എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…പിന്നേ… സയ്ക്കാമ്പറ്റോ… അല്ല… ഇന്നലെരാത്രി വവ്വാല്ചപ്പിയോ… ഒരു ഷഡ്ഢികൂടി പാന്റ്സിന്റെ മേലെക്കൂടി വലിച്ചുകേറ്റിയാൽ കറക്റ്റ് ബാറ്റ്മാൻ..!!”””_ ന്ന് ചിരിനിർത്താതെ ഞാമ്പറഞ്ഞതിന്,

“”…മിണ്ടാണ്ടിരീടാ..!!”””_ എന്നുമ്പറഞ്ഞ് ചേച്ചിയെന്റെ തോളിനിട്ടൊരു തല്ല്…

അതിനിടയിൽ,

“”…അല്ല… ഇതുമിവന്റെ തന്തയെടുത്തുതന്നത് തന്നേ..??”””_ ന്ന് ശ്രീതിരക്കിയതിന്,

“”…പിന്നല്ലാതെ… അല്ലാണ്ട് സ്വന്തംകാശുകളഞ്ഞ് ഈ തൊലിയൊക്കെ മേടിയ്ക്കാൻ എനിയ്ക്കെന്താ പ്രാന്തുണ്ടോ..??”””_ ന്ന് ചോദിച്ചിട്ട് മാമൻബ്രോ കോട്ടൊന്ന് വലിച്ചൊതുക്കി…

“”…അപ്പൊയീ കോണകോ..??”””_ ഞാന്നുകിടന്ന ടൈയുടെ വാലിലൊന്നു തട്ടിക്കൊണ്ടത് ചോദിച്ചത് ജോക്കുട്ടനായ്രുന്നു…

“”…അതെന്റെ കൊച്ചിന്റെ പഴേ യൂണിഫോമിലെയാ… എന്തായാലുമിറങ്ങുവല്ലേ… അപ്പൊ കുറയ്ക്കണ്ടാന്നു കരുതി..!!”””_ എന്നുപറഞ്ഞ മാമൻ പിന്നെയാണ് ഞങ്ങളെയൊന്നു രൂക്ഷമായിനോക്കീത്…

എന്നിട്ട്,

“”…അതെന്താടാ നിങ്ങള് കോട്ടിടാഞ്ഞേ..?? നിങ്ങക്കും തന്നിട്ടുണ്ടല്ലോന്നുകരുതിയാ ഞാനിതും വലിച്ചുകേറ്റിയിങ്ങു പോന്നേ..!!”””_ എന്നങ്ങട് കൂട്ടിച്ചേർത്തതും അമ്മായി ചാടിയിടയ്ക്കു കേറി…

“”…അതിനവന്മാർക്ക് നിങ്ങളെപ്പോലെ തലയ്ക്കോളമില്ലല്ലോ… ഇപ്പോഴാണിന്നലെ നാത്തൂമ്പറഞ്ഞേലും കാര്യമുണ്ടെന്നു മനസ്സിലാവുന്നേ..!!”””

“”…എന്തുകാര്യം..??”””_ മാമൻ…

“”…ഒന്നൂല്ല… നിങ്ങളുപോയി ഇതൊക്കെമാറ്റിയൊരു ഷർട്ടുംമുണ്ടും എടുത്തുടുക്ക് മനുഷ്യാ..!!”””_ അമ്മായിയൊന്ന് കടുപ്പിച്ചു…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *