?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര] 234

ഓരോ പൂറിലും അത് നക്കേണ്ടവന്റെ പേരു എഴുതി വച്ചിട്ടുണ്ടല്ലോ..കിരൺ എന്ന പേരു ഉണ്ടെങ്കിൽ എനിക്ക് കിട്ടിയിരിക്കും എന്നു സമാധാനിച്ചു..

കണ്ണടച്ചു ശ്വാസം ഉള്ളിലേക്കു എടുത്തു കുറെ തവണ..അതു കൊണ്ട് ഒരു സമാധാനം ഉണ്ടായി..വെട്ടി വിറച്ചു നിന്നിരുന്ന കുണ്ണ ഒന്നു താഴ്ന്നു…

ചായ കുടിച്ചു കഴിയുമ്പോഴേക്കും കുടവയറും കുലുക്കി യാദവ് വന്നു…

കൊണ്ടു പോയ ഫയൽസ് എല്ലാം ഒപ്പു വാങ്ങി ഞാൻ ഇറങ്ങി… ഇറങ്ങുന്ന നേരത്തു സോനു വാതിൽക്കൽ വരെ വന്നു..പുഞ്ചിരിയോടെ നിൽക്കുന്ന അവരെ ഒന്നുകൂടി ആപാദ ചൂഡം    നോക്കി ഞാൻ യാത്ര പറഞ്ഞു ഇറങ്ങി…

യാദവ് അടുത്ത ആഴ്ച ചെയ്യേണ്ട വർക്കിനെ പറ്റി എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ടായിരുന്നു…

അതൊന്നും എന്റെ മനസിലേക്ക് പോലും കയറിയില്ല…എല്ലാത്തിനും പൊട്ടനെപ്പോലെ ഞാൻ തലയാട്ടി നിന്നു എന്നു മാത്രം..എന്റെ മനസ്സ് അവരുടെ ആടി ഇളകുന്ന ചന്തിയിൽ ഭ്രമിച്ചു പോയിരിക്കുന്നു…

” ഇടക്കൊക്കെ ഈ വഴി വരൂ” സോനുവാണ്…

പിശുക്കൻ യാദവിന്‌ അത് അത്ര ഇഷ്ടപ്പെട്ടില്ല എന്നു അയാളുടെ മുഖ ഭാവത്തിൽ നിന്നും എനിക്ക് തോന്നി..

കാർപോർച്ചിൽ കുനിഞ്ഞു നിന്നു ഷൂസ് ലേസ് കെട്ടാൻ തുടങ്ങിയ എന്റെ കണ്ണുകൾ അവിടേക്ക് തുറക്കുന്ന ജനലിന്റെ നേരെ പോയി..ഒരു നിമിഷം കൊണ്ട് അതൊരു കിടപ്പു മുറി ആണെന്നും, കുറച്ചു നേരത്തേ അയാളുടെ മകൾ എണീറ്റു പോയത് അതിനുള്ളിലേക്ക് ആണെന്നും ഉള്ള സത്യം എന്റെ മനസിലേക്ക് ഒരു മിന്നൽ പിണർ പോലെ പാഞ്ഞെത്തി…

മൂന്നു പാളികൾ ഉള്ള ജനൽ ആണ് മൂന്നും തുറന്നാണ് കിടക്കുന്നത് … റോഡിൽ നിന്നോ പൂമുഖത്തു നിന്നോ നോക്കിയാൽ കാണാത്ത വിധം ആണ് ജനലിന്റെ സ്ഥാനം … കാർലോർച്ചിൽ നിന്നാൽ മാത്രമേ ജനലിലേക്കോ അതുവഴി റൂമിലേക്കോ നോട്ടം എത്തുകയുള്ളൂ …. പല പാളികൾ ഉള്ള പൂക്കളോടു കൂടിയ ഡിസൈൻ ഒരു കർട്ടൻ തുങ്ങിയാടുന്നുണ്ട് …

ആടി ഇളകുന്ന കർട്ടനു അപ്പുറത്ത് എന്താണെന്നു അറിയണമെങ്കിൽ ഇവിടെ നിന്നാൽ പോരാതെ വരും… ഒരു നിമിഷത്തിന്റെ വേഗതയിൽ എനിക്കൊരു വഴി കണ്ടെത്തിയേ തീരൂ…

തലയുയർത്തി നോക്കിയ എന്റെ കണ്ണിൽ ഉടക്കിയത് ആ ജനലിന്നു എതിരെ കാർപോർച്ചിന്റെ മൂലയിൽ വച്ചിരിക്കുന്ന സ്റ്റൂൾ ആണ് … അപ്പോൾ തന്നെ ഒരു പദ്ധതി എന്റെ മനസ്സിലേക്കു വരികയും അത് പ്രാവർത്തികമാക്കാൻ ഞാൻ ഉറപ്പിക്കുകയും ചെയ്തു …

“എന്ത് പറ്റി കിരൺ” യാദവ് ചോദിച്ചു

“ഷൂ ലേസ് അഴഞ്ഞു പോയി..ഒന്ന് അഴിച്ചു കെട്ടണം”

“ആ സ്റ്റൂളിൽ വച്ചു കെട്ടിക്കോളൂ”

35 Comments

Add a Comment
  1. Bro…Pagukal kootti ezhuthu, super aayittundu…Kalikal speed koottathe potte

    1. കിരൺ ബഗീര

      നന്ദി ബ്രോ

  2. കഥ നന്നായിട്ടുണ്ട്..
    നല്ല അവതരണം…

    1. കിരൺ ബഗീര

      നന്ദി ബ്രോ

  3. മുൾമുനയിൽ നിർത്തി അല്ലേ??☺️☺️

    1. കിരൺ ബഗീര

      hahaha.. അതിൽ twists ഒന്നും ഇല്ല ബ്രോ. ആദ്യ കഥ ആയത് കൊണ്ട് എഴുതിയടത്തോളം അയച്ചു എന്നു മാത്രം. 2nd പാർട്ടിൽ ഒരു കളി എഴുതിയിട്ടേ നിർത്തൂ

  4. കതവായിക്കാൻ ഒരു ഉണർവുണ്ട്

    1. കിരൺ ബഗീര

      thank you മായൻ ബ്രോ

  5. Thudakkam nannayind bro
    Continue chyy

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ..next പാർട് എഴുതുന്നു

  6. തുടക്കം അടിപൊളി plzz continue..

    1. കിരൺ ബഗീര

      Thank you bro..Sure

  7. വടക്കൻ

    തുടക്കം തകർത്ത്

    1. കിരൺ ബഗീര

      Thank you ബ്രോ

  8. നന്നായിട്ടുണ്ട് ബ്രോ

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ

    2. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

      1. കിരൺ ബഗീര

        അയച്ചിട്ടുണ്ട് ബ്രോ

  9. പൊളിക്ക് മുത്തേ
    സൂപ്പർ

    1. കിരൺ ബഗീര

      താങ്ക്സ്, ഭീം ബ്രോ

    2. കിരൺ ബഗീര

      താങ്ക്സ് ഭീം ബ്രോ. ഇനി വരുന്ന ഭാഗങ്ങൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  10. Hi kiran thudakkam kollam please countiune next partine vendi wait chaiyunnu……

    1. കിരൺ ബഗീര

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.2nd പാർട്ട് ഉടൻ വരും

  11. നല്ല കിടിലൻ കഥ…..ഗംഭീരം…
    കാത്തിരിക്കുന്നു…അടുത്ത ഭാഗത്തിനായി…

    1. കിരൺ ബഗീര

      താങ്ക്സ് അസുരൻ ബ്രോ..അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതികൊണ്ടിരിക്കുന്നു

  12. hai kiran
    kadha valare nannaayittund.. sonuvinte makal cheithu kondirunnath enthaa ennariyaan adutha bhagathinaayi kaathirikkunnu..

    1. കിരൺ ബഗീര

      Thanks for the encouragement bro.
      2 daysil ayakkum

  13. സൂപ്പർ
    യാദവിന്റെ മകളുടെ കടി തീർത്തു കൊടുക്കണം

    1. കിരൺ ബഗീര

      തീർച്ചയായും..ഇനിയും പല കഥാപാത്രങ്ങളും വരാനുണ്ട്..

  14. നന്നായിട്ടുണ്ട്

    1. കിരൺ ബഗീര

      താങ്ക്സ് ബ്രോ

  15. Dear Kiran, നന്നായിട്ടുണ്ട്. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. കിരൺ ബഗീര

      താങ്ക്സ് ഹരി ബ്രോ..പണിപ്പുരയിൽ ആണ്.2 ദിവസത്തിനുള്ളിൽ അയക്കും

  16. പങ്കജാക്ഷൻ കൊയ്‌ലോ

    അനുഭവങ്ങളിലൂടെ കഥ പറയുന്നു…

    നല്ല ശൈലി…..

    ഒന്നും പറയാനില്ല!!

    1. കിരൺ ബഗീര

      Thank you ബ്രോ.ആദ്യ കമെന്റിനു സ്‌പെഷ്യൽ താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *