എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

ആദ്യം പുള്ളിക്കാരിയ്ക്കത് വ്യക്തമായില്ലേലും എന്റെ ചിരികണ്ടതും മുഖത്തെ ഭാവംമാറി…

“”…അയ്യേ.! ഇങ്ങനൊരു വൃത്തികെട്ട ജന്തു… അതേ… ആവശ്യത്തിനുള്ളതൊക്കെ ഞാനിട്ടിട്ടുണ്ട്… അതോർത്ത് മോൻ വിഷമിയ്ക്കണ്ട..!!”””_ അത്രയും പറഞ്ഞശേഷം മുഖവും വീർപ്പിച്ചുകൊണ്ട് അവളെന്റെ മേത്തുനിന്ന് ബെഡ്ഡിലേയ്ക്കിറങ്ങി…

“”…അപ്പെന്നെ പേടിയൊക്കെണ്ട്..!!”””_ ഉടനെ ഒരാക്കിയചിരിയോടെ ഞാൻ തലചെരിച്ചുകിടന്ന് ചോദിച്ചതും,

“”…പിന്നേ… പേടിയുള്ളോണ്ടൊന്നുവല്ല… നിന്റെ നോട്ടവും സംസാരവുമൊന്നും അത്ര വെടിപ്പല്ല… അതോണ്ടാ..!!”””_ ന്നും പറഞ്ഞ് അവള് കട്ടിലിൽനിന്നും എഴുന്നേറ്റ് ബാത്രൂമിന്റെ നേർക്ക് നടന്നു…

പിന്നെ കുറച്ചുനേരത്തേയ്ക്ക് അവൾടെ അനക്കമൊന്നും കേട്ടുമില്ല…

അൽപ്പംകഴിഞ്ഞപ്പോൾ ഞെട്ടറ്റുവീണ ചക്കപോലെ പൊത്തോംന്നുംപറഞ്ഞ് ബെഡ്ഡിലേയ്ക്കു കവിഴ്ന്നുവീണതാണ് കണ്ടത്…

“”…എന്ത്രീ നെനക്ക്..?? കൃമികടിയ്ക്കുന്നോ..??”””_ ഞെട്ടിത്തിരിഞ്ഞ എന്നെനോക്കി ഇളിച്ചുകാണിച്ചശേഷം അവളെന്റെനേരേ ചെരിഞ്ഞുകിടന്നു…

നനഞ്ഞവേഷമൊക്കെ മാറ്റി ഇളംനീലയിൽ ടോം ആൻഡ് ജെറിയുടെ പടമുള്ള ടീഷർട്ടും ഒരു റോസ് അരപ്പാവാടയുമായിരുന്നു അപ്പോൾ പെണ്ണിന്റെ മേൽമൂടി…

“”…ഇതൊക്കെ മീനൂട്ടീടെയോരോ തമാശകളല്ലേ..!!”””_ കണ്ണിറുക്കി ചിരിയ്ക്കുന്നതിനിടയിൽ അങ്ങനവൾപറഞ്ഞതും,

“”…അതൊക്കെ ചെവിയ്ക്കല്ലുനോക്കി രണ്ടെണ്ണംകിട്ടുന്നതോടെ
തീരാവുന്നതേയുള്ളൂ..!!”””_ ന്നുംപറഞ്ഞ് ഞാനവളെനോക്കി കണ്ണുരുട്ടി…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *