എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…നീയവൻ പറയുന്നതും കേട്ടിരിയ്ക്കാതെ വണ്ടി ചവിട്ടിവിട് മോളേ..!!”””_ ആരോ ബാറ്ററിമാറ്റിയിട്ടപ്പോൾ പെട്ടെന്നോണായതു പോലെ മാമൻ അച്ചുവിനോടലറി…

ഉടനേയവൾ വണ്ടിയെടുത്തു…

“”…ഡാ… എന്തേലും പറ്റിക്കാണോടാ..??”””_ വണ്ടി പായിച്ചു വിടുന്നതിനിടയിൽ അച്ചു ശ്രീയോടുതിരക്കി…

“”…പറ്റിയാൽ പറ്റട്ടെടീ… നിന്റച്ഛനൊന്നുവല്ലല്ലോ..!!”””_ എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലാവാത്ത നിലയിലും ജോക്കുട്ടന്റെ താളംവിടലിനൊരു കുറവുമുണ്ടായില്ല…

“”…ഒന്ന് മിണ്ടാണ്ടിരീടാ… ഇവടെ മനുഷ്യന്റെ കയ്യുംകാലും വിറയ്ക്കുവാ..!!”””_ കേട്ടതും അച്ചു പിന്നോട്ടുനോക്കിയലറി…

അതിനിടെ,

“”…ആഹ്.! ഇനിയെന്തേലും പറ്റിയാലും കണക്കായെന്നു കരുതിയാമതി… അവനുമത്ര ചില്ലറ പുള്ളിയൊന്നുമല്ല..!!”””_ എന്നുമ്പറഞ്ഞ് ശ്രീക്കുട്ടൻ സ്വരമൊന്നു മയപ്പെടുത്തി…

“”…ഏഹ്..?? അപ്പോ നെനക്കവനെ നേരത്തേയറിയോ..??”””_ ഒരുഞെട്ടലിന്റെ പിൻബലത്തോടെ ചോദിച്ചത് മാമനാണ്…

“”…അറിയാതെപിന്നെ..?? ഡോ… അവനാണ് നമ്മടെ മീനൂന്റനിയൻ… ആ കുണ്ണന്തായോളി..!!”””_ അവൻ കൊഴകൊഴാ പറഞ്ഞൊപ്പിച്ചതും അച്ചുവൊരു ഞെട്ടലോടെ ബ്രേക്കിലാഞ്ഞു ചവിട്ടി…

“”…ഏത്.. നമ്മുടെ മീനൂന്റനിയനോ..??”””_ കിളിവിട്ടപോലെ അവള് ചോദിയ്ക്കുമ്പോഴാണ് മാമനൊക്കെ വെട്ടിലുപോലെ പിടഞ്ഞത്…

“”…ആ.! അതാണ്‌.! ആ വണ്ടികണ്ടപ്പോ ഞാനോർക്കേഞ്ചെയ്തു… അവനായ്രുന്നല്ലേ..??!!”””_ ആളെമനസ്സിലായതും തീർച്ചപ്പെടുത്താനായി ഞാൻചോദിച്ചു…

“”…അപ്പൊ ആളെമനസ്സിലായ്ട്ടല്ലല്ലേ കീച്ചിക്കൊടുത്തത്..?? അല്ലേത്തന്നെ നെനക്കൊക്കെ ആളെ മനസ്സിലായാലെന്ത്‌..?? ഇല്ലേലെന്ത്‌..??”””_ തിരിഞ്ഞിരുന്ന് അർത്ഥംവെച്ചൊരു ഭാവത്തിൽ ശ്രീചോദിച്ചതിന് ഞാനവനെ കണ്ണുമിഴിച്ചു നോക്കിയതേയുള്ളൂ…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *