എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു] 237

“””””ഓ അതിനെന്താ എന്നെകൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരും നീ
കാഴ്ചാ? അവൾ എന്നോട് ചോദിച്ചു..
“””ഇല്ലാടി കുറച്ചു കഴിഞ്ഞു കഴിക്കണം നീ കാഴ്ചാ..?
“””ഇല്ലടാ നിക്ക് വിശപ്പില്ല ..
”””അയ്യടാ നീ പോയി എന്തേലും കഴിക്കു ഇല്ലേൽ ഇനി ഓരോ അസുഗം
വരുത്തിവെക്കാനാകും അല്ലെ? ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“””മ്മ് കഴിക്കാം ഇനി അതിനു ചൂടാക്കണ്ട. എന്റെ ദേഷ്യം കണ്ടു അവൾ
പറഞ്ഞു..
“”മ്മ് അങ്ങനെ വഴിക്കുവാ. ഞാൻ അവളെ ആക്കികൊണ്ടു പറഞ്ഞു
അമ്മുസേ ചെറിയ റേഞ്ച് പ്രോബ്ളമുണ്ട് ഞാൻ നാളെ .രാവിലെ വിളികാം
ഓക്കേ . നീ പോയി കഴിച്ചിട്ട് കിടക്കു…
“””ശെരി നാളെ വിളിക്കണേ ബൈ. അതും പറഞ്ഞു അവൾ ഫോൺ കട്ട്‌
ആക്കി.
ഫുഡ്‌വന്നപ്പോൾ ഞാൻ വാങ്ങി കഴിച്ചു ഷീണം കാരണം ഞാൻ കിടന്നു പിന്നെ
രാവിലെയാണ് എണീറ്റത്…. വേഗം ഒന്ന് മുഗം കഴുകിവന്നു ബാഗ് എടുത്തു
ഇറങ്ങാൻ റെഡിയായി ട്രെയിൻ നിന്നതും ഞാൻ വേഗം ഇറങ്ങി. റയിൽവെ
സ്റ്റേഷന്റെ പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു ബസ്റ്റാന്റിൽ എത്തി.
ഗുരുവായൂർക്കുള്ള ബസും കയറി 45മിനിട്ടോണ്ടു ഗുരുവായൂർ എത്തി. എന്റെ
ഷോപ്പിൽനിന്ന്നും വണ്ടിയും എടുത്തു വീട്ടിലോട്ടു വെച്ചു പിടിച്ചു. പോകുന്ന
വഴിയിലൊരു ഹോട്ടലിനു രാവിലെകുള്ള ഇഡലി വാങ്ങി. വീട്ടിലെത്തുമ്പോൾ
അച്ഛൻ വീട്ടിലുണ്ട്..
“”എങ്ങനെ ഉണ്ടാർന്നു യാത്രയൊക്കെ? എന്നെ കണ്ടതും അച്ഛൻ ചോദിച്ചു..
“”””കുഴപ്പമില്ല അച്ഛാ ‘’””ദാ ഇതിൽ ഇഡ്ലിയുണ്ട് ഞാൻ ഒന്ന് കുളിക്കട്ടെ…
അതും പറഞ്ഞു ഫുഡിന്റെ കവർ അച്ഛനെ ഏല്പിച്ചു.
ഞാൻ വേഗം കുളിച്ചുവന്നു. അച്ഛനോടൊപ്പം ഫുഡ്‌ കഴിച്ചു.
“”””നീ എന്നു കടയിൽ പോകുന്നുണ്ടോ?? അച്ഛൻ ചോദിച്ചു
“””ഇല്ലച്ഛാ നല്ല ഷീണം നാളെ പോകാം ഞാൻ അച്ഛനെ നോക്കിപറഞ്ഞു
“’’’മ്മ് എന്നാൽ . ഞാൻ ചോറുണ്ടാകാം കറി സാമ്പാറുണ്ടാകാം പോരെ.അച്ഛൻ
എന്നോട് ചോദിച്ചു..
“””””””അച്ഛന് ബുധിമുട്ടാണെൽ വല്ല ചമ്മതി മതി.. ഞാൻ അച്ഛനെ
പണിയെടുപ്പിക്കണ്ടാന്നുകരുതി പറഞ്ഞു..
“””””അതൊന്നും സാരമില്ലഡാ ഇങ്ങനൊക്കെ ബുദ്ധിമുട്ടിത്തന്നാ നിങ്ങളെ 3
പേരെയും ഞാൻ വളർത്തിയത് .അച്ഛൻ അമ്മ മരിച്ച വിഷമം ഓർത്തു
പറഞ്ഞു…..
!””””””ഹോ ഇനി അതുംപറഞ്ഞു വിഷമിക്കണ്ട ഞാൻ ചുമ്മാ
പറഞ്ഞുന്നെ ഉള്ളു ഞാൻ കുറച്ചു നേരം കിടക്കട്ടെ അതും പറഞ്ഞു ഞാൻ
റൂമിൽ കയറി..
കിടന്നപ്പോളാണ് അമ്മുനെ വിളിക്കാൻ മറന്നത് ഓർമ വന്നത് വേഗം ഫോൺ
എടുത്തു ടൈൽ ചെയ്തു..
ഒരുപ്രാവശ്യം വിളിച്ചപ്പോൾ കക്ഷി എടുത്തില്ല ഞാൻ പിന്നേം വിളിച്ചു
“”””ഡാ ഒരുമിനിറ് ഞാൻ വിളികാം അതും പറഞ്ഞു അവൾ കട്ട്‌ ചെയ്തു

The Author

23 Comments

Add a Comment
  1. പൊന്നു.?

    Kollaam…..Super

    ????

  2. Ennal aval varatte alle

  3. ജോലി തിരക്കിനിടയിലും നല്ല ഒരു ഭാഗം തന്നതിന് നന്ദി. എന്തായാലും കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിന് വേണ്ടി

    1. താങ്ക്സ് മച്ചാനെ

  4. നന്നായിട്ടുണ്ട് ജിത്തു ബ്രോ. ഈ ടാഗ് മാറ്റികൂടെ, നല്ല ഒരു പ്രണയ കഥയായിയാണ് എനിക്ക് ഇത് തോന്നിയിട്ടുള്ളത്.
    അടുത്ത പാര്‍ട്ട് അധികം വൈകാതെ തരാന്‍ ശ്രദ്ധിക്കണം.

  5. Waiting for next part

  6. അപ്പൂട്ടൻ

    സത്യം പറഞ്ഞാൽ എന്നാൽ മുമ്പ് ആരോ പറഞ്ഞത് കണക്ക് തന്നെ ഞാൻ ഈ കഥയുടെ മുൻ ഭാഗങ്ങൾ മറന്നുപോയിരുന്നു. പിന്നെ വീണ്ടും പഴയതെല്ലാം ഒന്നുകൂടി വായിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് അഭിപ്രായം പറയുന്നത്. ഈ ഭാഗം കലക്കി പേജുകൾ കുറച്ചു കൂടി കൂട്ടിയാൽ മനോഹരമായിരിക്കും

  7. Katta waiting 4 nxt part….

  8. Bro adipoli adutha partinayi kathirikkunnu

    1. താങ്ക്സ്

  9. കഥകളുടെ ഇടയിൽ വരുന്ന ഗ്യാപ്പ് കൂടുതലാണ് 9 ദിവസത്തിന് ശേഷമാണ് ഇൗ ഭാഗം വന്നത് ഇങ്ങനെ പോയാൽ കഥ മറന്നു പോകും നല്ലൊരു പ്രണയ കഥ അതിന്റെ എല്ലാവിധ സത്തയോടും വായിക്കാൻ പരമാവധി7 ദിവസത്തെ വ്യത്യാസം ആണെങ്കിൽ കുഴപ്പമില്ല അതിൽ കൂടുതൽ ആവരുത്

    1. മച്ചാനെ വർക്ക്‌ ഉണ്ട് അതാണ് ഇനി വേഗം തരാൻ നോക്കാം

  10. Dear Jithu, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. ജിത്തു അമ്മുവിനോട് സ്നേഹമാണെന്ന് തുറന്ന് പറയട്ടെ. ഇല്ലേൽ അച്ഛനോട് പറഞ്ഞു അച്ഛൻ അമ്മുവിനെ വിളിച്ചു എല്ലാം ചോദിച്ചും പറഞ്ഞും തീരുമാനം എടുക്കട്ടെ. Waiting for the next part.
    Regards.

    1. നോക്കാം നമുക്ക്

  11. മുത്തൂട്ടി ##

    പൊളിച്ചു ????

  12. താങ്ക്സ്

  13. ഒന്നും പറയാനില്ല പതിവ് പോലെ തന്നെ പൊളിച്ചു ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താങ്ക്സ് ബ്രോ

  14. Super.. adipoli.waiting for next part

Leave a Reply

Your email address will not be published. Required fields are marked *