എന്റെ ആമി [കുഞ്ചക്കൻ] 619

നമുക്ക് രണ്ടാൾക്കും ഓടിക്കാൻ അറിയില്ലല്ലോ…

 

അത് ജെസി പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പഠിച്ചാൽ പിന്നെ നിന്നെ ഞാൻ പടിപ്പിച്ചോളാം…

 

ഓഹ് ഫുൾ പ്ലാൻഡ് ആണല്ലേ. എന്ന് ചോദിച്ച് അവൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.

 

ഓഹ് പ്ലാൻ മാത്രമേ ഒള്ളു ഒന്നും ഉറപ്പിച്ചിട്ടില്ല. ആദ്യം ഞാൻ ഓടിക്കാൻ പടിക്കോ എന്ന് നോക്കട്ടെ എന്നിട്ടെ വാങ്ങണോ വേണ്ടേ എന്നൊക്കെ തീരുമാനിക്കുന്നൊള്ളു.

 

അതൊക്കെ പഠിക്കും.. പ്ലീസ് ഉമ്മാ നമുക്ക് ഒരു വണ്ടി വാങ്ങാം… അവൻ അവളെ കെട്ടി പിടിച്ച് കൊഞ്ചി..

 

മ്മ്.. നോക്കാം… ഇപ്പൊ നീ ഉറങ്ങാൻ നോക്ക്…

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം ആസി ക്ലാസ് കഴിഞ്ഞ് വന്ന് കുറെ നേരം കഴിഞ്ഞിട്ടും ഉമ്മയെ കാണുന്നില്ല. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് എന്നല്ലാതെ എടുക്കുന്നില്ല.

 

ഇത് ഇവിടെ പോയി കിടക്കുന്നു. ഇത്ര ലേറ്റ് ആവുമ്പോ ഒന്ന് വിളിച്ച് പറയെങ്കിലും ചെയ്തൂടെ…

 

വീണ്ടും കുറച്ച് കഴിഞ്ഞപ്പോൾ ആസിയുടെ ഫോൺ റിങ് ചെയ്തു. ഉമ്മയാണ്.

 

ഹാലോ ഉമ്മാ.. ഇത് എവിടെയാ.. ഞാൻ എത്ര നേരമായി വിളിക്കുന്നു.

 

ഞാൻ വന്നോണ്ടിരിക്കാണ്. ശ്.. ഹാവൂ..

 

എന്താ ഉമ്മാ.. എന്ത് പറ്റി.

 

ഒന്നുല്ല. നീ പേടിക്കണ്ട ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ വരും… നീ ഫോൺ വെച്ചോ…

 

ഇത്രെയും പറഞ്ഞ് ഉമ്മ ഫോൺ കട്ട് ചെയ്തു.

 

ഉമ്മയ്ക്ക് എന്തെങ്കിലും പറ്റിയോ..! വേദന എടുത്ത് കാരയുംപോലെയാണല്ലോ തോന്നിയത്. പക്ഷെ സംസാരത്തിൽ പ്രശ്നമൊന്നും തോന്നിയതുമില്ല.

 

ഞാൻ ഓരോന്ന് ആലോചിച്ച് ഉമ്മയെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു കാർ വന്ന് നിന്നത് അതിൽ നിന്ന് ഉമ്മ പുറത്തിറങ്ങി.

 

ഇതിപ്പോ ആരാ ഉമ്മയെ കാറിൽ ഒക്കെ ഡ്രോപ്പ് ചെയ്യാൻ..!

 

സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക് കറിലിരിക്കുന്ന ആളെ മനസിലായി ബാങ്ക് മാനേജർ ആന്റോ ഫിലിപ്പ്. പുള്ളിയെ ഞാൻ മുന്നെ കണ്ടിട്ടുണ്ട്. ആൾ ഒരു 40ൽ താഴെ പ്രായം വരുന്ന ഒരു ജന്റിൽമാൻ ആണ്. കണ്ടാൽ കാടുവയിലെ പൃഥ്വിരാജ്ന്റെ ചെറിയ ചായ ഒക്കെ ഉണ്ട്. നല്ല ലുക്ക് ആണ് പുള്ളിയെ കാണാൻ. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരിക്കും അതാണ് പുള്ളിയുടെ ഹൈലൈറ്റ്. ഉമ്മ ഇടയ്ക്ക് ആളെ പറ്റി പറയാറുണ്ട്.

71 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഒന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *