…അല്ലെങ്കിൽ അവളെന്നോടിത് ചോദിയ്ക്കുവോ..?? അവളുപറയുന്നതും വിശ്വസിച്ച് ഞാനെന്തേലും ചെയ്യാൻശ്രമിച്ചാൽ അതുമ്പറഞ്ഞെന്നെ ഊക്കാനിരിയ്ക്കുന്ന അവളോട് ഇത്രയൊക്കെ പറഞ്ഞാൽ മതിയായ്രുന്നോ ഞാൻ..??
പല്ലും കടിച്ചുപിടിച്ച് തിരിഞ്ഞുംമറിഞ്ഞുമൊക്കെ കിടന്നുകൊണ്ട് വിറയ്ക്കുവായ്രുന്നു ഞാൻ…
…അല്ല… ഇനിയിപ്പോൾ ഇവളത് സീര്യസ്സായി പറഞ്ഞതായ്രിയ്ക്കുമോ..??
അവൾക്കിനിയാഗ്രഹം തോന്നീട്ട് ചോദിച്ചതാണെങ്കിലോ..??
നല്ലൊരവസരമാണോ ഞാനീ കളഞ്ഞുകുളിച്ചത്..??
…ഏയ്.! അതാവില്ല.! അവളെന്നെപ്പോലൊന്നുവല്ല… അവൾക്കങ്ങനൊന്നും ചിന്തിയ്ക്കാനാവില്ല.!
സ്വയം ആശ്വസിയ്ക്കാനെന്നോണം മനസ്സിൽപ്പറഞ്ഞുകൊണ്ട് ഞാൻ കണ്ണുകളടച്ചു…
ജനലിലൂടെ പകർന്നെത്തിയ സൂര്യപ്രകാശം മുഖത്തേയ്ക്കു വീണപ്പോഴാണ് പിന്നെ ഞാൻ കണ്ണുതുറക്കുന്നത്…
അപ്പോഴും തലയ്ക്കുള്ളിലൊരു പുളച്ചിലുണ്ടായ്രുന്നു…
എന്നാൽ എനിയ്ക്കതിലുമസഹ്യമായി തോന്നിയത് എഴുന്നേൽക്കാൻ കഴിയാത്തവിധം ഏതോ ഒരുസാധനം ദേഹത്തൂടെ കിടക്കുന്നതിന്റെ വീർപ്പുമുട്ടലായ്രുന്നു…
വയറിലൂടെ പടർന്ന് നെഞ്ചത്തുകിടക്കുന്ന ആ സാമാനമെന്തെന്നറിയാനായി ഞാൻ കണ്ണുകൾ താഴ്ത്തിനോക്കി…
…ഏഹ്..?? ഇവളോ..??
“”…മീനാക്ഷീ..!!”””_ ബാക്കിയുണ്ടായ്രുന്ന ഉറക്കച്ചടവൊക്കെ പമ്പകടത്തിക്കൊണ്ടായ്രുന്നു എന്റെയാകൂവൽ…
അതിനിടയിലൊരുനിമിഷം മീനാക്ഷിയുടെ വെണ്ണതോൽക്കുന്ന നഗ്നമായപുറംഭാഗത്തെ എന്റെകണ്ണുകൾ ഒപ്പിയെടുത്തിരുന്നു…
…ഏഹ്..?? ഇവൾക്കു തുണീംമണീമൊന്നുമില്ലേ..??
ഞെട്ടലോടെ ഞാനാസത്യം തിരിച്ചറിഞ്ഞതും എന്റെസ്വരം കുറച്ചുകൂടി ഉച്ഛത്തിലായി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo