ഇണക്കുരുവികൾ 13 [പ്രണയ രാജ] 588

ഇണക്കുരുവികൾ 13

Enakkuruvikal Part 13 | Author : Pranaya Raja

Previous Chapter

അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( എന്നാപ്പിന്നെ തൊടങ്ങില്ല )
വാതിൽക്കൽ മാളുവിനെ കണ്ട നിമിഷം എന്നിൽ ഞാൻ പോലും കാണാത്ത ഭയം എന്ന വികാരത്തിൻ്റെ അർത്ഥ തലങ്ങൾ സ്വയം അറിയുകയായിരുന്നു. അമ്പിളി മാമനെ പിടിച്ചു തരാം എന്നു പറഞ്ഞ് കുഞ്ഞിനെ കപളിപ്പിച്ച ഒരമ്മയിലെ കുറ്റബോധം എന്നിലുണർന്നു. മാളു അവൾ തന്നെ ഒരു ചതിയനായി കാണുമോ ? അവളെ അവിടെ ഉറക്കി കിടത്തി രാവിൻ്റെ മറവിൽ മറ്റൊരു പെണ്ണിൻ്റെ ചൂടു നുകരുന്ന നീചനായി തന്നെ വിലയിരുത്തുമോ ? തന്നിലെ ആത്മാർത്ഥ പ്രണയം അതൊരു വഞ്ചനയായി അവൾക്ക് തോന്നുമോ? അറിയില്ല തനിക്കൊന്നും . എന്ത് പറയും അവളോട് , എങ്ങനെ പറയും അവളുടെ മുഖത്ത് നോക്കി, താൻ പറയുന്നത് അവൾക്കു മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ , അതിനുള്ള ക്ഷമത ആ മനസിലില്ലെങ്കിൽ താൻ എന്തു ചെയ്യും.
മരണം അതിനെ താൻ ഒരിക്കലും ഭയന്നിട്ടില്ല പക്ഷെ ഇപ്പോ ഭയക്കുന്നു. മരണത്തെ മുഖാമുഖം കണ്ടതു കൊണ്ടല്ല. അതിനു ശേഷം തൻ്റെ മുന്നിൽ നിറകണ്ണുകളേന്തിയ മുഖങ്ങൾ അവയാണ് തന്നിലെ ഭയത്തിൻ്റെ ജൻമദാതാക്കൾ. മരണത്തെ പുൽകാൻ കൊതിക്കുന്ന മനസും അതിനോട് പടവെട്ടുന്ന വിവേകവും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അതു തരണം ചെയ്യുക എന്നത് അതികഠിനമാണ്. അവളുടെ കണ്ണുകളിലെ തീ നാളം എരിഞ്ഞത് താൻ കണ്ടതാണ്. അവളിലെ മൗനം എന്തിനുള്ള പുറപ്പാടാണെന്ന് തനിക്കു പോലും അറിയാൻ കഴിയുന്നില്ല. ഒന്നു മാത്രം അറിയാം അത് തൻ്റെ പതനം മാത്രമാണ്.
അനു അവളുടെ അവസ്ഥയും ഒരു പോലെ തന്നെ . മാളുവിനെ കണ്ട ഞെട്ടലിൽ നിന്ന് അവളും മുക്തയല്ല. തന്നോട് ചേർന്നു തന്നെയാണ് അവൾ ഇപ്പോഴും നിൽക്കുന്നത്. ആ ശരീരം മരവിച്ച് ശീതളമായത് താനറിയുന്നു. അനു തന്നിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നുണ്ടാവാം എന്നാൽ അപ്രതീക്ഷിത നിമിഷങ്ങളിൽ നാം ചലനമറ്റ ശരീരമാകും എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മാളു അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരികയാണ്. ആ കാലടി അടുക്കും തോറും നടുങ്ങുന്നത് രണ്ട് ഹൃദയമാണ്. അനു അവൾ എനി വേണ്ടീട്ട് ചെയ്തതാണോ ഇത് എന്നൊരു ചിന്ത എൻ്റെ മനസിലുണർന്നു . അല്ല ഒരിക്കലും അല്ല ആ ചുംബനം അവൾ ആവിശ്യപ്പെട്ടതല്ല താൻ സ്വയം അറിഞ്ഞു നൽകിയതാണ് ഇതിൽ അവൾക്ക് പങ്കില്ല. തെറ്റു ചെയ്തത് താനാണ്, താൻ മാത്രം. ഒരിക്കെ ജിൻഷക്ക് ഉമ്മ കൊടുക്കാൻ അവൾ തന്നെ പറഞ്ഞതാണ് . അന്നു താൻ അതനുസരിച്ചെങ്കിലും ഒടുക്കം അവൾ ചോദിച്ച ആ ചോദ്യം ” എന്നെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

185 Comments

Add a Comment
  1. ബ്രോ ടെൻഷനടിച്ച് ചത്തു
    അടുത്ത പാട്ട് വേഗം തരൂ

    1. നാളെ വരും ബ്രോ

  2. ആ മെയിൻ Twist പൊട്ടിക്കണ്ട എന്നു തീരുമാനിച്ചു കാരണം എഴുതിയ ഭാഗം ഞാൻ തന്നെ വായിച്ചപ്പോ തുടർന്നു വായിക്കാൻ തോന്നാത്ത പോലെ വായനയുടെ ഓളം പെട്ടെന്ന് നഷ്ടപ്പെട്ട പോലെ അതുകൊണ്ട് അത് മാറ്റി എഴുതുകയാണ്

    1. അപ്പൊ ഇന്നില്ലേ ?????

      1. Illa aa part itta ee kathayude bangi pogum so nalevarum bro

  3. പോയി …..പോയി ഇന്നത്തെ ഉറക്കം പോയി
    നിങ്ങൾ എന്നാ ഒരു Twista തരുന്നെ Love you

    മാളുവിന്റെ വാക്കുകളിലെ പ്രണയം അത് പറയാതിരിക്കാൻ വയ്യാ പിന്നെ അനു എല്ലാം കൊണ്ടും കഥ adipowli
    ❤️❤️❤️❤️❤️❤️
    Waiting for your next part

    1. താങ്ക്സ് മച്ചു

      1. ഇന്ന് അടുത്ത പാർട്ട്‌ ഉണ്ടാവൂലെ

  4. Pranaya raja nnum koodi matti valla psycho rajanno allel valla twist rajanno idu ithorumathiri thudakkam sed pinne ellam sett pinne veendum sed nale rathri aakumbolekkum next part pradheeskhikkunnu

    ? S U L T H A N ?

    1. വേഗം തരാം ബ്രോ

  5. MR. കിംഗ് ലയർ

    പ്രണയത്തിൽ അകപ്പെട്ടാൽ അതിൽ നിന്നും പുറത്തുകിടക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. 20 ദിനങ്ങൾ കഴിഞ്ഞു എന്നും എന്റെ സ്വന്തം ആണ് എന്ന് പറഞ്ഞിരുന്ന അവൾ വേറെ ഒരാളുടെ സ്വന്തം ആയി തീർന്നിട്ട്. ചുംബനം അതിനെ കുറിച്ച് പറഞ്ഞപ്പോൾ കുറച്ചു നാളുകൾ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു… ഒരിറ്റ് കണ്ണുനീർ സമ്മാനിച്ച ശേഷം ആ ഓർമ്മകൾ എന്നിൽ നിന്നും മാഞ്ഞു പോയി.

    രാജാ,തന്റെ പേര് പോലെ തന്നെ തന്റെ തൂലികയിൽ വിരിയുന്ന ഓരോ വാക്കുകളിലും നിറഞ്ഞു തുളുമ്പുന്നത് പ്രണയം. എങ്ങും പ്രണയമയം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. സ്നേഹിക്കുന്ന പെണ്ണിൻ്റെ അന്ത്യശ്വാസം കാണാൻ കഴിഞ്ഞ പിന്നെ എല്ലായിടത്തും പ്രണയമാണ്. എതിരെ കാണുന്നതും അവൾ . മനസിലും അവൾ. ഓർക്കാൻ കൊതിക്കാത്ത അവസാന നിമിഷങ്ങൾ മാത്രം. പ്രണയം എന്തെന്നു പഠിപ്പിച്ച് അപ്പൂപ്പൻ താടി പോലെ പറന്നു പോയി. ആ കഴുത്തിൽ മിന്നു ചാർത്താനായി. അവളുടെ ആ ആഗ്രഹം തീർത്തു.എന്നാൽ ആവുന്ന ഒരേ ഒരു കാര്യം

  6. ഏലിയൻ ബോയ്

    ഈശ്വര….എല്ലാം ഒന്നു സെറ്റ് ആയി വന്നതാ….അപ്പോഴേക്കും വീണ്ടും സങ്കടം….
    Happily ever after എന്നതിൽ വിശ്വസിക്കുന്നു…. കഥാ ശൈലി വളരെ നന്നായിട്ടുണ്ട്….സാഹിത്യവും….
    അടുത്ത ഭാഗം നാളെ വൈകുന്നേരം 4 മണിക്ക് പ്രതീക്ഷിക്കുന്നു….

    1. ഇല്ല ബ്രോ കുറച്ച് കഴിയും ഒരു Twist അതായത് പ്രധാന Twist അടുത്ത ഭാഗം കൊടുക്കാ എന്നു കരുതി അത് പിന്നെ വേണോ വേണ്ടേ എന്നായി. കൺസ്യൂഷൻ ഒന്നു റിലാക്സ് ആക്കി നല്ലപോലെ എഴുതി അയക്കുന്നതല്ലെ നല്ലത്

  7. നന്നായി എഴുതി. ഇഷ്ട്ടമാകുന്ന ശൈലി. സൂപ്പർ…

    1. താങ്ക്സ് സ്മിതേച്ചി, ചേച്ചിയിൽ നിന്നും അഭിപ്രായം ഞാൻ ധന്യനായി

    2. സ്മിതേച്ചി മാസ്റ്ററുമായി ഒന്നിച്ച് ഒരു കഥ തുടങ്ങിയിരുന്നു., ബാക്കി ഭാഗങ്ങൾ വന്നത് കണ്ടില്ല

  8. പ്രണയരാജ അടിപൊളി ബാക്കി പെട്ടന്ന് വരട്ടെ മോനെ ദിനേശാ

    1. പെട്ടെന്നു തന്നെ വരും മുത്തേ

  9. വേട്ടക്കാരൻ

    പ്രണയരാജാ,നല്ല രസമായിട്ടു വായിച്ചു വരുവാരുന്നു.അപ്പോളാണ് ഇടിത്തീ പോലെ..
    നിത്യക്ക് എന്നാപറ്റി…?അറിയാതെ ഉറങ്ങാൻ
    പറ്റുമെന്ന് തോന്നുന്നില്ല.ബ്രോ ഈഭാഗവും സൂപ്പർ…

    1. കാത്തിരുന്ന നിമിഷങ്ങൾ വന്നെത്തുമ്പോ അല്ലെ രസം

  10. This is the right way to hold part of serial story അടിപൊളി ആണ് മച്ചാനെ നമ്മുടെ കട്ട support ഉണ്ടാകും???☺️?????☺️?☺️?

    1. താങ്ക്സ് ബ്രോ

  11. സിസ്റ്റർ love

    നിത്യ പോലുള്ള അനിയത്തി കുട്ടിക്ക് എന്തേലും പറ്റിയാൽ പിന്നെ ഈ നോവൽ ഞാൻ വായിക്കില്ല

    1. വായിച്ചറിയാം ബ്രോ അതല്ലേ നല്ലത്

  12. ഇജ്ജ് മുത്താണ്❤️❤️❤️❤️

    1. താങ്ക്സ് ബ്രോ

  13. നിത്യ അവക്കെന്തു പറ്റിയെടാ… വീൻ്റും റ്റ്വിസ്റ്റ്.. ഇയാള് കൊള്ളാലൊ … വെയ്റ്റിംഗ് നെക്സ്റ്റ് പാർട് .

    1. , വേഗം വരുന്നതാണ്

  14. Avasanam angane aakkanallo…. Santhoshathode oru paart muzhuvanayi vaayikan anuvadikoollalloo sahoooo…. Enthooottannu aa psycho pengalu kaaniche…. Nte ponnooooo

    1. അവൾ ഒരു പ്രഹേളിക ആണ് കാണാം നമുക്ക്

    2. അടിപൊളി ആയിട്ടുണ്ട് മച്ചാനെ ???

      1. താങ്ക്സ് മച്ചു

  15. നാടോടി

    ഇഷ്ടം ഇല്ലെങ്കിൽ എന്തിനാ വായിക്കുന്നത്
    ഇതു ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട് അവർ വായിച്ചോളും

  16. സൗകര്യം ഉണ്ടെങ്കി വായിച്ച മതി മൈരേ.. നന്നായി എഴുതുന്നവരെ അഭിനന്ദിക്കുന്നില്ലെങ്കി വേണ്ട, ഇമ്മാതിരി കോണച്ച വർത്താനം ആയി വരാതിരുന്നൂടെ?

  17. Oh my god veendum twist??

  18. ഇങ്ങനെ കൊല്ലാ കുല ചെയ്യല്ലേ ഇനി അടുത്ത പാർട്ട് വരുന്നവരെ വീപുമുട്ടാല
    ☹️
    ? Kuttusan

  19. ആശാനേ ഇങ്ങനെ കൊണ്ട് നിർത്തല്ലേ… ടെൻഷൻ അടിക്കാൻ വയ്യ…. ബാക്കി നാളെ തന്നെ ഇടനെ…

  20. ഇതിൽ ആരാണ് അടിമ ഒന്നു പറഞ്ഞു തരോ സഹോ, പിന്നെ മാളുൻ്റെ കഥാഭാഗത്തെ വിമർഷിക്കാൻ നി എന്നല്ല ആരും ആയിട്ടില്ല. അവളുടെ പേരു പോലും മാറ്റാതെ ഇവിടെ കൊടുത്തത് ആ ഫീലിനു വേണ്ടി തന്നാ. പ്രണയം കാമമായി കാണുന്നവർക്ക് ഇത് മനസിലാകില്ല

    1. ബ്രോ സ്ത്രീകൾ പറയുന്നത് മാത്രം കേൾക്കുന്നത് ഒരു അരോചകം ആയി തോന്നുന്നു..തുല്യ സമത്വം ആണ് നല്ലത് എന്ന് ആണ് എനിക്ക് തോന്നുന്നത്.. ഈ സൈറ്റിൽ ഒരുപാട് കഥകൾ വരുന്നുണ്ട്.. എനിക്ക് സെക്സ് വലിയ താല്പര്യം ഇല്ല.. പ്രണയം തന്നെ ആണ് താല്പര്യം.. സെക്സ് ഉണ്ടെങ്കിൽ പോലും ഞാൻ ഓടിച്ചു വായിക്കുകയുള്ളൂ.. വലിച്ചു നീട്ടുന്ന പോലെ ബോറിങ്.. ഡയലോഗ് ഇല്ലാതെ ആത്മഗതം മാത്രം..

      1. ബ്രോ അതിന് അവരുടെ ദിനങ്ങൾ വന്നിട്ടില്ല ചുറ്റും കറക്കം അതല്ല ഇവിടെ ആത്മഗതം വരുന്നത് . ഒരു എക്സാമ്പിൾ ആണ് തൻ്റെ അമ്മ മരിച്ചു. അപ്പോ തൻ്റെ ദുഖം കാട്ടാൻ ഞാൻ എഴുതി. അവൻ കരഞ്ഞു. ഇതിൽ തൻ്റെ മുഖമുണ്ട് പക്ഷെ അമ്മയോടുള്ള സ്നേഹത്തിൻ്റെ ആഴം ഉണ്ടാവില്ല. നി അനുഭവിക്കുന്ന ദു:ഖത്തിൻ്റെ വ്യാപ്തി ഉണ്ടാവില്ല . അത് നിൻ്റെ ഉള്ള നി തന്നെ പറയണം . ഫീൽ നഷ്ടമാകാതെ എഴുതുന്നു . ഡയലോഗ് ഇല്ലാതില്ല ബ്രോ .ആവിശ്യാനുസരണം അതുമുണ്ട്

  21. അച്ചുതൻ

    നിങ്ങൾ ആളെ BP കൂട്ടി കൊല്ലും. Suspense സൈക്കോ ആണോ എന്ന് സംശയം ഉണ്ട് എനിക്ക്.

    നിത്യ മരിച്ചു എന്നൊനും പറഞ്ഞേക്കരുത് രാജാവേ… അത് താങ്ങാന്‍ കഴിയാത്ത കാര്യം ആണ്‌ So അടുത്ത part വേഗം തന്നാൽ ഉപകാരമായി

    അതെങ്കിലും സമാധാനമായി കത്തിക്കാനുള്ള ending ഇട്ട് നിര്‍ത്തിയാല്‍ കൊള്ളാം

    1. തീർച്ചയായും എനി സസ്പൻസ് ആവിശ്യമില്ല കാരണം അതിൻ്റെ ബാക്കി നിങ്ങൾക്ക് അറിഞ്ഞെ മതിയാകു . അടുത്ത ഭാഗം വന്നാൽ നടന്നതെന്ത് എന്ന ചോദ്യം മാത്രം

  22. പ്രണയത്തിന്റെ പുതുമഴ നനഞ്ഞ അനുഭൂതി, ഒരു സംശയത്തെ ഇല്ലാതാക്കാൻ സ്നേഹവും കോപവും ഒരുപോലെ പ്രകടിപ്പിക്കുന്ന പ്രണയിനി.,

    രാജയുടെ കഥയിൽ സങ്കടപ്പെടുത്തുന്നതും പ്രതീക്ഷിക്കാത്തതും സസ്‌പെൻസ് മാത്രമാണ്. സസ്‌പെൻസ് ഒഴിവാക്കാൻ കഴിയില്ലേ രാജാ.?

    1. അടുത്ത പാർട്ട് വരുന്നതോടെ അതും കഴിഞ്ഞു

      1. അടുത്ത പാർട്ടിൽ പുതിയ സസ്പെൻസ്… അല്ലെ രാജാ ?

        1. അതു തുറക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ആണ് ഇപ്പോ തുറന്നാ ചിലപ്പോ വായനയുടെ ആ ഇമ്പം പോകാൻ ഇടയുണ്ട്

  23. പ്രണയത്തിന്റെ മഴയായി പെയ്തിറങ്ങാൻ പറഞ്ഞപ്പോൾ ആ മഴയിൽ പ്രണയതോടൊപ്പം കരുതി വെച്ചത് നൊമ്പരതിന്റെ തുള്ളികളും കൂടിയാണോ? പ്രണയ രാജ അടുത്ത മഴയ്ക്ക് മുൻപ് വിരഹങ്ങളെല്ലാം അസ്തമിക്കട്ടെ
    കാത്തിരിക്കുന്നു സുഹൃത്തേ

    1. അടുത്ത മഴ കണ്ണു നിരിൽ കുതിർന്ന സന്തോഷത്തിൻ്റെയാണ്.

      1. എൻ്റെ ആദ്യത്തെ ചോദ്യത്തിനുത്തരം കിട്ടിയാൽ കുറച്ച് കൂടി ക്ലാരിറ്റിയുണ്ടാകും

  24. Sp തനിക്കെവിടെ നിന്നാ നല്ല തേപ്പ് കിട്ടിയത് എന്നെനിക്കറിയില്ല. പക്ഷെ അതിൻ്റെ രോധനം എന്നെ തെറി വിളിച്ചു തീർക്കണ്ട, ഇവിടെ പലരും മുപടി തരാറുണ്ടാവില്ല ഞാൻ നന്നായിട്ട് തരും അതിന് എനിക്കൊരു മൈരനെയും പേടിയില്ല. മാന്യമായ ഭാഷയിൽ തെറ്റായി തോന്നിയത് എന്തുണ്ടെങ്കിലും പറയാ , അല്ലാതെ തുങ്ങിക്കിടക്കുന്ന അണ്ടിക്ക് ചുറ്റും മൈരുണ്ടെന്നു കരുതി വെറുതെ ചെറിയരുത്

    1. തെറി പറഞ്ഞു നേടാൻ എനിക്ക് ഒന്നും ഇല്ല.. കഥ എഴുതുന്നവർ എന്നല്ല എല്ലാ കഴിവുള്ളവരെയും എനിക്ക് ബഹുമാനം ആണ്.. നാന്നായി ബോറിങ് ആണ്.. അതാണ് ഞാൻ പറഞ്ഞത്.. ഞാൻ ആദ്യം ഇട്ട കമന്റിൽ താങ്കളെ തെറി പറഞ്ഞിട്ടില്ല.. ഇനി പറയണമെങ്കിൽ ഒരു മടിയും ഇല്ല.. ഇതിലും വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ടും ബാപ്പ പള്ളിയിൽ പോയിട്ടില്ല.. പിന്നെ ആണ് ??

      1. വെച്ചിട്ട് പോ മൈര് എന്നാൽ തെറി തന്നെ അല്ലെ. പിന്നെ താങ്കൾക്ക് ബോറായി തോന്നിയതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല . ഞാൻ കഥ അവതരിപ്പിക്കുന്നു. ബോറിംഗ് തോന്നിയ അതു പറയാൻ തനിക്ക് സ്വതന്ത്ര്യം ഉണ്ട് അതു വിട്ട് താൻ പറഞ്ഞ രീതി ശരിയാണോ എന്നു നോക്ക്.ഞാൻ ഇങ്ങനെ സംസാരിക്കാൻ ഉള്ള കാരണം തൻ്റെ വാക്കുകളിൽ ഉണ്ട്. പ്രണയമെന്നാൽ അടിമ അല്ല എന്നു താൻ പറഞ്ഞു. ഈ കഥയിൽ ഒരു കാരക്ടറും അടിമയുടെ റോൾ ചെയ്യുന്നില്ല . ഈ ഭാഗം ഒരിക്കലും അവൾ സംശയിക്കാത്ത കാര്യം അവളിൽ അടിച്ചേൽപ്പിച്ചാൽ അവക്ക് ദേഷ്യം പിടിക്കും പിന്നെ അവൻ്റെ വിഴ്ചയിൽ അവളിലെ സ്നേഹം പിന്നെയും വലിക്കുവാണ്. സത്യത്തിൽ ഇതിലും ചീപ്പ് പണികറ്റപ്പിച്ചിട്ട് ഇട്ടേച്ചു പോയില്ല പിന്നെ ഈ കഥയിലെ സീനിൽ അവളെ അടിമയാക്കോ

  25. Azazel (Apollyon)

    ഹാ അതാണ് പ്രണയം, അതാണ് ഞാൻ പറഞ്ഞ മാളു. എന്നാലും നിത്യയെ വച്ച് ട്വിസ്റ്റ്‌ ഇട്ടപ്പോഴാ തുടിപ്പ് ഒരു നിമിഷത്തിന് നിന്നത്. അടുത്ത പാർട്ട്‌ വഴിത്തിരിവ് ആണെന്നും അറിഞ്ഞപ്പോൾ ആകെ ടെൻഷൻ കൂടെ അടുത്ത പാർട്ട്‌ കുറച്ച് നീളും എന്ന് കൂടെ ആയപ്പോൾ സംതൃപ്തി ആയി കൂട്ടുകാരാ ??

    1. കാരണം ഈ കഥയിൽ ഏവരുടെയും പ്രതീക്ഷ കൂടുന്നു ഞാൻ കണ്ട കഥ വഴി തിരിഞ്ഞു പോകാൻ ഇടയുണ്ട്. നടന്നത് നടന്നപ്പോലെ എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നടന്ന രണ്ട് പ്രണയ കഥ അത് കൂട്ടിച്ചേർത്ത് ഒരു വിജയകഥ

      1. Azazel (Apollyon)

        അത് മതി അതറിയാനാണ് ഞാൻ ഉൾപ്പെടുന്ന നിന്റെ കഥയുടെ ആരാധകരിൽ മിക്കവർക്കും തിടുക്കം?

        1. ഞാൻ പറഞ്ഞല്ലോ റിയൽ കഥയാണ് പക്ഷെ രണ്ട് വ്യക്തികളുടെ കഥ ഒന്നാക്കി ഒരു കഥയാണ്

  26. അടുത്ത പാർട്ട് വരാൻ ലേറ്റ് ആവും കാരണം ഈ കഥയിലെ മാസ്റ്റർ Twist അതിലാണ് വരുന്നത്. അത് പിന്നെ തരാം എന്നു വെച്ചതാണ് പക്ഷെ ഇപ്പോ ആ Twist വന്നില്ലെങ്കിൽ ചിലപ്പോ കഥ ഞാൻ കണ്ട പോലെ എഴുതാൻ പറ്റില്ല

    1. Adutha part ennu verum ennu parayaamo

      1. നാളെ കഴിഞ്ഞ് വരും 12 അല്ലെ 13 കാരണം ആ പാർട്ട് മനസിരുത്തി എഴുതിയില്ലെ കൈവിട്ടു പോവും.

  27. Bro, നിങ്ങളുടെ പേര് ട്വിസ്റ്റ് രാജ എന്നാക്കാമോ?????

    1. ‘എന്താണ് ബ്രോ

  28. സഹോ, ഇഷ്ടം ഇല്ലങ്കിൽ കമന്റ്‌ ഇടുന്നത് ഒഴിവാക്കി കൂടെ. വായിക്കാൻ ഇഷ്ടം ഉള്ളവർ വായിച്ചോട്ടെ. പേജിന്റെ വ്യൂ നോക്കില്ലെങ്കിൽ കൂടി ഒരു 200 ലൈക്സ് ഇവന് കിട്ടുന്നില്ല. അതായത് 200 പേര് ഇവന്ടെ കഥ ഇഷ്ടം ആണ്. ഇവൻ അവർക്കു വേണ്ടി ആണ് എഴുതുന്നത്. ബ്രോ ഇനി സമയം മെനക്കെടുതി വായിക്കേണ്ട.

  29. Dear Raja, എല്ലാ പാർട്ടും ഇതുപോലെ സസ്പെൻസിൽ നിർത്തല്ലേ. ഇനി അടുത്ത part വരുന്നത് വരെ നിത്യക്ക് എന്തു പറ്റി എന്ന ടെൻഷൻ ആണ്. Waiting for the next part.
    Thanks and regards.

    1. എനി ടെൻഷൻ വേണ്ട

  30. നിങ്ങൾ വായിക്കണം എന്ന് നിർബന്ധം ഇല്ല. വായിക്കാൻ വേറെ ആള്ക്കാര് ഇവിടെ ഉണ്ട്. ഒരു എഴുത്തുകാരനെ തളർത്തരുത്. പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law