എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…പിന്നേ…”””_ കുറച്ചുനേരം മൗനം പൂണ്ടിരുന്നശേഷം അവൾ വീണ്ടുമനങ്ങി… അന്നേരമവളുടെ കൊഴുത്ത കൈവണ്ണ എന്റെ മുഖത്തുരഞ്ഞു…

“”…ചേച്ചിയെന്നോടു ചോദിച്ചു… അത്രയ്ക്കൊക്കെ ക്ലോസായോ നിങ്ങളെന്ന്… അവടുന്നുപോരുമ്പോൾ കീരീം പാമ്പുമായ്രുന്നല്ലോന്ന്..!!”””_ മുഖത്തുനോക്കാതെ ഒരു കള്ളച്ചിരിയോടെ അവളതുപറഞ്ഞപ്പോൾ ഞാനതിനും മറുപടികൊടുത്തില്ല…

…ഇവളിതൊക്കെന്തിനാ എന്നോടുപറയുന്നേന്ന ചിന്തയിൽ നോക്കിയിരിയ്ക്കുകമാത്രം ചെയ്തപ്പോൾ അവൾതുടർന്നു;

“”…പിന്നെപ്പറയുവാ… ഇനീം കുട്ടിക്കളീംകളിച്ച് നടക്കാതെ കുറച്ചു സീര്യസാവണോന്ന്… തക്കുടൂനെമാത്രം കളിപ്പിച്ചാൽപോരാന്ന്..!!”””_ പറയുന്നതിനൊപ്പം നാണംമറയ്ക്കാനെന്നോണം അവൾ കവിളിൽത്തലോടിക്കൊണ്ട് മുഖംകുനിച്ചിരുന്നു…

“”…പിന്നെ..?? നിന്നേം കളിപ്പിച്ചിരിയ്ക്കണോ..??”””_ അത്രേമൊക്കെ കേട്ടിട്ടിരുന്നശേഷം ഞാനവളെ രൂക്ഷമായിനോക്കി…

“”…ഓ.! എനിയ്ക്കതില് വല്യെതിർപ്പൊന്നൂല്ല..!!”””_ പറഞ്ഞതും കോന്ത്രപ്പല്ലുകാട്ടിയൊരു ചിരിയായ്രുന്നവൾ…

…ഊക്കിയതാണ് പുന്നാരമോള്.!

“”…ദേ… നടു ഞാൻ ചവിട്ടിയൊടിയ്ക്കണ്ടെങ്കിൽ മിണ്ടാണ്ടിരുന്നോ… അല്ലേത്തന്നെ തലയെല്ലാംകൂടി പൊളിഞ്ഞിട്ട് കണ്ണുതുറക്കാൻ വയ്യാണ്ടിരിയ്ക്കുവാ..!!”””_ ഞാനവളെ പാളിനോക്കിക്കൊണ്ട് പറഞ്ഞതും,

“”…അതിന് നീയൊക്കെയടിച്ച് താമരയായതിന് ഞാനെന്തുകാട്ടീന്നാ..??”””_ എന്നുംചോദിച്ച് അവളെന്നെ തുറിച്ചുനോക്കി…

അതിനു മറുപടിയില്ലാതെ കറങ്ങുന്ന ഫാനേൽനോക്കി കിടക്കുമ്പോൾ മീനാക്ഷിതുടർന്നു;

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *