ഇണക്കുരുവിയുടെ കൂട്ട് 2 [Rok] 139

ഞാൻ : ഒരു കമ്പനിയിൽ ടെക്നികൽ മാനേജർ ആണ് ..

ബെൻ : ഓഹ് ഈ പ്രായത്തിലെ മാനേജർ ഒക്കെ ആയോ …

ഞാൻ : പെട്ടെന്ന് പ്രൊമോഷൻ ഒക്കെ ആയി .. എന്റെ മാനേജിങ് കൊള്ളാമെന്ന് അവർക്ക് തോന്നി ..

ബെൻ : അതേ .. ശേരി ആണെന്ന് തോന്നുന്നു .. നീ മിടുക്കൻ ചെക്കനാ … എത്ര പെട്ടെന്നാഎന്നോടും അടുത്തത്.. ഒരുപാട് പേര് കൂട്ടുകാർ ഉണ്ടെങ്കിലും മനസിൽ കേറുന്നത് വളരെ ചുരുക്കം ചിലർ മാത്രം ..

നീ അതിൽ ഒന്നാണ് ..

ഞാൻ : ആണോ .. ശരിക്കും എനിക്കും അങ്ങനെ തന്നാ..

നമുക്കിടയിൽ എന്തോ കണക്ഷൻ ഉള്ള പോലെ ..

ഞങ്ങൾ നടന്നു ആ പാർക്കിന്റെ നടുക്കുള്ള ഒരു ചെറിയ പോണ്ടിന്റെഅടുത്തെത്തി …

ഉണ്ടാക്കിയെടുത്ത കുളം ആണ് .. അതിന്റെ നടുക്ക് ഒരു ചെറിയ മരപ്പാലം ഒക്കെ ഉണ്ട് .. കഷ്ടിച്ച് കേറി നിന്ന് കുളത്തിലേക്ക് നോക്കി നിൽക്കാം.. കുളത്തിൽ കുറെ മീനുകൾ ഉണ്ട് .. അവയ്ക്ക് ഭക്ഷണം കൊടുക്കാം .. പിന്നെ കുറെ കിളികൾ .. പല ഇനങ്ങൾ ..

ഞാൻ : നീ ഈ കിളികളെ കണ്ടോ പലതും പല പല ഇനങ്ങളാണല്ലോ .. എന്നാൽ എല്ലാരും ഒരുമിച്ചിരുന്ന് കളിക്കുന്നു .. ചിലർ മീനിനെ കൊത്തിതിന്നുന്നു മറ്റു ചിലർ അവിടെ കിടക്കുന്ന ധാന്യങ്ങൾ ..

ബെൻ: ഞാനും അത് ശ്രദ്ധിച്ചിട്ടുണ്ട് .. നിനക്കറിയാമോ അതിനൊരു രഹസ്യമുണ്ട് .. ഇവരെല്ലാം പല സ്ഥലങ്ങളിലും പല ഇനങ്ങളിൽഒക്കെ പെട്ടവർ ആണ് .. അവരുടെ കൂട്ടത്തിൽ തന്നെ അവർക്ക് ഓരോ ഇണകളും, കൂട്ടുമുണ്ട് ..

പക്ഷേ ഇവിടെ പറന്നെത്തുന്ന ഇവർ .. ഒരേ ചിന്തകൾ ഉള്ളവരാണ് എനിക്ക് തോന്നിയിട്ടുള്ളത് .. അവർ നല്ലതും ചീത്തയുമായ എല്ലാം മറന്നു ഇവിടെ ഒരുമിച്ച് അവരുടെ മനോഹരമായ ലോകത്ത് ഇവിടെ ഇരിക്കുന്നു .. പരസ്പരം അവരുടെ ഭാഷയിൽ സംസാരിക്കുന്നു

പരസ്പരം സ്വാതന്ത്ര്യത്തിൽ ഇടപെടാതെ .. ഒന്നിനു വിലക്കാതെ .. തർക്കങ്ങളില്ലാതെ അവർ കൊക്കുരുമ്മി ഇരിക്കും …

The Author

4 Comments

Add a Comment
  1. നന്ദുസ്

    തുടരണം.. എന്താ ozhukku?.. രണ്ടുപേർക്കും പരസ്പര ധാരണയും മനസ്സും ഉണ്ടെങ്കിലേ sex success ആവുകയുള്ളൂ… അത് തെളിയിച്ചുകൊണ്ട് ആണ് താങ്കൾ ഈയൊരു നല്ല കഥ എഴുതിയിരിക്കുന്നത്… സൂപ്പർ…

  2. thudarnnillel thalli thalli kollum

    1. കൊല്ലേണ്ടി വരില്ല .. എഴുത്ത് പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *