എന്റെ അച്ചുവിലൂടെ 2 [Njan Alchemist] 261

അതോ അന്ന് ചുമ്മാ അവരൊക്കെ പറഞ്ഞപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞതാണോ. കഷ്ടപ്പെട്ട് നീ ഒരിക്കലും എന്നെ ഇഷ്ടപ്പെടണ്ട. തമാശയാണെങ്കിൽ നീ ഇപ്പോ അതെന്നോട് പറയണം. എന്തെന്നാൽ ഞാൻ അത്രയ്ക്ക് സ്നേഹിച്ച ഒരുത്തി എന്നെ നല്ല രീതിയിൽ തേച്ച് വലിച്ച് കീറി ഒട്ടിച്ചിട്ടാണ് പോയത്. അതിൽ നിന്നു തന്നെ റിക്കവർ ആകാൻ ഒരുപാട് നാൾ വേണ്ടിവന്നു എനിക്ക്. ഇനി ഒന്നും കൂടെ താങ്ങാനുള്ള ത്രാണില്ല എനിക്കില്ലാഞ്ഞിട്ടാ…

ഞാനത് സീരിയസ് ആയിട്ടാണ് പറഞ്ഞതെങ്കിലും. ആ കള്ള നാറി… പറയുവാ… നിന്നെ പറ്റിക്കാനുള്ള എൻറെയും മായയുടെയും അമൃതയുടെയും പ്ലാൻ ആയിരുന്നു ഇതെന്ന്. മാത്രമല്ല ഞാൻ ഓൾറെഡി കമിറ്റഡ് ആണെന്നും… ഇത് കേട്ടപ്പോൾ ശരിക്കും ദേഷ്യവും സങ്കടവും ഒരുപോലെ വന്നെങ്കിലും. ഒന്നും മിണ്ടാതെ ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു…

എനിക്ക് ഇതൊന്നും വിധിച്ചിട്ടില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. പോരാത്തതിന് ദൈവത്തെയും ഒരുപാട് കുറ്റം പറഞ്ഞു. എനിക്കുമാത്രം എന്താ ഇങ്ങനെ. ഞാനെന്തു തെറ്റ് ചെയ്തിട്ടാ എന്നൊക്കെ. അങ്ങനെ ഞാൻ കുറച്ചു ദിവസം ലീവ് എടുക്കാൻ ഞാൻ തീരുമാനിച്ചു. എന്തെന്നാൽ അവർ മൂന്നു പേരെയും ഫേസ് ചെയ്യാനുള്ള മടി തന്നെ.

ആദ്യ രണ്ടു ദിവസം കാണാഞ്ഞിട്ട് വിളി ഒന്നും ഇല്ലായിരുന്നു. എന്നാൽ അത് കഴിഞ്ഞ് അമൃതയും മായയും വിളിയോട് വിളി. ഞാനാണെങ്കിൽ ഫോൺ എടുക്കാനേ പോയില്ല. അങ്ങനെ മായ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ഡാ നീ നാളെ എന്തായാലും ക്ലാസിൽ വരണം. അച്ചുവിന് നിന്നോട് എന്തോ അത്യാവശ്യമായിട്ട് പറയാനുണ്ടെന്നും. പറ്റുമെങ്കിൽ എട്ടര ആകുമ്പോഴേക്കും എത്തുമോ എന്നും. അവൾ എന്തായാലും അവിടെ കാത്തിരിക്കുമെന്ന്.

അങ്ങനെ പിറ്റേന്ന് രാവിലെ. പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. പോയാൽ വീണ്ടും ഇവർ അപമാനിക്കും എന്ന് കരുതി ഞാനന്ന് 12 മണിയോട് അടുപ്പിച്ചാണ് കോളേജിൽ എത്തിയത്. എന്നെ കണ്ട പാടെ അച്ചു ഓടി വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എന്താടാ ഞങ്ങൾ നിന്നെ പറ്റിച്ചതിന്റെ പ്രതികാരം വീട്ടുവാണോ. നേരത്തെ വരാൻ പറഞ്ഞാൽ എന്താടാ നിനക്ക് വന്നാ. അവളാണെങ്കിൽ ഒരേ കലിപ്പ്. ഞാനൊന്നും മിണ്ടാതെ അവളുടെ മുഖം വെട്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കി. അവൾ ആണെങ്കിൽ എൻറെ വയറ്റിലിട്ട് ഒറ്റക്കുത്ത്.

The Author

Njan Alchemist

www.kkstories.com

15 Comments

Add a Comment
  1. Tnq bro for your advice nxt part settakkam.

  2. Aareyum mind aakanda samayam pole ezhuthi soukaryam pole poat cheytha mathi

    All best the ?

  3. Nyz story keep going…

  4. പേജ് കൂടട്ടെ… കഥയുടെ സ്പീഡ് കുറയട്ടെ

  5. Athilum nallath nee pogunne alle nee podda

    1. വലിച്ച് നീട്ടാതെ അടുത്ത പാർട്ടോടെ തീർക്കാം അതാണ് നല്ലെതെന്നു തോന്നുന്നു. ക്ഷമയില്ലെങ്കിൽ പറഞ്ഞെ ട്ടെന്താ കാര്യം?

  6. നീ കണ കുണെന്ന് പറയാത്തെ പേജ് കൂട്ടി എഴുതെടാ ശവി

    1. Time illa bro athanu

  7. സാത്താൻ

    Balla feel und continue bro ithupole thanne poyal nannayirikkum pettann kambi konduvann aa feel kalayaruth (personal opinion) page kootti ezhuthiyal nannayirikkum

  8. അവതരണം നന്നായിട്ടുണ്ട്.
    സച്ചി ബ്രോ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. തന്മയത്വത്തോടെ തുടർന്നും കഥ പറയൂ.

  9. നേരെ കളി ഇല്ലേലും ചെറുതായി കമ്പി വന്നു എന്ന് കരുതി പ്രണയം അല്ലാതെ ആകില്ല
    പ്രണയത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഒന്നാണ് കാമം
    അത് കഥയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം
    ചേർച്ച ഇല്ലാതെ തോന്നരുത്
    വായിക്കുമ്പോൾ വളരെ നാച്ചുറൽ ആയിട്ട് കമ്പി വരണം തിരുകി കേറ്റിയ പോലെ തോന്നരുത്
    ഇനി തിരുകി കേറ്റിയത് ആണേലും അത് കഥയോട് നന്നായി ചേർന്ന് നിൽക്കണം

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *