എന്റെ ആമി [കുഞ്ചക്കൻ] 619

ഉമ്മ അതിന് സ്വമനസാലെ വഴങ്ങിയതാണെന്ന് ഉമ്മയുടെ വെപ്രാളത്തിൽ നിന്നും ഞാൻ ഊഹിച്ചു..

 

അപ്പൊ നമ്മൾ കാറാണോ വാങ്ങാൻ പോണത്…? ഞാൻ ചോദിച്ചു.

 

കാർ വാങ്ങാൻ പൈസ ഉണ്ടാവുമ്പോ നമുക്ക് വാങ്ങാം… ഇപ്പൊ പഠിച്ചു വെക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ…

 

മ്മ്..  ഉമ്മ എന്ന തങ്ക വിഗ്രഹം എന്റെ മനസിൽ ഉടഞ്ഞു വീഴാൻ തുടങ്ങിയിരുന്നു.

 

എന്റെ ഹൃദയത്തിൽ ഒരു വലിയ കല്ല് കയറ്റി വെച്ച് അതിന് മേലെ ഉമ്മയും അയാളും കേറി ഇരിക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അത്രയ്ക്ക് ഭാരം..!

 

ഉമ്മയോട് ഇപ്പൊ ഒന്നും ചോദിക്കേണ്ട എന്ന് കരുതി. വ്യക്തമായ തെളിവ് ഒന്നും ഇപ്പൊ ഇല്ലാത്തത് കൊണ്ട് ഞാൻ എന്തെങ്കിലും ചോദിച്ചാലും ഉമ്മ സിംപിൾ ആയി അത് ഓവർകം ചെയ്യും.

 

ഉമ്മ ഫ്രഷ് ആയി വാ ഞാൻ ചായ എടുത്ത് വെക്കാം… അതും പറഞ്ഞ് ഞാൻ ഉമ്മയെ മറികടന്ന് കിച്ചണിലേക്ക് പോയി.

 

ചായ കുടിയൊക്കെ കഴിഞ്ഞ് ഞങ്ങൾ ടീവിക്ക് മുന്നിൽ ഇരിക്കുമ്പോഴും ഉമ്മ എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഉള്ളിൽ ഉമ്മ എന്നെയും ഞങ്ങളെ ജീവന് തുല്ല്യം സ്നേഹിച്ചു ഞങ്ങൾക്ക് വേണ്ടി മരിച്ച അപ്പനെയും മറന്ന് ശരീര സുഖം തേടി പോവുന്നുണ്ടോ എന്ന് മാത്രമായിരുന്നു.

 

നീ ഇത് എന്ത് ആലോചിച്ചിട്ട് ഇരിക്കാ.. കഴിക്കാൻ ഒന്നും വേണ്ടേ.. ഉമ്മ എന്നെ കുലുക്കി വിളിച്ചപോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

 

ഏ.. ഹാ.. കഴിക്കാം.. ഞാൻ പറഞ്ഞു.

 

ഏത് ലോകത്താ.. വല്ല പെണ്പിള്ളേരയും ആലോചിച്ചിട്ട് ഇരിക്കാണോ..? ഉമ്മ ചിരിച്ച് എന്നെ കളിയാക്കി ചോദിച്ചു.

 

പക്ഷെ ഉമ്മ എന്റെ മുന്നിൽ നല്ല ഉമ്മയായി അഭിനയ്ക്കുകയാണെന്ന് ഓർത്തപ്പോൾ എനിക്ക് ആ തമാശ അത്രയ്ക്ക് രസിച്ചില്ല. ഞാൻ ഉമ്മയ്ക്ക് നേരെ ഒരു കലിപ്പ് നോട്ടം അങ്ങ് നോക്കി.

 

എന്റെ നോട്ടം കണ്ട് ഉമ്മയുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. ഓഹ് നീ എന്നെ നോക്കി പേടിപ്പിക്കേണ്ട ഞാൻ വെറുതെ പറഞ്ഞതാ… വന്ന് വല്ലതും കഴിക്കാൻ നോക്ക്.. അതും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി.

71 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഒന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *