എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു] 239

വിളിക്കാൻ പോയില്ല ചിലപ്പോൾ എടുക്കാൻ പറ്റാത്ത അവസ്ഥയാകും. ഞാൻ
അതൊക്കെ ആലോചിച്ചിരിക്കുമ്പോൾ അവൾ ഇങ്ങോട്ടു വിളിച്ചു…
“””ഡാ ഞാൻ കഴികാർന്നു അതാ കട്ട്‌ ചെയ്തെ..
അതെ അച്ഛൻ വിളിച്ചിരുന്നു ഞാനും അച്ഛനും കുറെ കരഞ്ഞു അവൾ
വിഷമത്തോടെ പറഞ്ഞു
“”””മ്മ് പിണക്കമൊക്കെ മാറിയോ ഞാൻ അവളോട്‌ ചോദിച്ചു
“”””മാറിടാ അച്ഛൻ ഞാൻ പറഞ്ഞു ഇനി അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ
ചെയില്ലന്ന് പിന്നെ എനിക്ക് എന്തൊക്കെയോ വാങ്ങിവെച്ചിട്ടുണ്ടാണൊക്കെ
പറഞ്ഞു….
“”””മ്മ്മ്മ് അവൾ പറഞ്ഞതൊക്കെ മൂളാൻ മാത്രമേ എനിക്കു കഴിഞ്ഞള്ളൂ
എന്റെ മനസു മുഴുവൻ ഇനി അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് അവൾ
പറഞ്ഞതാണ്. പിന്നേം എന്തൊക്കെയോ അവൾ പറഞ്ഞു ഞാൻ മൂളികേട്ടു അവൾ
ഫോൺ കട്ട്‌ ചെയ്തു. എനിക്കെന്തോ അവൾ പറഞ്ഞത് മനസിൽക്കിടന്നു
കാളികാർന്നു ഇനിയിപ്പോൾ എന്റെ ഇഷ്ട്ടം പറഞ്ഞാൽ അതുമതി പിന്നെ
അവളെ എന്നന്നേക്കുമായി നഷ്ട്ടമാകും അതുകൊണ്ട് അതിപ്പോൾ പറയണ്ട.
അതൊക്കെ ചിന്തിച്ചു ഞാൻ എപ്പോളോ ഉറങ്ങിപ്പോയി പിന്നെ ഒരു
6മണിയൊക്കെ ആയപ്പോൾ അമ്മുന്റെ കാൾ വന്നാണ് ഞാൻ എനിക്കുന്നത്
“”””അമ്മുസേ ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു..
“”ഡാ ഞാൻ എത്താറായി. ഇപ്പോൾ അച്ഛൻ വിളിച്ചിരുന്നു എന്നെ കൂട്ടാൻ അച്ഛൻ
ബസ്‌സ്റ്റാന്റിൽ നില്കുന്നുണ്ടെന്നു പറഞ്ഞു ഇനി നീ വിളിക്കണ്ട ഞാൻ ഗ്യാപ്
കിട്ടുമ്പോൾ വിളികാം..
“”””ഹോ ആയിക്കോട്ടെ ഇനിയിപ്പോൾ അച്ഛനെ കിട്ടിലെ എന്നെ വേണ്ടല്ലോ? ഞാൻ
അല്പം പുച്ഛത്തോടെ പറഞ്ഞു
“””എന്താടാ അങ്ങനെ പറയണേ നീ എന്റെ മുത്തല്ലേ “”””ഉമ്മ “””അതുപറഞ്ഞു
അവൾ ഫോണിലൂടെ ഒരു ഉമ്മ തന്നു..
എനിക്കതു ആകെ ഷോക്കായി അവൾ ഉമ്മതന്നപ്പോൾ. ഒരുപാടുനാളായി
ഫോൺവിളി തുടങ്ങിട്ടെങ്കിലും ഇങ്ങനെ ഒന്ന് അത്യമാണ്
“””””മ്മ്മ് സോപ് വേണ്ട ഞാൻ ആരേം വിളിക്കുന്നില്ല ബൈ ഞാൻ അവളെ
കളിയാക്കി പറഞ്ഞു ഫോൺ കട്ട്‌ ആക്കി..
എനിക്കെന്തോ പതിവില്ലാത്ത സന്തോഷമാണ് തോന്നിയത് പക്ഷേ ഇനി
കുറച്ചുനാൾ അവളെ വിളിക്കാൻ പറ്റില്ലാലോ എന്ന വിഷമവും ഉണ്ട്.
പിന്നെ ഞാൻ അതികം നേരം കിടനില്ല വേഗം എണിറ്റു അച്ഛനെ അടുക്കളയിൽ
കുറച്ചുനേരം അച്ഛനെ സഹായിച്ചു. ഫുഡ്‌ ഓക്കേ ആക്കി കുളിച്ചു ചായകുടിച്ചു
നേരെ ഷോപ്പിൽ പോയി അന്നത്തെ ദിവസം പിന്നെ പതിവുപോലെ
കടന്നുപോയി…
അമ്മുനെ പിന്നെ ഞാൻ വിളിക്കാൻ പോയില്ല ഇനി അവളുടെ അച്ഛൻ കണ്ടു
പുതിയ പ്രേഷണമാവണ്ടാന്ന് കരുതി..
അവളുടെ തല്ലുപിടിയും സംസാരവും ചിരിയുമൊക്കെ ഞാൻ ഒരുപാട് മിസ്സ്‌
ചെയുന്നുണ്ടെന്നു എനിക്കും തോന്നിത്തുടങ്ങി..
പതിവുപോലെ ഞാൻ ഫുഡടിച്ചു കിടന്നു. വർക്കിനുപോയതിന്റെ ഷീണം
ഉള്ളതുകൊണ്ട്. പെട്ടന്നു ഉറങ്ങി
എപ്പോളോ ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്
ഉറക്ക ചടവോടെ ഞാൻ ഫോൺ എടുത്ത ചെവിയിൽ വെച്ചു….
“”””ഡാ പന്നി ഞാൻ എത്ര നേരമായി വിളിക്കുന്നു എന്തൊരു ഉറക്കമാടാ ഇത്?
അമ്മു ദേഷ്യത്തോടെ ചോദിച്ചു
“”””””ഡി ഞാൻ ഉറങ്ങിപ്പോയി വർക്കിനുപോയിരുന്നു അതാ പിന്നെ നീ
വിളിക്കില്ലന്നു കരുതി അതുകൊണ്ടാ ഞാൻ ഉറക്കപിച്ചോടെ പറഞ്ഞു..
“”””എനിക്കെന്തോ വിളിക്കാതിരിക്കാൻ തോന്നില്ല്ലടാ അച്ഛനുമായിട്ടുള്ള
പ്രശനമൊക്കെ കഴിഞ്ഞു എന്നെ കെട്ടിപിടിച്ചു ഉമ്മയൊക്കെ തന്നു ഞാൻ
കുറേക്കരഞ്ഞു നീ കാരണമാണ് ഞാൻ വീട്ടിൽപോയത് അച്ഛനെ കണ്ടത് അവര്ക്

The Author

23 Comments

Add a Comment
  1. പൊന്നു.?

    Kollaam…..Super

    ????

  2. Ennal aval varatte alle

  3. ജോലി തിരക്കിനിടയിലും നല്ല ഒരു ഭാഗം തന്നതിന് നന്ദി. എന്തായാലും കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിന് വേണ്ടി

    1. താങ്ക്സ് മച്ചാനെ

  4. നന്നായിട്ടുണ്ട് ജിത്തു ബ്രോ. ഈ ടാഗ് മാറ്റികൂടെ, നല്ല ഒരു പ്രണയ കഥയായിയാണ് എനിക്ക് ഇത് തോന്നിയിട്ടുള്ളത്.
    അടുത്ത പാര്‍ട്ട് അധികം വൈകാതെ തരാന്‍ ശ്രദ്ധിക്കണം.

  5. Waiting for next part

  6. അപ്പൂട്ടൻ

    സത്യം പറഞ്ഞാൽ എന്നാൽ മുമ്പ് ആരോ പറഞ്ഞത് കണക്ക് തന്നെ ഞാൻ ഈ കഥയുടെ മുൻ ഭാഗങ്ങൾ മറന്നുപോയിരുന്നു. പിന്നെ വീണ്ടും പഴയതെല്ലാം ഒന്നുകൂടി വായിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് അഭിപ്രായം പറയുന്നത്. ഈ ഭാഗം കലക്കി പേജുകൾ കുറച്ചു കൂടി കൂട്ടിയാൽ മനോഹരമായിരിക്കും

  7. Katta waiting 4 nxt part….

  8. Bro adipoli adutha partinayi kathirikkunnu

    1. താങ്ക്സ്

  9. കഥകളുടെ ഇടയിൽ വരുന്ന ഗ്യാപ്പ് കൂടുതലാണ് 9 ദിവസത്തിന് ശേഷമാണ് ഇൗ ഭാഗം വന്നത് ഇങ്ങനെ പോയാൽ കഥ മറന്നു പോകും നല്ലൊരു പ്രണയ കഥ അതിന്റെ എല്ലാവിധ സത്തയോടും വായിക്കാൻ പരമാവധി7 ദിവസത്തെ വ്യത്യാസം ആണെങ്കിൽ കുഴപ്പമില്ല അതിൽ കൂടുതൽ ആവരുത്

    1. മച്ചാനെ വർക്ക്‌ ഉണ്ട് അതാണ് ഇനി വേഗം തരാൻ നോക്കാം

  10. Dear Jithu, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. ജിത്തു അമ്മുവിനോട് സ്നേഹമാണെന്ന് തുറന്ന് പറയട്ടെ. ഇല്ലേൽ അച്ഛനോട് പറഞ്ഞു അച്ഛൻ അമ്മുവിനെ വിളിച്ചു എല്ലാം ചോദിച്ചും പറഞ്ഞും തീരുമാനം എടുക്കട്ടെ. Waiting for the next part.
    Regards.

    1. നോക്കാം നമുക്ക്

  11. മുത്തൂട്ടി ##

    പൊളിച്ചു ????

  12. താങ്ക്സ്

  13. ഒന്നും പറയാനില്ല പതിവ് പോലെ തന്നെ പൊളിച്ചു ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താങ്ക്സ് ബ്രോ

  14. Super.. adipoli.waiting for next part

Leave a Reply

Your email address will not be published. Required fields are marked *