ഇണക്കുരുവികൾ 19 [പ്രണയ രാജ] 415

ഇണക്കുരുവികൾ 19

Enakkuruvikal Part 19 | Author : Pranaya Raja | Previous Chapter

 

അടുത്ത ദിവസം ഞാൻ കോളേജിൽ ചെന്നു. എന്നത്തെയും പോലെ എൻ്റെ വായാടി പെങ്ങൾ നിത്യയും കൂടെ ഉണ്ടായിരുന്നു. ക്ലാസ്സിൽ കയറി ബഞ്ചിൽ ഇരിക്കുമ്പോ വഴി നീളെ നിത്യ കാട്ടിയ കുശുമ്പോർത്തു ചിരിച്ചു പോയി. ബൈക്കിൽ കയറി റോഡിലൂടെ വണ്ടി മുന്നോട്ട് പോകുന്ന സമയം.എട്ടാ……

ഉം… എന്താടി.

ഏട്ടനെന്താ പറ്റിയെ

എന്ത് പറ്റി

അല്ല ആദ്യം മാമൻ കുംടുംബവും വരുമ്പോ മുങ്ങുന്നതല്ലെ , ഇപ്പോ എന്താ അങ്ങനെ ചെയ്യാത്തെ.

നീ എന്താ പറഞ്ഞു വരുന്നത്.

അത് അഭി,

അഭിക്കെന്താ….

എനിക്കറിയില്ല, ഏട്ടൻ അഭിയോട് കൂടുതൽ അടുക്കുന്നത് എനിക്കിഷ്ടല്ല

അയ്യടി, അപ്പോ നാളെ ഞാനൊരു പെണ്ണിനെ കെട്ടിയാ നീ അവളോടും അടുക്കരുതെന്ന് പറയോ…

ആ പറയും ചിലപ്പോ എന്തേ…..

അതും പറഞ്ഞവൾ മുഖം വീർപ്പിച്ച നിമിഷം ഞാൻ എൻ്റെ പഴയ കുട്ടിക്കുറുമ്പിയെ നേരിൽ കണ്ടു. ദേഷ്യത്താൽ ചുവന്നു തുടുത്ത മുഖം, കരിമഷിയാൽ കണ്ണെഴുതിയ മിഴികളിലെ ഈർപ്പത്തിൻ്റെ അംശം കറുപ്പായി പരന്നു തുടങ്ങി. മുഖം വീർപ്പിച്ചു ഒന്നും മിണ്ടാതെ അവൾ ഇരിക്കുന്നത് മിററിലൂടെ കണ്ട ഞാൻ അറിയാതെ ചിരിച്ചു പോയി.

പടേ………

പുറത്തവളുടെ കൈ ചൂടറിഞ്ഞ നിമിഷം സഡൻ ബ്രേക്ക് ചുവട്ടി അവളെ വണ്ടിയിൽ നിന്നും ഇറക്കി, ഒന്നു പൊട്ടിക്കാനായി കൈ ഓങ്ങിയതും, അശ്രു കണങ്ങൾ ധാരയായി ഒഴുക്കി കൊണ്ട് കത്തുന്ന നോട്ടം നോക്കി നിത്യ തന്നെ ദഹിപ്പിക്കുകയായിരുന്നു.

എന്തെ, തല്ലണോ…. തല്ലിക്കോ..

എന്താ മോളെ,

അഭി ഉണ്ടല്ലോ ഇപ്പോ, ഞാനാരാ.. അല്ലെ

നിത്യാ…..

തല്ല്, എന്നെ തല്ല്

കഴിഞ്ഞ ഒരു ദിവസം അവൾ എത്രമാത്രം വേദനിച്ചു എന്ന് വ്യക്തമാക്കാൻ മാത്രം ശക്തമായിരുന്നു അവളുടെ വാക്കുകൾ, അവളിൽ തെളിയുന്ന ഭാവങ്ങളിൽ ഭയവും , നഷ്ടബോധവും ഉണ്ടായിരുന്നു.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

61 Comments

Add a Comment
  1. കാമുകി,ഇണകുരുവികൾ , ശിവശക്തി. ഇതിൽ എതിന്റെ ഭാഗമാണ് അടുത്തത് വേണ്ടെത് എന്ന് ചോദിച്ചാൽ എനിക് ഉത്തരം മുട്ടിപോകും.. കാരണം 3 ഉം മനസ്സിൽ പതിഞ്ഞുപോയ കഥകൾ ആണ്..

    ഇണകുരുവികൾ വായിച്ചു കഴിഞ്ഞതിൽ പിന്നെ ആണ് എനിക്ക് എന്നെ ജീവന് തുല്യം സ്നേഹിക്കാൻ ഒരു പെണ്ണ് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആദ്യമായി ആഗ്രഹിച്ചുപോയത്..ഇത്രയും നാളും ഒരു പെണ്ണിനെ പോലും അടുപ്പിക്കാൻ സമ്മതിക്കാതിരുന്ന എന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ നിങ്ങളുടെ കഥകൾക്ക്സാധിച്ചിട്ടുണ്ട്.. ഞാൻ എന്ത് മനസമാധാനത്തോടെ കഴിഞ്ഞിരുന്നതാ എന്നറിയുമോ.. ഇപ്പൊ ഈ സൈറ്റ് ഇലെ ഇതുപോലുള്ള കഥകൾ തിരഞ്ഞു വായിക്കാലാണ് എന്റെ പണി. കാമുകിയും ഇണകുരുവികൾ ഉം ഒരു 3 ആവർത്തി എങ്കിലും വായിച്ചു കാണും… എന്താ ചെയ്യുക….

  2. Nxt part epozha bro.. eee 3 4 kadhakal okke engane maintain cheyyan saadhikkunnu.. sammathichu thannu…

  3. Vegattilakkado mashai

  4. Anavashyamayulla sahithyangal kurachu samsarangal kuutan patuoo…patuo?….. Illa alle ??

    1. പ്രണയരാജ

      Sahithyam kootti their kettitta ippo ee katha inganaye eniyum their keppikkanano paripadi

      1. എന്തായാലും കുഴപ്പമില്ല നിങ്ങൾ െവെടി രാജ എന്ന േപേർ മാറ്റിയപ്പോൾ മുതൽ മുത്താണ് നിങ്ങളുടെ എല്ലാ കഥയ്ക്കക്കു േവേണ്ടി കാത്തു നിൽക്കുന്നു. എനിക്ക് പ്രണയ കഥകൾ കെകെ യിൽ വായിക്കാനാണിഷ്ടടം അതിർ വരമ്പുകളില്ലാെതെ എഴുതാം. കടുത്ത തീരുമാനങ്ങൾ എടുക്കരുത് ഇവിടെ തന്നെ വേണം

  5. എന്തൊക്കെ ആയാലും ഒരു കൊഴപ്പം ഇല്ല. പക്ഷെ നവീന് മാളു തന്നെ മതി, ഒരു അപേക്ഷയാണ്. ഈ പാർട്ടും എപ്പോഴെത്തെയും പോലെ അടിപൊളി ആയി
    ❤❤❤❤❤❤❤❤

  6. കഥ 2 ദിവസങ്ളിലായി വായിച്ചു കിടിലൻ ആയിട്ടുണ്ട്
    കഥ ഇപ്പോഴും വട്ടം ചുറ്റി കളിക്കുകയ എന്ന് കരുതുന്നു ഇതുപോലെ പ്രണയം ഉണ്ടാക്കുമോ
    Best of luck
    ഇപ്പൊ നിങ്ങളുടെ 3 കഥയും കാത്തിരിക്കുന്നു

  7. സൂപ്പർ ബ്രോ
    ഇപ്പഴാണ് കണ്ടത് വെയ്റ്റിംഗ് ആയിരുന്നു
    മാളുവിനെ നവീനു തന്നെ കൊടുത്തേക്കണേ
    ആത്മീക ഒരുപാട് ദേഷ്യം പിടിപ്പിക്കുന്നു

    അവൾ കാരണം മാളു നഷ്ടപ്പെടാൻ പാടില്ല അവൾ കാരണമല്ല ആരുകാരണവും അതു നിത്യ ആണെങ്കിൽ കൂടി

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

  8. ഒലക്ക

    ഈ ആത്മിക നവിക്ക് പണിയുണ്ടാക്കും എന്നാണ് തോന്നുന്നത്

    എന്തായാലും waiting for the nxt part

  9. രാജാവേ…
    ഈ ആത്മികയെ ആ ഹരിക്ക് സെറ്റാക്കി കൊടുക്ക്, എന്തായാലും ഒരിടത്ത്‌ ആത്മികക്ക് നവിനെ കിട്ടിയില്ലേ…
    ഈ നവിന് മാളു മതി, അതാണ് ശരി.

  10. Adipoli story..njaan ee Kadha mayil otta iruppil vaychad aayirnn… Pinne inn aanu Kadhayil 19th part kandath.. Pettann kandappo parijayam ulla name.. But Kadha orma illa.. Angane ella partinteyum last page vayich 18th and 19th part vayich theerthu ?❣️❣️ Last few days aayi love stories thanne aanu vayikkunad… Ee kadhayude pookk kandit oru cheriya vashapishag… ?.. Maaluvin ee Kadhayil oru abagadavum sambavikila enn pradeekshikkunnu..

    1. പ്രണയരാജ

      Ithoru real katha aane so athile mattangal undavilla pinne bangikku vendi chila rangangal alugal add aaki ennu mathram

  11. അടുത്തത് എപ്പോഴാ മച്ചാനെ

  12. ?പൊളിച്ചു മുത്തെ പൊളിച്ചു ?
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????

  13. ❤️❤️?????❤️❤️??????❤️?????????????❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????

  14. എന്തോന്നാഡെയ്‌ ഇത്‌…. കാമുകിയിൽ നാല് ദിൽകിൽ നിന്നും പുതിയ പുതിയ ശത്രുക്കൾ വരുമ്പോൾ ഇവിടെ നവീന് നാല് ദിക്കില്നിന്നും കാമുകിമാർ ആണല്ലോ…. ഇതൊക്കെ വായിക്കുമ്പോൾ സങ്കടം വരാട്ടോ…

    1. പ്രണയരാജ

      Bro katha Adhya climax vararayi atha

  15. Super bro rajayude Ella kathayekkalum vayikkumthorum thrillungum pranayavum feel cheyyumna super story
    Ithil onnum koode focus koduthude

    1. പ്രണയരാജ

      Sure focus kodukkam

      1. Thanku for accepting my request

  16. ഇത് ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന പ്രണയ കഥയാണ്. വായിക്കുന്തോറും പ്രണയം എന്ന വികാരം തലയിൽ മത്ത് പിടിപ്പിക്കുകയാണ്. ഒരു പക്ഷേ തൻ്റെ കാമുകിയെക്കാളും മത്ത് പിടിപ്പിക്കുന്ന കഥ. മാത്രവുമല്ല ഞാൻ വായിച്ചതിൽ വച്ച് പ്രണയത്തെ ഏറ്റവും മനോഹരമായ പറയുന്നതും ഈ കഥയിൽ ഉണ്ട്, കഥയിലെ വാചകം തന്നെ ഉദാഹരണങ്ങൾ ആണ്. അതുകൊണ്ട് തന്നെ പ്രണയരാജ എന്ന തൻ്റെ പേര് ഇത്രയും അർത്ഥ പൂരിതമാകുന്നതും. എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ.

  17. പ്രിയ രാജാവേ….
    കാമുകിയും, ഇണക്കുരുവികളും രണ്ടും നല്ല കഥകൾ തന്നെ വളരെയധികം ഇഷ്ടവും ആണ്.

    താങ്കൾ തിരക്കിൽ ആണെന്നറിയാം. അത് കൊണ്ട് ഏതെങ്കിലും ഒരു കഥയിൽ ശ്രദ്ധ കൊടുക്കുക. പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് കാമുകി തുടങ്ങിയത് അതിൻ്റെ കാരണം അവസാന പാർട്ടിൽ പറയാം എന്ന് പറയുകയും ചെയ്തിതിരുന്നു.

    വേറെ ഒന്നും കൊണ്ടും അല്ല ഒരോ പാർട്ടുകൾക്കിടയിൽ ഒരു പാട് ടൈം എടുക്കുമ്പോൾ ആസോദന കുറവ് അനുഭവിക്കുന്നു. അതും രണ്ട് സൂപ്പർ കഥകൾ.

    താങ്കളുടെ തിരക്കുകൾ കഴിഞ്ഞില്ലെങ്കിൽ ഏതെങ്കിലും ഒരു കഥയിൽ ശ്രദ്ധ ചെലുത്തിയാൽ നന്നായിരിക്കും.

    1. പ്രണയരാജ

      Anganae karuthi inakkuruvigal kurachu vaigichath appo athile vayannakrk athu venam kamugi nirthan pattatha avasthayum. Inakuruvigal pinneyum vaigichane njan odunnath kamugi theerkkan vendi. As a writer ee kathayude readersine nirulsahapeduthanavilla atha…

      1. Some more pages addd

        Kadha vayikubol thanne theirnuu Athane
        Story is interesting?

  18. Machane ee partum poli?❤️
    Ente fvrt storikalil onnanidh ?
    Avsanam twist ittu alle
    Kurch pages kootti ezhtho machane oru request aan
    Nxt partin wait chyyunnu?
    Snehathoode…. ❤️

  19. Dear Brother, സ്റ്റോറി നന്നായിട്ടുണ്ട്. പക്ഷെ വളരെ ലേറ്റ് ആണല്ലോ. മനുവിന് വീണ്ടും അപകടം. ഇത്തവണ അവൾ മനപ്പൂർവം ചെയ്തതാണോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. പ്രണയരാജ

      Manu…. Aa vili yane ellathinum thudakkam athu vazhiye ariyam

  20. പ്രണയരാജ

    Next part 40 page aduthundavum Adhya climax next part konde varum appo

  21. പ്രണയരാജ

    4 part koodi 1st end varan atha page koottathath kootugayane next part konde aadhya bagam ending aane

  22. മാഷേ ഒരു കാര്യം നമ്മുടെ ചെക്കന് എപ്പോഴും അപകടം ആണല്ലോ അത് കുറച്ചു ഓവർ അല്ലേ. ഇതു തന്നെ എത്രമതെയാണ് ?

    1. പ്രണയരാജ

      Sathyathil apagadam kore unde njan kurachatha real aayi nadanna accident aane athile kallamilla

  23. Bro kallam e partum nice ayi …….

    Pine dateum timenum nooki kathirikkunnathalle korachu page kooti ezhuthikoode request anu……

    Waiting 4 nxt part….

  24. Bro….nalla bore akunnud…sry

  25. Rajave ?story aake kayvittt pokanallo. Adhano ee storykk oru intrest kattathad. Kamuki oke pole pages kootu. Kamukiyekkal fans und ee storykk.

  26. ഖൽബിന്റെ പോരാളി ?

    ഇത് വല്ലാത്ത ജീവിതം തന്നെ…

    ആകെ മൊത്തം പ്രണയം…

    രാജാവേ ഒരു കാര്യം പറയാനുണ്ട്… പേജ് കുറച്ച് കുടെ കൂട്ടി എഴുത്തു… കാമുകി യും ശിവശക്തിയും എഴുതുന്നത് പോലെ…

    അടുത്ത ഭാഗത്തിൽ എന്റെ ഈ ചെറിയ ആഗ്രഹം സഫലമാക്കി തരുമെന്ന് വിചാരിക്കുന്നു ❤️?

  27. Rajave mothathil kuzhanjumarinjallo story….?????

  28. ???Idh endina ingne vazhipad pole ezhuthunne. Ee storyod korachude oru idh kanichoode. Idh alle ആദ്യം thodnagye. Kamukiyaod kanikunna thalparaym ivde enda illath. Masanagalkk sesham രണ്ട് Part ആണ്‌ ittad. Ennnitt adhil ആകെ ullad 7um 9jm okke page. ?‍♂️?‍♂️?‍♂️. Kamuki isthamokke aan. Bt ningale ishtapett thodangeed inakkuruvikal vachitta ???. Aa storyod authorkk oru thalparayomillatha pole ulla attitude vishamikkunnu. Idhinte അടുത്ത Part atleast ഒരു 15 പേജ് എങ്കിലും pradeeshikunnu.

    1. ♥️♥️♥️

  29. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *