എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു] 261

“”അതൊക്കെ എനിക്കറിയാം ചേട്ടാ അവൾ കളിയായിപറഞ്ഞു പിന്നെ
ഞാൻ കിടക്കാൻ നോക്കട്ടെ നാളെ ക്ലാസ്സ്‌ ഉണ്ട് അവൾ സമയം പോയത്
ഓർത്തു പറഞ്ഞു.
“”””ആാാ ശെരി നീ പോയി കിടക്കു ബൈ ലവ് യു ഞാൻ സ്വല്പം
റോമാറ്റിക്കായി പറഞ്ഞു
“””””അതൊക്കെ ശെരി പക്ഷേ നേരത്തെ തരാന്ന് പറഞ്ഞത് തരുമോ?
അവൾ നാണത്തോടെ ചോദിച്ചു.
എന്ത്?? സംഗതി കത്തിയെങ്കിലും ഞാൻ ഒന്നുമറിയാത്ത പോലെ
ചോദിച്ചു.
“””””ദെ ചെക്കാ കളിക്കാതെ വേഗം തന്നെ എനിക്ക് നാളെ ക്ലാസ്സിൽ
പോകാനുള്ളതാ..
‘”””””അതിനു നീ ക്ലാസ്സിൽ പോകുമ്പോൾ കൊണ്ടുപോകുന്നതൊന്നും
എന്റെ കൈയിൽ ഇല്ലാലോ. ഇനിയിപ്പോൾ ഞാൻ അവിടെ
വന്നപ്പോൾ വല്ല പേനയോമറ്റോ അതും ഇല്ല പിന്നെ എന്താ
അമ്മുസേ??? ഞാൻ അവളെ വട്ടാകാൻ വേണ്ടി പറഞ്ഞു…
“””””കുന്തം ദെ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ടേ നിനക്കു തരാൻ
പറ്റുമോ ? അവൾ ദേഷ്യത്തോടെ പറഞ്ഞു….
“”””ദെ പിന്നേം നീ എന്താന്നു പറഞ്ഞാലല്ലേ എനിക്കു തരാൻ പറ്റു.
എന്താ അമ്മുസേ പറ ഞാൻ പിന്നേം അവളെ കളിപിച്ചു.
“”””ഡാ നിനക്ക് അത് എന്റെ വായിന്നു കേൾക്കണം അതിനല്ലേ..
“”””ഒരു ഉമ്മ തരാൻ എന്തെ കേട്ടിട്ടില്ലേ അവൾ ദേഷ്യത്തോടെ
പറഞ്ഞു…
“””””മ്മ് ഉമ്മ്മആആആആ…..
ഇനി എന്താ വേണ്ടേ” ഞാൻ അവളോട്‌ ചോദിച്ചു?….
“””””ഇതെന്നെ ധാരാളം ഞാൻ പോട്ടെ എന്നാൽ അവൾ
സംശയത്തോടെ ചോദിച്ചു..
“””അപ്പൊ എനിക്കില്ല ഞാൻ എന്റെ ആഗ്രഹം പറഞ്ഞു….
“”””എനിക്കു തരണം എന്നൊക്കെ ഉണ്ടാർന്നു പക്ഷേ നീ എന്നെ വട്ടാകില്ലേ
ഇനി ഞാൻ തരില്ല എന്റെ മോനെ പുതച്ചു കിടന്നുറങ്ങിക്കോട്ടെ
അവൾ കളിയാക്കികൊണ്ട് പറഞ്ഞു…
“”””””അത് ചീറ്റിങ്ങാണ്ട്ട്ടോ അമ്മുസേ നിന്നനോടൊക്കെ ദൈവം
ചോദിക്കുംടീ നോക്കിക്കോ ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“””””പിന്നെ ദെയ്‌വത്തിനു ഉമ്മ ചോദിക്കലല്ലേ പണി പോയി ഉറങ്ങടാ
ചെക്കാ ബൈ അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു..എനിക്ക് ദേഷ്യം വന്നെകിലും ഞാൻ അത് കാണിക്കാൻ പോയില്ല
എനിക്കറിയാം അവൾ പിന്നേം വിളിക്കും എന്ന് ഞാൻ ഫോൺ ബെഡിൽ വെച്ചു
കിടന്നു 1 മിനിറ്റ് കഴിഞ്ഞതും ഞാൻ വിചാരിച്ചപോലെ അവൾ വിളിച്ചു രണ്ടു
പ്രാവശ്യം വിളിച്ചു ഞാൻ എടുത്തില്ല പുറകെ ഒരു മെസ്സേജും വന്നു”””””””സോറി”””””
ഐ ലവ് യു സൊ മാച്ച് ഉമ്മ്മആആആആ”””””” ഇതായിരുന്നു മെസ്സേജ് ഞാൻ
പിന്നെ വിളിക്കാൻ പോയില്ല ഇനി വിളിച്ചു എന്തേലും പറഞ്ഞാൽ
ഞങ്ങൾ രണ്ടാളും തെറ്റും പിന്നെ ഇന്നത്തെ ഹാപ്പി മൂഡ് പോയിക്കിട്ടും. പിന്നെ
ഞാനും കിടന്നു ഉറങ്ങി.

രാവിലെ പതിവ് പോലെ അവളുടെ വിളിവന്നു ഗുഡ്മോർണിംഗ്
പറഞ്ഞു പിന്നെ ഇന്നലത്തെ പിണക്കം പറഞ്ഞു തീർത്തു ക്ലാസ്സിൽ
പോകാൻ റെഡിയാകാൻ തിരക്കടിച്ചു പോയി . ഞാനും കുറച്ചുനേരം
കിടന്നു പിന്നെ എഴുനേറ്റു കടയിൽ പോകാനായി അവൾ

The Author

18 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nannayitund

    ????

  2. ?❣️❣️❣️

  3. വിരഹ കാമുകൻ????

    രണ്ടു ഭാഗങ്ങൾ ആയിട്ട് ടെൻഷൻ അടിക്കുന്നുണ്ട് കേട്ടോ വീട്ടിൽ എന്തോ സീന വരുന്നുണ്ടല്ലോ പെട്ടെന്ന് ബാക്കിയും കൂടെ പോരട്ടെ

  4. kollam ,very nice
    keep it up bro,

  5. Story adipoli aanu bro. Page kurach kootti kuracg speedil ayachaal nannaayirunnu

  6. നന്നായി തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട് ബ്രോ… കുറച്ച് പേജ് കൂട്ടിയാല്‍ പൊളിക്കും.

  7. പൊളി ലവ് സ്റ്റോറി മോനെ

  8. Dear Jithu, അടിപൊളിയായിട്ടുണ്ട്. നല്ല ഒരു ഫീലിംഗ്. അമ്മുവിന്റെ വരവിനായി കാത്തിരിക്കുന്നു.
    Regards.

  9. മുത്തൂട്ടി ??

    പൊളിച്ചു ?????????????

  10. Page kuttu chetta..
    .nic story flow kalayaruthu….

  11. ജീനാപ്പു

    Superb ? waiting for next part ?

  12. വടക്കൻ

    ഒരു real love story… എത്ര മനോഹരം ആയിട്ട് ആണ് എഴുത്ത്. വെറുതെ അ ചെക്കനെ തേക്കരുതെ. നമ്മൾക്ക് ഇത് രതിശലഭങ്ങളെ പോലെ മുന്നോട്ട് കൊണ്ട് പോകാം. അവരെ വിവാഹം കഴിപ്പിച്ചു മക്കളൊക്കെ ആയി. അതിനുള്ള caliber ഉണ്ടു നിങ്ങള്ക്.

  13. എന്നത്തേപ്പോലെ ഈ ഭാഗവും കലക്കി. നിഷ്കളങ്കമായ പ്രണയം. Keep writing waiting for the next part

  14. E ഭാഗവും കിടിലം
    ഇത്രയും നല്ല കഥ ആയിട്ടു likes കുറവാണല്ലോ ???

    ? ???

  15. അപ്പൂട്ടൻ

    കൊള്ളാം സഹോദരാ പക്ഷേ ഇപ്രാവശ്യം പേജ് വളരെ കുറഞ്ഞു പോയല്ലോ

  16. Kollam bro keep going,

  17. Nannayitundu aa good story vegam next part please i loved it❤?❤?❤?❤❤?

Leave a Reply

Your email address will not be published. Required fields are marked *