എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു] 261

“””””ആ അവൾക്കു ഗുരുവായൂർ പോകണം എന്നൊക്കെ പറഞ്ഞു
വരാന്നു പറഞ്ഞു നീ കൊണ്ടുപോകില്ലേ ഞങ്ങളെ?
“”അതൊക്കെ കൊണ്ടൊവാം നീ വാ ആത്യം ഞാൻ പറഞ്ഞു
“”””ശെരിടാ നീ പൈസ അയക്കു ഞങ്ങൾ വൈകിട്ടത്തെ ബസ്സിന്‌
വരും നാളെ രാവിലെ തൃശൂർ ഉണ്ടാകും നീ ഞങ്ങളെ പിക്ക് ചെയ്യാൻ
വരില്ലേ അവൾ ചോദിച്ചു..
“”””ഓ ഞാൻ അവിടെ ഉണ്ടാകും എന്നാൽ ശെരി ഞാൻ അച്ഛനോട്
കാര്യം അവതരിപ്പിക്കാട്ടെ ബൈ അമ്മുസേ..അവളുടെ മറുപടിക്കു കാത്തു നിലക്കാതെ ഞാൻ വേഗം ഫോൺ കട്ട്‌
ചെയ്തു . ഇനിയിപ്പോൾ അച്ഛനോട് കാര്യം അവതരിപ്പിക്കണം . ഞാൻ
റൂമിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ പുള്ളി അടുക്കളയിലാണ്
പാചക പരിപാടിയിലാണ്. എന്തായാലും കഴിക്കാൻ ഇരിക്കുമ്പോൾ
അവതരിപ്പിക്കാം ഇന്ന് കരുതി ഞാൻ പ്രഭാത കര്മങ്ങളിലേക്കു
കടന്നു. രാവിലത്തെ പരുപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ ഫുഡ്‌
കഴിക്കാനിരുന്നു .ഇഡ്ഡലിയാണ് ഞാൻ ഇഡ്ഡലി കഴിച്ചോണ്ടിരിക്കെ
അച്ഛനെ നോക്കി..

“””””അച്ഛാ””””ഞാൻ ആളെനോക്കി വിളിച്ചു
“”””””എന്താടാ നിനക്കു എന്നോട് പറയാനുള്ളത് ഞാൻ രാവിലെതൊട്ടു
ശ്രെദ്ധിക്കുന്നതാ നീ കാര്യം പറ അച്ഛൻ എന്നെ നോക്കി ചോദിച്ചു..
“”””” അച്ഛാ അമ്മു നാളെ ഇങ്ങോട്ടു വരുന്നുണ്ടെന്ന് പറഞ്ഞു ഞാൻ
അച്ഛനെ നോക്കാതെ കഴിച്ചോണ്ട് പറഞ്ഞു..
“””ആ അതിനു ഞാൻ എന്ത് വേണം? ആ കുട്ടി വരട്ടെ എനിക്കും
കാണാലോ.. ആ കുട്ടി ഒറ്റക്കാണോ വരണേ? അച്ഛൻ എന്നെ നോക്കി
ചോദിച്ചു…
“””””അല്ലാ അവളുടെ ഒരു ഫ്രണ്ടും ഉണ്ട് ഞാൻ . അച്ഛനോട് പറഞ്ഞു.
“”””മ്മ് പിന്നെ അവർക്കു വല്ലതും തിന്നാൻ ഉണ്ടാകണേൽ
എന്റെമോൻ സാധനങ്ങൾ വാങ്ങണം ഇവിടെ എല്ലാം തീർന്നിരിക്കാ
അച്ഛൻ എന്നെ നോക്കി പറഞ്ഞു…

“”””””മ്മ് ഞാൻ ഇന്ന് വരുമ്പോൾ കൊണ്ടുവരാം അച്ഛാ പിന്നെ നാളെ
ഞാൻപുലർച്ച തൃശൂർ പോകും അവരെ കൂട്ടാൻ. അതും പറഞ്ഞു
ഞാൻ കൈകഴുകാൻ എണിറ്റു..

അവിടന്ന് നേരെ ഞാൻ കടയിലോട്ടു വെച്ചു പിടിച്ചു. അവിടെ ചെന്ന്
ഒരു പത്തഅരയോട് ബാങ്കിൽ പോയി ഞാൻ പൈസ ഇട്ടു. ആ
വിവരം അവളെ വിളിച്ചു പറഞ്ഞു. പിന്നെ കടയിലെ കാര്യങ്ങൾ
എല്ലാം ഫ്രണ്ടിനെ ഏല്പിച്ചു ഞാൻ വീട്ടിലോട്ടുള്ള സത്തനങ്ങൾ
വാങ്ങാൻ പോയി അതൊക്കെ കഴിഞ്ഞു ഞാൻ നേരെ വീട്ടിലോട്ടു
പോയി. അച്ഛനും ഞാൻ മാത്രമുള്ളൊണ്ട് വിട് ആകെ കച്ചറയായിട്ടാണ്
കിടപ്പുണ്ട് അതൊക്കെ ഒന്ന് വൃത്തിയാക്കി..
അത് കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം അമ്മു എന്നെ വിളിച്ചു
അവൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു………

The Author

18 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nannayitund

    ????

  2. ?❣️❣️❣️

  3. വിരഹ കാമുകൻ????

    രണ്ടു ഭാഗങ്ങൾ ആയിട്ട് ടെൻഷൻ അടിക്കുന്നുണ്ട് കേട്ടോ വീട്ടിൽ എന്തോ സീന വരുന്നുണ്ടല്ലോ പെട്ടെന്ന് ബാക്കിയും കൂടെ പോരട്ടെ

  4. kollam ,very nice
    keep it up bro,

  5. Story adipoli aanu bro. Page kurach kootti kuracg speedil ayachaal nannaayirunnu

  6. നന്നായി തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട് ബ്രോ… കുറച്ച് പേജ് കൂട്ടിയാല്‍ പൊളിക്കും.

  7. പൊളി ലവ് സ്റ്റോറി മോനെ

  8. Dear Jithu, അടിപൊളിയായിട്ടുണ്ട്. നല്ല ഒരു ഫീലിംഗ്. അമ്മുവിന്റെ വരവിനായി കാത്തിരിക്കുന്നു.
    Regards.

  9. മുത്തൂട്ടി ??

    പൊളിച്ചു ?????????????

  10. Page kuttu chetta..
    .nic story flow kalayaruthu….

  11. ജീനാപ്പു

    Superb ? waiting for next part ?

  12. വടക്കൻ

    ഒരു real love story… എത്ര മനോഹരം ആയിട്ട് ആണ് എഴുത്ത്. വെറുതെ അ ചെക്കനെ തേക്കരുതെ. നമ്മൾക്ക് ഇത് രതിശലഭങ്ങളെ പോലെ മുന്നോട്ട് കൊണ്ട് പോകാം. അവരെ വിവാഹം കഴിപ്പിച്ചു മക്കളൊക്കെ ആയി. അതിനുള്ള caliber ഉണ്ടു നിങ്ങള്ക്.

  13. എന്നത്തേപ്പോലെ ഈ ഭാഗവും കലക്കി. നിഷ്കളങ്കമായ പ്രണയം. Keep writing waiting for the next part

  14. E ഭാഗവും കിടിലം
    ഇത്രയും നല്ല കഥ ആയിട്ടു likes കുറവാണല്ലോ ???

    ? ???

  15. അപ്പൂട്ടൻ

    കൊള്ളാം സഹോദരാ പക്ഷേ ഇപ്രാവശ്യം പേജ് വളരെ കുറഞ്ഞു പോയല്ലോ

  16. Kollam bro keep going,

  17. Nannayitundu aa good story vegam next part please i loved it❤?❤?❤?❤❤?

Leave a Reply

Your email address will not be published. Required fields are marked *