എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു] 237

ഗിഫ്റ്റ് കൊടുത്തത് അതുകൊണ്ട് എനിക്കുനിന്നെ വിളിക്കാതിരിക്കാൻ തോന്നില്ല
ഇപ്പോൾ തന്നെ ടോയ്‌ലറ്റിൽ നിന്നാ വിളിക്കുന്നെ അവൾ പേടിയോടെപറഞ്ഞു..
“””നീ ഫോൺ വെക്കു ഇനി ആരേലും കാണണ്ട അമ്മുസേ വിശേഷമൊക്കെ നമുക്കു
വന്നിട്ട് പറയാം….. ഞാനും ചെറിയ ടെൻഷനോടെ പറഞ്ഞു…
“”””എന്താടാ ഞാൻ ഒരുദിവസം മാറിനിൽക്കുമ്പോളേക്കും നിനക്കു
എന്നെ വേണ്ടാണ്ടായോ അവൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു
“””””ഡി നീ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ഫോൺ വെക്കാൻ പറഞ്ഞാൽ
ഇഷ്ടമില്ലാനാണോ അർത്ഥം ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
“”””ഹോ സാർ ചുടാവണ്ട ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ പോട്ടെ അവൾ
കൊഞ്ചിക്കൊണ്ടു പറഞ്ഞു..
“”””മ്മ്മ് പോയിട്ട് വാ നല്ലകുട്ടിയായിട്ടു എന്റടുത്തു കാണിക്കണ വട്ടൊന്നും നീ
അച്ഛന്റെ അടുത്തേക്ക് കാണിക്കണ്ട അച്ഛന്റെന് ചിലപ്പോൾ നല്ലതുകിട്ടും
“”””അയ്യടാ അത് ഞാൻ നിന്റെയടുത്ത മാത്രമേ കാണിക്കു അല്ലാതെ
എല്ലാവരുടെ അടുത്തുംകാണിക്കാറില്ല ഞാൻ പോകുന്നു അച്ഛൻ തിരക്കും ബൈ
ടാറ്റാ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ ഫോൺ വെച്ചു..
ഞാനും പതിയെ ഉറക്കത്തിലേക്കു വീണു…
പിന്നെ രണ്ടുദിവസം എന്റെ കാര്യങ്ങളൊക്കെ പതിവുപോലെതന്നെ
കടന്നുപോയി അവൾ വിളിക്കും എന്നുഞാൻ കരുതിയെങ്കിലും അവൾ
വിളിച്ചില്ല…
പല പ്രാവശ്യം ഞാൻ അവളെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും അവളുടെ
അച്ഛന്റെ കാര്യം ഓർത്തപ്പോൾ ഞാൻ വിളിച്ചില്ല….
എന്തോ അവളെവിളിക്കാത്തൊണ്ട് എനിക് ചെറിയ വിഷമം ഉണ്ടായി അതൊക്കെ
ഓർത്തും ദിവസങ്ങൾ കടന്നുപോയി…
അതിനിടക്ക് ഒരു പ്രവശ്യം കൂടെ അവൾ വിളിച്ചിരുന്നു കൂടുതൽ സംസാരം
ഒന്നും നടന്നില്ലേലും അവൾക് എന്തോ എന്നോട് പറയാനുണ്ടെന്ന് മാത്രം പറഞ്ഞു
ഞായറഴ്ച അവൾ വരും ബാക്കി വന്നിട്ട് സംസാരിക്കാം എന്നുമാത്രം പറഞ്ഞു
ഫോൺ വെച്ചു..
എന്താകും അവൾക്കു എന്നോടുപറയണുള്ളത് എന്നാലോചിച്ചു ഞാൻ
രണ്ടുദിവസം തലപുകച്ചു എന്നുള്ളത് വേറെ സത്യം..
പിന്നെ ശനിയാഴ്ച നൈറ്റ്‌ ആണ് അവൾ വിളിച്ചത് അതും അച്ഛൻ അവളെ
ബുസ്കയിടിവിട്ടു പോയതിനു ശേഷം.
“””എന്താ അമ്മുസേ നീ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞെ??? ഞാൻ എന്റെ
ഉള്ളിലെ ടെൻഷൻ മറച്ചു വെച്ചോണ്ട് ചോദിച്ചു..
“””ഞാനോ ഞാൻ ഒന്നും പറഞ്ഞില്ലാലോ അവൾ എന്നെ വട്ടാകാൻ വേണ്ടി
പറഞ്ഞു.
നീയല്ലേ അമ്മു അന്നു വിളിച്ചപ്പോൾ പറഞ്ഞെ എന്നോട് എന്തോ പറയാനുണ്ടെന്ന്
പറഞ്ഞെ. ഞാൻ അവളെ ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു
“””ഹാ അത് ഞാൻ എന്റെ വീട്ടിലെ വിശേഷം പറയാൻ ഉദ്യശിച്ചു
പറഞ്ഞതാകും..
“””മ്മ് പിന്നെ ? ഞാൻ എന്റെ ആകാംഷ പോയ വിഷമത്തിൽ പറഞ്ഞു
“””ഡാ നീ എന്നിനിന്നും എന്തെങ്കിലും കേൾക്കാൻ ആഗ്രഹികുനുണ്ടോ അവൾ
എന്റെ മനസു വായിച്ചെന്നോളം പറഞ്ഞു

The Author

23 Comments

Add a Comment
  1. പൊന്നു.?

    Kollaam…..Super

    ????

  2. Ennal aval varatte alle

  3. ജോലി തിരക്കിനിടയിലും നല്ല ഒരു ഭാഗം തന്നതിന് നന്ദി. എന്തായാലും കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിന് വേണ്ടി

    1. താങ്ക്സ് മച്ചാനെ

  4. നന്നായിട്ടുണ്ട് ജിത്തു ബ്രോ. ഈ ടാഗ് മാറ്റികൂടെ, നല്ല ഒരു പ്രണയ കഥയായിയാണ് എനിക്ക് ഇത് തോന്നിയിട്ടുള്ളത്.
    അടുത്ത പാര്‍ട്ട് അധികം വൈകാതെ തരാന്‍ ശ്രദ്ധിക്കണം.

  5. Waiting for next part

  6. അപ്പൂട്ടൻ

    സത്യം പറഞ്ഞാൽ എന്നാൽ മുമ്പ് ആരോ പറഞ്ഞത് കണക്ക് തന്നെ ഞാൻ ഈ കഥയുടെ മുൻ ഭാഗങ്ങൾ മറന്നുപോയിരുന്നു. പിന്നെ വീണ്ടും പഴയതെല്ലാം ഒന്നുകൂടി വായിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് അഭിപ്രായം പറയുന്നത്. ഈ ഭാഗം കലക്കി പേജുകൾ കുറച്ചു കൂടി കൂട്ടിയാൽ മനോഹരമായിരിക്കും

  7. Katta waiting 4 nxt part….

  8. Bro adipoli adutha partinayi kathirikkunnu

    1. താങ്ക്സ്

  9. കഥകളുടെ ഇടയിൽ വരുന്ന ഗ്യാപ്പ് കൂടുതലാണ് 9 ദിവസത്തിന് ശേഷമാണ് ഇൗ ഭാഗം വന്നത് ഇങ്ങനെ പോയാൽ കഥ മറന്നു പോകും നല്ലൊരു പ്രണയ കഥ അതിന്റെ എല്ലാവിധ സത്തയോടും വായിക്കാൻ പരമാവധി7 ദിവസത്തെ വ്യത്യാസം ആണെങ്കിൽ കുഴപ്പമില്ല അതിൽ കൂടുതൽ ആവരുത്

    1. മച്ചാനെ വർക്ക്‌ ഉണ്ട് അതാണ് ഇനി വേഗം തരാൻ നോക്കാം

  10. Dear Jithu, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. ജിത്തു അമ്മുവിനോട് സ്നേഹമാണെന്ന് തുറന്ന് പറയട്ടെ. ഇല്ലേൽ അച്ഛനോട് പറഞ്ഞു അച്ഛൻ അമ്മുവിനെ വിളിച്ചു എല്ലാം ചോദിച്ചും പറഞ്ഞും തീരുമാനം എടുക്കട്ടെ. Waiting for the next part.
    Regards.

    1. നോക്കാം നമുക്ക്

  11. മുത്തൂട്ടി ##

    പൊളിച്ചു ????

  12. താങ്ക്സ്

  13. ഒന്നും പറയാനില്ല പതിവ് പോലെ തന്നെ പൊളിച്ചു ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താങ്ക്സ് ബ്രോ

  14. Super.. adipoli.waiting for next part

Leave a Reply

Your email address will not be published. Required fields are marked *