എന്‍റെ ആർച്ച [ഹീറോ] 272

ഞാൻ: ഹലോ
ആർച്ച: വിനുചേട്ടാ നേരത്തെ വിളിച്ചിരുന്നു അല്ലേ ഞാൻ ഇവിടെ കുറച്ച് ജോലിയിലായിരുന്നു അതാ എടുക്കാഞത്
ഞാൻ :ഞാൻ കരു തി ഇനി ഞാൻവിളിച്ചത് ഇഷ്ട്ടിട്ടില്ലായിരിക്കുമെന്ന്
ആർച്ച – അത് നല്ല വിചാരമായി പൊയലോ
ഞങ്ങൾ അങ്ങനെ ഒരു പാട് സംസാരിച്ചു
കുട്ടികാലത്തെ കര്യങ്ങൾ എല്ലാം അവൾ നല്ല പോലെ ഒർത്തിരിക്കുന്നു അവസാനം അവൾ എന്നോട് ചോദിച്ചു നമ്മൾ രണ്ടും കുടെ ചെറുത്തിൽ അച്ചനും അമ്മയും കളിച്ചത് ഒർക്കുന്നുണ്ടോ ഒർക്കുമ്പോൾ എനിക്ക് എപ്പഴും ചിരിവരും വിനുചേട്ടാ
ഞാൻ: ആർച്ചെ ഞാൻ ഒരു കര്യം പറയട്ടെ
ആർച്ച: പറവിനു ചേട്ടാ
ഞാൻ- ജീവിതകാലം മുഴുവനും നമുക്ക് അച്ചനും അമ്മയും ആയി ലോ
ആർച്ച ഒന്നും മിണ്ടിയില്ല ഞാൻ തുടർന്നു
ഒർമ്മവെച്ച നാൾമുതൽ നീയെന്റെ മനസ്സിൽ കേറിപോയി ആർച്ചെ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കു..
കുറച്ച് നേരം ഞങ്ങൾ രണ്ടാളും മിണ്ടിയില്ല അവസാനം
ഞാൻ: ആർച്ചേ
ആർച്ച – വിനുചെട്ട അമ്മക്കുന്നു ഞാൻ പിന്നേ വിളിക്കാം
ഞാൻ: മറുപടി പറഞ്ഞിട്ട് പോ

18 Comments

Add a Comment
  1. Archaye kalicha sesham ammayiye kaliko…?

  2. കഥ കൊള്ളാം. പ്ലീസ് continue

  3. കഥ കൊള്ളാം, അക്ഷരത്തെറ്റ് ശ്രദ്ധിച്ച് പേജ് കൂട്ടി എഴുതണം.

  4. Thudakkam gamphiram..
    Super theme, adipoli avatharanam.
    You are a hero..please continue..

  5. കൊള്ളാം ബ്രോ .അക്ഷര തെറ്റ് ഒണ്ട് .അത് കുറക്കണം .

  6. അജ്ഞാതവേലായുധൻ

    നന്നായിട്ടുണ്ട് bro പേജ് കൂട്ടി എഴുതൂ

  7. Adutha part varatte….

    All the best

  8. കഥ വായിച്ചിട്ട് അഭിപ്രായം പറയാം

  9. good. Pls continue.

    Cheers

  10. ആത്മാവ്

    ചങ്കേ… വളരെ ഇഷ്ടപ്പെട്ടടോ.. താൻ വേഗം അടുത്ത ഭാഗം തരൂ കട്ട വെയിറ്റിങ്. സപ്പോർട്ടുമായി ഈ ആത്മാവ് കൂടെയുണ്ടായിരിക്കും. ????. By ആത്മാവ് ??.

    1. നന്നി അത്മാവേ അടുത്ത ഭാഗം പണി പുരയിലാണ്

  11. Adipoli, adutha part pettannuporatte

  12. കൊള്ളാം..
    പേജ് കൂട്ടി എഴുതൂ

  13. നന്നായിട്ടുണ്ട് ബ്രോ…

    1. അജ്ഞാതവേലായുധൻ

      കോളേജ് ഡേയ്സ് ന്റെ ബാക്കി വരുമോ ചേട്ടാ

  14. ജബ്രാൻ (അനീഷ്)

    Kollam….

Leave a Reply

Your email address will not be published. Required fields are marked *