എന്നും എന്റേത് മാത്രം 3 [Robinhood] 343

പോക്കറ്റിൽ ഇരുന്ന ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത ഏതോ നമ്പർ ആണ്.

“Hello”

“ഹലോ , കിച്ചു ആണോ?” കേട്ട് പരിചയമുള്ള ഒരു ശബ്ദമാണ്. ഒരു നിമിഷം ഞാൻ ഒന്നും മിണ്ടിയില്ല.

“ആരാ സംസാരിക്കുന്നേ?”

“ഡാ , ഞാൻ ഹരിപ്രസാദാണ്” അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.

“കിച്ചൂ , കേൾക്കണില്ലേ?” അവന്റെ പ്രതികരണം ഇല്ലാതായപ്പോൾ അയാൾ ചോദിച്ചു.

“ഉം കേൾക്കാം”

“ഞങ്ങളോട് ്് ദേഷ്യമായിരിക്കുമല്ലേ?”

“ഏയ് , എനിക്കാരോടും ദേഷ്യമില്ല അങ്കിളെ” അവൻ ചിരിക്കാൻ ശ്രമിച്ചു.

“നീ പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല അല്ലേ?”

“ഉം” മൂളുക മാത്രമെ അവൻ ചെയ്തുള്ളൂ.

“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”

“എന്താ , ്് അങ്കിൾ പറഞ്ഞോളൂ”

“നേരിട്ട് പറയാനുള്ളതാണ്. നീ എന്നാ ഇനി ഇങ്ങോട്ട്?”

“അല്ല അത് ഞാൻ,”

“ഒന്നും പറയണ്ട. ഏതായാലും പ്രതാപൻ പോകുന്നതിന്റെ മുന്പായി നീ നാട്ടിലേക്ക് പോര്”

“അല്ല , ഇവിടെ ഒരുപാട് തിരക്കുകളുണ്ട്”

“കമ്പനിയിലെ തിരക്കല്ലേ? അത് നീ ഇല്ലെങ്കിലും നടന്നോളും അവൻ പോകുന്നതിന് മുമ്പ് ഇങ്ങെത്തിയേക്കണം”

“അങ്കിളേ ഞാൻ”

അപ്പോഴേക്കും കാൾ കട്ടായിരുന്നു.

*****

പോകാൻ മടിച്ച് നിന്ന പകലിനെ പറഞ്ഞയച്ച് രാത്രി കടന്നുവന്നു. ഇരുട്ടിന്റെ കട്ടി കൂടി വരുന്നതിന് അനുസരിച്ച് രാത്രി തന്റെ സൗന്ദര്യം കാട്ടി മോഹിപ്പിച്ച് തുടങ്ങി.

“അപ്പോ , ഞാൻ പോണമെന്നാണോ നീ പറയുന്നേ?”

“അതാ നല്ലത് നവീ”

“അല്ലെടീ”

“നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. പക്ഷേ നീ പോണമെന്നേ ഞാൻ പറയൂ. ഒന്നുമില്ലെങ്കിലും സ്വന്തം നാട്ടിലേക്കല്ലേ , അതും ഇത്ര കാലം കഴിഞ്ഞില്ലേടാ”

“ഒക്കെ ശരിയാ , എന്നാലും”

“ഒന്നുമില്ല , നീ പോയിട്ട് വാ”

“ഉം”

“ആഹ് , നമ്മടെ പൂജച്ചേച്ചി എന്നാ ചെയ്യുവാ!?”

“ആള് ആരുടെയോ കൂടെ കറങ്ങിയടിക്കുവാ. പിന്നെ , ഐശു എന്ത് പറയുന്നു?”

“എന്ത് പറയാൻ , ഇവിടെ ഫോണും നോക്കി ഇരിപ്പുണ്ട്”

“ഉം Then by. നല്ല ക്ഷീണം , ഞാൻ ഉറങ്ങാൻ നോക്കട്ടെ”

“Ok da by. Good night”

The Author

29 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. പാർട്ട് 4 വന്നിട്ടുണ്ട്. വായിച്ച് സപ്പോർട്ട് ചെയ്യണേ

  3. Next part late aavumo bro??

    1. ഇട്ടിട്ടുണ്ട് ബ്രോ

  4. Poli bro ee flow kalayaruthe…..kambi venda…venamenkil climaxil mathi…orabhiprayamanu

    1. സന്തോഷം ബ്രോ. സ്നേഹം മാത്രം

  5. കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്

    1. Thank you bro

  6. Broi innan katha vayikkunnath 3 pratum vaichu kidilm aan kambi venda broo ithe pole continue cheythoo ??

    1. Ok bro Thanks

  7. അയാൾ വിളിച്ചു അവൻ ചൂൽ പോലെ അവിടേക്കു പോയി കഷ്ട്ടം നായകൻ ഇത്രയിക്ക് നല്ലവൻ ആയിരുന്നോ sheme sheme puppi shame ആ എന്തോ ആവട്ട്

  8. കുട്ടൻ

    Bro super ഞാൻ കഥ നടക്കുന്ന നാട്ടിൽ നിന്നുമാണ് വായിച്ചത് പൊളിച്ചു…. ??❤ബാക്കി പേട്ടന്ന് ഇടണേ ഇനി എന്താ സംഭവിക്കുക എന്ന് ഭയങ്കര ആകാംഷ ??

    1. thankyou bro. എഴുതാൻ തുടങ്ങിയില്ല. പെട്ടന്ന് ഇട്ടോളാം. സ്നേഹം മാത്രം

  9. പറ്റുന്ന അത്രയും വേഗം ഇടാം. ബാക്കി എഴുതാൻ ഇരിക്കുന്നതേ ഉള്ളൂ. ഒരുപാട് ലാഗ് ആക്കില്ല. സ്നേഹം മാത്രം ബ്രോ

  10. ഇന്നാണ് ഈ കഥ കാണുന്നെ പിന്നെ 3 partum വായിച്ചു അടിപൊളി നല്ല ഫീൽ
    അത്‌കൊണ്ട് ഉള്ള അപേക്ഷ ആണ് നിർത്തി പോകരുത് ഇവിടെ നല്ല തീമുകളും പകുതിക്ക് വച്ചു പോകുന്നതാണ് കാണുന്നത്. സൗകര്യം പോലെ എഴുതിക്കോ because i really like it❣️❣️❣️❣️

    1. ഒരുപാട് സന്തോഷം. ഇടയ്ക്ക് നിർത്തി പോകില്ല. സ്നേഹം മാത്രം ബ്രോ

  11. കൊള്ളാം, ബാക്കി പെട്ടന്നിടനെ

    1. അധികം ലേറ്റ് ആകാതെ ഇടാം. സ്നേഹം മാത്രം

    1. സന്തോഷം

  12. Super ആയിട്ടുണ്ട് broo❤❤❤❤❤ നവനീതിനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണെന്നു അറിയാനുള്ള ഞങ്ങടെ കാത്തിരിപ്പു അതികം നീട്ടി കൊണ്ട് പോകരുത് എന്നൊരു അഭേക്ഷ ഉണ്ട്

    1. പറ്റുന്ന അത്രയും വേഗം വരാം ബ്രോ. സ്നേഹം മാത്രം

    1. ഒരുപാട് സന്തോഷം ബ്രോ

  13. Set bro. Thank you very much

  14. നന്നായിട്ട് ഉണ്ട് പിന്നെ പൂജ ഒരു വള്ളി ആണ് എന്ന് തോനുന്നു പിന്നെ നാട്ടിൽ അവന് എന്താണാവോ കാത്തിരിക്കുന്നഅത് എന്തായാലും അടുത്ത പാർട്ട്‌ വേഗം തരണം പേജ് കുട്ടി എഴുതണേ

Leave a Reply

Your email address will not be published. Required fields are marked *