ഇണക്കുരുവികൾ 14 [പ്രണയ രാജ] 502

ഇണക്കുരുവികൾ 14

Enakkuruvikal Part 14 | Author : Pranaya Raja

Previous Chapter

ഹരി : അമ്മ വിളിച്ചിരുന്നു , നിത്യ അവള്
അത് പറഞ്ഞു തീർക്കാൻ പോലും ഞാൻ സമയം കൊടുത്തില്ല
ഞാൻ : നിത്യ അവക്കെന്തു പറ്റിയെടാ
ഞാനുറക്കെ പൊട്ടിക്കരഞ്ഞു , സന്തോഷത്തിൻ്റെ നല്ലൊരു രാവിൽ ദുഖ സാഗരത്തിൻ്റെ അലകൾ ഞാനും പ്രതീക്ഷിച്ചിരുന്നില്ല .
( എന്നാൽ തുടരുവല്ലേ..)
ഹരി: ടാ കോപ്പേ കിടന്നു കാറാതെ
അനു : എന്താ പ്രശ്നം
ഹരി : എൻ്റെ നവി , നിത്യ കൊറച്ച് മുന്നെ എന്തോ സ്വപ്നം കണ്ട് ഒച്ചയും ബഹളവുമാ, നിന്നെ ഇപ്പോ കാണണമെന്ന്. ഒടുക്കം ആൻ്റി ഫോൺ വിളിച്ചു തരാന്ന് പറഞ്ഞാ സമാധാനിപ്പിച്ചെ. വിളിച്ചിട്ടു കിട്ടാഞ്ഞിട്ട അവിടെ പുകിലാ, നീ ഒന്നു വിളിച്ചേ അവളെ.
ഞാൻ : എടാ പന്നി ഇതിനാണോടാ ഇങ്ങനെ പാഞ്ഞു വന്നത്, എൻ്റെ നല്ല ജീവൻ പോയി.
ഹരി: പൊന്നു മോനെ അതു നിത്യയുടെ കാര്യാ, ഞാൻ പറയണ്ടല്ലോ
ഞാൻ : ശരിയാ എപ്പോ വേണേലും എന്തും സംഭവിക്കാം
ഹരി : അതെ ഇപ്പോ അങ്ങനെ ഒരാൾ കൂടി ഉണ്ട് മറക്കണ്ട
അവൻ മാളുവിനെ നോക്കിയാണ് അത് പറഞ്ഞത്, അവൾ നാണത്താൽ പൂത്തുലയുകയാണ് ആ നിമിഷം. അവൾ ഇപ്പോൾ തൻ്റെ പാതിയാണ്. ഒരു താലി അതു മാത്രം എനി എനിക്കവളുടെ കഴുത്തിൽ ചാർത്താൻ . സമൂഹത്തിൻ്റെ മുന്നിൽ അവളെ സ്വന്തമാക്കാൻ ആ ഒരുടമ്പടി, ഒരു കുഞ്ഞു താലി ആ കഴുത്തിൽ ചാർത്തണം, അതു നാലാള് കാണണം. പിന്നെ നി എന്നെന്നേക്കും എൻ്റെ സ്വന്തം. എൻ്റെ മാത്രം .
അനു: അതെ മോനെ സ്വപ്നം പിന്നെ കാണാ , നിത്യ
ഉടനെ തന്നെ അവളുടെ ഫോൺ വാങ്ങി നിത്യയെ വിളിച്ചു .അവൾ ഫോൺ എടുത്തതും ഒരു ഏങ്ങലടിയാണ് എന്നെ തേടി ആദ്യം വന്നത്.
ഏട്ടാ
ഏട്ടൻ്റെ പൊന്നെന്തിനാ കരയണത്
എന്നോട് മിണ്ടണ്ട ഞാൻ എന്തോരം വിളിച്ചു എടുത്തില്ലല്ലോ
അവൾ ഇപ്പോ പഴയ കുഞ്ഞായപ്പോലെ സംസാര ശൈലി തന്നെ മാറി, പരിഭവം മാത്രം വാക്കിൽ എന്നാൽ ഒരു കുഞ്ഞു പൈതലിൻ്റെ മനസാണ് അവൾക്കിപ്പോ
ഏട്ടൻ ഒറങ്ങി പോയി അതാടാ
അയ്യോ … ഞാനതോർത്തില്ല’ ഞാനേ ഞാനേ ഒരു സ്വപ്നം കണ്ടു.
എന്താ എൻ്റെ മോൾ കണ്ടത്, ഇങ്ങനെ പേടിക്കണോ ഇതിനൊക്കെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

171 Comments

Add a Comment
  1. രാജു ഭായ്

    ബ്രോ അടിപൊളിയായിട്ടിട്ടുണ്ട് വരച്ചത് മാളൂനേം കൊണ്ട് വേഗം വരണേ

  2. നാളെ കിട്ടുമോ മുത്തേ????

    1. എഴുതാൻ തുടങ്ങി നാളെ തരാൻ മാക്സിമം ശ്രമിക്കാ , ഇല്ലെ മറ്റന്നാൾ ഉറപ്പ്

  3. Ende nithya evide ?
    Sanghadapeduthale bro.

    1. ബ്രോ കുറച്ചു സമയമെടുക്കും വർക്കിനിറങ്ങി സാമ്പത്തികം എനിക്കു കുറച്ചു കഷ്ടാ… ഇപ്പോ

  4. നെക്സ്റ്റ് പാർട്ട്‌ ഇന്ന് ഉണ്ടാകുമോ

    1. ഇല്ല ബ്രോ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് അതിനു പിന്നാലെയാ

      1. കുഴപ്പമില്ല. കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി.????

  5. ബ്രോ അമ്മയ്ക്ക് സുഖമയോ

  6. Drawing nannaayittundttoo

  7. ? munpathe partukalude aa feel kittiyillaaa.. entho oru missing..

    ennaalum adipoli aayittund.. adutha bhagathinaayi kaathirikkunnu

      1. athaan.. idakk orupaad vittupoya pole.. nithyakk enth sambhavichu enn paranjilla.. angane kurach kaaryangal.

        1. Athu parayatha poyathalla athoru end aane pinne aa accident athum oru end athane njan munne paranjath double ending. Angane varunna samayath katha pettannu munnotte poyi pazhaya karyangal ormippikkum . Mattonnum kodalla aduppich sad scn ittu kulamakkanda ennu karuthi chaithathane oru part alle 2 part kazhiyumbo aa end poornamagum athuvare athu vazhikkan ellavarilum 2 Karanam nithyakkanne enthu patti, aa accident annenthundayi

          1. kaathirikkunna adutha bhagangalkkaai…

  8. ELlavarum parayunna poleyalla kurachu boar adichille ennorusamsayam

    1. അടിച്ചിരിക്കാം ബ്രോ കാരണം ഈ പാർട്ടിൽ നിങ്ങൾ പ്രതീക്ഷിച്ചത് കിട്ടിയിട്ടുണ്ടാവില്ല എന്നറിയാം കാരണം ഈ കഥ എഴുതുമ്പോ തൊട്ട് ഞാൻ ആഴത്തിൽ ഇറങ്ങിയാണ് എഴുതുന്നത് അത് പെട്ടന്നു ദഹിക്കണമെന്നില്ല എനിക്കു മനസിലാവും

      1. ഹോസ്പിറ്റലിൽനിന്ന് റൂട്ട് മാറിപ്പോയതാണ്. അവർ രണ്ടുപേരും റൈഡ് പോകുന്നില്ലേ ആ സീൻ വന്നപ്പോൾ മനസ്സിലാകാതെ വന്നു. ബ്രോ കാർ ഇടിക്കുന്നതൊക്കെ കൊള്ളാം. But ആരെയും കൊല്ലരുത്. അത് സഹിക്കില്ല.എന്റെ ബലമായ സംശയം മാളു മരിച്ചിട്ട് അനുവിനെയോ, മറ്റവളെയോ കെട്ടും എന്നാണ്. അത് വേണ്ട. മാളു മതി

  9. എന്തോന്നാ ഇത് രാജാ……..
    വീണ്ടും ടെൻഷൻ അടിപ്പിച്ചല്ലോ..
    കഴിഞ്ഞ പാർട്ട്‌ വന്നപ്പോ അല്ലെ പറഞ്ഞെ ഇനി മാസ്റ്റർ ട്വിസ്റ്റ്‌ മാത്രേ ഒള്ളൂ എന്ന്…..
    ഇതിപ്പോ രണ്ട് ട്വിസ്റ്റ്‌. ആകെ ടെൻഷൻ ആയി……
    ആർക്കും ഒന്നും വരുത്തരുതേ…..

    അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ…..
    I AM WAITING….. ???

    1. കഥയുടെ അവതരണ ശൈലി അങ്ങനെ ആയിപ്പോയി മാറ്റം വന്നാൽ ആ ഇമ്പം പോകും

  10. Bro Poli super ?? athe twist enium undavumoo

    1. വരാൻ ചാൻസ് കൂടുതലാണ്

  11. anna…. ntho oru missging thonni… Nithya thanne…. areyum kollaruthe… pinne nithyakkum… maaluvinum pakarakar illla…. ath marakkaruth avr illand e kadha apooornam

  12. മുന്നേ പറഞ്ഞതല്ലേ ഭായി tension അടിപിക്കളെന്
    കഥ pwoli
    ? Kuttusan

    1. താങ്ക്സ് ബ്രോ

  13. Azazel (Apollyon)

    നിത്യയെ വച്ച് കളിക്കല്ലേ ഇത് ഫൗൾ ആണ്. ശ്ശെ നടന്ന സംഭവം ആയത് കൊണ്ട് മാത്രം ഒന്നും പറയാനും പറ്റില്ല. അത്രക്ക് ഇഷ്ടായിപ്പോയി നിത്യകുട്ടിയേ. പിന്നെ ഒരു ആക്‌സിഡന്റ് ഒക്കെ നല്ലതാ അത് കപ്പിൾസിന് പറഞ്ഞിട്ടുള്ളതാ ??

    1. ഒന്നല്ല അതിൽ കൂടുതൽ കിട്ടിയിട്ടുണ്ട് മാളുവിൻ്റെ വേഗത്തിൽ പറക്കാനുള്ള ആശ കാരണം

      1. Bro ith original story anno

        1. YS Bro ഒർജിനൽ കഥയാണ്. രണ്ട് പ്രണയകഥ ഒന്നാക്കി ഞാൻ തീർത്ത ഒരു കഥ . മൊത്തം റിയൽ

  14. Princeofdarkness

    മനസ്സിൽ തട്ടിയ കഥ .കണ്ണിൽ നിന്ന് കണ്ണീരു വീഴ്ത്തിയ കഥ , ഒരു കാര്യം പറയാൻ ഉണ്ട് ബ്രോ .ആരെയും കൊല്ലല്ലേ .അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഓരോ കഥാപാത്രങ്ങളെയും .മനസിൽ തട്ടിയ 2 സ്റ്റോറി ഉണ്ട് ഒന്ന് ഇതും പിന്നെ ഒന്ന് ( villi യുടെ ദേവനന്ദ എന്ന സ്റ്റോറി ) ഇത് വായിക്കുമ്പോൾ ഒരു ആകാംഷ ,ഈ 2 കഥകളിലെ പോലെ ഒരു പെണ്ണ് നമ്മുടെ ജീവിതത്തിലും വരുമായിരിക്കും അല്ലെ . സ്വപ്നം കാണുവാന് ഇത് പോലെ ഒരു പെണ്ണിനെ കിട്ടാൻ .നെക്സ്റ്റ് പാർട്ട് വേഗം വേണം ബ്രോ .ഈ ട്വിസ്റ്റ് കാരണം ഒരു വീർപ്പുമുട്ടല്ല .എന്നാലും കാത്തിരിക്കാം .ഒരു പാട് ഇഷ്ടം ആയി .മറക്കില്ല ഒരിക്കലും ഈ 2 കഥകൾ.ഈ റീപ്ലേ ഞാൻ എഴുത്തുമ്പോഴും എന്റെ കണ്ണ് നിറയുണ്ട്. അത് ഒരു എഴുത്തുകാരന്റെ വിജയം ആണ് .

    1. സത്യം താൻ പറഞ്ഞത് പരമമായ സത്യം. ഈ വിജയം എനിക്കു പകർന്ന തന്നോട് ഞാൻ എന്നും നന്ദിയുള്ളവനാണ്. ഈ വാക്കുകൾ ഒരിക്കലും മറക്കില്ല

    2. അതാണ് എന്റെയും ആശ. ഇയ്യാൾ എഴുതുന്നത് കണ്ടാൽ ആരെങ്കിലും മരിക്കുമെന്ന് തോന്നും. അങ്ങനെയുള്ള end ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രണയ രാജ ആരെയും കൊല്ലല്ലേ. പ്ലീസ്. അപേക്ഷയാണ്

      1. കണ്ടറിയാം ബ്രോ

    3. നന്ദന” എന്ന ഒരു കഥ ഉണ്ട്. വായിച്ചിട്ടില്ല എങ്കിൽ ഒന്ന് വായിക്കുക

      1. Vazhichariya bro nandan devanantha anupallavi ippo ente krishna

  15. Nice story… ??????

    1. താങ്ക്സ് ബ്രോ

  16. Ooohhh tension tension tension……..
    Onn vegam adutha part idumo chettaaaa

    1. വേഗം തരാൻ നോക്കാ ബ്രോ

  17. Enda ponnu raja broiii ellam partilumme….njgale tension adipichille nigal kku urakkam varillaannu thonnanu….endayalumme poli nxt part vegam….

    1. വേഗം തന്നെ വരും താനിയ

  18. നാളെ 14-ാം തീയതി ആണ് ഏത് നിമിഷവും അപരാജിതൻ വരാം അതു വന്നാൽ അതു വായിച്ചു തീർക്കണം അത് കഴിഞ്ഞ് അന്ന് ഒന്നിനും കഴിയില്ല. ആ ദിവസം ഞാൻ ഫുൾ ഫ്രീ അതിനാൽ ചിലപ്പോ അടുത്ത പാർട്ട് 3 ദിവസത്തെ കാലാവധി എടുക്കേണ്ടി വരും

    1. അപരാജിതൻ തിങ്കൾ അല്ലേൽ തിങ്കൾ കഴിഞ്ഞിട്ടേ ഉണ്ടാകൂ.

      1. എങ്കിൽ പ്രശ്നമല്ല 2 week ഇടവേളയിൽ വരുന്നതല്ലെ അതാ ഒരു സംശയം

    2. അപരാജിതനുവേണ്ടി കാത്തിരിക്കുകയാണ്. പൊളി കഥയാണ് അത്

  19. രാജാ കഴിഞ്ഞ തവണ പറഞ്ഞത് ഓർമയുണ്ട് കെല്ലല്ല് ആരെയും പ്ലീസ് എല്ലാരെയും അത്രക്ക് ഇഷ്ടാ Twist വേണം എന്നാലും ……
    ആശുപത്രി ഭാഗം കഴിഞ്ഞു എന്തോ miss ആയപോലെ അതെ നിത്യ അവിടുന്ന് …………..
    Waiting for your next part

    1. ആ മാസ്റ്റർ Twist ഇവിടെ കൊടുത്തിട്ടില്ല. ഇത് സാധാരണ കഥയുടെ ഒഴുക്കു മാത്രം
      നമുക്ക് വായിച്ചറിയാം

      1. Master twist ennokke paranju last karayippikkallu ketto
        Bakki ennu tharum

        1. പെട്ടെന്നു വരും മാസ്റ്റർ Twist അത് കഥയുടെ പൊളിയല്ലേ, ആ ഭാഗം പൊളിക്കും

  20. Kadha supper aayirunnu innaleya ithinte munpathe partukal vayichathu otta iruppil innu vayichathum nithyakku enthanu sombhavichathu ennu ariyan vendy aarunnu innu adutha twist adutha partinayee katta waiting

    1. വേഗം തന്നെ വരുന്നതാണ് ബ്രോ

  21. ഇനി എന്തൊക്കെ സംഭവിക്കാൻ പോവുന്നു എന്ന് ഊഹിക്കാൻ ഒരു ഹിന്റ് പോലും തന്നിലല്ലോ…
    ഇണക്കുരുവികളുടെ പ്രണയമൊക്കെ അവിടെ നിക്കട്ടെ ?…
    നിത്യാ അവൾ എവിടെ.. മാളുവിനെക്കാള കൂടുതൽ നിത്യയോടുള്ള ഇഷ്ട്ടമാ ഓരോ പാർട്ട് കഴിയുമ്പോഴും….
    നഷ്ട്ടങ്ങൾ മറയ്ക്കുവാൻ പുതിയ ഇഷ്ട്ടങ്ങൾ കൂടുതലായി സ്നേഹിക്കുക അതാണലോ സാധാരണ ചെയുക.. അങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കരുത് ബ്രോ…

    1. കാണാം നമുക്ക് എല്ലാം കണ്ടറിയാം

  22. MR. കിംഗ് ലയർ

    പ്രണയം എന്നാ ആലയിൽ ഞാൻ വെന്തുരുകുകയാണ്… അറിയാതെ കൊതിക്കുകയാണ് പ്രണയത്തിന്റെ പലമുഖങ്ങൾ കാണുവാൻ.

    രാജാ… നിന്റെ തൂലികയാൽ ജന്മം കൊള്ളുന്ന വാക്കുകൾ എല്ലാം മനസിനെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുകയാണ്.. ആ വാക്കുകളുടെ മാന്ത്രികതക്ക് മുന്നിൽ അറിയാതെ അടിമപ്പെടുകയാണ്. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വാക്കിലും പ്രണയത്തിൻ്റെ നൊമ്പരം മായ്ച്ചാലും മായാത്ത മുഖം . എത്ര തന്നെ മരുന്നു വെച്ചു കെട്ടിയാലും ഉണങ്ങാത്ത മുറിപ്പാട്. വാക്കിനാൽ പറയാൻ എളുപ്പം അനുഭവിക്കാൻ അസഹനീയം

  23. Ith oru swapnam kandathannu matram parayaruth…

    1. ഒരിക്കലും നല്ല നടന്നതാണ്

  24. ബ്രോ……
    സൂപ്പറായിട്ടുണ്ട്..
    കൊലക്ക് കൊടുക്കല്ലേ ബ്രോ
    അടുത്ത പാർട്ട് വേഗം തരണേ…. ???

    1. രണ്ട് ദിവസത്തിനകം വരും

  25. കണ്ണൂക്കാരൻ

    നിത്യക്ക് എന്ത് പറ്റിയെന്നു പറഞ്ഞില്ല

    1. അതു വരുന്ന ഭാഗങ്ങളിൽ അറിയാം

  26. രാജയണ്ണ ഇതിന്റെ അവസാനം എവിടെ ചെന്ന് നിൽക്കും

      1. ശുഭം കഴിഞ്ഞു ഒരു കുത്ത് (ശുഭം.)അവിടെ അല്ലേ രാജ അവസാനിക്കുന്നെ ??

        1. അതെ അവിടെ തന്നെ

  27. അടിപൊളി സ്ക്രീൻ play ,waiting for next time????

    1. താങ്ക്സ് മച്ചു

  28. Super bro ?? ?? ?? ? ? ?? ?? ?

    1. താങ്ക്സ് ബ്രോ

  29. Alla sahooo appo nithya……!!!!! Evde …. Avasanam vandiylnnu therichu veenu niruthiyath sariyaayillatta…. Tensionnu marunmu kazhikendi varum sahoooo……

    1. സോറി മുത്തേ doube end പരീക്ഷിച്ചു നോക്കിയതാ കഥ ഒന്നു മുന്നിൽ പോയി പിന്നിൽ വരാം

  30. വായിച്ചു, പക്ഷെ എന്തോ മിസ്സിംഗ് ഉള്ളത് പോലെ. നിത്യയുടെ ഭാഗം ക്ലിയർ ആയില്ല, അതിൽ ഒരു വ്യക്തത ഇല്ലാതെ അടുത്ത ആക്സിഡന്റ് ഒക്കെ വന്നപ്പോ ആകെ ഒരു കൺഫ്യൂഷൻ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    1. double end പരീക്ഷണം ആണ്

Leave a Reply to Fanfiction Cancel reply

Your email address will not be published. Required fields are marked *