“”…അതെനിയ്ക്കറിയാം… അതോണ്ടല്ലേ ഞാനഴിയ്ക്കൂലാന്നു പറഞ്ഞേ..!!”””_ എന്നെയൊന്നു പാളിനോക്കിക്കൊണ്ട് ശബ്ദംതാഴ്ത്തി പറയുന്നതിനിടയിൽ അവൾടെ കണ്ണുകളെന്റെ അരക്കെട്ടിലേയ്ക്കു നീങ്ങീതും കട്ടിലിന്റെ ക്രാസിമേൽ തലയടിച്ചു ചത്തുകളയാൻ തോന്നിയെനിയ്ക്ക്…
…മൈര്.! ഒന്ന് ചെരിഞ്ഞു കിടക്കാമ്പോലും നിവർത്തിയില്ലല്ലോ.!
അതു മനസ്സിലാക്കിയിട്ടാവണം അവളൊരു മുണ്ടെടുത്ത് എന്റരയ്ക്കുമേലേയിട്ടു…
എന്നിട്ട് പമ്മിപ്പമ്മി എന്റരികിലായി വന്നിരുന്നു…
“”…എടാ… സോറി… അപ്പോഴത്തെയൊരു തോന്നലിൽ പറ്റിപ്പോയതാ… നീയെന്നോട് ക്ഷമിയ്ക്കൂലേടാ..??”””_ അതിനിടയിലങ്ങനെ ചോദിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേയ്ക്കു കയ്യുമെടുത്തുവെച്ചു…
കേട്ടതും എനിയ്ക്കങ്ങട് തുള്ളിക്കൊണ്ടുവന്നു;
“”…അടിച്ചു വാണമായിക്കിടന്ന എന്റെ നെഞ്ചത്തുകേറിയിരുന്ന് വെടിയുംപൊട്ടിച്ചിട്ട് നീയെന്നെ കളിയാക്കുന്നോടീ പൊലയാടീ..??”””_ കട്ടിലേൽ തലയിട്ടടിച്ചുകൊണ്ട് ഞാൻചോദിച്ചതും,
“”…എടാ… അതുപിന്നെ… ഇന്നലത്തന്നെ ഞാനെത്രപ്രാവശ്യം നിന്നോടു പറയാന്നോക്കി… അപ്പൊ നെനക്ക് ഒടുക്കത്തെജാഡ… പിന്നെ ഞാനെന്നാ വേണായ്രുന്നു..??”””_ അവള് ദയനീയത നടിച്ചുകൊണ്ട് എന്റെമുഖത്തേയ്ക്കു നോക്കി…
“”…അതിന് നീ കാലിന്റെടേൽ കഴപ്പുമൂത്തിട്ട് ചോദിയ്ക്കുവാന്ന് ഞാനറിഞ്ഞോ..?? അല്ലേലങ്ങനെ തെളിച്ചുപറയണം..!!”””_ കയ്യിലെക്കെട്ടുകൾ വലിച്ചഴിയ്ക്കാനൊരു ശ്രെമംനടത്തിക്കൊണ്ട് ഞാൻ കിടന്നുപിടഞ്ഞു…
“”…അതുപിന്നെ… ഞാനുമൊരു പെണ്ണല്ലേടാ..?? തുറന്നുപറയാൻ എനിയ്ക്കുങ്കാണില്ലേ ലിമിറ്റേഷൻസൊക്കെ… അതുകൊണ്ടാ ഞാൻ..”””_ എന്റെനെഞ്ചിലെ രോമങ്ങളിലൂടെ വിരലിഴച്ചുകൊണ്ട് അവൾവാക്കുകൾ നിർത്തിയതും ഞാനവളെയൊന്നു രൂക്ഷമായിനോക്കി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo