ഇണക്കുരുവികൾ 9 [വെടി രാജ] 429

ഇണക്കുരുവികൾ 9

Enakkuruvikal Part 9 | Author : Vedi Raja

Previous Chapter

 

പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരി യെ ഓർമ്മയുണ്ടോ
മാളവിക
അപ്പോ എന്നെ മറന്നിട്ടില്ല.
( തുടർന്നു വായിക്കുക )
തന്നെ അങ്ങനെ മറക്കാൻ പറ്റുമോ
അതെന്താ അങ്ങനെ പറഞ്ഞത്
സത്യത്തിൽ അന്ന് എൻ്റെ മനസിനെ ശരിക്കും തൊട്ട പ്രേമലേഖനമായിരുന്നില്ലെ അത്
ഓ പിന്നെ എന്നിട്ടല്ലെ അതു കീറിക്കളഞ്ഞത്.
അവൾ അവളുടെ പരിഭവം മറച്ചു വെക്കാതെ പറഞ്ഞു.
അതു പിന്നെ എനിക്കതല്ലെ ചെയ്യാൻ പറ്റു. അന്നു നീ കുഞ്ഞായിരുന്നു.
ദേ കുഞ്ഞൂസേ വേണ്ടട്ടോ.
സത്യാടി പൊട്ടിക്കാളെ മുട്ടേന്നു വിരിയണതിനു മുന്നെ നീ പ്രേമാന്നു പറഞ്ഞു വന്നാ
വന്നാ എന്താ പ്രശ്നം
അവളിലെ കൊച്ചു കൊച്ചു പരിഭവങ്ങളുടെ ചുരുളുകൾ എനിക്കു മുന്നിൽ ചുരുളഴിയുകയാണ്.
ഒന്നിനു മാത്രമായ ഞാനല്ലേ നിന്നെ തിരുത്തേണ്ടത്. പിന്നെ ,
ഉം എന്താ ഒരു പിന്നെ.
അവളിൽ അതറിയാനുള്ള ത്വര ഉടലെടുത്തെന്ന് അവളുടെ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു.
ആ പ്രായത്തിലെ പ്രണയം പെട്ടെന്നു തോന്നുന്ന ആകർഷണമാവാം എന്നാലും
എന്നാലും പറ
എന്നാലും നിൻ്റെ ആ പ്രേമലേഖനത്തിലെ ഓരോ വരിയും വ്യത്യസ്തമായിരുന്നു. അതിന്നും മായാതെ എൻ്റെ മനസിലുണ്ട് വാവേ…
ചേട്ടൻ പറഞ്ഞത് സത്യാ ആർക്കും അങ്ങനെയാ തോന്നാ പക്ഷെ എനിക്കങ്ങനെ അല്ലായിരുന്നു അതാ സത്യം
എനിക്കു മനസിലാനുണ്ട് വാവേ….
ഇല്ല ചേട്ടാ, ചേട്ടനത് മനസിലാവില്ല. ബാല്യത്തിൻ്റെ ചഞ്ചല മനസിൽ നിന്നും കൗമാരത്തിലേക്ക് പടി കയറിയ ആ നിമിഷങ്ങളിൽ ഏട്ടൻ എൻ്റെ മനസിൽ കേറി. അന്നും ഇന്നും എന്നും ആ മനസ് ഏട്ടനു മാത്രമായിരുന്നു.
വാവേ….. നീ
ഞാൻ പത്തിലെത്തിയപ്പോ മുതൽ എനിക്ക് ഒരു പാട് പ്രോപ്പോസൽ വന്നു തുടങ്ങി. അവരൊക്കെ എന്നോട് ഇഷ്ടമാണെന്നു പറയുമ്പോയൊക്കെ മനസിൽ ഓടി വന്നത് ചേട്ടൻ മാത്രമാ
എടി നീ കരയുവാണോ
അല്ല ചേട്ടാ, കരഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ഏട്ടനെ ഓർമ്മ വരുമ്പോയൊക്കെ ആ കത്തു കീറി കളഞ്ഞ നിമിഷങ്ങളോർത്ത് എന്നോടു പറഞ്ഞ വാക്കുകൾ ഓർത്ത്
വാവേ…. സോറി

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

95 Comments

Add a Comment
  1. വേട്ടക്കാരൻ

    ബ്രോ,ദേ പിന്നെയും ട്വിസ്റ്റോട് ട്വിസ്റ്റ്.അവസാനം
    ട്രാജടി വല്ലോം കാട്ടിയാൽ….?ഉണ്ടല്ലോ പറഞ്ഞേക്കാം.രാജാ ഈപാർട്ടും അടിപൊളി..

    1. സമയമാവുമ്പോൾ തുറക്കുന്ന വാതിലുകൾക്കു മുന്നിലൂടെ നാം യാത്ര ചെയ്യുന്ന , പോകുന്ന വഴിത്താരയിൽ ഇണക്കുരുവികളുടെ ജീവിതത്തിലെ കാഴ്ചക്കാർ മാത്രം നാം അവർ അവരുടെ ജീവിതം ജീവിക്കട്ടെ നമുക്ക് കാഴ്ചക്കാരായി നിൽക്കാം

  2. ഇന്ന് 5 pm ആവുമ്പോ ഇണക്കുരുവികൾ 10 വരുന്നതാണ്. കാത്തിരിപ്പിൻ്റെ നാളുകൾ

  3. Classilnn malavikaye phone call cheytha pore…

  4. അച്ചു

    പൊളി വേറെ ഒന്നും പറയാൻ ഇല്ല പ്രണയത്തിന്റെ രാജകുമാര

    1. താങ്ക്സ് ബ്രോ

  5. നന്ദൂ

    Raja alla tiwst maharaja ennu vilikkum njan ഇതിപ്പ പ്രണയം തലയ്ക്ക് പിടിച്ച് വട്ടാവുമല്ലോ അതിന്റെ കൂടെ ഒന്നാന്തരം സ്വപ്നവും Last ഒരു ബമ്പർ Twistum മാളവികയുടെ പ്രണയം എന്തക്കെയോ feel തരുന്നു.
    Love you Raja
    waiting for your next part

    1. താങ്ക്സ് ടാ മുത്തേ ലവ് യു റ്റു

  6. രാജ…..
    എപ്പോളും പറയുന്നതുതന്നെ പൊളിച്ചു.?
    ആ പിന്നെ സ്വപ്‌നം എന്നെ ഒന്നുപിടിച്ചുകുലിക്കി?

    Katta waiting for next part✌️

    1. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു ആ സ്വപ്നം ഉൾകൊള്ളിക്കുമ്പോൾ. താങ്ക്സ് മച്ചാ

      1. രാജാ മനുവിൻ്റെ രഹസ്യം പുറത്താക്കരുത്….

        1. അറിയാമെടാ MJ അതൊരു നിഗൂഡ സത്യമായി ഈ നെഞ്ചിലുറങ്ങും

          1. ❤️❤️❤️❤️??????

  7. Nannaittundu chettai…super story…. ethremme malavika unduvunnu orthilla odukkathe twist ayi poyi…???

    1. Twist കളുടെ മേളം തന്നെയാണ് ഈ കഥ വായനക്കാർക്ക് പ്രതീക്ഷകളുടെ വക കൊടുക്കാതെ മുന്നോട്ടു പോകുന്നു അതു കൊണ്ടു തന്നെ ആണ് ഈ കഥയെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സത്യമല്ലേ താനിയ ഞാൻ പറഞ്ഞത്

  8. നിത്യ എന്ന കഥാപാത്രം എല്ലാവരുടെയും മനസിൽ കയറിപ്പറ്റി എന്നുള്ളതിനാൽ ഒരു കാര്യം മുൻകൂർ ആയി പറയാം ആ കഥാപാത്രം റിയൽ ആണ്. അവളുടെ സ്വഭാവസവിശേഷതകൾ ഒരാളിൽ നിന്നും കടമെടുത്തതാണ്. അത് മറ്റാരുമല്ല എൻ്റെ സ്വന്തം അനിയത്തി തന്നെയാണ്. കഥയുടെ ഭംഗിക്കു വേണ്ടി ചില സാഹചര്യങ്ങൾ ചേർത്ത തൊഴിച്ചാൽ അടിമുടി അവളുടെ സ്വഭാവമാണ് നിത്യയ്ക്കു പകർന്നു നൽകിയത്. നിത്യയുടെ സംഭാഷണവും വിട്ടിൽ അവൾ പറഞ്ഞിട്ടുള്ളത് തന്നെയാണ് കൊടുത്തതും.

    1. നന്ദൂ

      Kodhi agunnu adhupole onnine kittan ???

      1. ചില സമയം താങ്ങാനാവില്ല ബ്രോ കട്ടക്ക് ഇഷ്ടാണെങ്കിലും ആ കട്ടക്കൊത്ത പാരയും വരും

  9. Thanks bro for the lovely story???????????☺️☺️

  10. നന്നായി പല വരികളും എന്റെ കവിതകളിൽ ഉള്ളത് പോലെ തന്നെ ഉണ്ട് സന്തോഷം. പ്രണയിച്ചവനെ പ്രണയത്തെ ഇങ്ങനെ വർണിക്കാനാകു കാത്തിരിക്കാം അടുത്ത ഭാഗത്തിനായി

    1. ബ്രോ കവിത എൻ്റെയും ഭ്രാന്തിലൊന്നാണ് ഇതിൽ ഞാൻ എഴുതുന്ന വരികൾ ചിലത് എൻ്റെ FB യിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. ” മടിക്കുന്ന മിഴികളാൽ നോക്കരുതേ ” രണ്ട് മൂന്ന് കൊല്ലം മുന്നെ എഴുതിയതാണ് സാഹചര്യങ്ങൾ അനുവദിക്കുന്നവ ഇതിൽ ചേർക്കുന്നു

    2. പ്രണയിച്ചവൻ എന്നു പറയരുത് പ്രേമരോഗി എന്നു വിശേഷിപ്പിക്കാം ഒരു കാലം പ്രണയത്തിൻ്റെ മായാലോകത്ത് പുതിയ പുതിയ പൂക്കളിലെ പ്രണയമാം മധു നുകർന്നു നടന്നിരുന്നു. ഒടുക്കം ഒരു പൂ മാത്രം മനസിൽ തറച്ചപ്പോ അതിൽ മാത്രമായി ഒതുങ്ങി. അവളും ഒരു കരിവണ്ടാണെന്നറിയാൻ കഴിഞ്ഞില്ല പുതിയ പുവിനെ തേടി അവൾ പോയപ്പോ ഞാൻ കൈ വെടിഞ്ഞ പൂക്കളുടെ നൊമ്പരം ഞാനറിഞ്ഞു. പിന്നെ ഞാൻ പ്രണയിച്ചിട്ടില്ല. അനുഭവങ്ങളുടെ സാഗരം തന്നെയുണ്ട് കയ്യിൽ,

      1. അത് നന്നായി ഞാനും …..

        1. അടിപൊളി അപ്പോ കൂട്ടിനാളായി.

  11. MR. കിംഗ് ലയർ

    പ്രണയത്തിന്റെ മായാജാലം ആണ് തങ്ങളുടെ വിരലിലൂടെ സൃഷ്ഠിക്കപ്പെട്ടിരിക്കുന്നത് . വാക്കുകൾ കൊണ്ട് ഒരുക്കിയ മനോഹരമായ ഒരു പ്രണയം.
    വാക്കുകൾ ലഭിക്കുന്നില്ല രാജാ ഈ പ്രണയകാവ്യത്തെ വിശേഷിപ്പിക്കാൻ.
    കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നന്ദിയുണ്ട് ഈ വാക്കുകൾക്കും സ്നേഹത്തിനും. അടുത്ത ഭാഗം നാളെ വരുന്നതാണ് ഇപ്പോ എഴുതി കഴിഞ്ഞതേ ഉള്ളു. കാത്തിരിക്കാം നല്ലൊരു നാളെ

  12. Pwlichu ഒരു രക്ഷ ilaaa അടിപൊളി, ???????

    1. താങ്ക്സ് psyco

  13. I love it ???❤️❤️❤️??

  14. Adipoli…??

    1. താങ്ക്സ് ബ്രോ

  15. ഇതൊരുമതിരി മറ്റെടത്തെ ട്വിസ്റ്റ് ആയി പോയി കേട്ടോ രാജാകണ്ണേ മാളുണ് ഇപ്പൊ കാണുമെന്നോർത്തിരുന്നപ്പോൾ ഒരുമാതിരി കെട്ടുപൊട്ടിയ പാണ്ടിലോറിയിൽ നിന്നും ഓറഞ്ചു വീണപ്പോൾ ഒരുപാടെണ്ണം ഹോ ബാക്കി പെട്ടെന്ന് തന്നെ വേണം കേട്ടോ

    1. അപ്രതീക്ഷിത മുഹൂർത്തങ്ങൾ അല്ലെ കൂടുതൽ മനോഹരം അടുത്ത പാർട്ട് നാളെ വരും സമയമറിഞ്ഞാൽ കമൻ്റിൽ കൊടുക്കാം

  16. കലക്കി ബ്രോ keep going

    1. താങ്ക്സ് ബ്രോ

  17. അപ്പോ എന്നെ ഒന്ന് വട്ടാകുവാൻ നോക്കിയതാണല്ലെ.. എന്തായാലും ഒരു ആശ്വാസം എന്ന് വച്ചാൽ മുത്ത് അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് എനിക്ക് വിശ്വാസ… അതുവരെ ഈ മാളവികമാരുടെ കളികൾ അവിടെ തന്നെ കിടക്കട്ടെ… പിന്നെ ട്വിസ്റ്റ് ഇട്ട് ട്വിസ്റ്റ് ഇട്ട് ഒടുക്കം സംഭവം ട്രാജഡിയിൽ ചെന്നെത്തിക്കരുത് ?

    അപ്പോ 10 മതേ കുരുവിയും ആയി പെട്ടന്ന് പോരെട്ടൊ ❤❤

    1. ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ

  18. Kadha okke polichutaaa……. But or doubt….. Avan endina 3 malavika indennu vijarichu desp aavane….. Aa thadichi kuttide aduthu avantelu ulla whatsapp number kaanichaal aaranennu manasilavooleee….. Nmade herokku bhudhi porataaaaaa….. ???

    1. ചില സാഹചര്യങ്ങളിൽ വിവേകം ഉപയോഗശൂന്യമാകും അതാണ് നമ്മുടെ നായകനും പറ്റിയത് ആഗ്രഹവും അമിത വിശ്വാസവും തകർന്നപ്പോ തളർന്നു പോയി

  19. Twist ete kalikenallee enthaayalum story manssile azhathil pathinjhu poyi ♥♥♥♥

    1. താങ്ക്സ് ബ്രോ ഈ വാക്കുകൾ എന്നും കൂടെ ഉണ്ടായാ മതി

  20. എൻ്റെ രാജാ നീ പൊളിച്ചു… മാളവിക T S K മൂന്ന് മാളവികമാരെയും നിരത്തി മെല്ലെ സ്ഥലം കലിയാക്കി അല്ലെ കൊച്ചു കള്ളാ….. പിന്നെ നീ മെയിൽ ചെക്ക് ചെയ്തോ… MJ

    1. കളം ഒഴിയുമ്പോ കളിക്കാർക്ക് വല്ലതും കൊടുക്കണ്ടേ ബ്രോ മെയിൽ ചെക്ക് ചെയ്ത് റിപ്ലേ മെയിൽ അയച്ചിട്ടുണ്ട് പിന്നെ ഇണക്കുരുവികൾ 8. ൽ കമൻ്റിലും പറഞ്ഞിട്ടുണ്ട്

      1. ഈ TSk അതിലൊരു code unde
        തേടു സ്വന്തം കാമുകിയെ

        1. ഞാൻ KST ആയാണ് ഇട്ടത് കാമുകിയെ സ്വയം തേടു എന്ന അർത്തത്തിൽ. നിനക്കത് ഓടി അല്ലേ

        2. നീയൊരു ഡാവിഞ്ചിയാകുമോ …. ടാ. പിന്നെ പതുക്കെ എഴുതിയാൽ പോരെ … കുറച്ച് വർക്കുകൾ പെൻഡിങ്ങിലുണ്ട്.. ഞാൻ മെയിലിൽ പറഞ്ഞിരുന്നത് ..അതോടൊപ്പം നമ്മുടെ കുരുപൊട്ടി ടീമിന് വേണ്ടി ചെറിയൊരു കമ്പിസ്റ്റോറിയും…. ഇപ്പോൾ തുടങ്ങിയ പുതിയ സ്റ്റോറിയാണ് …

          1. പതുക്കെ മതി നീ പൊളിക്ക് ശരിക്കും കീർത്തനം ഒന്നു പൊടിത്തട്ടി ഞാനിറക്കിയാ കാമദേവൻ എൻ്റെ പിന്നാലെ നടക്കും അടുത്ത പാർട്ടിനായി വരട്ടെ അറ്റകൈക്ക് നോക്കാ

          2. ?????

            Kuru pottiye anku anallow

  21. Azazel (Apollyon)

    സഹോ കഥയല്ല നിന്റെ ആ വിവരണമാണ് ഈ പാർട്ടിൽ തകർത്തത്. രണ്ട് പേരുടെയും വികാരങ്ങൾ എനിക്ക് അടുത്ത് അറിഞ്ഞ പോലെ അല്ലെ നീ എഴുതിയിരിക്കുന്നെ. എന്നാലും നിത്യയുടെ ഭാഗം എത്തുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് കേട്ടോ. ഇതറിഞ്ഞാൽ അവൾക് വലിയ പ്രശ്നം കാണില്ല എന്ന് തന്നെ വിചാരിക്കുന്നു അനു അല്ലല്ലോ. ഇനിയുള്ളത് ഇവരുടെ പ്രണയ നാളുകൾ ആയത് കൊണ്ട് തന്നെ ഇതേ രീതിയിൽ എഴുതണം ?

    1. തീർച്ചയായും ഈ കഥയിൽ പ്രതീക്ഷകൾ പ്രസക്തമല്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു

      1. Azazel (Apollyon)

        ഇനി പ്രതീക്ഷകൾ ഇല്ല, അവരുടെ പ്രണയം ഒന്ന് ആസ്വദിക്കണം

        1. നമുക്ക് കാത്തിരുന്നു കാണാം

  22. പ്രതീക്ഷിച്ച സസ്പെൻസ് തന്നെ…
    ഒരു സംശയം, നിത്യയുടെ ക്ലാസ്സ് മേറ്റ് ആയിരുന്നേൽ പിന്നെ എന്തിനാ ജിൻഷേച്ചി എന്ന് മാളവിക പറയുന്നത്?

    1. ജിൻഷ അവളുടെ കൂടെ പഠിച്ചിട്ടില്ല പരിചയവും ഇല്ല. നോർമ്മൽ കേസിൽ ഒരാളെ പറ്റി പറയുമ്പോ ഏച്ചി ഏട്ടാ എന്ന് നാം പറയില്ലെ. പിന്നെ അവർ നമ്മുടെ പ്രായമാണെങ്കിൽ അല്ലെ ഇളയവരാണെങ്കിൽ തിരുത്തും. ആ ഒരു നാച്ചുറാലിറ്റിക്ക് വേണ്ടി ഉപയോഗിച്ചതാണ്

  23. ശിവ-പാർവതി പ്രണയമാണല്ലോ സഹോ!!!!!!!!??
    പിന്നെ സാഹിത്യം മൊത്തം അവസാനത്തെ ഒരു പേജിൽ നിറഞ്ഞുവരുന്നു കഴിഞ്ഞ ഭാഗത്തിലും അങ്ങനെ ആയിരുന്നു. ഈ സാധനം അങ്ങനെ കട്ടക്ക് വന്നാൽ ആ ഫ്ലോ അങ്ങ് പോകും മൊത്തത്തിൽ അങ്ങ് മിക്സ്‌ ചെയ്ത് അടിച്ചു കേറ്റ് അപ്പൊ ഓരോ വരികൾ ക്കും ആ feel അങ്ങ് കിട്ടും
    അനാവശ്യ സ്വപ്നങ്ങൾ ഒന്നും വേണ്ട കേട്ടോ?
    ?

    1. സാഹിത്യം മാത്രം അല്ല ചിന്തകളും

      1. സാഹിത്യം മാത്രമല്ല ചിന്തകളും എന്താ കവി ഉദ്ദേശിച്ചത്

      2. വല്ലാത്ത ഫിനിഷിങ് ആയി. മനസ്സിൽ വല്ലാത്ത ഫീലിംഗ്. പിന്നെ നമ്മുടെ എല്ലാ സ്വപ്നങ്ങളും നടക്കില്ലല്ലോ.
        താങ്കളുടെ അടുത്ത കഥക്ക് കാത്തിരിക്കുന്നു.
        Thanks and regards.

        1. ശരിയാണ് ബ്രോ തന്നാലും ചില ആഗ്രഹങ്ങൾ പൂത്തുലയട്ടേ

    2. സംസാരം കൂടുന്നിടത്ത് സാഹിത്യം’ ചേരില്ല ചിന്തകൾ അവ എങ്ങനെ വേണമെങ്കിലും പോകാം . പച്ചയായ ജിവിതം അതിൻ്റെ ആവിഷ്കാരം. എങ്കിലും ശ്രമിക്കാം ബ്രോ

  24. ഫുൾ ട്വിസ്റ്റ്‌ ആണല്ലോ ബ്രോ. കലക്കി. എന്നാലും ഞങ്ങളെ വെള്ളം കുടിപ്പിച്ചിട്ടേ അടങ്ങു അല്ലെ. എല്ലാം പാർട്ടിനെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. ആകാംഷയുടെ മുൾമുനയിൽ നിർത്തി കളഞ്ഞു. അടുത്ത പാർട്ടും വേഗം എത്തുമെന്ന് പ്രധീക്ഷിക്കുന്നു

    1. ഈ കഥ ഞാൻ കാണുന്ന ഒരു താളത്തിൽ ഒഴുകുന്നു. ആ താളം നിങ്ങൾ നെഞ്ചിലേറ്റിയതിൽ ഞാൻ സന്തുഷ്ടനാണ്

  25. ലുട്ടാപ്പി

    വേദി രാജ..
    മുത്തെ ചക്കര ഉമ്മ?????.ഈ ഭാഗവും തകർത്തു.ഒന്നും പറയാൻ ഇല്ലാ. എന്നാലും എന്നെ കാരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ.പിന്നെ അവസാനത്തെ ട്വിസ്റ്റ് കലക്കി.മുന്ന് മാളവിക അതിൽ ആര് ആയിരിക്കും നമ്മുടെ മാളു.എന്തായാലും നാളെ അറിയാം ആര് ആണ് നമ്മുടെ അപ്പുവിന്റെ മാളു എന്ന്.നാളെ 5:30 തൊട്ടു 8:30 വരെ കാത്തിരിക്കും അതിനു ഉള്ളി തന്നോണം കേട്ടല്ലോ.
    സസ്നേഹം
    ലുട്ടാപ്പി

    1. ലുട്ടാപ്പി

      വെടി രാജ എന്ന type ചെയ്തേ auto correction വന്നു പോയി.സോറി ബ്രോ

      1. അതു പ്രശ്നമില്ല ബ്രോ

    2. തീർച്ചയായും കുറച്ചു പേജുകൾ കുടെ എഴുതാൻ ഉണ്ട് അതു കഴിഞ്ഞാൽ രാത്രി തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്

      1. ലുട്ടാപ്പി

        ഞങ്ങൾ ഒരു സംഭവം തന്നെ അണ്ണാ ….
        നമിച്ചു???

        1. അതെന്തു പറ്റി, ലോക്ക് ഡൗൺ കഴിയുന്ന വരെ വേഗത്തിൽ കഥ വരുന്നതാണ്

  26. Superb bro,ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചമാണല്ലോ, പ്രണയം എന്ന ക്യാറ്റഗറിയിൽ വന്നത് കൊണ്ട് മാത്രമാണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്. ഇപ്പൊ ദിവസവും next part വന്നോ എന്നറിയാൻ സൈറ്റിൽ വന്നു നോക്കേണ്ട അവസ്ഥയായി. അത്രക്ക് മനസ്സിൽ തറച്ചു പോയി ഈ കഥ. ഓരോ characters വരെ മനസ്സിൽ പതിഞ്ഞു.
    ഇപ്പൊ ഈ കഥയുടെ ഒരു ഡൈ ഹാർഡ് ഫാൻ ആയി ഞാൻ,
    ഈ സൈറ്റിൽ ഏറ്റവും പെട്ടന്ന് next part പബ്ലിഷ് ചെയ്യുന്നതിനാൽ അടുത്ത part എന്നാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല
    ഇത്രേം നല്ലൊരു സ്റ്റോറിക്ക് തിരിച്ചു തരാൻ ഒരുപാട് സ്നേഹം മാത്രം ???

    1. ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒന്നറിയാം പച്ചയായ ജീവിതം ഏവരെയും ആകർഷിക്കും എനി വരും മുഹൂർത്തങ്ങൾ പ്രതീക്ഷകൾക്ക് പ്രസക്തി ഇല്ല

      1. താങ്കളുടെയും സാഗര്‍ കോട്ടപ്പുറതിന്റെയും കഥകൾ വായിക്കുമ്പോള്‍ കിട്ടുന്ന feel പറയാന്‍ വാക്കുകള്‍ ഇല്ല വായനക്കാരെ അധികം wait ചെയ്യിക്കാതെ വളരെ പെട്ടന്ന് തന്നെ nxt par തരുകയും ചെയ്യുന്നു thnks bro. വായിച്ചിട്ട് comment ചെയ്യാതെ പോകരുതെന്ന് മനസില്‍ തോന്നി

        1. Yshak ഞാൻ അത്ര വലിയ എഴുത്തുക്കാരനൊന്നുമല്ല. സത്യത്തിൽ അക്ഷരതെറ്റോടു കൂടിയാണ് എൻ്റെ പോസ്റ്റുകൾ വേഗത്തിൽ അയക്കുന്നതിനാൽ പലപ്പോഴും വായിച്ചു തിരുത്താൻ കഴിയുന്നില്ല. സാഗർ ഏട്ടനെ പോലുള്ളവരുമായി എന്നെ പറയല്ലേ അവരൊക്കെ എഴുത്തിൻ്റെ രാജാക്കൻമാരാണ്. ആരോ ഇതുപോലെ ഹർഷേട്ടനെയും ചേർത്തു പറഞ്ഞു അതിനും ഈ മറുപടി മാത്രം

        2. നന്ദൂ

          Raja alla tiwst maharaja ennu vilikkum njan ഇതിപ്പ പ്രണയം തലയ്ക്ക് പിടിച്ച് വട്ടാവുമല്ലോ അതിന്റെ കൂടെ ഒന്നാന്തരം സ്വപ്നവും Last ഒരു ബമ്പർ Twistum മാളവികയുടെ പ്രണയം എന്തക്കെയോ feel തരുന്നു.
          Love you Raja
          waiting for your next part

          1. താങ്ക്സ് ടാ മുത്തെ

    2. അതേ അവസ്ഥയാണ് അതുൽ ബ്രോ എനിക്കും ഉള്ളത്. വായിച്ച പാർട്ട്‌ പിന്നെയും വായിക്കും. എന്നും പുതിയ partt വന്നോ എന്നു നോക്കും. കമെന്റുകൾ നോക്കും അത്രയ്ക്ക് ഉള്ളിൽ തറച്ചുപോയി ഈ സ്റ്റോറി.

      1. നിങ്ങളൊക്കെ എന്നെ പേടിപ്പിക്കല്ലെ അവസാനം എന്നെ തല്ലിയോടിക്കോ

  27. കിച്ചു

    പൊളിച്ചു ??❤️

    1. താങ്ക്സ് ബ്രോ

  28. Thonni name pani tharumnne thonni
    Bro adipoli
    Adutha partine aayi kaathe irikkunnu

    1. തീർച്ചയായും പെട്ടെന്നു തന്നെ അയക്കുന്നതാണ് അതിൻ്റെ പണിപ്പുരയിലാണ്

  29. മുത്തേ ???? ബാക്കി വായിച്ചിട്ട്

  30. Super amazing ???? next part vegam varanam

    1. താങ്ക്സ് ബോ അടുത്ത പാർട്ടിൻ്റെ പണിപ്പുരയിലാണ്

      1. Ok bro ee part illum twist

        1. അടുത്ത പാർട്ടിലും ഉണ്ടാവും ഞാൻ കണ്ട മനസിൽ കണ്ട കഥ അങ്ങനായിപ്പോയി

        2. അഭിനവ്‌

          വല്ലാത്തൊരു സ്വപ്നം ആയി പോയി…
          ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്??…
          Waiting for Next part

          1. താങ്ക്സ് അഭിനവ് .

Leave a Reply

Your email address will not be published. Required fields are marked *