അതിനിടയിലാണ് മാമന്റെയുള്ളിൽ ഉറങ്ങിക്കിടന്ന നന്മയോളി ഉണർന്നത്;
“”…അയ്യോ കൊച്ചേ… വണ്ടി തിരിച്ചുവിട്… നമ്മക്കാ ചെക്കനെ ആശൂത്രീൽ കൊണ്ടോണം..!!”””_ എന്നൊക്കെപ്പറഞ്ഞ് പിന്നെക്കുറച്ചുനേരം പുള്ളീടെ കുന്തളിപ്പായ്രുന്നു…
…മ്മ്മ്.! തന്തതലകറങ്ങി മുന്നെവീണപ്പൊ കാലുകൊണ്ട് നീക്കിക്കിടത്തീട്ട് ചീട്ടുകളിയ്ക്കാൻ പോയ മൈരനാണ് ഈ ഇരുന്നു മൊണയ്ക്കുന്നത്.!
“”…പിന്നേ… അങ്ങോട്ടു ചെന്നാലുംമതി… ഉണ്ടതിന്നും കിളവാ ഉണ്ട… നോക്കിനിയ്ക്കാതെ പറപ്പിച്ചുവിടടീ..!!”””_ അങ്ങേരുടെ മൂപ്പീരിന് മറുപടികൊടുത്തശേഷം ശ്രീ അച്ചൂനെനോക്കിയലറി…
കാര്യം മനസ്സിലായ അച്ചു പറപ്പിച്ചുവിടുമ്പോഴും എന്റെമനസ്സിൽ ഒരു സംശയംമാത്രമേ ഉണ്ടായ്രുന്നുള്ളൂ…
“”…എടാ… ഈ കുപ്പീടെബാക്കി എവടെക്കളയും..??”””_ മാജിക്മൊമന്റിന്റെ പാതിപൊട്ടിയ കുപ്പിനീട്ടിക്കൊണ്ട് ഞാനത് ചോദിച്ചതും, ശ്രീ സീറ്റിൽനിന്നും ചാടിയെഴുന്നേറ്റ് തിരിഞ്ഞെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു…
“”…എടാ കോപ്പേ… നീ കൂടുതലെന്നെയിട്ട് ഊഞ്ഞാലാട്ടല്ലേ… ഇപ്പൊത്തന്നെ എന്റുള്ളുമൊത്തം കത്തീട്ട് വായിക്കൂടി പൊകവരുവാ… അന്നേരമിമ്മാതിരി കൊണസാരവും കൊണ്ടിറങ്ങിയാൽ തലപിടിച്ചു ഞാൻ റോഡിലുരയ്ക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്നെ രണ്ടുറൗണ്ട് കുലുക്കിയശേഷം പിടിവിട്ടതോടെ എന്റെ തലച്ചോറെല്ലാംകൂടി കലങ്ങിമറിഞ്ഞ് കരിങ്ങാലിവെള്ളം പോലായി…
പിന്നെയുമവടെക്കിടന്ന്
അച്ചുവും മാമനും തെറിവിളിയ്ക്കുവേം അതിനുള്ള ന്യായീകരണങ്ങൾ നിരത്തുവേമൊക്കെ ചെയ്തെങ്കിലും ഞാനപ്പോഴേയ്ക്കും ഗാർഡിയൻ ഓഫ് ഗാലക്സിയുടെ സ്പേസ്ഷിപ്പിലെത്തിയിരുന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo