എന്‍റെ ആർച്ച [ഹീറോ] 272

എന്‍റെ ആർച്ച  [ഹീറോ] ENTE ARCHA AUTHOR : HERO

എന്റെ ആദ്യ കഥയാണ് തെറ്റുണ്ടെങ്കിൽ പൊറുക്കുക ഞാൻ വിനു (യഥർത്ഥ പേരല്ല) ജനിച്ചത് ആലപ്പുഴ ജില്ലയിലാണ് വളർനത് ചെന്നൈയിലുമാണ് എനിക്ക് 9 വയസ് ഉള്ളപോളാണ് അച്ചനും അമ്മയും എന്നേ ചെന്നൈയിലേക്ക് കൊണ്ട് പോകുന്നത് അന്ന് ഒരു പാട് ഞാൻ കരഞ്ഞു പോകാൻ ഒര് ഇഷ്ടവും ഇല്ലായിരുന്നു കാരണം എന്റെ മുറപ്പേണ് ആർച്ചയായിരുന്നു അമ്മയുടെ വീട്ടിൽ നിന്നും പഠിച്ചു കൊണ്ടിരുന്ന എനിക്ക് എറ്റവും ഇഷ്ഠം അവളെയായിരുന്നു അങ്ങെനെ എന്നേ അച്ചനും അമ്മയും കൂടി കൂട്ടികൊണ്ട് പോകുമ്പോൾ ഗൈറ്റിന് മുൻപിൽ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ആർച്ചയുടെ മുഖം ഇപ്പോഴും ഓർക്കുന്നു ചെന്നൈയിലെത്തി അവിടുത്തെ അടുത്ത ഫ്ലാറ്റിലെ കുട്ടികളുമായി കൂട്ടുകൂടി കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാൻ അള് നന്നേ മാറി പക്ഷേ എന്റെ ആർച്ചയോടുള്ള ഇഷ്ടം മാത്രം മാറിയില്ല ഞാൻ അമ്മ അമ്മയുടെ വീട്ടിലേക്ക് വിളിക്കുമ്പോൾ ഫോണിലൂടെ ആർച്ചയുമായി ഒരു പാട് സംസാരിക്കുമായിരുന്നു അങ്ങനെ 2 വർഷത്തിന് ശേഷം ഞങ്ങൾ നാട്ടിലേക്ക് പോയി എന്നിക്ക് സന്തോഷം അടക്കാനായില്ല നാട്ടിലെത്തി ആർച്ചയെകണ്ട പോൾ ഞാൻ ഒന്ന് ഞെട്ടി അവൾ 2 വർഷം കൊണ്ട് വീണ്ടും സുന്ദരിയായിരിക്കുന്നു അവൾ പഴയതുപോലെ തന്നേ എന്നോട് അടുപ്പം കാട്ടി ഞങ്ങൾ ചെന്ന് രണ്ടാം ദിവസം അച്ചൻ അമ്മാവനുമായി ( ആർച്ചയുടെ അച്ചനുമായി) ഒരുമിച്ചിരുന്ന് വെള്ളമടിച്ച് തമ്മിൽ വഴക്കായി അമ്മൻ അച്ചനെ നന്നേ നാണം കെടുത്തി അച്ചൻ സ്വന്തം തറവാട് വിറ്റ് ചെന്നൈയിൽ പോയ കര്യം പറഞ്ഞ് പാവം എന്റെ അച്ചൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി ഞാനും അമ്മയും പിന്നാലെയിറങ്ങി അമ്മുമയും അപ്പുപ്പനും അമ്മായിയും തടഞ്ഞിട്ടും അച്ചൻ പിന്നെ അവിടെ നിന്നില്ല ഞങ്ങളെയും കൂട്ടി തിരിച്ച് ചെന്നൈയിലേക്ക് പോയി അന്ന് എന്റെ മനസ്സ് ഒരു പാട് വേദനിച്ചു വർഷങ്ങൾ കരിയിലപോലെ പൊഴിഞ്ഞ് പോയി എനിക്ക് വയസ്സ് 21 അതിനിടയിൽ ചില സംഭവങ്ങൾ ഉണ്ടായി എന്റെ അപ്പുപ്പൻ മരിച്ചു അച്ചൻ അമ്മയെ മാത്രം വീട്ടിലേക്കു പറഞ്ഞയിച്ചു എനിക്ക് പരിക്ഷ ഉണ്ടായിരുന്നതിനാൽ പോകെണ്ടാ എന്ന് അച്ചൻ പറഞ്ഞു എനിക്ക് അച്ചനോട് ശരിക്കും ദേഷ്യം വന്നു അമ്മനാട്ടിലെത്തി ഒരു ദിവസം അമ്മ എന്നേ വിളിച്ചപ്പോൾ ഞാൻ അമ്മയോട് ആർച്ചക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു “ആർച്ചേ ” അമ്മ അവിടെ നിന്നും വിളിക്കുന്നത് ഞാൻ കേട്ടു 1 മിനിറ്റ് കഴിഞ്ഞപ്പോൾ വർഷങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ച ആർച്ചയുടെ കിളിനാദം ഞാൻ കേട്ടു..