“”…പട്ടി പൊലയാടിമോനേ… നീയിതെന്തു മൈരാടാ കാണിച്ചേ..??”””_ ശ്രീ നിലവിളിയ്ക്കുന്നപോലാണത് ചോദിച്ചത്…
“”…അതുപിന്നെ നിങ്ങളല്ലേ വെട്ടണം.. കൊല്ലണംന്നൊക്കെ പറഞ്ഞത്… ഇനിയിപ്പൊ ധൈര്യായ്ട്ട് പോയ്‌ട്ടുവാ..!!”””_ കണ്ണൊക്കെ മങ്ങിത്തുടങ്ങിയെങ്കിലും ഇളിച്ചുകാട്ടാൻ ഞാൻമറന്നില്ല…
“”…നിന്റച്ഛന്റ കു… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!”””_ പറയാൻവന്ന തെറി പൂർത്തിയാക്കാതെ ശ്രീക്കുട്ടനൊന്നു തിരിഞ്ഞുനോക്കി… കൂടെ ഞാനും…
അവനപ്പോഴും നിലത്തുകിടന്ന് പിടയുവാണ്.!
“”…ഇനിയിവൻ ചത്തങ്ങാനുമ്പോവോടാ..??”””_ അവനെ നോക്കിയശേഷം ശ്രീയെന്നോട് തിരക്കി…
“”…ഏഹ്..?? അപ്പൊ ചാവൂലേ..?? തല്ലീത് വെറുതേയായോ..??”””_ ശെരിയ്ക്കും ഞാനപ്പോഴാണൊന്നു ഞെട്ടീത്…
“”…നീയിതെന്താലോചിച്ചു നിൽക്കുവാടീ… വണ്ടിയെടടീ..!!”””_ ഉടനെ ശ്രീ അച്ചുവിന്റെനേരെ തെറിച്ചശേഷം തിരിഞ്ഞെന്നെ നോക്കി…
“”…ഒന്നാതേ പറിയന് അങ്കുംപുങ്കും തിരിച്ചറിഞ്ഞൂട… അതിന്റെകൂട്ടത്തി കള്ളുംകൂടിമേടിച്ച് മൂഞ്ചികൊടുത്തേക്കുന്നു… ഇതിനൊക്കെ എന്നെപ്പറഞ്ഞാ മതീലോ..!!”””_ അവൻ പിന്നേമിരുന്ന് തകർക്കുവാ…
“”…ഓ.! പിന്നെ നിന്നെക്കെപ്പോലിരുന്ന് വായ്ത്താളമടിയ്ക്കണമായ്രിയ്ക്കും… അതുവന്ത് സിദ്ധൂന് ആക്ഷൻമുഖ്യം.. ഡയലോഗൊക്കെ അപ്പറം..!!”””_ കയ്യിൽ ബാക്കിയിരുന്ന കുപ്പിച്ചില്ലുകൊണ്ട് താടിചൊറിയുന്നതിനിടയിൽ ഞാനിരുന്നു മൊഴിഞ്ഞതും ശ്രീക്കുട്ടനെന്നെ നോക്കി പല്ലുഞെരിച്ചു…
അച്ചുവും വല്ലാത്തൊരു ഭാവത്തോടെന്നെ തിരിഞ്ഞിരുന്ന് നോക്കുവാണ്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo