എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

ഇപ്പോൾ ഓപ്പണായിക്കിടക്കുന്ന ബ്ലേസറിനുള്ളിൽ ഒരുഭാഗംമാത്രമായി ഇൻസെർട്ടുചെയ്ത നിലയിലായ്രുന്നു ഷർട്ട്…

“”…എടാ… നെനക്കെന്താ പ്രാന്തായോ..?? നീയെന്തൊക്കെയാ ഈ കാട്ടുന്നേ..??”””_ ഞാനാ കാട്ടിക്കൂട്ടുന്നതൊക്കെക്കണ്ട് കിളിപോയ മീനാക്ഷി ദൈന്യതയോടെ ചോദിച്ചുകൊണ്ടെന്റെ കൈയ്ക്കുപിടിച്ചതും ഞാനവൾടെകൈ വീണ്ടുംതട്ടിമാറ്റി…

“”…കാണിച്ചില്ലല്ലോ… കാണിയ്ക്കാമ്പോണല്ലേള്ളൂ..!!”””_ പറഞ്ഞിട്ട് പാന്റ്സിന്റെ ഹുക്കുംസിപ്പുമഴിച്ച് ഷഡ്ഢിയുടെ ഇലാസ്റ്റിക്കിൽപിടിച്ചു മേലേയ്ക്കുവലിച്ചു…

എന്നിട്ടാഷർട്ട്‌ ഷഡ്ഢിയ്ക്കുള്ളിലേയ്ക്ക് ഇൻസെർട്ടുചെയ്തു വെയ്ക്കുമ്പോൾ കണ്ണാടിയിൽനോക്കി ഒരു ഞൊറിവുപോലും വീണിട്ടില്ലാന്നുറപ്പിയ്ക്കുവേം ചെയ്തു…

“”…ഇതിത്രേ വലിയൂ… അല്ലായ്രുന്നേ കടിച്ചുപിടിച്ചേക്കായ്രുന്നു..!!”””_ ഷർട്ട് ഇൻസെർട്ടുചെയ്ത ഷഡ്ഢിപിടിച്ചു വയറ്റിലേയ്ക്കിട്ടശേഷം ഒന്നുകൂടി മേലേയ്ക്കു വലിച്ചുനോക്കിക്കൊണ്ട് ഞാൻ സ്വയംപിറുപിറുത്തു…

ശേഷം ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൻസുമഴിച്ച് കോളറിലേയ്ക്കൊരു മഞ്ഞകർച്ചീഫും കയറ്റിവെച്ച് സോക്സിനുമേലേക്കൂടി കക്കൂസിലിടുന്ന സ്ലിപ്പറും വലിച്ചുകേറ്റിയിട്ട് ഞാൻ കണ്ണാടിയിലേയ്ക്കുനോക്കി…

“”…പെർഫെക്ട്..!!”””_ എന്നു സ്വയംപറഞ്ഞിട്ട് ഹെയർജെല്ലെടുത്ത് പുരട്ടിയശേഷം സൈഡിനൊരു വകച്ചിലൊക്കെയെടുത്ത് പശുനക്കിയപോലെ മുടി ചപ്പിയൊതുക്കി…

“”…ഉഫ്.! മുടുക്കനായി..!!”””_ സ്വയമങ്ങട് തൃപ്തിപ്പെട്ടശേഷം തിരിഞ്ഞു മീനാക്ഷിയെ നോക്കിയ ഞാൻ,

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *