എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2511

എന്റെ ഡോക്ടറൂട്ടി 30
Ente Docterootty Part 30 | Author : Arjun Dev 

[ Previous Parts ] | [ www.kkstories.com ]


“”…എടാ… നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!”””_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു…

 

ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു…

…ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??

…തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??

ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി…

“”…എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??”””_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു…

അതിന്,

…ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു…

“”…ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!”””_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…

“”…മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക… അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!”””_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു…

The Author

465 Comments

Add a Comment
  1. കാത്തിരിക്കാൻ തുടങ്ങിയിട്ട് may 4 ന് ഒരു വർഷം ആകും

  2. kure nalayi kathirikkuvanu bro enthelum oru update paryuo

  3. orupdu nalayi kaththirikkuvanu bro enthelum oru update theruvo bro

  4. അളിയാ കല്യാണം ഒകെ ഗംഭീരം ആയിട്ട് നടന്നെന്ന് കെരുതുന്നു തിരക്കൊക്കെ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങ് നിനക്ക് വേണ്ടി ഈ ഞാൻ ഉൾപ്പടെ ഒരുപാട് വായനക്കാർ കാത്തിരിക്കുവാ തിരക്ക് ആണെങ്കിൽ പയ്യെ മതി വെയിറ്റ് ചെയ്തോളാം ✌️

  5. @kambikuttan iyale kurachu enthenkilum ariyo

  6. എന്നും വരും അണ്ണാ നിങ്ങൾ.. കാത്ത് കാത്ത് ഒത്തിരിപ്പേർ ഇവിടൊണ്ട്..

    മകനെ മടങ്ങി വരൂ…..

  7. bro we are waiting

  8. bro pettannu onnum iduvoi 😵‍💫😵‍💫

  9. സ്വാമി തണുപ്പത്ത് കിടുകിടാനന്ദ

    ഇവിടെ വന്ന് നോക്കാത്ത ദിവസങ്ങൾ ഇല്ല സഹോ.. തിരികെ വരൂ..

  10. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply to Jaban Cancel reply

Your email address will not be published. Required fields are marked *