അല്ലേലാരെങ്കിലും ഒരന്യപുരുഷന്റെ മുമ്പിൽ കക്ഷോംകാണിച്ച് അമ്മിഞ്ഞേം തെറിപ്പിച്ചിരുന്നു തല തോർത്തുവോ..??
അതും ഇങ്ങനെ കുലുക്കിക്കൊണ്ട്.!
കണ്ണുചിമ്മാതെ വായുംപൊളിച്ചിരുന്ന് ചോരയൂറ്റുമ്പോഴും എനിയ്ക്കതൊന്നും ഉൾക്കൊള്ളാനായില്ല…
എന്നാപ്പിന്നെ നോക്കണ്ടാന്നുവെച്ചാ അതിനുമ്പറ്റുന്നില്ല…
…മ്മ്മ്.! എത്രയൊക്കെയായാലും നല്ല ഹമ്പുകണ്ടാൽ ഏതു വണ്ടീമൊന്നു ചവിട്ടിപ്പോവില്ലേ..??!!
അപ്പൊ ഞാൻ നോക്കുന്നതിലൊരു ന്യായമുണ്ട്…
പക്ഷെ ഇവളിങ്ങനെ കാണിയ്ക്കുന്നേലെന്താ ന്യായം..??
…ഞാൻ നോക്കൂന്നറിഞ്ഞിട്ടും ഇവളെന്താ എന്നെയൊന്നു നോക്കുകപോലും ചെയ്യാത്തത്..??
…അതോ ഇവൾക്കിനിയെന്നെ അത്രയ്ക്കു വിശ്വാസവോ..??
…ഏയ്.! അങ്ങനെവരാൻ വഴിയില്ല…
തീപ്പന്തം കത്തിച്ചിട്ട് മഴ നനയാതിരിയ്ക്കാനാരും പെട്രോൾടാങ്കിനുള്ളിൽ വെയ്ക്കൂലല്ലോ.!
അങ്ങനെ പലവിധ ആലോചനകളുമായി കണ്ണുംമിഴിച്ചിരിയ്ക്കുമ്പോഴാണ് പെട്ടെന്നവളൊന്നു തിരിഞ്ഞത്…
പ്രതീക്ഷിയ്ക്കാതെയുള്ള നീക്കമായതിനാൽ എനിയ്ക്ക് മുഖംമാറ്റാനും പറ്റിയില്ല…
ശെരിയ്ക്കൊന്നു ചമ്മി…
എന്നാലും നാലുകാലിൽമാത്രം വീണ് ശീലമുള്ളതുകൊണ്ട് ഞാനും ആറ്റിട്യൂഡിട്ട് തിരിച്ചൊരു ലുക്ക് കൊടുത്തു…
ഇതിപ്പോൾ അവളെന്റെ സീൻപിടിച്ചതിന് ഞാനവളെ വിരട്ടുമ്പോലെയായി…
“”…നിനക്കങ്ങോട്ടു മാറിയിരുന്നു തോർത്തിക്കൂടേ..?? വെറുതെ ബെഡ് നനയ്ക്കാനായ്ട്ട്..!!”””_ കിടന്നകിടപ്പീന്ന് തലപൊക്കാൻ വയ്യെങ്കിലെന്ത് കലിപ്പിനൊരു കുറവുമില്ലായ്രുന്നു…
എന്നാൽ അവളതിനെന്നെ തുറിച്ചുനോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo