“”… മ്മ്മ്.! ലിമിറ്റേഷൻ… നെനക്ക്.! ബോധമില്ലാണ്ടുകിടന്നോന്റെ മേലെക്കേറിയിരുന്ന് തേങ്ങ പൊതിച്ചപ്പോളില്ലാത്ത ലിമിറ്റേഷനാണോടീ മൈരേ നെനക്കപ്പോണ്ടായ്രുന്നേ..??”””_ പല്ലുകടിച്ചുകൊണ്ട് ഞാനങ്ങനെ ചോദിച്ചതിന് ചൂളിയൊരു നോട്ടമായ്രുന്നൂ മീനാക്ഷിയുടെമറുപടി…
“”…എടീ എന്നാ കഴപ്പുകേറീട്ടായാലും ഒരുപുരുഷന്റെ അനുവാദമില്ലാതവന്റെ ദേഹത്തുതൊടുന്നത് അന്തസ്സുള്ള കുടുംബത്തിൽജനിച്ച പെമ്പിള്ളാർക്കു ചേർന്ന പരിപാടിയല്ല..!!”””_ അതിനിടയിൽ എന്നുകൂടി കൂട്ടിച്ചേർത്തതും നെഞ്ചിൽനിന്നും വയറിലേയ്ക്കിഴഞ്ഞു നീങ്ങിയ അവൾടെവിരലുകൾ പെട്ടെന്ന് ബ്രേക്കിട്ടുനിന്നു…
“”…എന്താന്ന്..?? ഇതാരാ പറേണേ..?? ആരോടാ പറേണേ..?? അപ്പൊപ്പിന്നെ നീയന്നെന്നെ ചെയ്തതൊക്കെയോ..??”””_ അരക്കെട്ടിനെ മറഞ്ഞുകിടന്ന മുണ്ടിനുമേലേ വിരലുകൾ തത്തിച്ചുകൊണ്ട് അവളെന്നെ രൂക്ഷമായിനോക്കി…
“”…അതുപിന്നെ… അന്തസ്സുള്ള കുടുംബത്തിൽ ജനിച്ചേന്ന് ഞാനെടുത്തു പറഞ്ഞല്ലോ… അപ്പൊപ്പിന്നെ എനിയ്ക്കെന്തും കാട്ടാം..!!”””_ ഞാനൊരു ചമ്മലോടെ മുഖംകോട്ടി…
…മിക്കവാറും പീഡിപ്പിയ്ക്കപ്പെട്ടവന്മാർക്കിടയിൽ ഞാനൊരു കോമഡിയാവാൻ ചാൻസുണ്ട്.!
…അവന്മാർടെ വല്ല യോഗത്തിനുചെന്നാലും എല്ലാങ്കൂടിവളഞ്ഞിട്ട് എന്റെ പുറന്തലയ്ക്കു തട്ടേയുള്ളൂ.!
…ഇതിപ്പോൾ ആകെക്കൂടി അപമാനം തന്നല്ലേ..??
അങ്ങനേമാലോചിച്ച് കിടക്കുമ്പോഴാണ് അവൾ തലയെന്റെ നെഞ്ചിലേയ്ക്കു ചേർത്തത്…
…ഈശ്വരാ.! കുറ്റബോധന്തോന്നീട്ട് ബലിക്കല്ലാന്നുകരുതി തലവലിച്ച് നെഞ്ചത്തിട്ടിടിച്ചു തരുന്നാ എന്തോ.!

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo