എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…ഏയ്‌.! അളിയനെടുത്തുതന്നതാ… ഇതുമിടാണ്ടിറങ്ങിയാൽ അളിയൻചിലപ്പോൾ പെണങ്ങും… അല്ലേലും കീത്തൂന്റെകല്യാണത്തിന് കോട്ടൊക്കെയിട്ട് വെലസാനുള്ളവസരം ഞാനായ്ട്ടെന്തിനാ പാഴാക്കുന്നേ..!!”””_ അതുംപറഞ്ഞ് സിറ്റ്ഔട്ടിൽകിടന്ന ചാരുകസേരയിലേയ്ക്കു പുള്ളി മലർന്നങ്ങുകിടന്നു…

“”…മ്മ്മ്.! ഇതുമിക്കവാറും ആ കാറ്ററിങ് പിള്ളേര് പിടിച്ചോണ്ടുപോയി സാമ്പാറ് വിളമ്പിയ്ക്കാനാണ് സാധ്യത..!!”””_ പുള്ളിയുടെ ഇരുത്തമത്ര സുഖിയ്ക്കാതെ ശ്രീക്കുട്ടൻ പിറുപിറുത്തതും,

“”…അങ്ങനാണേല് ആ ടൈ സാമ്പാറുതൊട്ടീല് വീഴാതെ കടിച്ചുപിടിച്ചേക്കണം..!!”””_ പറഞ്ഞുകൊണ്ട് ഞാൻ മാമനെനോക്കി കണ്ണിറുക്കി…

അങ്ങനെ പുള്ളിയെ നിലത്തുമല്ല വായുവിലുമല്ലാത്ത നിലയിലിട്ട് ഊക്കി രസിയ്ക്കുന്നതിനിടയിലാണ്,

“”…ഇനീം വെയ്റ്റ്ചെയ്യണോ..?? നമുക്കിറങ്ങിയാലോ..??”””_ ന്നുള്ള സംശയവുമായി ചേച്ചിയുടെ തലപൊന്തീത്…

“”…ഓ.! ഇപ്പോഴേ പോവേണ്ട കാര്യോന്നുവില്ല… ഉണ്ണാറാവുമ്പോൾ മെല്ലെയങ്ങു ചെന്നേച്ചാമതി..!!”””_ അതുകേട്ടപാടേ ശ്രീയുടെ മറുപടിയുമെത്തി…

“”…അങ്ങനെയല്ലടാ… ചെക്കൻകൂട്ടര്
വരുമ്പോൾ പെണ്ണിന്റെയാങ്ങള സ്വീകരിയ്ക്കാനുണ്ടാവണം..!!”””_ സുധാകരൻമാമന്റെ ഭാര്യപറഞ്ഞു…

“”…ഉവ്വ.! അതോണ്ടാണല്ലോ ഇവനേമിവടെ നിർത്തീട്ട് അവരങ്ങടുപോയത്..!!”””_ ഒട്ടും സുഖിയ്ക്കാത്തമട്ടിൽ അവൻ തിരിച്ചടിച്ചതും അവരുടെ വായടഞ്ഞു…

“”…ആഹ്.! എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… നടക്കുന്നത് നിങ്ങടെ ചേച്ചീടെ കല്യാണമല്ലേ… അതുകൊണ്ടങ്ങനൊന്നും കരുതണ്ട… നമുക്കാരേം വെറുപ്പിയ്ക്കാതങ്ങു പോയേക്കാം… നിങ്ങള് വണ്ടിയെടുക്ക്..!!”””_ അച്ഛൻ തഞ്ചത്തിൽ അവനെയടക്കിക്കൊണ്ട് പറഞ്ഞു…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *