ആ കിടപ്പിൽ കിടന്നുകൊണ്ട് തലപുകയ്ക്കുമ്പോഴാണ് മീനാക്ഷി കയ്യിലിരുന്ന ഫോൺ ടേബിളിനുപുറത്ത് ചാർജ്ജിലേയ്ക്കിട്ടിട്ട് സാരിയെ ബ്ലൗസ്സുമായി ചേർത്തുകുത്തിയിരുന്ന പിന്നഴിച്ചത്…
…ദൈവമേ.!
ഇവളിതെന്തു ഭാവിച്ചാ..??
ഇവടെന്തിനും പോന്നൊരാണൊരുത്തൻ കിടക്കുന്നതൊന്നും ഈ മറ്റവള് കാണുന്നില്ലേ..??!!
അതോടെ ഓഡിറ്റോറിയത്തിൽനിന്നും മിസ്സായ എന്നെ ഞാൻമറന്നു…
എന്നാൽ എന്റെകിളിപറന്നതൊന്നും ശ്രദ്ധിക്കാതെ അവളാ ഷെൽഫിലെ കണ്ണാടിയ്ക്കുമുന്നിൽ മാറിനിന്ന് ഒരു കൂസലുമില്ലാതെ സാരിച്ചുറ്റഴിച്ചുമാറ്റി കട്ടിലിനു പുറത്തേയ്ക്കിട്ടു…
അതോടെ ഞാനിരുന്ന് തവിയാൻതുടങ്ങി…
ഒരിളംനീല ബ്ലൗസ്സും വെള്ള അടിപ്പാവാടയുംമാത്രമിട്ട് കണ്ണാടിയ്ക്കുമുന്നിൽ മുടിയഴിച്ചുനിന്ന മീനാക്ഷിയെ ഞാൻ കണ്ണുമിഴിച്ചുനോക്കി…
ഇടുപ്പിനു താഴെയായി വലിച്ചുകെട്ടിയിരുന്ന പാവാടക്കെട്ടിനുമീതെ നഗ്നമായിക്കണ്ട വെളുത്തുതുടുത്ത പുറംഭാഗവും വിടർന്നുചാടിനിന്ന അരക്കെട്ടുംനോക്കി ഞാനറിയാതെ വെള്ളമിറക്കിപ്പോയി…
“”…എടാ… എന്റെ ടവലുകണ്ടോ..??”””_ ഇടയ്ക്കുള്ളവൾടെ ചോദ്യംകേട്ട് ഞെട്ടുന്നനേരം അവളെന്റെനേരെ തിരിഞ്ഞുവന്നു…
അതോടെ, ആ ഇളംനീല ബ്ലൗസ്സിൽ തിങ്ങിനിറഞ്ഞ തടിച്ചൂന്തിയ മുലകളിലും വെണ്ണക്കല്ലുപോലുള്ള വയറിലും ആപ്പിളിൻഞെട്ടുപോലുള്ള പൊക്കിൾക്കുഴിയിലുമായി എന്റെ നിയന്ത്രണമില്ലാത്ത കണ്ണുകൾ പരക്കമ്പാഞ്ഞൊഴുകി…
“”…സിത്തൂ… എന്റെ ടവലുകണ്ടോന്ന്..??”””_ എന്റെനോട്ടം കൃത്യമായി ശ്രെദ്ധിച്ചുകൊണ്ടാണവൾ ചോദ്യമാവർത്തിച്ചത്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo