എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

ആ വണ്ടി ഗേയ്റ്റുവിട്ടിറങ്ങീതുകണ്ട ശ്രീയും വേറേതൊക്കെയോ കാർന്നോമ്മാരുംകൂടി പിന്നാലേവിളിച്ചെങ്കിലും കാര്യമുണ്ടായില്ല…

“”…ഈ മുതുക്കുമൂപ്പീന്ന് ഇതെന്തു മൈരാണീ കാണിയ്ക്കുന്നേ..??”””_ എന്നുംചോദിച്ചു തിരിച്ചുവന്ന ശ്രീക്കുട്ടൻ അപ്പോൾത്തന്നെ ഫോണെടുത്ത് പുള്ളിയെവിളിച്ചെങ്കിലും അങ്ങേര് കോളെടുത്തില്ല…

അതിന്റെ സകലമാന ദേഷ്യവുംപൂണ്ടാണവൻ ചെറിയമ്മയെ വിളിയ്ക്കുന്നത്…

“”…ഹലോ.! അതേ… നിങ്ങൾക്കൊക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാണ്..?? ഇത്രേന്നേരമവനെ കാത്തുനിന്നിട്ട് അവനെറങ്ങിവന്നപ്പോൾ തള്ളിക്കൊണ്ടുപോവാൻ ആ കെളവന്റെതന്ത ചത്തുപോയോ..??”””_ കസവുമുണ്ടും ഷർട്ടുമൊക്കെയിട്ട് ചന്ദനവുംതൊട്ട് വീട്ടിന്റെ നടുമുറ്റത്തുനിന്ന് തെറിവിളിയ്ക്കുന്ന ശ്രീക്കുട്ടനേംനോക്കി തിരിച്ചുകേറിയ ഞാൻ സിറ്റ്ഔട്ടിന്റെ സ്റ്റെപ്പിനു സൈഡിലിരുന്നു…

ഉള്ളതുപറഞ്ഞാൽ അവടെന്താണ് സംഭവിയ്ക്കുന്നതെന്നൊന്നും എനിയ്ക്കു വ്യക്തമായ്ട്ടുണ്ടായില്ല…

“”…എന്താന്ന്..?? ഈ മറ്റവനെയൊക്കെ ഏതു കാലിന്റെടേന്നു വലിച്ചെടുത്തത്..?? കോപ്പൻ.! അല്ല… കല്യാണപ്പെണ്ണിന്റെ അനിയനെപ്പോലും കൂടെക്കൂട്ടാത്തവണ്ടിയിൽ ചാടിക്കേറാൻ നിങ്ങക്കുളിപ്പില്ലാണ്ടു പോയല്ലോ..!!”””_
അവടെന്നു ചെറിയമ്മപറഞ്ഞതിനുള്ള ശ്രീക്കുട്ടന്റെ തുള്ളിക്കൊണ്ടുള്ള മറുപടികേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…

അതിനിടയിൽ അച്ചുവും ചേച്ചിയും ശ്രീയുടെ തലങ്ങുംവിലങ്ങുംനിന്നവനെ സമാധാനിപ്പിയ്ക്കാനായി ശ്രെമിയ്ക്കുന്നുമുണ്ട്…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *