഗം വരുവല്ലോ അല്ലെ.
    സസ്നേഹം
    ലുട്ടാപ്പി

    1. ശ്രമിക്കാം നാളെ തന്നെ തരാൻ ഉറപ്പില്ല ചെറിയ ചെറിയ ഫാമിലി പ്രശ്നം അതിൽ പെട്ടു പോയി

  23. നിന്റെ ട്വിസ്റ്റ്‌ ഇടൽ ഇത്തിരി കൂടുന്നുണ്ട് കേട്ടോ ??? ബാക്കി നാളെ വരോ അതോ ഇന്ന് തന്നെ വരോ??
    എന്തായാലും ഓരോ ഭാഗവും കഴിയുമ്പോളും കഥയും എഴുത്തും ഒന്നിന് ഒന്ന് മെച്ചമായി വരുന്നുണ്ട്! ?????????

    1. നാളെ കഴിഞ്ഞേ വരു ബ്രോ ചെറിയ പ്രശ്നങ്ങളിൽ കുടുങ്ങി

  24. എന്തോവടേ ഇത് ട്വിസ്റ്റിന്റെ ബെഹളമോ ഒരുമാതിരി വെബ്‌സീരീസ് പോലെ ഉണ്ടല്ലോ ആ എന്തയാലും അടുത്തത് പെട്ടന്ന് വിട് വെറുതെ ടെൻഷൻ ആക്കല്ലെ

  25. ദേ പിന്നേം……ഇങ്ങള് മനുഷ്യനെ തീ തീറ്റിപ്പിച്ച് കൊല്ലുമല്ലോ മനുഷ്യാ…….

    1. ശീലമായി പോയി

  26. Ee twist illatha oru episode undavumo?

    1. തീർച്ചയായും ഉണ്ടാവും

  27. Thendiii inghane okke twist edaan paadundooo ……

  28. പ്രൊഫസ്സർ

    നിത്യക്കെന്തെലും പറ്റിയാ കള്ളപന്നീ…..

    1. ഒട്ടകം???

      കഥാ ശലകങ്ങൾ കോർത്ത നൂൽമണിയിൽ നിരവധി ദേവിമാർക്കു നടുവിൽ ഒരു ഗന്ധർവ്വൻ. തനിക്കു കിട്ടുന്ന ഓരോ സ്‌നേഹവും അടുക്കി വച്ചു ആകാശയത്തോളം ഉയർത്തി വരുന്ന ചില്ലു കൊട്ടാരം പലപ്പോഴും ആത് ആടി ഉലയുന്നുണ്ടെങ്കിലും പിന്നെയും വളർച്ച പ്രാപിക്കുന്നു. തനിക്കു ലഭിക്കുന്ന സ്നേഹങ്ങളെ പലപ്പോഴും തെറ്റി ദരിച്ചുപോവുന്ന ഗ്നദ്ധർവൻ. പുതിയ സ്നേഹങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവ വിട്ടുപോകാതെ നാഗങ്ങൾ ഇഴചേരുന്ന പോലെ സ്നേഹങ്ങൾ കൂട്ടി പിണക്കുന്നു. ഒരു പെങ്ങളുടെ സ്നേഹം ആവോളം ആവാഹിച്ച ജീവിതത്തിലേക്കു ജന്മ ശത്രുവും കാമുകിയും പെങ്ങളുടെ കൂട്ടുകാരിയും ചേരുമ്പോൾ കഥയുടെ ഗതി സ്വസ്ഥം മാറിയൊഴുകുന്നു. പക്ഷെ പിന്നെ അത്‌ പൂർവ സ്ഥിതിയിൽ എത്തിച്ചേരുമെന്ന് കരുതുന്നു.

      സസ്നേഹം
      ???

      1. വായിച്ചറിയാം ഒട്ടകം അതാണ് നല്ലത്

    2. അറിയാം കണ്ടറിയാം

  29. കള്ള ഹിമാറേ… ഇനിയും നീ ട്വിസ്റ്റും കൊണ്ട് വന്നാൽ ? കുത്തീട്ട് ? കൊല്ലും .. മുൾമുനയിൽ നിർത്തിയിട്ട് മെല്ലെ സ്കൂട്ടാകുന്ന പരിപാടി അത് വേണ്ടാ ട്ടോ …..??????

    1. സോറി അതെൻ്റെ എഴുത്ത് ശൈലിയായി പോയി. കൊല്ലരുത്

    2. പിന്നെ ഒരു സമാധാനം ഉള്ളത് നാളെ തന്നെ ബാക്കി വരും എന്നുള്ളതാണ്. ഇല്ലേൽ, കൊന്നേനെ പന്നീ ❤️❤️❤️

      1. നാളെ തന്നെ വരില്ല നാളെ കഴിഞ്ഞെ വരു. നാളെ എഴുതി തീർത്ത് വേണം സെൻഡ് ചെയ്യാൻ

    3. ഞാൻ ഒന്ന് രണ്ട് കഥകൾ വായിച്ചിരുന്നു. ലാസ്റ്റ് അതിലെ ഒരു പ്രധാന കഥാപാത്രം മരിക്കുന്നു. കഥയിലെ പ്രധാനപ്പെട്ട ഒരാൾ. പക്ഷെ കഥ നല്ലതുപോലെ end ചെയ്തു. എന്നാലും ആ കഥാപാത്രത്തിന്റെ മരണം എല്ലാവരെയും കരയിച്ചു. നല്ലതുപോലെ കരയിച്ചു. ആ കഥ മനസ്സുകൊണ്ട് ഏറ്റെടുത്ത എല്ലാവരും കരയും. ഈ കഥയിലും അങ്ങനെ ഉള്ള ഒരു രംഗം ഞാൻ പ്രേധീക്ഷിച്ചിരുന്നു. അത് വേണ്ട. ആ കഥഎല്ലാം നല്ലതുപോലെ തീരും എന്ന് വിചാരിച്ചു. അതിലെ മരണം ഒരു കരടായി കിടക്കുന്നു. ഈ കഥ അങ്ങനെ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇഷ്ട്ടപ്പെടുന്ന അധികം പ്രണയ കഥകളിൽ പ്രധാനപ്പെട്ട ആരെങ്കിലും മരിക്കുന്നു. അത് എനിക്ക് ഒരു അസ്വസ്‌തത ഉണ്ടാക്കുന്നു.

      1. ഈ കഥ മരണാനന്തര ജീവിതം തന്നെയാണ് ബ്രോ. അത് അടുത്ത പാർട്ടിൽ അറിയാം

  30. അർജുനൻ പിള്ള

    1st

Leave a Reply

Your email address will not be published. Required fields are marked *